Avadhar news

Travel

avadhar news

2017-12-22 16:15:15

രാജവെമ്പാലകളുടെ നാട്ടിലേയ്ക്ക്

ഓരോ യാത്രയും ഓരോ അനുഭവങ്ങളായാണ് ഓർമകളിൽ അവതരിക്കുന്നത്‌. നൂലുമഴയുടെ അകമ്പടിയോടെ മഞ്ഞുപുതച്ചുറങ്ങുന്ന പുൽമേടുകളും വിജനമായ ഭൂപ്രദേശവും ഒക്കെ പിന്നിട്ട്‌ മഴയുടെ സംഗീതം ആസ്വദിക്കാൻ മാത്രമായി ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയായ അഗുംബെയിലേക്കൊരു യാത്ര. ചില യാത്രകൾ അങ്ങനെയാണ്, മനസ്സ്‌ പറയുമ്പോ...Read More

avadhar news

2017-12-22 16:09:59

അമേരിക്കയെ വിറപ്പിച്ച വിയറ്റ്നാം, ഇന്ന് സഞ്ചാരികളുടെ പറുദീസ

നീണ്ട യുദ്ധങ്ങളുടെ, രക്തചൊരിച്ചിലുകളുടെ അവസാനം ഒരു രാജ്യം വിദേശ സഞ്ചരികളുടെ പ്രിയപ്പെട്ട യാത്ര കേന്ദ്രങ്ങളിൽ ഒന്നാവുക. അത്രയെളുപ്പമാണോ അത്? യുദ്ധം നേരിട്ടിട്ടില്ലാത്ത രാജ്യങ്ങൾ കുറവാണ്, പക്ഷെ വിയറ്റ്‌നാം പോലെയൊരു രാജ്യത്തെ ആഭ്യന്തര യുദ്ധം വരുത്തി വച്ച നഷ്ടങ്ങൾ ഒട്ടും ചെറുതായിരുന്നില്ല. ...Read More

avadhar news

2017-12-22 13:12:14

ആള്‍പ്പാര്‍പ്പില്ലാത്ത കുറുവ ദ്വീപിന്റെ വിശേഷങ്ങള്‍

വയനാട്ടിലെ കുറുവ ദ്വീപ് എന്നും സഞ്ചാരികള്‍ക്ക് വിസ്മയം സമ്മാനിക്കുന്ന ഒരിടമാണ്.ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപാണെങ്കിലും കുറുവയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന ആളുകളുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല. മണ്‍സൂണ്‍ കാലത്ത് അടച്ചിടുന്ന കുറുവ ദ്വീപ് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന...Read More

avadhar news

2017-12-22 13:06:43

അതിരില്‍ച്ചെന്ന് തൊടുമ്ബോള്‍ - ഇന്ത്യയുടെ അതിരുകളിലേയ്ക്ക് ഒരു യാത്ര

മേഘാലയത്തിന്റെ മഞ്ഞിന്‍ മറകള്‍ കടന്ന് ഇന്ത്യയുടെ അതിരുകളിലേയ്ക്ക് ഒരു യാത്ര

ഈ ലോകത്തിന് ആരാണ് അതിരുകള്‍ നിര്‍ണയിക്കുന്നത്?. മനുഷ്യന്റെ ചില സ്വാര്‍ഥ താത്പര്യങ്ങള്‍ തന്നെ. സ്വന്തം പറമ്ബിന് വേലികെട്ടിത്തിരിക്കുന്നിടത്ത് അത് തുടങ്ങുന്നു. ഇവിടെ രാജ്യത്തിന്റെ അതിര്‍ത്തി...Read More

