Sports News

avadhar news

2017-12-23 08:32:12

ട്വന്റി20യിലും ലങ്കാദഹനം: ഇന്ത്യയ്ക്ക് 88 റൺസിന്റെ ജയം, പരമ്പര

ഇൻഡോർ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യയ്ക്ക് വമ്പൻ ജയം. 88 റൺസിനാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. 261 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനാകാതെ ലങ്കൻ താരങ്ങൾ തകർന്നടിയുകയായിരുന്നു. ഒമ്പതു വിക്കറ്റിന് 172 റൺസെന്ന നിലയിൽ ശ്രീലങ്ക കളി മതിയാക്കി. ഇതോടെ മൂന്നു മൽസരങ്ങളുള്ള പരമ്പര 2–0ന...Read More

avadhar news

2017-12-23 08:26:45

ചെന്നൈയിൽ ബ്ലാസ്റ്റേഴ്സിന് സമനില; ഗോൾ നേട്ടവുമായി സി.കെ.വിനീത്

ചെന്നൈ∙ ഐഎസ്എലിൽ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കേരളത്തിനായി സി.കെ.വിനീതും (95) ചെന്നൈയിനായി റെനെ മിഹെലികും (89) ഒരുഗോൾ വീതം നേടി. പെനൽറ്റിയിലൂടെ ചെന്നൈയിൻ ലീഡ് നേടിയെങ്കിലും അവസാന മിനിറ്റിൽ വിനീതിലൂടെ ഗോൾ മടക്കി ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെടുക്കുകയായിരുന്നു.

രണ്ടാം പകുതിയു...Read More

avadhar news

2017-12-22 15:49:02

ഉമേഷ് യാദവിനൊപ്പം പന്തെറിയാനായത് സ്വപ്ന സാക്ഷാത്കാരം

ഉമേഷ് യാദവിനൊപ്പം പന്തെറിയാനായത് സ്വപ്ന സാക്ഷാത്കാരമെന്ന് വിദര്‍ഭയുടെ മിന്നും താരം രജനീഷ് ഗുര്‍ബാനി. കര്‍ണ്ണാടകയ്ക്കെതിരെ ചരിത്ര വിജയം കുറിച്ച്‌ തങ്ങളുടെ കന്നി രഞ്ജി ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടിയ വിദര്‍ഭയുടെ ഏറ്റവും മികവാര്‍ന്ന പ്രകടനത്തിന്റെ ഉടമയാണ് ഇന്ത്യന്‍ താരം ഉമേഷ് യാദവിന...Read More

avadhar news

2017-12-22 12:08:49

ഇന്ത്യ ശ്രീലങ്ക; രണ്ടാം ടി20യില്‍ ടോസ് നിര്‍ണായകമാകും; പിച്ച്‌ ആര്‍ക്ക് അനുകൂലം?

ഇന്‍ഡോര്‍: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്‍ഡോറില്‍ വെള്ളിയാഴ്ച നടക്കുന്ന ടി20 മത്സരത്തില്‍ ടോസ് നിര്‍ണായകമാകും. ടോസ് നേടുന്ന ടീം ആദ്യം ബൗള്‍ ചെയ്യുന്നതായിരിക്കും ഉചിതമെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ക്യൂറേറ്റര്‍ സമാന്തര്‍ സിങ് ചൗഹാന്‍ വ്യക്തമാക്കി. ഇതിനുള്ള കാരണവും ...Read More

avadhar news

2017-12-22 11:31:57

പരമ്ബര ലക്ഷ്യമിട്ട് ഇന്ത്യ; ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20 ഇന്ന് ഇന്‍ഡോറില്‍

ഇന്‍ഡോര്‍: ശ്രീലങ്കയ്ക്കെതിരെ ട്വന്റി-20 പരമ്ബര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം.

