Technology News

avadhar news

2017-12-22 09:21:56

ഈ യന്തിരന്‍ ബിരിയാണിയുണ്ടാക്കും, മണിക്കൂറില്‍ 800 എണ്ണം

തൃശ്ശൂര്‍: മലയാളികളുടെ ഇഷ്ടവിഭവമായ ബിരിയാണിയുണ്ടാക്കാനും 'യന്തിര'നെത്തി. കടല്‍ കടന്നെത്തിയ യന്ത്രം മണിക്കൂറില്‍ 800 ബിരിയാണിയുണ്ടാക്കും. ഒരുദിവസം 6000 വരെ. ബിരിയാണി വകഭേദങ്ങള്‍ മാത്രമല്ല ബീഫ് ഫ്രൈ, ചിക്കന്‍ ടിക്ക, ചില്ലിചിക്കന്‍ തുടങ്ങിയ ഏതിനങ്ങളും ഇവന്‍ തയ്യാറാക്കും.

ജപ്പാന...Read More

avadhar news

2017-12-21 09:22:51

സംശയാസ്പദ ഫോണ്‍കോളുകള്‍ അറിയിക്കാം; 1963-ല്‍

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ പണം ചോര്‍ത്തുന്ന അനധികൃത രാജ്യാന്തര മൊബൈല്‍ ഫോണ്‍ കോളുകള്‍ സംബന്ധിച്ച പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്ബരുമായി കേന്ദ്ര സര്‍ക്കാര്‍. സംശയാസ്പദ കോളുകള്‍ ലഭിക്കുന്നവര്‍ വിവരം 1963, 1800110420 എന്നീ നമ്ബരുകളില്‍ അറിയിക്കണമെന്നു കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്&zwj...Read More

avadhar news

2017-12-21 09:12:41

വിവോ ഇനിയെത്തുന്നത് പുതിയ നിറത്തിലും; എനര്‍ജറ്റിക് ബ്ലൂവുമായി വി 7 സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി വിവോ; 18,990 രൂപയുടെ വി 7 ലഭ്യമാകുക എല്ലാ ഓണ്‍ലൈന്‍ സ്റ്റോറുകളിലും

മുംബൈ: പല വര്‍ണങ്ങളില്‍ പല കമ്ബനികള്‍ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കുമ്ബോഴും രണ്ട് വര്‍ണങ്ങളില്‍ മാത്രമാണ് വിവോ 7 ഇറങ്ങിയത്. ഇപ്പോഴിതാ വിവോ പുതിയ നിറത്തിലെത്തുന്നത്. 'എനര്‍ജറ്റിക് ബ്ലൂ' വിലാണ് വി.7 എത്തുന്നത്. ഇതിന് മുമ്ബ് ഷാംപെയ്ന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാ...Read More

avadhar news

2017-12-20 12:59:52

"ആമസോണില്‍ ഇന്ന് ഓഫറുകളില്‍ "ലഭിക്കുന്ന കുറച്ചു ഉത്പന്നങ്ങള്‍

ആമസോണില്‍ ഇന്നത്തെ പ്രധാന ഓഫറുകളില്‍ ബ്ലൂടൂത് സ്പീക്കറുകള്‍ ആണുള്ളത് .ബ്രാന്‍ഡ് സ്പീക്കറുകള്‍ കുറഞ്ഞ വിലയില്‍ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

JBL ന്റെ ഒരു ബ്രാന്‍ഡ് അഡാപ്റ്റര്‍ ആണിത് .ഇപ്പോള്‍ JBL Dual USB Travel Adapter ഇത് ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡിസ്കൗണ്ടില്‍ വാങ്ങിക്കാവുന്നതാണ് .