avadhar news

2017-12-22 12:56:53

ഇന്ദിരാഗാന്ധിമലകടന്ന് ഇഡ്ലിമൊട്ട യിലേക്ക്

സു ന്ദരകാഴ്ചകളുമായി ഒരുങ്ങിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ കുളിരിടങ്ങള്‍... മൂന്നാറിലെ തണുപ്പു മാറുംമുമ്ബ് മലനിരകള്‍ കോട്ട തീര്‍ത്ത മഴനിഴല്‍ പ്രദേശമായ മറയൂരിലെത്താം. നാല്‍പ്പതു കിലോമീറ്റര്‍ റോഡിനിരുവശവും മൂന്നാറിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം കാഴ്ചയില്‍ നിറയുന്നു. മറ...Read More

avadhar news

2017-12-22 12:19:18

തിരുവണ്ണാമലൈയിലെ വിശേഷങ്ങള്‍

തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് തിരുവണ്ണാമലൈ. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ഇടമാണ് അരുണാചലേശ്വര്‍ ക്ഷേത്രം. വാണിജ്യത്തിവും വിനോദത്തിലും കൃഷിയിലുമെല്ലാം മുന്നിട്ടു നില്‍ക്കുന്ന ഈ തമിഴ് നഗരം ആത്മീയ യാത്രകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരിടം കൂടിയാണ്. രമണമഹര്‍ഷിയുടെ ആസ്ഥാനം ...Read More

avadhar news

2017-12-21 09:48:35

2017 ല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച ചരിത്രസ്മാരകങ്ങള്‍

ഏകദേശം അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ള ചരിത്രം സൂക്ഷിക്കുന്ന ഇന്ത്യയില്‍ അതിനനുസരിച്ച് ചരിത്രസ്മാരകങ്ങളുമുണ്ട്. ഇവിടുത്തെ കലയും സംസ്‌കാരവും പാരമ്പര്യങ്ങളും എന്തിനധികം വിശ്വാസങ്ങളും വരെ ആളുകളെ എന്നും സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. അതൊകൊണ്ടുതന്നെ മറ്റെവിടുത്തേക്കാളും ഭംഗിയായി ...Read More

avadhar news

2017-12-21 09:38:32

ഇത് പോണ്ടിച്ചേരി കാഴ്ചകള്‍

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി. ഒരുകാലത്ത് ഫ്രാന്‍സിന്റെ കോളനിയായിരുന്ന ഇവിടം ഇന്ന് ഒട്ടേറെ സഞ്ചാരികള്‍ അന്വേഷിച്ച് വരുന്ന ഇടമാണ്. തമിഴ് അര്‍ബന്‍ രീതിയിലുള്ള കെട്ടിടങ്ങളും ഫ്രഞ്ച്-തമിഴ് രുചികളുമാണ് ഇവിടുത്തെ പ...Read More

avadhar news

2017-12-21 09:30:47

കുറുവ ദ്വീപിലെ സഞ്ചാരപഥങ്ങള്‍

 

മ നുഷ്യന്‍ ഇതുവരെയും ആവാസം ഉറപ്പിക്കാത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഏക ദ്വീപ്. കുറുവയെന്ന അത്ഭുത ദ്വീപ് ലോക ജൈവ ഭൂപടത്തില്‍ പച്ചവരച്ചു ചേര്‍ത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.കണ്ടല്‍ക്കാടുകള്‍ മാത്രമുള്ള പശ്ചിമബംഗാളിലെ സുന്ദര്‍ബനില്‍ നിന്നും മറ്റൊരു ദ്വീപ് തേടിയുള...Read More

avadhar news

2017-12-20 11:45:40

പുതുവര്‍ഷ യാത്രയ്ക്കൊരുങ്ങാം ഈ അറിയപ്പെടാത്ത ഇടങ്ങളിലേക്ക്

ഒരേ പോലെയുള്ള അവധിക്കാലങ്ങളും ഒരേ സ്ഥലങ്ങളും...യാത്ര ചെയ്യുന്നവര്‍ക്ക് എന്നുമുണ്ടാകുന്ന ഒരു പരാതിയാണിത്. കുറേ പ്രാവശ്യം പോയി കണ്ടു മടുത്ത സ്ഥലങ്ങള്‍ ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചാലോ...അധികമാരും പോകാത്ത, തിരക്കും ബഹളങ്ങളുമില്ലാത്ത ഒരു യാത്രയായിരിക്കട്ടെ ഇത്തവണത്തേത്... അത്ഭുതപ്പെടുത്തുന്ന ...Read More

