Test Drive

avadhar news

2017-12-22 09:39:40

ബുൾബാറുകൾക്കും ക്രാഷ് ഗാർഡുകൾക്കും പിടി വീഴും, ഫൈൻ 5000 രൂപ വരെ

വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ബുൾബാറുകൾക്കും ക്രാഷ് ഗാർഡുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സംസ്ഥാന ട്രാൻസ്പോർട് കമ്മിഷണർമാർക്ക് അയച്ച നിർദ്ദേശത്തിലാണ് മോട്ടർവെഹിക്കിൾ ആക്ട് 1988 സെക്ഷൻ 52 പ്രകാരം ബുള്‍ബാറുകളും ക്രാഷ് ഗാർഡുകളും ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമാണ് കേന്ദ്ര റോഡ് ട്രാൻസ...Read More

avadhar news

2017-12-22 09:27:34

അംബാനിമാർക്ക് സ്വന്തമാക്കാൻ 25 കോടിയുടെ ബെൻസ്

മെഴ്സഡീസ് ബെൻസിന്റെ അത്യാഡംബര ബ്രാൻഡായ മെബാക്ക് സ്വന്തമാക്കാൻ ശതകോടീശ്വരന്മാർക്ക് മാത്രമേ സാധിക്കൂ. ഏകദേശം നാലു കോടി രൂപ വില വരുന്ന ഈ കാർ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ വില പിന്നെയും ഉയരും. ഇന്ത്യയിൽ മെബാക്കിന്റെ എസ് 600 പുൾമാൻ ലിമോയുടെ അതിസുരക്ഷ പതിപ്പ് ഉപയോഗിക്കുന്ന പ്രമുഖരിലൊരാളാണ...Read More

avadhar news

2017-12-21 16:44:05

ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയത് ഈ മോഡല്‍ കാര്‍

ന്യൂഡല്‍ഹി : ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെന്‍ വെര്‍ണ വാഹന വ്യവസായ രംഗത്തെ പ്രശസ്തമായ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സ്വന്തമാക്കി. വോട്ടെടുപ്പിലൂടെ 18 അംഗ ജൂറിയാണ് പുതിയ വെര്‍ണയെ തിരഞ്ഞെടുത്തത്. 2008 മുതല്‍ അഞ്ചുതവണ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടുന്ന ആദ്യത്തെ വാ...Read More

avadhar news

2017-12-21 16:40:26

ടെസ്ലയുടെ തകര്‍പ്പന്‍ കാര്‍ ടെസ്ല X; അറിയേണ്ടതെല്ലാം

ടെസ്ല നിരയിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നാണ് ടെസ് ല X . അമേരിക്കയിലെ ഫ്രമോണ്ട് ഫാക്ടറിയില്‍ നിന്നുമാണ് ടെസ്ല മോഡല്‍ എക്സ് അണിനിരക്കുന്നത്.

മോഡല്‍ എസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഡിസൈന്‍ ഭാഷയാണ് മോഡല്‍ എക്സില്‍ ടെസ്ല പിന്തുടരുന്നത്. സെഡാന്‍ പരിവേഷത്തിലാണ് മോഡല്‍X എസ്യുവിയുട...Read More

avadhar news

2017-12-20 11:46:39

അയര്‍ട്ടണ്‍ സെന്നയുടെ ഓര്‍മയ്ക്കായി നിര്‍മിച്ച മക്ലാരന്‍ വിറ്റത് 17.2 കോടിക്ക്

ഫുട്ബോളിലെയും ക്രിക്കറ്റിലെയും ടെന്നീസിലെയും കളിക്കാരെപ്പോലെ താരങ്ങളല്ല റേസ് ട്രാക്കുകളില്‍ ജീവന്‍ തന്നെ പണയം വെച്ച്‌ കളിക്കുന്ന ഡ്രൈവര്‍മാര്‍. കളിക്കളത്തില്‍ നിന്നിറങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും മാറഡോണയും സച്ചിനുമെല്ലാം ഇന്നും പൊതുനിരത്തുകളില്‍ ഒറ്റക്കിറങ്ങി നടന്നാല്&zwj...Read More

avadhar news

2017-12-20 11:41:15

നിസാന്‍ നോട്ട് ഇ-പവര്‍ ഹാച്ച്‌ബാക്കിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു

ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ നോട്ട് ഇ-പവര്‍ ഹാച്ച്‌ബാക്ക് ഇന്ത്യയില്‍ അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. മാരുതി ബലെനോയെയും ഹ്യുണ്ടായി എലൈറ്റ് i20 യുമായിരിക്കും പ്രധാന എതിരാളികള്‍. പരീക്ഷണയോട്ടം നടത്തുന്ന നോട്ട് ഇ-പവര്‍ ഹാച്ച്‌ബാക്കിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. 2016 ല്‍ ജപ്പാനി...Read More

avadhar news

2017-12-19 11:02:30

ടൊയോട്ടയുടെ മസില്‍മാന്‍ റഷ് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

ന്‍ഡൊനീഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ പുതിയ എസ്.യു.വി.യായ റഷ് ഇന്ത്യയിലേക്ക് വരുന്നതിനുള്ള ഒരുക്കത്തിലാണ്.

അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ ഓട്ടോ ഷോയില്‍ റഷുമായി ടൊയോട്ട എത്തുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ.

ഇന്ത്യയിലിറക്കിയ എല്ലാ മോഡലുകളിലും നേട്ടം കൊയ്ത ച...Read More

avadhar news

2017-12-19 10:57:29

കാറുകളിലേയും എസ്യുവികളിലേയും ക്രാഷ് ഗാര്‍ഡുകള്‍ നിരോധിക്കുന്നു

കാറുകളിലും എസ്യുവികളിലും ഉപയോഗിച്ച്‌ വരുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു.

സുരക്ഷയെ മുന്‍നിര്‍ത്തി ക്രാഷ് ഗാര്‍ഡുകള്‍ (ബുള്‍ ബാറുകള്‍) നിരോധിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

avadhar news

2017-12-19 10:53:28

യമഹ എന്‍മാക്സ് 155 ഇന്‍ഡൊനീഷ്യയില്‍; അടുത്ത ലക്ഷ്യം ഇന്ത്യ

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹയുടെ 2018 എന്‍മാക്സ് 155 ഇന്‍ഡൊനീഷ്യയില്‍ പുറത്തിറക്കി.

2015ല്‍ ഇന്‍ഡൊനീഷ്യന്‍ തീരത്തെത്തിയ എന്‍മാക്സിന്റെ അഞ്ചര ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഇതിനോടകം വിറ്റഴിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നിരത്തിലെ പതിവ് സ്കൂട്ടര്‍ മുഖങ്ങളില്‍ നിന്ന് തീര്‍ത്ത...Read More

avadhar news

2017-12-18 10:10:35

കൊതിപ്പിക്കുന്ന വിലയില്‍ ടൊയോട്ടയുടെ മസില്‍മാന്‍ റഷ് ഇന്ത്യയിലേക്ക്?

തഴച്ചുവളരുന്ന എസ്.യു.വി. ശ്രേണിയിലേക്ക് പുതിയ താരത്തെ അവതരിപ്പിക്കുകയാണ് ടൊയോട്ട. ഇന്‍ഡൊനീഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ പുതിയ എസ്.യു.വി.യായ റഷ് ഇന്ത്യയിലേക്കുള്ള വരവ് അറിയിക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ ഓട്ടോ ഷോയില്‍ റഷുമായി ടൊയോട്ട എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്...Read More

avadhar news

2017-12-18 09:19:06

പുതിയ ഔട്ട്ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

പുതിയ ഔട്ട്ലാന്‍ഡര്‍ ക്രോസ്‌ഓവറുമായി ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി ഇന്ത്യയിലേക്ക് വരുന്നു. 2018 മെയ് മാസത്തോടെ മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഔട്ട്ലാന്‍ഡറിന്റെ ബുക്കിംഗ് ഫെബ്രുവരിയില്‍ തന്നെ മിത്സുബിഷി ആരംഭിക്കുമെന്നാണ് സൂച...Read More

