World News

avadhar news

2017-12-22 13:49:21

പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വരുന്നോന്ന് ചോദിച്ചു ; മാഫിയാകിംഗിനെ കളിയാക്കിയ 17 കാരനെ അധോലോകസംഘം വെടിവെച്ചു കൊന്നു...!!

മയക്കുമരുന്ന് കള്ളകടത്തും തട്ടിക്കൊണ്ടുപോകലും ആയുധ വില്‍പ്പനയും മനുഷ്യക്കടത്തും ക്വട്ടേഷനുമെല്ലാം ശീലമാക്കിയ കൊടും ഭീകരനായ അധോലോക നായകനെ സാമൂഹ്യമാധ്യമത്തിലൂടെ പരിഹസിച്ചതിന് 17 കാരനെ അധോലോക സംഘം വെടിവെച്ചു കൊന്നു. മെക്സിക്കോയില്‍ നടന്ന സംഭവത്തില്‍ യൂ ട്യുബിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ...Read More

avadhar news

2017-12-22 12:00:02

പാർലമെന്റിലെ കംപ്യൂട്ടറിൽ നീലച്ചിത്രം കണ്ട ബ്രിട്ടിഷ് മന്ത്രിയെ പുറത്താക്കി

ലണ്ടൻ : പാർലമെന്റ് ഓഫിസിലെ കംപ്യൂട്ടറിൽ നീലച്ചിത്രങ്ങളും അശ്ലീല ഫൊട്ടോകളും കണ്ടെത്തിയെന്ന ആരോപണം ശരിയാണെന്നു തെളിഞ്ഞതിനെത്തുടർന്നു തെരേസ മേ സർക്കാരിലെ രണ്ടാമനും ഫസ്റ്റ് സെക്രട്ടറിയുമായ ഡാമിയൻ ഗ്രീനിനെ പുറത്താക്കി. 10 വർഷം മുമ്പത്തെ സംഭവത്തിന്റെ പേരിലാണ് ഡാമിയൻ ഗ്രീനിന്റെ രാജി. ഇതുസ...Read More

avadhar news

2017-12-22 10:33:05

വിദ്യാര്‍ത്ഥിക്ക് ലൈംഗികചുവയുള്ള മെസേജുകള്‍ അയച്ചു; അധ്യാപിക അറസ്റ്റില്‍

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഫ്ലോറിഡയില്‍ വിദ്യാര്‍ത്ഥിക്ക് ലൈംഗികചുവയുള്ള മെസേജ് അയച്ച അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. 15 വസയുകാരനായ വിദ്യാര്‍ത്ഥിക്ക് നിരന്തരം നഗ്നചിത്രങ്ങളും ലൈംഗിക സന്ദേശങ്ങളും അയച്ച റോബിന്‍ ഡണ്‍ലാപ് എന്ന അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫ്ലോറിഡയ...Read More

avadhar news

2017-12-22 09:00:12

തെരേസ മേയുടെ വിശ്വസ്തന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്ക്

ലണ്ടന്‍ : ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ വലംകൈയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഡാമിയന്‍ ഗ്രീന്‍ രാജിവെച്ചു. ബ്രെക്സിറ്റ് ചര്‍ച്ചകളുടെ രണ്ടാംഘട്ട ചര്‍ച്ച സജീവമാകാനിരിക്കെയാണ് ഗ്രീന്റെ രാജി.

ഗ്രീനിന്റെ ഓഫീസ് കംപ്യൂട്ടറ...Read More

avadhar news

2017-12-22 08:37:39

കൗമാരക്കാരന് ലൈംഗികച്ചുവയുള്ള സന്ദേശമയച്ച അധ്യാപിക അറസ്റ്റില്‍

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഫ്ലോറിഡയില്‍ കൗമാരക്കാരന് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ച അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ ഹെയ്നസ് സിറ്റി ഹൈസ്കൂളിലെ അധ്യാപികയാണ് അറസ്റ്റിലായത് ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 27കാരിയായ അധ്യാപിക നിരന്തരം ലൈംഗികച്ച...Read More

avadhar news

2017-12-21 16:10:58

ഒന്നാം ലോക മഹായുദ്ധസമയത്ത് കാണാതായ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

