Share

ഉമേഷ് യാദവിനൊപ്പം പന്തെറിയാനായത് സ്വപ്ന സാക്ഷാത്കാരം
http://avadharnewsmalayalam.com/single.php?id=40090

avadhar news

ഉമേഷ് യാദവിനൊപ്പം പന്തെറിയാനായത് സ്വപ്ന സാക്ഷാത്കാരമെന്ന് വിദര്‍ഭയുടെ മിന്നും താരം രജനീഷ് ഗുര്‍ബാനി. കര്‍ണ്ണാടകയ്ക്കെതിരെ ചരിത്ര വിജയം കുറിച്ച്‌ തങ്ങളുടെ കന്നി രഞ്ജി ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടിയ വിദര്‍ഭയുടെ ഏറ്റവും മികവാര്‍ന്ന പ്രകടനത്തിന്റെ ഉടമയാണ് ഇന്ത്യന്‍ താരം ഉമേഷ് യാദവിനൊപ്പം ന്യൂ ബോള്‍ ബൗളിംഗ് സാധ്യമായത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന് അഭിപ്രായപ്പെട്ടത്. ഇരു ഇന്നിംഗ്സുകളിലായി 12 വിക്കറ്റുകള്‍ വീഴ്ത്തി ഗുര്‍ബാനിയാണ് വിദര്‍ഭയെ ഫൈനലിലേക്ക് എത്തിച്ചത്.

198 റണ്‍സ് ലക്ഷ്യം വെച്ചിറങ്ങിയ കര്‍ണ്ണാടകയ്ക്കെതിരെ 5 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ വിദര്‍ഭയ്ക്കായി രണ്ടാം ഇന്നിംഗ്സില്‍ 7 വിക്കറ്റാണ് ഗുര്‍ബാനി നേടിയത്. ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷമാണ് മത്സരത്തിലേക്ക് വിദര്‍ഭ തിരിച്ചെത്തിയത്. കേരളത്തിനെതിരെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും ഗുര്‍ബാനിയുടെ മികവിലാണ് വിദര്‍ഭ കൂറ്റന്‍ ജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ ചെറിയ സ്കോറിനു പുറത്തായെങ്കിലും കേരളത്തിനെതിരെ ലീഡ് നേടാന്‍ വിദര്‍ഭയ്ക്കായിരുന്നു.

താന്‍ മാതൃകയാക്കുന്ന താരമാണ് ഉമേഷ് യാദവെന്നും ഉമേഷിനോടൊപ്പം ബൗള്‍ ചെയ്യുമ്ബോള്‍ വളരെ ആശ്വാസം തോന്നുമെന്നും താരം അറിയിച്ചു. ഉമേഷ് യാദവ് എപ്പോളും തന്നെയും മറ്റു ടീമംഗങ്ങളെയും സഹായിക്കാനായി മുന്നിട്ടിറങ്ങാറുണ്ടെന്നും ഗുര്‍ബാനി പറഞ്ഞു. ഡിസംബര്‍ 29നു ഇന്‍ഡോറിലാണ് ഡല്‍ഹിയുമായി വിദര്‍ഭയുടെ രഞ്ജി ട്രോഫി ഫൈനല്‍ മത്സരം.


http://avadharnewsmalayalam.com/single.php?id=40090

2017-12-22 15:49:02
Courtesy : fanport

Related News

avadhar news

2017-12-23 08:32:12

ട്വന്റി20യിലും ലങ്കാദഹനം: ഇന്ത്യയ്ക്ക് 88 റൺസിന്റെ ജയം, പരമ്പര

ഇൻഡോർ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യയ്ക്ക് വമ്പൻ ജയം. 88 റൺസിനാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. 261 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനാകാതെ ലങ്കൻ താരങ്ങൾ തകർന്നടിയുകയായിരുന്നു. ഒമ്പതു വിക്കറ്റിന് 172 റൺസെന്ന നിലയിൽ ശ്രീലങ്ക കളി മതിയാക്കി. ഇതോടെ മൂന്നു മൽസരങ്ങളുള്ള പരമ്പര 2–0ന...Read More