avadhar news

2017-12-20 11:39:07

കേരളത്തിലെ അറിയപ്പെടാത്ത സ്വര്‍ഗ്ഗങ്ങള്‍

ദൈവത്തിന്റെ സ്വന്തം നാട്...കേരളം ഇങ്ങനെ അറിയപ്പെടുന്ന് പ്രകൃതി ഒരുക്കിയ അത്ഭുതങ്ങള്‍ കൊണ്ട് മാത്രമല്ല, മറിച്ച് ചരിത്രത്തില്‍ ഇടം നേടിയ സംഗതികളും കൊണ്ടാണ്. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടം എല്ലാത്തരത്തിലുമുള്ള സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്ന സ്ഥലമാണ്. എല്ലാര...Read More

avadhar news

2017-12-20 11:35:58

സന്ദര്‍ശകരെ വിസ്മയിപ്പിച്ച്‌ സ്വീഡനില്‍ മഞ്ഞ് കൊട്ടാരം

സമീപത്തുള്ള നദിയില്‍ നിന്നും മഞ്ഞ് ശേഖരിച്ച്‌, എല്ലാ വര്‍ഷം സ്വീഡനിലെ ലാപ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഐസ്ഹോട്ടല്‍ ആണിത്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ കലാകാരന്മാരാണ് ഓരോ മുറിയും രൂപകല്‍പന ചെയ്യുന്നത്. ഇത്തവണ ബഹിരാകാശ മനുഷ്യനും മഞ്ഞ് രാജ്ഞിയുമാണ് പ്രധാന പ്രമേയങ്ങള്‍. മുപ്പത്തഞ്...Read More

avadhar news

2017-12-20 11:26:27

കൊക്കിലൊതുങ്ങുന്ന യാത്രകള്‍ക്കായി

സുരക്ഷിതമായി യാത്ര ചെയ്യുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് കുറഞ്ഞ ചെലവിലുള്ള യാത്രയും. എത്രതന്നെ പ്ലാന്‍ ചെയ്താലും ചിലപ്പോള്‍ ചെലവുകള്‍ കയ്യിലൊതുങ്ങാതെ വരുന്നതായി കാണാം. കടുംപിടുത്തങ്ങള്‍ ഒഴിവാക്കി ചില നിസ്സാരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്രകളുടെ ചിലവ് കുറയ്ക്കാന്‍ സാധി...Read More

avadhar news

2017-12-20 11:19:19

ഗ്രഹങ്ങളില്‍ നിന്നും ഗ്രഹങ്ങളിലേക്ക് ഒരു തീര്‍ഥാടനം

നവഗ്രഹങ്ങള്‍ മനുഷ്യജീവിതവുമായി നേരിട്ടു ബന്ധമുള്ളവരാണത്രെ..നവഗ്രഹദര്‍ശനം പുണ്യകരമായി കണക്കാക്കുന്നതും അതുകൊണ്ടാണ്. എന്നാല്‍ നവദ്കഹക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക എന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക്.നവഗ്രഹദര്‍ശനം ഏറ്റവും എളുപ്പത്തില്‍ സാധ്യമാകുന്നത് തമിഴ്&z...Read More

avadhar news

2017-12-19 10:28:17

ഈ മനോഹര തീരത്തു തരുമോ

കടലിനോടും കടല്‍ക്കാഴ്ചകളോടുമുള്ള സ്‌നേഹം ഒരിക്കലും അവസാനിക്കാത്ത ഒന്നാണ്.. ബീച്ചിലെ രസങ്ങളും കടലിന്റെ വന്യതയും ആകര്‍ഷിക്കാത്ത മനുഷ്യര്‍ കുറവാമെന്നുതന്നെ പറയാം. എന്നാല്‍ ബീച്ചിലേക്കുള്ള യാത്രകളില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്ന ഒന്നാണ് അവിടുത്തെ വൃത്തിഹീനമായ അന്തരീക്ഷം. എന്നാ...Read More