പെര്‍ത്ത്: ഒന്നാം ലോക മഹായുദ്ധസമയത്ത് മുങ്ങിയ ഓസ്ട്രേലിയന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ 103 വര്‍ഷത്തിനു ശേഷം കണ്ടെത്തി.ഓസ്ട്രേലിയയുടെ ആദ്യ നേവല്‍ അന്തര്‍വാഹിനിയായ എച്ച്‌എംഎഎസ് എഇ1ന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

1914ല്‍ 35 ഓസ്ട്രേലിയന്‍, ബ്രിട്ടീഷ് ജീവനക്കാരു...Read More

avadhar news

2017-12-21 15:49:54

മെല്‍ബണില്‍ കാല്‍നട യാത്രക്കാര്‍ക്കു നേരെ കാര്‍ പാഞ്ഞുകയറി; 12 പേര്‍ക്ക് പരുക്ക്

മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ ബെല്‍ബണില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി 12 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ ഒരു പ്രീ സ്കൂള്‍ വിദ്യാര്‍ത്ഥിയുമുണ്ട്. പ്രദേശിക സമയം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.

...Read More

avadhar news

2017-12-21 11:33:53

കാറ്റലോണിയയില്‍ ഇന്ന് തെരഞ്ഞെടുപ്പ്

ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​ലെ ഹി​ത​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം കാ​റ്റ​ലോ​ണിയയില്‍ ഇന്ന് പ്രാദേശിക തെ​ര​ഞ്ഞെ​ടു​പ്പ് നടക്കും. 135 സീ​റ്റി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. 68 സീ​റ്റ്​ നേ​ടു​ന്ന പാ​ര്‍​ട്ടി വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കും. സ്വ​യം​ഭ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കാ​...Read More

avadhar news

2017-12-21 09:10:04

യുദ്ധവെറിയെടുത്തത് സിറിയന്‍ പിഞ്ചുകുഞ്ഞിന്റെ കണ്ണ്; ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍

യുദ്ധവെറിയില്‍ സൈ​ന്യ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു ക​ണ്ണ്​ ന​ഷ്​​ട​പ്പെ​ടു​ക​യും മാ​താ​വ്​ മ​രി​ക്കു​ക​യും ചെ​യ്ത സി​റി​യ​ന്‍ കു​ഞ്ഞി​ന്​ ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍. ഡ​മ​സ്​​ക​സി​ലെ കി​ഴ​ക്ക​ന്‍ ഗൂ​ത​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ മൂ​ന്നു മ...Read More

avadhar news

2017-12-21 09:04:21

ലണ്ടനില്‍ വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ഭീകരര്‍; നാലു പേര്‍ പിടിയില്‍

ലണ്ടന്‍ : ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് വന്ന നാല് ഐഎസ് തീവ്രവാദികളെ സ്കോട്ട്ലാന്‍ഡ് യാര്‍ഡ് രഹസ്യ പോലീസ് തകര്‍ത്തു. രഹസ്യ പോലീസും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പദ്ധതി പൊളിച്ചത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങാം തുടങ്ങി എല്ലാ നഗരങ്ങളിലും ...Read More

avadhar news

2017-12-21 08:59:01

വൈ​റ​ലാ​കാ​ന്‍ കൊ​തി​ച്ച യു​വാ​വി​ന് കാ​മു​കി​യു​ടെ കൈ​കൊ​ണ്ട് മ​ര​ണം

വാ​ഷിം​ഗ്ട​ണ്‍ : കാ​മു​ക​നെ വെ​ടി​വ​യ്ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പ​ക​ര്‍​ത്തി യു​ടൂ​ബി​ല്‍ വൈ​റ​ലാ​കാ​ന്‍ കൊ​തി​ച്ച മൊ​ണാ​ലി​സ അ​ഴി​ക്കു​ള്ളി​ല്‍. യു​എ​സി​ലെ മി​ന​സോ​ട്ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സാ​ഹ​സി​ക ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ...Read More