avadhar news

2017-12-18 09:14:32

ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഹ്യുണ്ടായ് വെര്‍ണയ്ക്ക്

ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഹ്യുണ്ടായ് വെര്‍ണ സ്വന്തമാക്കി. 18 അംഗ ജൂറിയാണ് വെര്‍ണയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഹ്യുണ്ടായയുടെ പുത്തല്‍ തലമുറ വെര്‍ണയ്ക്കാണ് വാഹന വ്യവസായ രംഗത്തെ പ്രശസ്തമായ ഈ പുരസ്കാരം ലഭിച്ചത്.

വെര്‍ണ, ക്രെറ്റ, എലൈറ്റ് ഐ 20, ഗ്രാന്‍ഡ് ഐ 10, ഐ 10 എന്നീ മോഡലുക...Read More

avadhar news

2017-12-16 16:45:34

പുതിയ വോള്‍വോ എക്സ്സി 60 വിപണിയില്‍

കൊച്ചി : ആഗോളതലത്തില്‍ ഇതുവരെയായി 10 ലക്ഷത്തോളം യൂണിറ്റുകള്‍ വിറ്റ ആഡംബര സെഡാനായ എക്സ്സി 60ന്റെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യന്‍ വിപണിയിലിറക്കി. അത്ഭുതകരമായ ഡ്രൈവിങ് അനുഭവം ലഭ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യ, സുഖകരമായ യാത്ര, വര്‍ധിച്ച സുരക്ഷാക്രമീകരണങ്ങള്‍ എന്നിവ ഒത്തിണങ്ങിയിരിക...Read More

avadhar news

2017-12-15 16:06:06

ഇവർ മൈലേജ് രാജാക്കന്മാർ

ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന ഘടകമാണ് ഇന്ധനക്ഷമത. റോക്കറ്റാണെങ്കിലും അതിന്റെ മൈലേജ് എത്രയാണെന്ന് അറിഞ്ഞില്ലെങ്കിൽ ബുദ്ധിമുട്ടാണ് നമുക്ക്. അടുത്തിടെ നടന്നൊരു സർവേയുടെ ഫലവും വിപരീതമായിരുന്നില്ല. പുതിയ കാർ വാങ്ങാൻ തയാറെടുക്കുന്ന ഇന്ത്യക്കാരിൽ 67 ശതമാനത്തിലേറെപ്പേരും വാഹനത്തിന്റെ കരുത്തിനെ...Read More

avadhar news

2017-12-15 16:05:11

ആദ്യ പത്തിൽ ഏഴും മാരുതി

വാഹന വിപണിയിൽ ആരൊക്കെ വീണാലും വാണാലും ഇളക്കം തട്ടാത്ത നിർമാതാക്കളാണ് മാരുതി സുസുക്കി. ഇന്ത്യൻ വിപണിയുടെ അമ്പതു ശതമാനവും മാരുതിയുടെ കൈയ്യിൽ ഭദ്രമാണ്. ഓരോ മാസവും ഏറ്റവും അധികം വിൽക്കുന്ന വാഹനങ്ങളുടെ പട്ടികയിൽ മാരുതിയുടെ വാഹനങ്ങൾക്കാകും മുൻതൂക്കം. കഴിഞ്ഞ നവംബറിലെ വിൽപ്പന കണക്കുകൾ പ്രകാരം ഏറ്...Read More

avadhar news

2017-12-14 09:52:41

മോദിയെ നദിയിലിറക്കിയ കോഡിയാക്

ഗുജറാത്ത് തിരഞ്ഞെടുപ്പു രണ്ടാംഘട്ടത്തിൽ സബർമതി നദിയിൽ ആദ്യമായി ജലവിമാനം ഇറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാർത്തകളിൽ‌ ഇടം പിടിച്ചത് കഴിഞ്ഞ ദിവസമാണ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയ്ക്കുള്ള അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നദിയിൽ വിമാനമിറക്കി മോദി പ...Read More