ഐ ബ...Read More

avadhar news

2017-12-20 09:14:54

ജിയോ ടിവിയുടെ വെബ് വെര്‍ഷന്‍ അവതരിപ്പിച്ചു ; പരിപാടികള്‍ സൗജന്യമായി കാണാം

റിലയന്‍സ് ജിയോ കുറച്ചു നാളുകളായി പുതിയ സവിശേഷതകള്‍ കണ്ടെത്താനുള്ള തിരക്കിലായിരുന്നു. അടുത്തിടെ കമ്ബനി അവതരിപ്പിച്ച 'ഹെലോ ജിയോ' അതിനുദാഹരണമാണ്.

ഇതിന് പിന്നാലെ റിലയന്‍സ് ജിയോ ടിവിയുടെ വെബ് വെര്‍ഷനും അവതരിപ്പിച്ചിരിക്കുകയാണ്.

500ല്‍ അധികം ടിവി ചാനലുകള്‍ ലഭ്യമായ ജിയോ ടിവി ഇത...Read More

avadhar news

2017-12-18 09:13:51

ജിയോ ഉപയോക്താക്കള്‍ക്കായി സന്തോഷ വാര്‍ത്ത

ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ജിയോയുടെ ടിവി ആപ്പ് ഇപ്പോള്‍ ലാപ്ടോപ്പിലും, ഡെസ്ക് ടോപ്പിലും ലഭ്യമാണ്. കഴിഞ്ഞ ദിവസമാണ് ഈ സേവനം ജിയോ ആരംഭിച്ചത്. ഏത് ബ്രൌസറിലും jiotv.com എന്ന് അടിച്ചാല്‍ ഈ സേവനം ലഭിക്കും. 

ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ജിയോടിവി ആപ്പില്‍ ലഭിക്കുന്ന  സേവനങ്ങളും ഡെസ്ക്ടോപ...Read More

avadhar news

2017-12-16 09:54:52

തൊഴില്‍കളയുമോ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്​

മുംബൈ: ഇന്ത്യയിലെ വ്യാപാര സ്ഥാപനങ്ങള്‍ അതിവേഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സി(കൃത്രിമ ബുദ്ധി)നെ ഉപയോഗപ്പെടുത്തുന്നതായി പഠന റിപ്പോര്‍ട്ട്​. നിലവില്‍ അഞ്ച്​ വ്യാപാര സ്ഥാപനങ്ങളില്‍ ഒന്നെങ്കിലും എതെങ്കിലും രൂപത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ ഉപയോഗപ്പെടുത്ത...Read More

avadhar news

2017-12-16 08:41:50

ഫേസ്ബുക്ക് നീക്കം ചെയ്ത ആ ഫീച്ചര്‍ തിരികെ വരുന്നു

ഫേസ്ബുക്ക് നീക്കം ചെയ്ത ആ ഫീച്ചര്‍ തിരികെ വരുന്നു. 2013ല്‍ നീക്കം ചെയ്ത പോക്ക് (Poke) ആണ് പുതിയ രൂപത്തില്‍ തിരികെ വരുന്നത്. ഫെയ്സ്ബുക്കില്‍ ആരുടെയെങ്കിലും ശ്രദ്ധയാകര്‍ഷിക്കാന്‍ ആയിരുന്നു പ്രത്യേകിച്ച്‌ ഒരു സന്ദേശമില്ലാതെ പോക്ക് ഉപയോഗിച്ചിരുന്നത്. പക്ഷെ ഇത് ഒരു ചൊറിയന്‍ ഏര്‍പ്പാടാണെന്ന ഉപ...Read More

avadhar news

2017-12-15 10:19:19

അഗ്നി പര്‍വതത്തില്‍ നടക്കുന്ന അപൂര്‍വ പ്രതിഭാസത്തിന്റെ വീഡിയോ പങ്കുവച്ച്‌ നാസ

അഗ്നി പര്‍വതത്തില്‍ നടക്കുന്ന അപൂര്‍വ പ്രതിഭാസത്തിന്റെ വീഡിയോ നാസ പങ്കുവച്ചു. ഇത് കടലിനടിയിലെ അഗ്നി പര്‍വതമാണ്. ഈ അഗ്നി പര്‍വതം പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹങ്കതൊങ്ക - ഹങ്ക ഹവായ് എന്ന് പേരിട്ട ദ്വീപ് ഇവിടെ രൂപപ്പെടുന്ന ദൃശ്യമാണ് നാസ പങ്കുവച്ചത്. അഗ്നി പര്‍വതം പുറത്തേയ്ക്കു...Read More