avadhar news

2017-12-21 08:55:51

മഞ്ഞിലു​റ​ഞ്ഞ് 25 വ​ര്‍​ഷം; ഭ്രൂ​ണം എ​മ്മ​യാ​യി ക​ണ്‍​തു​റ​ന്നു

ടെ​ന്നി​സി : ഇ​രു​പ​ത്തി​യ​ഞ്ചു വ​ര്‍​ഷ​ത്തോ​ളം ശീ​തീ​ക​രി​ച്ച്‌ സൂ​ക്ഷി​ച്ച ഭ്രൂ​ണ​ത്തി​ല്‍​നി​ന്നും കു​ഞ്ഞ് പി​റ​ന്നു. യു​എ​സി​ലെ കി​ഴ​ക്ക​ന്‍ ടെ​ന്നി​സി​യി​ലാ​യിരു​ന്നു സം​ഭ​വം. ഐ​വി​എ​ഫ് ചി​കി​ത്സ ആ​രം​ഭി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ര്‍​ഷം പ​ഴ​ക്ക​മു​ള...Read More

avadhar news

2017-12-21 08:37:37

ക്രിസ്മസും പുതുവർഷവും ലക്ഷ്യമിട്ട് ഭീകരർ ബ്രിട്ടനിൽ; നാലുപേർ അറസ്റ്റിൽ

ലണ്ടൻ : ബ്രിട്ടനിൽ ക്രിസ്മസ്, ന്യൂ ഈയർ ആഘോഷങ്ങൾക്കിടെ ഭീകരാക്രമണം നടത്താനുള്ള ഇസ്‌ലാമിക തീവ്രവാദികളുടെ ശ്രമം സ്കോട്ട്ലൻഡ് യാർഡിലെ രഹസ്യപൊലീസ് തകർത്തു. രഹസ്യപൊലീസും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇതുസംബന്ധിച്ച പദ്ധതി പൊളിച്ചത്. റെയ്ഡിൽ വിവിധയിടങ്ങളിൽനിന്ന...Read More

avadhar news

2017-12-20 11:50:10

ബ്രിട്ടണിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ എച്ച്‌എംഎസ് ക്വീന്‍ എലിസബത്തിന് ചോര്‍ച്ച

ലണ്ടന്‍ : ബ്രിട്ടനിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ എച്ച്‌എംഎസ് ക്വീന്‍ എലിസബത്തിന് ചോര്‍ച്ച. രണ്ടാഴ്ച മുന്‍പ് എലിസബത്ത് രാജ്ഞി കമ്മീഷന്‍ ചെയ്ത ബ്രിട്ടനിലെ ഏറ്റവും വലിയ യുദ്ധക്കപ്പലിനാണ് ചോര്‍ച്ച അനുഭവപ്പെട്ടത്.കപ്പലിന് അറ്റകുറ്റപ്പണി അത്യാവശ്യമാണെന്ന് പ്രതിരോധ മന്ത്രാലയം അറ...Read More

avadhar news

2017-12-20 11:46:36

ഈജിപ്തിലെ വിമാനത്താവളത്തില്‍ ഭീകരാക്രമണം

കെയ്റോ : ഈജിപ്തിലെ സിനായി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

വടക്കന്‍ സിനായ് പ്രവിശ്യയിലെ ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തിയിലു...Read More

avadhar news

2017-12-20 11:44:17

ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള ഫ​ല​സ്​​തീ​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം: ന​ടു​ക്ക​വു​മാ​യി യു.​എ​ന്‍