avadhar news

2017-12-19 10:13:50

ജോലി കിട്ടാന്‍ പോകാം ഈ ക്ഷേത്രങ്ങളില്‍

ഹിന്ദു വിശ്വാസമനുസരിച്ച് നവഗ്രഹങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ഗ്രഹമാണ് ശനീശ്വരന്‍. ശനിദശ എന്നത് ഏറ്റവും കഠിനമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. അതിനാല്‍ ശനിയില്‍ നിന്നും രക്ഷപ്പെടാനും ജോലി ലഭിക്കാനുമായി ആളുകള്‍ ശനിക്ഷേത്രങ്ങളില്‍ പോകുന്നത് സാധാരണമാണ്. എന്നാല്‍ മറ്റു ക്ഷേത്രങ്ങ...Read More

avadhar news

2017-12-19 10:08:25

യാത്രാഭ്രാന്തന്‍മാരേ,ജോലി രാജിവെച്ച്‌ യാത്ര പോകാം

ഈ ന്യൂജെന്‍ കാലത്ത് ജോലി രാജിവെച്ച് യാത്രയ്ക്കിറങ്ങുന്ന പിള്ളേര്‍ ഒട്ടും കുറവല്ല. ലേയും ലഡാക്കും കണ്ട് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ കറങ്ങി വീട്ടിലെത്തുന്നവര്‍ ഒത്തിരിയധികമുണ്ട് ഇവിടെ. ലഡാക്കില്‍ പോയാല്‍ മാത്രമേ യാത്ര കംപ്ലീറ്റാകൂ എന്നു കരുതുന്നവരാണ് കൂടുതലും. എന്നാല്‍ അതിലും എത്രയോ മനോഹ...Read More

avadhar news

2017-12-18 10:08:26

കൊച്ചിയില്‍ നിന്ന് ജയ്സാല്‍മറിലേക്ക് 2764 കിലോമീറ്റര്‍ ഓട്ടോയില്‍

കൊച്ചിയില്‍ നിന്ന് രാജസ്ഥാനിലെ ജയ്സാല്‍മറിലേയ്ക്ക് ഓട്ടോറിക്ഷയില്‍ ഒരു യാത്ര എങ്ങനെയുണ്ടാകും. 2764 കിലോമീറ്റര്‍ ഇത്തരത്തില്‍ ഓട്ടോയില്‍ സഞ്ചരിച്ചിരിക്കുകയാണ് 'റിക്ഷാ റണ്‍' എന്ന് പേരുള്ള സംഘം. 10 വര്‍ഷം മുമ്ബാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. ലോകത്ത് ഏറ്റവും വലിയ അരാജകത്വമുണ്ടാക്കുന്നവര്‍ ...Read More

avadhar news

2017-12-18 09:54:08

ആഡംബരത്തിന്റെ അവസാന വാക്കായ ഇന്ത്യന്‍ നഗരങ്ങള്‍

ആഴ്ച മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അധ്വാനത്തില്‍ നിന്നും മോചനം നേടാനായി പലരും തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗ്ഗമാണ് യാത്രകള്‍. പലപ്പോഴും എളുപ്പത്തില്‍ ചെലവു കുറഞ്ഞ രീതിയില്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങളായിയിരിക്കും യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ആഡംബരമായി യാത്രകള്‍ക്ക...Read More