avadhar news

2017-12-15 09:00:32

ആന്‍ഡ്രോയിഡ് ഫോണില്‍ സ്റ്റോറേജ് സ്പേസ് കുറവാണോ ? വിഷമിക്കേണ്ട !

ഫോണില്‍ സ്റ്റോറേജ് സ്പേസ് ഉണ്ടെങ്കിലും അത് കുറവാണെന്ന പ്രശ്നമാണ് ഒട്ടുമിക്ക ആളുകള്‍ക്കുമുള്ളത്. എന്നാല്‍ ഫോണില്‍ തന്നെയുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫോണ്‍ മെമ്മറി നമുക്കുതന്നെ കൂട്ടാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണില്‍ മെമ്മറി കൂട്ടുന്നതിനായി എന്തെല്ലാം കാര്യങ...Read More

avadhar news

2017-12-14 10:15:56

ആയിരത്തിലധികം ഡ്രോണുകള്‍ കൊണ്ട് ചൈനീസ് ആകാശത്ത് തീര്‍ത്തത് ഒരു വര്‍ണ വിസ്മയം

ബീജിങ്ങ്: ഏഴു മിനിട്ടില്‍ 1,180 ഡ്രോണുകള്‍ ചേര്‍ന്ന് ചൈനയുടെ ആകാശത്ത് വിരിയിച്ചത് ഒരു വിര്‍ച്വല്‍ വെടിക്കെട്ട്. ചൈനീസ് നഗരമായ ഗുവാന്‍ഷുവിലാണ് ഇത്തരത്തില്‍ ഒരു ലൈറ്റ് ഷോ ഒരുങ്ങിയത്.

ചൈനീസ് കമ്ബനിതന്നെ നിര്‍മ്മിച്ച ഡ്രോണുകള്‍ കോര്‍ത്തിണക്കിയാണ് ഈ ലൈറ്റ് ഷോ അരങ്ങേറിയത്. ഒരേ ദൂരം...Read More

avadhar news

2017-12-14 08:57:32

വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം; ട്രായ് നിര്‍ദേശം ഉടന്‍

ന്യൂഡല്‍ഹി: വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കാന്‍ പദ്ധതി. ഇന്ത്യന്‍ ആകാശപരിധിയില്‍ ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു.

ഇതേകുറിച്ചുള്ള പരിശോധനയിലാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എ...Read More

avadhar news

2017-12-13 09:27:32

മൊ​ബൈ​ല്‍ ഇന്‍റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യക്ക് 109-ാം റാങ്ക്

ന്യൂ​ഡ​ല്‍​ഹി: മൊ​ബൈ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വേ​ഗ​ത്തി​ല്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ ഇ​ന്ത്യ​ക്ക് 109-ാം റാ​ങ്ക്. ബ്രോ​ഡ്ബാ​ന്‍​ഡ് ഇ​ന്‍റ​ര്‍​നെ​റ്റ് വേ​ഗ​ത്തി​ല്‍ 76-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍, നേ​പ്പാ​ള്‍, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ അ​യ​ല്‍ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാ​നം ...Read More

avadhar news

2017-12-13 09:25:37

വിന്‍ഡോസ് കമ്ബ്യൂട്ടറുകളില്‍ സുരക്ഷാ വീഴ്ച

വിന്‍ഡോസ് 10 ഉള്‍പ്പടെ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന് കമ്ബ്യൂട്ടറുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ച ബ്രിട്ടീഷ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി) കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 