ജ​നീ​വ : ഗ​സ്സ​യി​ല്‍ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള ഫ​ല​സ്​​തീ​നി പ്ര​തി​ഷേ​ധ​ക​നെ ഇ​സ്രാ​യേ​ല്‍ സൈ​ന്യം വെ​ടി​വെ​ച്ചു കൊന്ന ന​ട​പ​ടി​യി​ല്‍ യു.​എ​ന്‍ ന​ടു​ക്കം പ്ര​ക​ടി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ നി​ഷ്​​പ​ക്ഷ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ യു.​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ​...Read More

avadhar news

2017-12-20 11:26:48

മാധ്യമപ്രവര്‍ത്തകനെ ക്ലാസ് റൂമില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെടിവച്ച്‌ കൊന്നു; 2017ല്‍ മെക്സിക്കോയില്‍ കൊല്ലപ്പെടുന്ന 12-ാമത് മാധ്യമപ്രവര്‍ത്തകന്‍

മകന്റെ സ്കൂളില്‍ ക്രിസ്മസ് ആഘോഷത്തിനെത്തിയ മെക്സിക്കന്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച്‌ കൊന്നു. മെക്സിക്കന്‍ നഗരമായ അകായുകാനിലാണ് ഗുമാരോ പെരെസ് അഗിലാന്റോ എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. കൊലയാളിസംഘം ക്ലാസ്റൂമിലേയ്ക്ക് ഇരച്ചുകയറി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ചാ...Read More

avadhar news

2017-12-20 11:16:25

മെക്സിക്കോയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേര്‍ മരിച്ചു , 18 പേര്‍ക്ക് പരുക്ക്

മെക്സിക്കോ സിറ്റി : മെക്സിക്കോയില്‍ സഞ്ചാരികളെത്തിയ ബസ് മറിഞ്ഞു.അപകടത്തില്‍ 12 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ മെക്സിക്കോയിലെ മായാന്‍ റൂയിന്‍സിലെ ഹൈവേയിലാണ് അപകടമുണ്ടായത്.ക്രൂയിസ് ഷിപ്പിലെത്തിയ സഞ്ചാരികളെയും കൊണ്ട് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്.അമേരിക്ക, ഇറ്റല...Read More

avadhar news

2017-12-20 11:14:54

സൗ​ദി സ​ഖ്യ​സേ​ന​യു​ടെ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കൊല്ലപ്പെട്ടത് 136 പേരെന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

ജ​നീ​വ e: യെ​മ​നി​ല്‍ സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യു​ടെ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ136 സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. ഡി​സം​ബ​ര്‍ ആ​റി​ന് ശേ​ഷ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പ...Read More

avadhar news

2017-12-20 11:05:05

2100ഒാ​ടെ കടല്‍ ക​ര​യെ വി​ഴു​ങ്ങുമെന്ന്

ന്യൂ​യോ​ര്‍​ക്​​: ഇൗ ​നൂ​റ്റാ​ണ്ടി​​െന്‍റ അ​വ​സാ​ന​ത്തോ​ടെ വ​ലി​യൊ​രു ദു​ര​ന്തം ഭൂ​മി​യെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഒ​രു പ​റ്റം ശാ​സ്​​ത്ര​ജ്ഞ​ര്‍. ആ​ഗോ​ള താ​പ​ന​ത്തി​​െന്‍റ ഫ​ല​മാ​യി കൂ​റ്റ​ന്‍ മ​ഞ്ഞു​പാ​ളി​ക​ള്‍ ഉ​രു​കു​ന്ന​തു​മൂ​ലം സ​മു​ദ്രം ...Read More

avadhar news

2017-12-20 08:41:07

ചെലവിട്ടത് 27000 കോടി; രണ്ടാഴ്ച മുൻപു കമ്മിഷൻ ചെയ്ത ബ്രിട്ടന്റെ യുദ്ധക്കപ്പലിനു ചോർച്ച