avadhar news

2017-12-18 09:33:51

ഇടുക്കി അണക്കെട്ട് തുറന്നപ്പോള്‍

ഇടുക്കി അണക്കെട്ട്... സിനിമകളിലൂടെയും വാര്‍ത്തകളിലൂടെയും കേരളീയരെ മുഴുവന്‍ ആകാംക്ഷയിലാക്കുന്ന അണക്കെട്ട്...ചരിത്രവും കഥകളും ഒന്നും ഒരിക്കലും പറഞ്ഞാല്‍ തീരില്ലെങ്കിലും ഇടുക്കി ഡാമിന്റെ അതിശയങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. ന്നാല്‍ ഇവിടം ഒന്ന് സന്ദര്‍ശിക്കാമെന്ന...Read More

avadhar news

2017-12-18 09:18:11

ഇന്ത്യന്‍ സഞ്ചാരികള്‍ എന്തുകൊണ്ട് ഐസ്ലാന്റ് ഇഷ്ടപ്പെടുന്നു?

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ യൂറോപ്യന്‍ രാജ്യമായ ഐസ്ലാന്റിലേയ്ക്ക് കൂടുതലായി പോകുന്നതായി റിപ്പോര്‍ട്ട്. ഐസ്ലാന്റിലെത്തുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ദ്ധനയുണ്ടായിരിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ് ഐസ്ലാന്റ് സ...Read More

avadhar news

2017-12-16 09:26:58

മറഞ്ഞിരിക്കുന്ന ഊര് അഥവാ ചന്ദരമരങ്ങളുടെ മറയൂര്

മറയൂരെന്ന പേര് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് സുഗന്ധവുമായി നില്‍ക്കുന്ന ചന്ദനമരങ്ങളും വായില്‍ കപ്പലോടിക്കാനുള്ളത്ര വെള്ളം വരുത്തുന്ന മറയൂര്‍ ശര്‍ക്കരകളുമാണ്. എന്നാല്‍ ചരിത്രത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഇവിടെ കാണാന്‍ സാധിക്കുന്നത് കഴിഞ്ഞ കാലത്തിലേക്ക് വെളിച്ചം വിതറുന...Read More

avadhar news

2017-12-15 16:02:37

കാട്ടില്‍ പോകാം കടുവയെ കാണാം

കാട്ടില്‍ പോകണമെന്നും കടുവയെ കാണണമെന്നും ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും.എന്നാല്‍ 48 ഓളം കടുവകളുള്ള ഒരു കാട്ടിലൂടെ രാവും പകലും സഞ്ചരിക്കാന്‍അനുവാദം കിട്ടിയാല്‍ പോകാന്‍ ചങ്കുറപ്പുള്ളവര്‍ അധികം കാണില്ല. ചങ്കുറപ്പും ധൈര്യവും ഉള്ള ധീരന്‍മാര്‍ക്കുവേണ്ടി കേരള സര്‍ക്കാരും വനംവകുപ്പും ...Read More

avadhar news

2017-12-15 15:55:42

ഡിസംബറില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പോകാന്‍ അനുയോജ്യമായ അഞ്ച് സ്ഥലങ്ങള്‍

ശീതകാലം - ഡിസംബര്‍, ജനുവരി മാസങ്ങള്‍ യാത്രകളുടേതാണ്. ബാഗ് പാക്ക് ചെയ്ത് ഇറങ്ങാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന സമയം. തണുപ്പും തണുത്ത കാറ്റും യാത്രയെ സുഗമമാക്കും. ക്ഷീണമറിയാതെ കുറേ ദൂരം കാല്‍നടയായി പോകാനാവും. പുതിയ വഴികള്‍, നഗരങ്ങള്‍, ഗ്രാമങ്ങള്‍, ബീച്ചുകള്‍, കാട്, മലനിരകള്‍, ദ്വീപുകള്‍ - ...Read More