പഴയ കമ്ബ്യൂട്ടറുകളും അപ്ഡേറ്റ് ചെയ്ത സുരക്ഷാ സംവിധാനങ്ങളി...Read More

avadhar news

2017-12-12 15:41:47

ഭക്ഷണം വിളമ്ബാന്‍ ഈ ഹോട്ടലില്‍ റോബോട്ടുകള്‍: സംഭവം നമ്മുടെ അയല്‍ സംസ്ഥാനത്ത് തന്നെ (വീഡിയോ കാണാം)

ചെന്നൈ: ഭക്ഷണശാലകളില്‍ ഭക്ഷണം വിളമ്ബാന്‍ മനുഷ്യരേക്കാള്‍ കഴിവുള്ള റോബോട്ടുകള്‍ എന്നൊക്കെ വാര്‍ത്തകള്‍ വായിച്ചിരിക്കാം. എന്നാല്‍ ഇത് നമ്മുടെ കയ്യെത്തും ദൂരത്ത് എത്തിയിരിക്കുകയാണ്. സാക്ഷാല്‍ ചെന്നൈയില്‍ തന്നെയാണ് ഇത്തരത്തില്‍ ഹൈടെക് ഹോട്ടല്‍ ഉയരുന്നത്. ചെന്നൈ സെമ്മന്‍ചേര...Read More

avadhar news

2017-12-12 09:01:57

കൂടുതല്‍ ഇന്റേണല്‍ സ്റ്റോറേജുമായി സാംസങ്ങ് ; മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഓര്‍മ്മയാകും

സംഭരണശേഷിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായതും ആവശ്യത്തിന് ഇന്റേണല്‍ സ്റ്റോറേജ് മികവുമായി സാംസങ് ഹാന്‍ഡ്സെറ്റുകള്‍ ഇറങ്ങുന്നു.

ലോകത്തെ ആദ്യത്തെ 512GB എംബെഡെഡ് യൂണിവേഴ്സല്‍ ഫ്ലാഷ് സ്റ്റോറേജ് (eUFS) സാംസങ് നിര്‍മ്മിച്ചു തുടങ്ങി.

അടുത്ത വര്‍ഷത്തെ മുന്‍നിര സാംസങ് ഹാ...Read More

avadhar news

2017-12-12 08:55:39

യാത്രക്കാര്‍ക്ക് മികച്ച രീതിയില്‍ സഹായകരമാകുന്ന ആപ്ലിക്കേഷനുമായി ഗൂഗിള്‍

യാത്രക്കാര്‍ക്ക് മികച്ച രീതിയില്‍ സഹായകരമാകുന്ന ആപ്പുമായി ഗൂഗിള്‍. വാഹനങ്ങളില്‍ ഇരുന്ന് ഉറങ്ങുകയോ കൃത്യമായി ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറക്കുകയോ ചെയ്താല്‍ ആളുകളെ സഹായിക്കാന്‍ ഈ ആപ്ലിക്കേഷനുകള്‍ക്ക് കഴിയുമെന്നാണ് സൂചന. അതേസമയം ഇക്കാര്യത്തില്‍ ഗൂഗിളില്‍ നിന്ന് ഔദ്യോഗിക സ്...Read More

avadhar news

2017-12-11 09:22:32

ജര്‍മനിയിലേക്ക് ചൈനയുടെ ലി​ങ്ക്ഡ്‌ഇ​ന്‍ നുഴഞ്ഞുകയറ്റം; മുന്നറിയിപ്പുമായി ഏജന്‍സി

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​ന്‍ ചൈ​ന വ്യാ​ജ ലി​ങ്ക്ഡ്‌ഇ​ന്‍ പ്രൊ​ഫൈ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ജ​ര്‍​മ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഏ​ജ​ന്‍​സി(​ബി​എ​ഫ്​വി). പ​തി​നാ​യി​ര​ത്തോ​ളം ജ​ര്‍​മ...Read More