ലണ്ടൻ ∙ രണ്ടാഴ്ച മുൻപു കമ്മിഷൻ ചെയ്ത ബ്രിട്ടനിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ എച്ച്എംഎസ് ക്വീൻ എലിസബത്തിൽ ചോർച്ച. 27,000 കോടി രൂപയോളം ചിലവിട്ടു നിർമിച്ച കപ്പലിന് അറ്റകുറ്റപ്പണി നടത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. 65,000 ടൺ ഭാരമുള്ള കപ്പൽ ബ്രിട്ടന്റെ ഏറ്റവും മികച്ച സൈനി...Read More

avadhar news

2017-12-19 16:21:50

നഗരത്തില്‍ വൃദ്ധന്‍ നിന്ന് കത്തി; ഞെട്ടിത്തരിച്ച്‌ ജനങ്ങള്‍, കുഴഞ്ഞുമറിഞ്ഞ കേസെന്ന് പോലീസ്

ഒരു സെല്‍ഫി മിസ് ഇറാഖിയുടെ ജീവിതം മാറ്റിമറിച്ചു. സൗഹൃദത്തിന്റെ പേരിലെടുത്ത ചിത്രമാണ് കുടുംബത്തെ നാടുവിടേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നത്. മിസ് ഇറാഖിയും കുടുംബവും ഇനി നാട്ടില്‍ പിടിച്ചുനില്‍ക്കുന്നത് അപകടകരമാണെന്ന് തിരിച്ചറിയുകയായിരുന്നു. മിസ് ഇറാഖായ സാറ ഇഡന്‍ ആണ് സെല്‍ഫിയുടെ ...Read More

avadhar news

2017-12-19 16:19:59

നഗരത്തില്‍ വൃദ്ധന്‍ നിന്ന് കത്തി; ഞെട്ടിത്തരിച്ച്‌ ജനങ്ങള്‍, കുഴഞ്ഞുമറിഞ്ഞ കേസെന്ന് പോലീസ്

ഒട്ടേറെ പ്രത്യേകതകളുള്ള നഗരമാണ് ലണ്ടന്‍. ഇത്രയധികം സുരക്ഷാ സംവിധാനങ്ങളും പോലീസ് സംരക്ഷണവുമുള്ള നഗരങ്ങള്‍ ലോകത്ത് വളരെ ചുരുക്കമാണ്. എന്നാല്‍ അടുത്തിടെ നഗരമധ്യത്തില്‍ ഒരു സംഭവം നടന്നു. അതും വന്‍ തിരക്കേറിയ സമയത്ത്. ജനങ്ങള്‍ നോക്കി നില്‍ക്കെ ഒരാള്‍ കത്തുന്നു. സംശയകരമായ തരത്തില്‍ ഒന്നും...Read More

avadhar news

2017-12-19 16:17:52

പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു

വെര്‍ജീനിയ : രണ്ടു വലിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തില്‍ വെര്‍ജീനിയയിലുള്ള 22 വയസ്സുകാരി ബെഥനി ലിന്‍ കൊല്ലപ്പെട്ടതായി ഡിസംബര്‍ 15 വെള്ളിയാഴ്ച ഗൂച്ചുലാന്റ് കൗണ്ടി ഷെറിഫ് ജെയിംസ് അഗ്നു നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബെഥനി ശരീരമാസകലം കടിയേറ്റ് വൃക്ഷനിബിഢമായ പ്രദേശത്ത് രണ്...Read More

avadhar news

2017-12-19 16:16:19

ലോകത്തിലെ ഏറ്റവും നീളമേറിയ വിവാഹ അങ്കവസ്ത്രത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഫ്രാന്‍സിന്

വിവാഹവസ്ത്രങ്ങള്‍ പലതരം നമ്മള്‍ കണ്ടുകാണും. എന്നാല്‍ ഏറ്റവും നീളമേറിയ അങ്കവസ്ത്രമുള്ള വിവാഹ വസ്ത്രം കാണണമെങ്കില്‍ അങ്ങ് ഫ്രാന്‍സ് വരെ പോകണം. 8095 മീറ്ററാണ് അങ്കവസ്ത്രത്തിന്റെ നീളം. ഡൈനാമിക് പ്രൊജക്‌ട്സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്ബനിയാണ് ഇത് നിര്‍മ്മിച്ചത്. 15 വോളണ്ടിയര്‍മാര്‍ ചേര്‍ന്...Read More