avadhar news

2017-12-13 12:06:17

പുതിയ റേഞ്ച് റോവര്‍ വേലാര്‍ ഇന്ത്യയില്‍ എത്തി, വില 78.83 ലക്ഷത്തില്‍ തുടങ്ങും

കൊച്ചി : പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ 2.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ മോഡലുകള്‍ ഇന്ത്യയില്‍ എത്തി. വില 78.83 ലക്ഷം രൂപ മുതല്‍. മികച്ച രൂപകല്‍പ്പനയും, സാങ്കേതികവിദ്യയും പ്രകടനവുമാണ് റേഞ്ച് റോവര്‍ വേലാറിന്റെ പ്രത്യേകത.

റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ സ്പോട്ട് എന്ന...Read More

avadhar news

2017-12-13 11:13:25

ഇതു പുതിയ ജിപ്സി, പുറത്തിറങ്ങുന്നത് അടുത്ത വർഷം ആദ്യം

പുറത്തിറങ്ങും മുമ്പേ തരംഗമായി പുതിയ ജിപ്സി. രാജ്യാന്തര വിപണിയിൽ ജിംനി എന്ന പേരിൽ അറിയപ്പെടുന്ന വാഹനത്തിന്റെ ചിത്രങ്ങൾ ഒരു ഇറ്റാലിയൻ മാസികയാണു പ്രസിദ്ധീകരിച്ചത്. അടുത്ത വർഷമാദ്യം ജപ്പാൻ വിപണിയിലെത്തുന്ന വാഹനം ഇന്ത്യയിലെ ജിപ്സിക്കു പകരക്കാരനായി എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 

സ...Read More

avadhar news

2017-12-12 12:22:35

ജിമിക്കി താളങ്ങളൊഴിഞ്ഞ് പുതിയ ചങ്ങാതിക്കൊപ്പം ഷാൻ റഹ്മാൻ

മലയാളത്തിന്റെ യുവ സംഗീതസംവിധായകരിൽ പ്രമുഖനാണ് ഷാൻ റഹ്മാൻ. അടുത്തിടെ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനത്തിലൂടെ മലയാളത്തിൽ ഇന്ത്യ മുഴുവൻ പ്രശസ്തനായി ഷാൻ റഹ്മാൻ. ജിമിക്കി കമ്മലിന്റെ വിജയം ആഘോഷിക്കാൻ ഷാൻ മിനി കൂപ്പർ സ്വന്തമാക്കിരിക്കുന്നു. 

ബി...Read More

avadhar news

2017-12-12 09:20:23

ലംബോർഗിനിയുടെ ആദ്യ എസ് യു വി ഉറുസ് ഇന്ത്യയിൽ

ലംബോർഗ്നിയുടെ ആദ്യ എസ് യു വിയായ ‘ഉറുസ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക ലോക വിപണികളിൽ അരങ്ങേറ്റം കുറിച്ച് വെറും 38 ദിവസത്തിനകം. ജനുവരി 11നു മുംബൈയിലാണ് ‘ഉറുസി’ന്റെ ഇന്ത്യൻ അരങ്ങേറ്റം നിശ്ചയിച്ചിരിക്കുന്നത്; കാറിന്റെ ആഗോള അവതരണം കഴിഞ്ഞ് വെറും അഞ്ചര ആഴ്ചയ്ക്കുള്ളിൽ.  എസ് യു വി, കൂപ്പെ ക്രോ...Read More

avadhar news

2017-12-12 09:19:34

മാരുതി ബലേനൊ എക്ലാസ്, മലപ്പുറത്തെ ബെൻസ്

മെഴ്‌സഡീസ് ബെന്‍സ് എല്ലാവരുടേയും സ്വപ്‌നമാണ്. എല്ലാവര്‍ക്കും ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കണമന്നെില്ല. അതിനുവേണ്ടി ചിലപ്പോള്‍ ചിലര്‍ ചില വളഞ്ഞ വഴികള്‍ സ്വീകരിക്കും. അങ്ങനെയാണ്  മലപ്പുറം തിരൂര്‍ തൂവക്കാട് സ്വദശേി മുഹമ്മദിന്റെ പേരിലുള്ള കെഎല്‍ 55 യു 90 റജിസ്‌ട്രേഷന്‍ നമ്പറ...Read More