avadhar news

2017-12-11 08:55:59

യൂട്യൂബില്‍ നിന്നും ഇത്തരം വീഡിയോ നീക്കം ചെയ്തു

യൂട്യൂബില്‍ നിന്നും കുട്ടികളെ അധിക്ഷേപിക്കുകയും ചൂഷണം ചെയ്യുന്നതുമായ വീഡിയോകള്‍ നീക്കം ചെയ്തു. യൂട്യൂബ് ശിശു സൗഹൃമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇതിനകം തന്നെ 50 ഓളം ചാനലുകളാണ് നീക്കിയത്. ഇതിനു പുറമെ ആയിരക്കണക്കിന് വീഡിയോകളും നീക്കിയിട്ടുണ്...Read More

avadhar news

2017-12-09 08:46:32

എയര്‍ടെല്‍ പുറത്തിറക്കിയ പുതിയ രണ്ടു ഓഫറുകള്‍

എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ ഓഫര്‍ 448 രൂപയുടേതാണ് .448 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു അണ്‍ലിമിറ്റഡ് വോയിസ് STD ലോക്കല്‍ കോളുകള്‍ .കൂടാതെ 1 ജിബിയുടെ ഡാറ്റ പ്രതിദിനം ലഭിക്കുന്നതാണ് .70 ദിവസത്തെ വാലിഡിറ്റിയാണ് ഇതില്‍ ലഭിക്കുന്നത് .

ഇത് കൂടാതെ എയര്‍ടെല്&zwj...Read More

avadhar news

2017-12-09 08:44:00

സ്മാര്‍ട്ട്ഫോണ്‍ അപ്ഡേറ്റ് ചെയ്തോളൂ... പക്ഷേ ഇക്കാര്യം മറന്നിട്ടാകരുത് !

ഇക്കാലത്ത് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. പലതരത്തിലുള്ള ആവശ്യങ്ങള്‍ക്കായാണ് നമ്മള്‍ ആന്‍ഡ്രോയിഡ് ഫോണുകളെ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇടയ്ക്ക് ഈ ഫോണ്‍ അപ്ഡേറ്റ് ചെയ്യുന്നത് വളരെ നല്ലതാണ്. അത്തരത്തില്‍ ചെയ്യുന്നതിലൂടെ പുതിയ സവിശേഷതകള്‍ ...Read More

avadhar news

2017-12-08 09:00:20

ഓഫറുമായി വൊഡാഫോണ്‍;തായ്ലന്റിലേക്കും ന്യൂസിലന്റിലേക്കും സൗജന്യ റോമിങ്

വധിക്കാലം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ ഓഫറുമായി വൊഡാഫോണ്‍.

വൊഡാഫോണിന്റെ പരിധിയില്ലാത്ത രാജ്യാന്തര റോമിങ് ഇന്ത്യക്കാരുടെ പ്രധാന അവധിക്കാല കേന്ദ്രങ്ങളായ തായ്ലന്റിലേക്കും ന്യൂസിലന്റിലേക്കും കമ്ബനി നീട്ടിയിരിക്കുകയാണ്.

ഇതോടെ അവധിക്കാലം വിദേശങ്ങളില്‍ ചെലവഴിക്കാന്&zw...Read More

avadhar news

2017-12-08 08:54:46

റിലയന്‍സിന്റെ ജിയോ ഫോണില്‍ ഇനി മുതല്‍ ഗൂഗിള്‍ അസിസ്റ്റന്റ് സേവനവും

റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണില്‍ ഇനി മുതല്‍ ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ലഭ്യമാകുന്നു

ആദ്യമായിട്ടാണ് മറ്റൊരു മുന്‍നിര കമ്ബനിയുടെ ആപ്ലിക്കേഷന്‍ ജിയോ ഫോണിലേക്കെത്തുന്നത്.