avadhar news

2017-12-15 15:47:24

പുതുവര്‍ഷം അടിച്ച്‌ പൊളിക്കാം കുറഞ്ഞ ചെലവില്‍

പുതുവര്‍ഷം അടിച്ചു പൊളിക്കണമെന്നാഗ്രഹിക്കാത്തലര്‍ ചുരുക്കമായിരിക്കും. പുതിയൊരു സ്ഥലത്ത് കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഒപ്പം പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ രസം ഒന്നു വേറെത്തന്നെയാണ്. എന്നാല്‍ യാത്രകളുടെ ചെലവ് ഓര്‍ക്കുമ്പോള്‍ തന്നെ പലരും ഈ ശ്രമം ഉപേക്ഷിക്കുകയാണ് പതിവ്. എന്...Read More

avadhar news

2017-12-15 10:08:06

സ്വര്‍ണ്ണം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കാലങ്കി മലനിരകളുടെ നിഗൂഢതകള്‍ അറിയുമോ

മരണത്തെ ഇല്ലാതാക്കുന്ന ഔഷധങ്ങള്‍.. മലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്വര്‍ണ്ണശേഖരങ്ങള്‍.കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്പം പാടുപെടുമെങ്കിലും സംഗതി സത്യമാണത്രെ. തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കാലങ്കി മലനിരകളാണ് അത്ഭുതങ്ങള്‍ ഒളിപ്...Read More

avadhar news

2017-12-15 09:44:15

രാമന്‍ പാലമോ അതോ ആദം പാലമോ

ഇന്ത്യയ്ക്കു പുറത്ത് ആഡംസ് ബ്രിഡ്ജ് എന്നും ഇന്ത്യയ്ക്കുള്ളില്‍ രാമസേതു എന്നും അറിയപ്പെടുന്ന പാലം.. ഒരു പക്ഷേ, രാമസേതു എന്ന പേരായിരിക്കും നമുക്ക് കൂടുതല്‍ പരിചയം.കടലിനുള്ളിലെ അമിത ജലപ്രവാഹത്തില്‍ പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിതെന്ന് ശാസ്ത്രം പറയുമ്പോ...Read More

avadhar news

2017-12-15 09:33:39

ക്രിസ്തുമസ് ആഘോഷിക്കാം ഈ നാടുകളില്‍

ക്രിസ്മസ് എല്ലായ്‌പ്പോഴും ഓര്‍മ്മകളുടെ ആഘോഷമാണ്. പുല്‍ക്കൂടും പാതിരാ കുര്‍ബാനയും കേക്കും വൈനും സമൃദ്ധമായ ഭക്ഷണവുമൊക്കെയായി ക്രിസ്തുമസോര്‍മ്മകള്‍ നീണ്ടു കിടക്കുകയാണ്. വീടുകളില്‍ ക്രിസ്തുമസ് ആഘോഷിച്ചിരുന്നതൊക്കെ ഇന്ന് പഴങ്കഥയാണ്. ആരും കൊതിക്കുന്ന, ഒരിക്കലെങ്കിലും പോകാന്‍ പറ്റിയിര...Read More

avadhar news

2017-12-14 10:13:41

ക്രി​സ്മ​സി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ മൂ​ന്നാ​റി​ല്‍ മ​ഞ്ഞ​വ​സ​ന്തം മി​ഴി​തു​റ​ന്നു

മൂ​ന്നാ​ർ: ക്രി​സ്മ​സ് വ​ന്ന​ണ​യാ​ൻ ഒ​രു​മാ​സം അ​ക​ലെ​നി​ൽ​ക്കെ ക്രി​സ്മ​സ് കാ​ൻ​ഡി​ൽ എ​ന്നു വി​ളി​പ്പേ​രു​ള്ള മ​ഞ്ഞ​പ്പൂ​ക്ക​ൾ മൂ​ന്നാ​റി​ൽ മി​ഴി​തു​റ​ന്നു. മൂ​ന്നാ​ർ ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ത​ന്നെ​യാ​ണ് ഹൃ​ദ്യ​മാ​യ ഈ ​കാ​ഴ്ച​യൊ​രു​ങ്ങു​ന്ന​തും. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി പാ​ല...Read More