avadhar news

2017-12-11 16:12:30

ജീപ്പിന്‍റെ കുഞ്ഞന്‍ എസ്​.യു.വി

ആദ്യ വരവില്‍ നിരാശപ്പെടുത്തുകയും രണ്ടാമൂഴത്തില്‍ മോഹിപ്പിക്കുകയും ചെയ്​ത വാഹന നിര്‍മാതാവാണ്​ ജീപ്പ്​. പാരമ്ബര്യത്തി​​െന്‍റ പെരുമയും പേരിലെ പരിചിതത്വവുമായാണ്​ ജീപ്പ്​ ഇന്ത്യയിലേക്കെത്തിയത്​. ഗ്രാന്‍റ്​ ചെറോക്കി, റാംഗ്ലര്‍, ഗ്രാന്‍റ്​ ചെറോക്കി എസ്​.ആര്‍.ടി എന്നീ വമ്ബന്‍മാരുമായെത്...Read More

avadhar news

2017-12-11 16:11:57

ഡാറ്റ്സണ്‍ ഗോയുമായി സാമ്യമുള്ള ഏഴു സീറ്റുള്ള റെനോ ക്വിഡ് വരുന്നു

നപ്രിയ ഹാച്ച്‌ ബാക്ക് മോഡലായ ക്വിഡിന്റെ ഏഴു സീറ്റുള്ള മോഡല്‍ പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ.ചെറുകാറായ ക്വിഡിന്റെ സെവന്‍ സീറ്റര്‍ സെഡാന്‍ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന.ആര്‍.ബി.സി. എന്ന കോഡ്നാമത്തിലുള്ള സെവന്‍ സീറ്ററിന്റെ രൂ...Read More

avadhar news

2017-12-09 13:17:15

വര്‍ഷാവസാന ഓഫറുകളുമായി ഹ്യുണ്ടായി; കാറുകളില്‍ വമ്ബന്‍ ആനുകൂല്യങ്ങള്‍!

വര്‍ഷാവസാന ഓഫറുകളുമായി ഹ്യുണ്ടായി വിപണിയില്‍. ഈ ഡിസംബര്‍ മാസം കാറുകളില്‍ ഒരുപിടി വമ്ബന്‍ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഉപഭോക്താക്കള്‍ക്കായി ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്.

വര്‍ഷാവസാന ഓഫറുകളുമായി ഹ്യുണ്ടായി; കാറുകളില്‍ വമ്ബന്‍ ആനുകൂല്യങ്ങള്‍

'ഹ്യുണ്ടായി ഡിസംബര്‍ ഡിലൈറ്റ്&...Read More

avadhar news

2017-12-08 13:15:02

സ്വിഫ്റ്റിനെ നേരിടാൻ എത്തുമോ അംബാസിഡര്‍

കാലങ്ങളോളം ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരുടെ ഇഷ്ടവാഹനമായി വിലസിയ 'അംബാസിഡർ‍' എന്ന ബ്രാന്‍ഡ് നാമം ഫ്രഞ്ച് നിര്‍മാതാക്കളായ പ്യുഷൊയ്ക്കു സ്വന്തമാക്കിയത് അടുത്തിടെയാണ്. എൺപത് കോടി രൂപയ്ക്കാണു പി എസ് എ ഗ്രൂപ് 'അംബാസിഡര്‍' ബ്രാന്‍ഡും അനുബന്ധ വ്യാപാര മുദ്രകളു...Read More

avadhar news

2017-12-07 16:32:55

ഇന്ത്യന്‍ നിരത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ടിഗോര്‍ ഇലക്‌ട്രിക് വേര്‍ഷന്‍; വിലയോ ?

ഇലക്‌ട്രിക് ടിഗോറുമായി ടാറ്റ. കേന്ദ്ര സര്‍ക്കാരിന് വേണ്ടി നിര്‍മ്മിച്ച ഇലക്‌ട്രിക് കാറുകളുടെ ആദ്യ ബാച്ചിനെ ഗുജറാത്തിലെ സാനന്ത് പ്ലാന്റില്‍ നിന്നുമാണ് ടാറ്റ പുറത്തിറക്കിയത്. 2030 ഓടെ പൂര്‍ണമായും ഇലക്‌ട്രിക് കാറുകളിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി 10,000 ഇലക്‌ട്രിക് കാറുകളെ വാങ്...Read More

avadhar news

2017-12-07 14:37:39

യമഹ YZF-R1 അവതരിച്ചു

യമഹയുടെ റേസ് ട്രാക്ക് പാരമ്ബര്യമുയര്‍ത്തി പിടിക്കുന്ന സൂപ്പര്‍ ബൈക്ക് YZF-R1 ഇന്ത്യയില്‍ അവതരിച്ചു. 20.73 ലക്ഷം രൂപയാണ് YZF-R1ന്റെ എക്സ്ഷോറൂം വില. ഇന്ത്യയില്‍ തങ്ങളുടെ സൂപ്പര്‍ബൈക്ക് നിര ശക്തിപ്പെടുത്തുകയാണ് പുതിയ YZF-R1ലൂടെ യമഹ ലക്ഷ്യമിടുന്നത്.

യമഹ ബ്ലൂ, ടെക് ബ്ലാക് എന്നീ രണ്ട് നിറഭേദങ്ങളിലാണ് പു...Read More

avadhar news

2017-12-07 11:04:10

ആഡംബരത്തിന്റെ അവസാന വാക്ക്, 2018 ഹോണ്ട ഗോള്‍ഡ് വിംഗ്

സമാനതകളിലാത്ത സാങ്കേതികവിദ്യയും ആഡംബരവും ഒത്തിണങ്ങിയ ഹോണ്ടയുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍ ഗോള്‍ഡ് വിംഗിന്റെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ മണ്ണിലെത്തുകയാണ്. എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, സൗകര്യം, പ്രകടനം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഗണ്യമായ പരിഷ്കാരങ്ങളോടെയാണ് പുതിയ ഗോള്‍ഡ് വിംഗിന്റെ വരവ്....Read More

avadhar news

2017-12-06 16:01:04

സിഎന്‍ജി ബസിൽ പോയത് 33 ലക്ഷം, പാഠം പഠിക്കാതെ കെഎസ്ആർടിസി

പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസി സിഎൻജി ബസുകൾ സ്വന്തമാക്കാൻ പദ്ധതിയിട്ടത്. രാജ്യ തലസ്ഥാനത്തെ സിഎൻജി ബസുകളുടെ ചുവടുപിടിച്ചായിരുന്നു കേരളത്തിലും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ബസുകൾ ഓടിക്കാൻ കെഎസ്ആർടിസി പദ്ധതിയിട്ടത്. എന്നാൽ പരിക്ഷണയോട്ടത്തിന് വാങ്...Read More

avadhar news

2017-12-06 15:55:35

ബൈക്കിൽ ഹിമാലയൻ യാത്ര, അറിയുക പതിയിരിക്കുന്ന അപകടങ്ങൾ

സോളോ റൈഡുകൾ ഒരു വികാരമാണ്. നീണ്ടുകിടക്കുന്ന പാതകൾ, മലനിരകൾ, സമതലങ്ങൾ... ഇങ്ങനെ കാണാക്കാഴ്ചകളെയും ഇരുചക്രവാഹനങ്ങളെയും പ്രണയിക്കുന്നവരാണ് ഏകാന്തയാത്രകൾക്കൊരുങ്ങുക. ഇത്തരക്കാർക്കിടയിൽ ഏറ്റവും ആവേശമുണർത്തുന്ന ഒരു യാത്രയാണ് ഹിമാലയത്തിലെ ലേയിലേക്കുള്ള ബൈക്ക് റൈഡ്. അടുത്ത യാത്ര അങ്ങോട്ടാക്കുന്...Read More