ഡല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2017 പരിപാടിയിലാണ് ഗൂഗിള്‍ ജിയോ ഫോണിലേയ്ക്ക് ഗൂഗിള്‍ അസിസ്റ...Read More

avadhar news

2017-12-07 08:56:19

ഇനി ബൈക്കുകള്‍ക്കും ഗൂഗ്​ള്‍ മാപ്പ്​ വഴികാട്ടും

കാലിഫോര്‍ണിയ: മാപ്പില്‍ ടൂ വീലര്‍ മോഡ്​ ഉള്‍പ്പെടുത്തി ഗൂഗ്​ള്‍. ബൈക്ക്​ യാത്രികര്‍ക്ക്​ യാത്ര എളുപ്പമാക്കുന്നതിനായാണ്​ പുതിയ ഫീച്ചര്‍ ഗൂഗ്​ള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്​. വോയ്​സ്​ നാവിഗേഷനോട് കൂടിയതാണ്​ ബൈക്ക്​ മോഡ്​.

കൃത്യമായ വേഗത, അതിനനുസരിച്ചുള്ള ദൂരം, ടൂവീലര്‍ ഡ്...Read More

avadhar news

2017-12-06 09:35:58

കുട്ടികള്‍ക്കായി ഫേസ്ബുക്ക് മെസഞ്ചറിന്റെ കുട്ടിപതിപ്പ്

കുട്ടികള്‍ക്കായി ഫേസ്ബുക്ക് മെസഞ്ചറിന്റെ കുട്ടിപതിപ്പ് എത്തുന്നു. മെസഞ്ചര്‍ കിഡ്സ് എന്നാണ് കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന മെസഞ്ചറിന്റെ കിഡ്സ് പതിപ്പിന്റെ പേര്. നിലവില്‍ 13വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫേസ്ബുക്കിലോ മെസഞ്ചറിലോ അക്കൌണ്ട് ഉണ്ടാക്കാന്‍ സാധിക്കില്ല. എന്നാല്‍ ലോകത്ത...Read More

avadhar news

2017-12-06 09:11:21

999 രൂപയ്ക്ക് ഡൂങ്കിളുമായി എയര്‍ടെല്‍

ഡൂങ്കിളിന് ഓഫറുമായി എയര്‍ടെല്‍. എയര്‍ടെല്ലിന്റെ 4ജി ഹോട്ട്സ്പോട്ട് ഡിവൈസിനും 4ജി ഡൂങ്കിളിനും 50 ശതമാനം ഡിസ്ക്കൗണ്ടാണ് എയര്‍ടെല്‍ നല്‍കുന്നത്. 1,950 രൂപയാണ് എയര്‍ടെല്ലിന്റെ 4ജി ഹോട്ട്സ്പോട്ടിന്റെ യഥാര്‍ത്ഥ വില. എന്നാല്‍ ഡിസ്ക്കൗണ്ട് കഴിഞ്ഞ് 999 രൂപയ്ക്ക് ഡൂങ്കിള്‍ ലഭ്യമാക്കാം. 2ജി, 3ജി കണക്ടി...Read More

avadhar news

2017-12-05 08:54:13

വാഗ്ദാനം പാലിച്ച്‌ ടെസ്ല ; ഏറ്റവും വലിയ ബാറ്ററി വിപണിയില്‍ എത്തിച്ചു

ലോകത്തെ ഏറ്റവും വലിയ ബാറ്ററി വിപണിയില്‍ അവതരിപ്പിച്ച്‌ ടെസ്ല.

30,000 ല്‍ അധികം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള ശേഷിയുള്ള ബാറ്ററിയാണ് ടെസ്ല അവതരിപ്പിച്ചിരിക്കുന്നത്.

100 മെഗാവാട്ടിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബാറ്ററി നൂറ് ദിവസത്തിനുള്ളില്‍ നിര്‍മ്മിച്ച്‌ നല്‍...Read More

avadhar news

2017-12-05 08:51:34

ഈ കൂട്ടത്തില്‍ കൊടുത്തിരിക്കുന്ന പാസ്വേഡുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ?