മൂന്ന് മത്സര പരമ്ബരയില്‍ രണ്ടാമത്തേതാണ് ഇന്‍ഡോറില്‍ ഇന്നുനടക്കുന്നത്. കട്ടക്കിലെ ആദ്യ മത്സരം 93 റണ്‍സിന് ഇന്ത്യ സ്...Read More

avadhar news

2017-12-22 11:05:31

ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത വിടുന്നു; ഐപിഎല്ലില്‍ ഇനി പുതിയ ടീം

ദില്ലി: കൊല്‍ക്കത്തയ്ക്കൊപ്പം ഏഴു സീസണില്‍ തിളങ്ങിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പുതിയ ഐപിഎല്‍ സീസണില്‍ മറ്റൊരു ടീമിലേക്കെന്ന് റിപ്പോര്‍ട്ട്. ടീമില്‍ തുടരാനായി മാനേജ്മെന്റ് അംഗങ്ങളുമായി ഇതുവരെ യാതൊരു ചര്‍ച്ചയും നടത്തിയില്ലെന്നും മറ്റേത് ടീമില്‍ കളിക്കാനും താന്‍ തയ്യാറ...Read More

avadhar news

2017-12-22 09:04:10

ഗുർബാനിക്ക് 12 വിക്കറ്റ്; വിദർഭയ്ക്ക് കന്നി രഞ്ജി ട്രോഫി ഫൈനൽ

കൊൽക്കത്ത∙ മീഡിയം പേസർ രജനീഷ് ഗുർബാനിയുടെ 12 വിക്കറ്റ് പ്രകടനം വിദർഭയെ ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിലെത്തിച്ചു. നിലവിലുള്ള ചാംപ്യൻമാരായ കർണാടകയെ നാടകീയമായി അഞ്ചു റൺസിന് തോൽപിച്ചാണ് വിദർഭയുടെ നേട്ടം. ഡൽഹിയുമായാണ് കിരീടപ്പോരാട്ടം. 

ആദ്യ ഇന്നിങ്സിൽ 94 റൺസിന് അഞ്ചു വിക്കറ്റ് വീഴ...Read More

avadhar news

2017-12-22 09:01:11

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ വിയർക്കും, കളി മാറണമെങ്കിൽ ഇവർ തിളങ്ങണം: ഗ്രെയം സ്മിത്ത്

ന്യൂഡൽഹി∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയം സ്മിത്ത്. ജനുവരി അഞ്ചിന് കേപ് ടൗണിലാണ് പരമ്പരയിലെ ആദ്യ മൽസരം. ദക്ഷിണാഫ്രിക്കയുടെ ശക്തമായ നിര ഇന്ത്യയ്ക്ക് വലിയ സമ്മർദമുണ്ടാക്കും. മികച്ചു നിൽക്കുന്ന നാലു പേസർ...Read More

avadhar news

2017-12-22 08:35:30

രണ്ടാം ട്വന്റി20 ഇന്ന്; പരമ്പര തേടി ഇന്ത്യ

ഇൻഡോർ ∙ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസവുമായി ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇൻഡോറിൽ രാത്രി ഏഴിനാണ് മൂന്നു കളികളുള്ള പരമ്പരയിലെ രണ്ടാമത്തെ മൽസരം. 

കട്ടക്കിൽ 93 റൺസിന്റെ റെക്കോർഡ് വിജയം നേടിയ ഇന്ത്യ പരമ്പരയിൽ ഉടനീളം പുലർത്തിയ വ്യക്തമായ മേൽക്...Read More

avadhar news

2017-12-21 13:24:35

ധോണിക്ക് പിന്നേം റെക്കോർഡ്!; ഇത്തവണ പിന്നിലായത് ഡിവില്ലിയേഴ്സ്

കട്ടക്ക് ∙ ഓരോ മൽസരം പിന്നിടുമ്പോഴും റെക്കോർഡ് ബുക്കിൽ മഹേന്ദ്രസിങ് ധോണിയുടെ പേര് ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. വിക്കറ്റിനു പിന്നിലും വിക്കറ്റിനു മുന്‍പിലും ശ്രദ്ധേയമായ പ്രകടനത്തിലൂടെ കട്ടക്ക് ട്വന്റി20യിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ധോണി ഇത്തവണയും സ്വന്തം പേരിലൊരു റെക്കോർ...Read More

avadhar news

2017-12-21 13:21:30

ധോണി നാലാമനായി ബാറ്റിങ്ങിന് ഇറങ്ങുന്നതാണ് ടീമിന് നല്ലത്: രോഹിത് ശർമ

കട്ടക്ക് ∙ മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിങ് ധോണി കളിക്കേണ്ടത് നാലാം നമ്പരിലാണെന്ന് രോഹിത് ശര്‍മ. കട്ടക്ക് ട്വന്റി20യിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ ഉജ്വലവിജയത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റൻ ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്ത...Read More

avadhar news

2017-12-21 13:20:19

കോഹ്‍ലി സൂക്ഷിക്കുക, (ട്വന്റി20യിൽ) രോഹിത് പിന്നാലെയുണ്ട്!

ന്യൂഡൽഹി∙ രാജ്യാന്തര ട്വന്റി20യിൽ 1,500 റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോർഡ് താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമയക്ക്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മൽസരത്തിൽ 15 റൺസെടുത്തപ്പോഴാണ് രോഹിത് റെക്കോർഡ് സ്വന്തമാക്കിയത്. ടീമിന്റെ സ്ഥിരം നായകൻ വിരാട് കോഹ്‍ലിയാണ് ആദ്യമായ...Read More

avadhar news

2017-12-21 10:29:08

ധോനിയുടെ ബുള്ളറ്റ് ഷോട്ട്, നിലതെറ്റി വീണത് ലോകേഷ് രാഹുല്‍

കട്ടക്ക്: കളിക്കളത്തില്‍ ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോഗിക്കുന്ന താരമാണ് എം.എസ് ധോനി. ഷോട്ട് അടിക്കുമ്ബോഴുള്ള ധോനിയുടെ കൈക്കരുത്തും പ്രശസ്തമാണ്. ഹെലികോപ്റ്റര്‍ ഷോട്ടിന്റെ പേരിലാണ് ധോനി അതിനേക്കാള്‍ പ്രശസ്തന്‍.

കട്ടക്കില്‍ നടന്ന ശ്രീലങ്കക്കെതിരായ ആദ്യ ടിട്വന്റിയിലും ധോനിയുടെ കൈ...Read More

avadhar news

2017-12-21 08:43:23

ചാഹലും പാണ്ഡ്യയും ലങ്കയെ എറിഞ്ഞൊതുക്കി; ട്വന്റി20യിലെ ഏറ്റവും വലിയ വിജയവുമായി ഇന്ത്യ

കട്ടക്ക് ∙ ചാഹൽ – കുൽദീപ് ദ്വയത്തിന്റെ സ്പിന്നിൽ ശ്രീലങ്ക കറങ്ങിവീണു. ഇന്ത്യ– ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 93 റൺസിന്റെ ഉജ്വല വിജയം. ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 181 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക 16 ഓവറിൽ 87നു പുറത്തായി. ചാഹൽ 23ന് നാലും പാ ണ്ഡ്യ 29...Read More

avadhar news

2017-12-21 08:36:14

പേസ് ബോളർമാർ കൊള്ളാം; ദക്ഷിണാഫ്രിക്കയിൽ ഗതി നിർണയിക്കുക ബാറ്റ്സ്മാൻമാർ തന്നെ: ശാസ്ത്രി

ന്യൂഡൽഹി∙ ഇന്ത്യൻ പേസ് ബോളർമാർ മികവുള്ളരാണെങ്കിലും ദക്ഷിണാഫ്രിൻ പര്യടനത്തിൽ നിർണായകമാകുക ബാറ്റിങ് നിരയുടെ പ്രകടനമാകുമെന്ന് പരിശീലകൻ രവി ശാസ്ത്രി. അടുത്ത 18 മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങളാകും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികവു വിലയിരുത്...Read More

avadhar news

2017-12-20 13:54:39

ഏഴ് വര്‍ഷം കൂടി ക്യാപ്റ്റനായി തുടരാന്‍ വിരാടിനാവും: രവി ശാസ്ത്രി

വിരാട് കോഹ്‍ലിയ്ക്ക് അടുത്ത് ആറ്-ഏഴ് വര്‍ഷം കൂടി തീര്‍ച്ചയായും ഇന്ത്യയെ നയിക്കാനാവുമെന്ന് അഭിപ്രായപ്പെട്ട് രവി ശാസ്ത്രി. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ഇന്ത്യയുടെ കോച്ച്‌ ഇന്ത്യന്‍ നായകനെ കുറിച്ച്‌ അഭിപ്രായപ്പെട്ടത്. ക്യാപ്റ്റനായി സ്ഥാനം ഏറ്റെടുത്തത് മുതല്‍ വിരാട് ഏറെ പക...Read More

avadhar news

2017-12-20 11:13:23

ബേസില്‍ തമ്ബി കളിക്കുമോ? ആദ്യ ടിട്വന്റിയില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ

കട്ടക്ക്: ടെസ്റ്റിലും ഏകദിനത്തിലും നേടിയ പരമ്ബരവിജയങ്ങളുടെ തുടര്‍ച്ച മോഹിച്ച്‌ ഇന്ത്യന്‍ ടീം ശ്രീലങ്കയ്ക്കെതിരായ ടിട്വന്റി ക്രിക്കറ്റ് പരമ്ബരയ്ക്കിറങ്ങും. മൂന്നു മത്സരങ്ങളുടെ പരമ്ബരയിലെ ആദ്യകളി ബുധനാഴ്ച രാത്രി ഏഴുമണിക്ക് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ്.

വിരാട് കോലിക്ക് വിശ്...Read More

avadhar news

2017-12-20 11:09:06

കട്ടയ്ക്കു പിടിക്കാന്‍ ഇന്ത്യയും ശ്രീലങ്കയും; ആദ്യ ട്വന്റി 20 മത്സരം വൈകിട്ട് ഏഴിന്; മലയാളി പേസര്‍ ബേസില്‍ തമ്ബിയും ടീമില്‍; കട്ടക്കില്‍ ലങ്കയ്ക്കെതിരേ കൂടുതല്‍ വിജയിച്ചതും ഇന്ത്യ

കട്ടക്ക്: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്ബരയ്ക്ക് ഇന്നു തുടക്കം. രാത്രി ഏഴു മുതല്‍ നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം. ടെസ്റ്റ് (3-0), ഏകദിന (2-1) പരമ്ബര നേട്ടം ട്വന്റി20 യിലേക്കു വ്യാപിപ്പിക്കാനാണു രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയ...Read More

avadhar news

2017-12-20 11:04:58

ട്വ​ന്‍​റി20 പ​ര​മ്ബ​ര​ക്ക്​ ഇ​ന്ന്​ തു​ട​ക്കം; അ​ര​േ​ങ്ങ​റ്റ പ്ര​തീ​ക്ഷ​യി​ല്‍ ബേ​സി​ല്‍ ത​മ്ബി

ക​ട്ട​ക്​​: പ​ര​മ്ബ​ര വി​ജ​യ​ങ്ങ​ളു​ടെ കൊ​ടു​മു​ടി താ​ണ്ടി കു​തി​ച്ചു​പാ​യു​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്​ ടീ​മി​ന്​ ഇ​നി ട്വ​ന്‍​റി-20 പ​രീ​ക്ഷ​ണം. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്‍​റി-20 പ​ര​മ്ബ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന്​ വൈ​കു​ന്നേ​രം ഏ​ഴി​ന്​ ക​ട്ട​ക്കി​ലെ ബ​രാ​ബ​തി സ്​...Read More

avadhar news

2017-12-20 11:00:47

ബേസില്‍ ത​മ്ബി തി​ള​ങ്ങും -ദി​നേ​ശ്​ കാ​ര്‍​ത്തി​ക്

ക​ട്ട​ക്​​: മ​ല​യാ​ളി പേ​സ്​ ബൗ​ള​ര്‍ ബേ​സി​ല്‍ ത​മ്ബി​യെ പു​ക​ഴ്​​ത്തി ഇ​ന്ത്യ​ന്‍ താ​രം ദി​നേ​ശ്​ കാ​ര്‍​ത്തി​ക്. ചൊ​വ്വാ​ഴ്​​ച നെ​റ്റ്​​സി​ലെ ത​മ്ബി​യു​ടെ പ്ര​ക​ട​നം ക​ണ്ട​ശേ​ഷ​മാ​യി​രു​ന്നു കാ​ര്‍​ത്തി​ക്​ മ​ല​യാ​ളി താ​ര​ത്തെ കു​റി​ച്ച്‌​ വാ​ചാ​ല​നാ​യ​ത്. 'പ്ര​തി​ഭ​യു​ള്ള ...Read More

avadhar news

2017-12-20 09:38:18

ഐപിഎൽ മെഗാലേലം ജനുവരി 27നും 28നും

പുണെ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാമത് ടൂർണമെന്റിനുള്ള ടീമുകളിലെ കളിക്കാരുടെ മെഗാ ലേലം ജനുവരി 27, 28 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. ഇക്കുറി ടീമുകളുടെ ബജറ്റ് 66 കോടി രൂപയിൽ നിന്ന് 80 കോടിയായി ഉയർത്തിയിട്ടുണ്ട്. ഒരു ടീമിന് അഞ്ചു കളിക്കാരെ നിലനിർത്താം.

Read More

avadhar news

2017-12-20 09:34:46

ഇനി, അടിയുടെ പൂരം; ഇന്ത്യ– ശ്രീലങ്ക ട്വന്റി20ക്ക് ഇന്നു തുടക്കം

കട്ടക്ക് ∙ ബരാബതി സ്റ്റേഡിയത്തിലെ മഞ്ഞുപെയ്യുന്ന സന്ധ്യയിൽ തീക്കാറ്റായി വീശുക ആരാകും ? ഇന്ത്യയോ ശ്രീലങ്കയോ? ടെസ്റ്റ് പരമ്പരയും ഏകദിനപരമ്പരയും തകർപ്പൻ വിജയങ്ങളോടെ സ്വന്തമാക്കിയ ഇന്ത്യ ട്വന്റി20 പരമ്പരയും നേടാൻ ഇന്നിറങ്ങുന്നു. ശ്രീലങ്കയ്ക്കെതിരായ മൂന്നു മൽസര പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു ര...Read More

avadhar news

2017-12-19 16:09:18

ലക്ഷ്യം ഇന്ത്യക്കെതിരായ ടെസ്റ്റ്; സൂപ്പര്‍ താരങ്ങളെ ടീമിലേക്ക് മടക്കിവിളിച്ച്‌ ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത നീക്കം

എതിരാളികളെ തെല്ലും ഭയമില്ലാതെ നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ താരങ്ങളായ എ ബി ഡിവില്ലിയേഴ്സും പേസര്‍ ഡെയ്ന്‍ സ്റ്റെയിനും ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി.

സിംബാബ്വെയ്ക്കെതിരായ പ്രഥമ നാല് ദിവസ ടെസ്റ്റിനുള്ള ടീമിലേക്കാണ് സ്റ്റെയിനും ഡിവില്ലിയേഴ്സും മടങ്...Read More

avadhar news

2017-12-19 15:52:17

മികച്ച ടെസ്​റ്റ്​ താരം​; സ്​റ്റീവ്​ സ്​മിത്ത് ഡോണ്‍ ബ്രാഡ്​മാന്​ തൊട്ട്​ താഴെ

ന്യൂഡല്‍ഹി: ​െഎ.സി.സി ടെസ്റ്റ് താരങ്ങളുടെ റാങ്കിങ്ങില്‍ ആസ്​ത്രേലിയന്‍ നായകന്‍ സ്​റ്റീവ്​ സ്​മിത്ത് ഇതിഹാസതാരം ഡോണ്‍ ബ്രാഡ്​മാ​​െന്‍റ തൊട്ട്​ താ​െഴ. 945 പോയന്‍റുമായി ഇംഗ്ലണ്ടി​​െന്‍റ ഇതിഹാസ താരം ലെന്‍ ഹട്ടനുമായി​ സ്​മിത്ത്​ രണ്ടാം സ്​ഥാനം പങ്കിടുകയാണ്​. ബ്രാഡ്മാന്‍ മാത്രമാണ് റാങ്കി...Read More

avadhar news

2017-12-19 10:14:54

കാര്യങ്ങള്‍ എളുപ്പമാവില്ല, എന്നാല്‍ ഇത്തവണയുള്ളത് ഏറ്റവും മികച്ച ടീം: ഗാംഗുലി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ തനിക്ക് ഉയര്‍ന്ന പ്രതീക്ഷയാണുള്ളതെന്ന് അഭിപ്രായപ്പെട്ട് സൗരവ് ഗാംഗുലി. അടുത്ത ആഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുന്ന ടീം ഏറ്റവും മികച്ച ടീം ആണെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടത്. കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല എന്ന...Read More