avadhar news

2017-12-23 08:26:45

ചെന്നൈയിൽ ബ്ലാസ്റ്റേഴ്സിന് സമനില; ഗോൾ നേട്ടവുമായി സി.കെ.വിനീത്

ചെന്നൈ∙ ഐഎസ്എലിൽ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കേരളത്തിനായി സി.കെ.വിനീതും (95) ചെന്നൈയിനായി റെനെ മിഹെലികും (89) ഒരുഗോൾ വീതം നേടി. പെനൽറ്റിയിലൂടെ ചെന്നൈയിൻ ലീഡ് നേടിയെങ്കിലും അവസാന മിനിറ്റിൽ വിനീതിലൂടെ ഗോൾ മടക്കി ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെടുക്കുകയായിരുന്നു.

രണ്ടാം പകുതിയു...Read More

avadhar news

2017-12-22 12:08:49

ഇന്ത്യ ശ്രീലങ്ക; രണ്ടാം ടി20യില്‍ ടോസ് നിര്‍ണായകമാകും; പിച്ച്‌ ആര്‍ക്ക് അനുകൂലം?

ഇന്‍ഡോര്‍: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്‍ഡോറില്‍ വെള്ളിയാഴ്ച നടക്കുന്ന ടി20 മത്സരത്തില്‍ ടോസ് നിര്‍ണായകമാകും. ടോസ് നേടുന്ന ടീം ആദ്യം ബൗള്‍ ചെയ്യുന്നതായിരിക്കും ഉചിതമെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ക്യൂറേറ്റര്‍ സമാന്തര്‍ സിങ് ചൗഹാന്‍ വ്യക്തമാക്കി. ഇതിനുള്ള കാരണവും ...Read More

avadhar news

2017-12-22 11:31:57

പരമ്ബര ലക്ഷ്യമിട്ട് ഇന്ത്യ; ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20 ഇന്ന് ഇന്‍ഡോറില്‍

ഇന്‍ഡോര്‍: ശ്രീലങ്കയ്ക്കെതിരെ ട്വന്റി-20 പരമ്ബര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം.

മൂന്ന് മത്സര പരമ്ബരയില്‍ രണ്ടാമത്തേതാണ് ഇന്‍ഡോറില്‍ ഇന്നുനടക്കുന്നത്. കട്ടക്കിലെ ആദ്യ മത്സരം 93 റണ്‍സിന് ഇന്ത്യ സ്...Read More

avadhar news

2017-12-22 11:05:31

ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത വിടുന്നു; ഐപിഎല്ലില്‍ ഇനി പുതിയ ടീം

ദില്ലി: കൊല്‍ക്കത്തയ്ക്കൊപ്പം ഏഴു സീസണില്‍ തിളങ്ങിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പുതിയ ഐപിഎല്‍ സീസണില്‍ മറ്റൊരു ടീമിലേക്കെന്ന് റിപ്പോര്‍ട്ട്. ടീമില്‍ തുടരാനായി മാനേജ്മെന്റ് അംഗങ്ങളുമായി ഇതുവരെ യാതൊരു ചര്‍ച്ചയും നടത്തിയില്ലെന്നും മറ്റേത് ടീമില്‍ കളിക്കാനും താന്‍ തയ്യാറ...Read More

avadhar news

2017-12-22 09:04:10

ഗുർബാനിക്ക് 12 വിക്കറ്റ്; വിദർഭയ്ക്ക് കന്നി രഞ്ജി ട്രോഫി ഫൈനൽ

കൊൽക്കത്ത∙ മീഡിയം പേസർ രജനീഷ് ഗുർബാനിയുടെ 12 വിക്കറ്റ് പ്രകടനം വിദർഭയെ ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിലെത്തിച്ചു. നിലവിലുള്ള ചാംപ്യൻമാരായ കർണാടകയെ നാടകീയമായി അഞ്ചു റൺസിന് തോൽപിച്ചാണ് വിദർഭയുടെ നേട്ടം. ഡൽഹിയുമായാണ് കിരീടപ്പോരാട്ടം. 