ഇത്തരം പാസ്വേഡുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇത്തരത്തിലുള്ള പാസ്വേഡുകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ട്. ഓരോ പത്ത് മിനിറ്റിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് പുതിയ റിപ...Read More

avadhar news

2017-12-05 08:47:52

അങ്ങനെ എസ്‌എംഎസിന് 25 വയസ് തികഞ്ഞു

ഷോര്‍ട്ട് മെസേജ് സര്‍വ്വീസ് അഥവാ എസ്‌എംഎസിന് 25 വയസ് തികഞ്ഞിരിക്കുന്നു. ' Merry Christmas' എന്നായിരുന്നു ആദ്യ സന്ദേശം. 1992 ഡിസംബര്‍ രണ്ടിനാണ് ചരിത്രത്തിലെ ആദ്യ എസ്‌എംഎസ് അയക്കുന്നത്. വോഡാഫോണിന് വേണ്ടി നീല്‍ പാപ് വൊര്‍ത്ത് എന്ന 22 കാരനായഎഞ്ചിനീയറാണ് ആദ്യ എസ്‌എംഎസ് അയച്ചത്. ഈ എസ്‌എംഎസ് കംപ്യൂട്ടര്...Read More

avadhar news

2017-12-04 09:13:33

ബാറ്ററി ഫുള്‍ ചാര്‍ജാകാന്‍ വെറും 12 മിനിറ്റ് മതി

ബാറ്ററി സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കംക്കുറിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യയുമായി സാംസങ് ഗവേഷകര്‍. ബാറ്ററികളുടെ വൈദ്യുത വാഹക ശേഷിയില്‍ 45 ശതമാനം വര്‍ധനവുണ്ടാക്കാന്‍ കഴിയുന്ന 'ഗ്രാഫേയ്ന്‍ ബാള്‍' എന്ന സാങ്കേതിക വിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന...Read More

avadhar news

2017-12-04 09:10:31

ഇനി ഗ്രൂപ്പ് അഡ്മിന്‍ രാജാവ്; അംഗങ്ങളുടെ വായടപ്പിക്കാനും അധികാരം നല്‍കുന്ന പുതിയ വേര്‍ഷന്‍ വാട്സ്‌ആപ്പ്

തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇനി വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ വേണോ വേണ്ടയോ എന്ന് അഡ്മിന് തീരുമാനിക്കാം. ഗ്രൂപ്പംഗങ്ങളുടെ വായടപ്പിക്കാനും അധികാരമുള്ള ഫീച്ചറാണ് പുതിയ വേര്‍ഷന്‍ വാട്സ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ 'റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്' സംവിധാനമാണ് ഇതിനായി വാട...Read More

avadhar news

2017-12-04 09:05:35

വിവരങ്ങള്‍ ചോര്‍ത്തി നല്കുന്നുവെന്ന വാര്‍ത്തകളെ കുറിച്ച്‌ ട്രൂകോളര്‍ പറയുന്നത്

വിവരങ്ങള്‍ ചോര്‍ത്തി നല്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ട്രൂകോളര്‍. ഇന്ത്യയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന രീതിയില്‍ സൈനിക രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയ നാല്‍പ്പത്തിരണ്ട് ആപ്പുകളില്‍ ട്രൂകോളറും ഇടം നേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി കമ...Read More

avadhar news

2017-12-02 12:18:59

നിങ്ങളറിഞ്ഞോ?...വാട്ട്സ്‌ആപ്പ് പിന്നെയും പണിമുടക്കി

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെജേസിങ് ആപ്ലിക്കേഷനാണ് വാട്ട്സ്‌ആപ്പ്. ഇതു രണ്ടാം തവണയാണ് വാട്ട്സ്‌ആപ്പ് നിലക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് വാട്സ്‌ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചത്. വാട്ട്സ്‌ആപ്പിന്റെ പ്രവര്‍ത്തനം കുറച്ചുസമയത്തേക്കു നിലച്ചതിനുശേഷം വീണ്ടും പ്രവര്‍ത്ത...Read More