ആദ്യ ഇന്നിങ്സിൽ 94 റൺസിന് അഞ്ചു വിക്കറ്റ് വീഴ...Read More

avadhar news

2017-12-22 09:01:11

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ വിയർക്കും, കളി മാറണമെങ്കിൽ ഇവർ തിളങ്ങണം: ഗ്രെയം സ്മിത്ത്

ന്യൂഡൽഹി∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയം സ്മിത്ത്. ജനുവരി അഞ്ചിന് കേപ് ടൗണിലാണ് പരമ്പരയിലെ ആദ്യ മൽസരം. ദക്ഷിണാഫ്രിക്കയുടെ ശക്തമായ നിര ഇന്ത്യയ്ക്ക് വലിയ സമ്മർദമുണ്ടാക്കും. മികച്ചു നിൽക്കുന്ന നാലു പേസർ...Read More

avadhar news

2017-12-22 08:35:30

രണ്ടാം ട്വന്റി20 ഇന്ന്; പരമ്പര തേടി ഇന്ത്യ

ഇൻഡോർ ∙ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസവുമായി ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇൻഡോറിൽ രാത്രി ഏഴിനാണ് മൂന്നു കളികളുള്ള പരമ്പരയിലെ രണ്ടാമത്തെ മൽസരം. 

കട്ടക്കിൽ 93 റൺസിന്റെ റെക്കോർഡ് വിജയം നേടിയ ഇന്ത്യ പരമ്പരയിൽ ഉടനീളം പുലർത്തിയ വ്യക്തമായ മേൽക്...Read More

avadhar news

2017-12-21 13:24:35

ധോണിക്ക് പിന്നേം റെക്കോർഡ്!; ഇത്തവണ പിന്നിലായത് ഡിവില്ലിയേഴ്സ്

കട്ടക്ക് ∙ ഓരോ മൽസരം പിന്നിടുമ്പോഴും റെക്കോർഡ് ബുക്കിൽ മഹേന്ദ്രസിങ് ധോണിയുടെ പേര് ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. വിക്കറ്റിനു പിന്നിലും വിക്കറ്റിനു മുന്‍പിലും ശ്രദ്ധേയമായ പ്രകടനത്തിലൂടെ കട്ടക്ക് ട്വന്റി20യിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ധോണി ഇത്തവണയും സ്വന്തം പേരിലൊരു റെക്കോർ...Read More

avadhar news

2017-12-21 13:21:30

ധോണി നാലാമനായി ബാറ്റിങ്ങിന് ഇറങ്ങുന്നതാണ് ടീമിന് നല്ലത്: രോഹിത് ശർമ

കട്ടക്ക് ∙ മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിങ് ധോണി കളിക്കേണ്ടത് നാലാം നമ്പരിലാണെന്ന് രോഹിത് ശര്‍മ. കട്ടക്ക് ട്വന്റി20യിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ ഉജ്വലവിജയത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റൻ ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്ത...Read More

avadhar news

2017-12-21 13:20:19

കോഹ്‍ലി സൂക്ഷിക്കുക, (ട്വന്റി20യിൽ) രോഹിത് പിന്നാലെയുണ്ട്!

ന്യൂഡൽഹി∙ രാജ്യാന്തര ട്വന്റി20യിൽ 1,500 റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോർഡ് താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമയക്ക്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മൽസരത്തിൽ 15 റൺസെടുത്തപ്പോഴാണ് രോഹിത് റെക്കോർഡ് സ്വന്തമാക്കിയത്. ടീമിന്റെ സ്ഥിരം നായകൻ വിരാട് കോഹ്‍ലിയാണ് ആദ്യമായ...Read More

avadhar news

2017-12-21 10:29:08

ധോനിയുടെ ബുള്ളറ്റ് ഷോട്ട്, നിലതെറ്റി വീണത് ലോകേഷ് രാഹുല്‍

കട്ടക്ക്: കളിക്കളത്തില്‍ ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോഗിക്കുന്ന താരമാണ് എം.എസ് ധോനി. ഷോട്ട് അടിക്കുമ്ബോഴുള്ള ധോനിയുടെ കൈക്കരുത്തും പ്രശസ്തമാണ്. ഹെലികോപ്റ്റര്‍ ഷോട്ടിന്റെ പേരിലാണ് ധോനി അതിനേക്കാള്‍ പ്രശസ്തന്‍.

കട്ടക്കില്‍ നടന്ന ശ്രീലങ്കക്കെതിരായ ആദ്യ ടിട്വന്റിയിലും ധോനിയുടെ കൈ...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു