Share

കൊച്ചി മാരിയറ്റ് ഹോട്ടലിന് മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനുള്ള കേരള ടൂറിസം അവാര്‍ഡ്
http://avadharnewsmalayalam.com/single.php?id=40089

avadhar news

കൊച്ചി: കേരളത്തിലെ മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനുള്ള 2015-16 വര്‍ഷത്തെ കേരള ടൂറിസം അവാര്‍ഡ് കൊച്ചി മാരിയറ്റ് ഹോട്ടലിന്. തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ കൊച്ചി മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ ആനന്ദ് ഗണേശന്‍, ലുലു ഗ്രൂപ്പ് മീഡിയാ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. സഹകരണ - ടൂറിസം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ദൈവത്തിന്റെ സ്വന്തം നാടിന്റെ അഭിവൃദ്ധിക്കായി മാരിയറ്റ് ഹോട്ടല്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ലഭിച്ച ഈ അംഗീകാരമാണിതെന്നും കൊച്ചി മാരിയറ്റിലെ ടീമിനെയാകെ ഈ പുരസ്കാരം ആവേശം കൊള്ളിക്കുകയാണെന്നും ജനറല്‍ മാനേജര്‍ ആനന്ദ് ഗണേശന്‍ പറഞ്ഞു. ഹോട്ടല്‍ മാരിയറ്റ് നല്‍കുന്ന ലോകനിലവാരത്തിലുള്ള സേവനത്തിനും ഏറ്റവും മികച്ച ആതിഥേയത്വത്തിനുമുള്ള ഏറ്റവും നല്ല തെളിവു കൂടിയാണ് ഈ പുരസ്കാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

മാരിയറ്റ് ഇന്റര്‍നാഷണലിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി മാരിയറ്റ് ഹോട്ടല്‍ 2014 ഡിസം ര്‍ 21ന് പ്രവര്‍ത്തനമാരംഭിച്ച ശേഷം ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 12,000 അതിഥികളെ സ്വീകരിച്ചിട്ടുണ്ട്. യുഎഇ, യുകെ, യുഎസ്‌എ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് സന്ദര്‍ശകര്‍ എത്തിയത്. ലക്ഷ്വറി കാര്‍ ലോഞ്ചിംഗ്, ഔട്ട്ഡോര്‍ കാറ്ററിംഗ്, സിനിമകളുടെ ലോഞ്ചിംഗ്, കോര്‍പറേറ്റ് കോണ്‍ഫറന്‍സുകള്‍ തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി കോണ്‍ഫറന്‍സുകള്‍ക്ക് ആതിഥ്യം വഹിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ടീം താമസത്തിനായി തിരഞ്ഞെടുത്തത് കൊച്ചി മാരിയറ്റാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നിതാ അംബാനി, ദീപിക പദുകോണ്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, കത്രീന കൈഫ് തുടങ്ങി നിരവധി വിഐപികള്‍ക്ക് കൊച്ചി മാരിയറ്റ് ആതിഥ്യമരുളി. കേരളത്തിലെ ആദ്യത്തെതും ഏറ്റവും വലുതുമായ ജിഞ്ചര്‍ ബ്രെഡ് ഹൗസ്, ഗസ്റ്റ് ബഗ്ഗി റൈഡ്, ആഡം ര വാഹന ഡ്രൈവര്‍മാരുടെ സേവനം തുടങ്ങിയവ മാരിയറ്റ് ലഭ്യമാക്കി. ലാപ് സൈസ് സ്വിമ്മിംഗ് പൂള്‍, പ്രശസ്തമായ ക്വാന്‍ സ്പാ, സുസജ്ജമായ ഫിറ്റ്നസ് സെന്റര്‍ എന്നിവയും മാരിയറ്റിന്റെ സവിശേഷതയാണ്


http://avadharnewsmalayalam.com/single.php?id=40089

2017-12-22 15:46:31
Courtesy : mathrubhumi

Related News

avadhar news

2017-12-22 15:35:09

ഈ യന്തിരന്‍ ബിരിയാണിയുണ്ടാക്കും, മണിക്കൂറില്‍ 800 എണ്ണം

തൃശ്ശൂര്‍: മലയാളികളുടെ ഇഷ്ടവിഭവമായ ബിരിയാണിയുണ്ടാക്കാനും 'യന്തിര'നെത്തി. കടല്‍ കടന്നെത്തിയ യന്ത്രം മണിക്കൂറില്‍ 800 ബിരിയാണിയുണ്ടാക്കും. ഒരുദിവസം 6000 വരെ. ബിരിയാണി വകഭേദങ്ങള്‍ മാത്രമല്ല ബീഫ് ഫ്രൈ, ചിക്കന്‍ ടിക്ക, ചില്ലിചിക്കന്‍ തുടങ്ങിയ ഏതിനങ്ങളും ഇവന്‍ തയ്യാറാക്കും.ജപ്പാന്‍, ഇന്ത്യ, ജ...Read More

avadhar news

2017-12-22 15:23:43

മാലിന്യങ്ങളുപയോഗിച്ച്‌ ഒമാനില്‍ ബയോഗ്യാസ് പ്ലാന്റ്

മസ്കറ്റ്: മാലിന്യങ്ങളും പാഴ്വസ്തുക്കളും ഉപയോഗിച്ച്‌ ഒമാനില്‍ പത്തു ബയോഗ്യാസ് പ്ലാന്റുകളെങ്കിലും നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍.ഇത്തരം പ്ലാന്റുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പ്രാദേശിക ആവശ്യങ്ങള്‍ക്കും വ്യവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും....Read More

avadhar news

2017-12-22 15:18:08

സ്വര്‍ണ വില കുറഞ്ഞു , പവന് 21,240 രൂപയില്‍ വ്യപാരം നടക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്.

സ്വര്‍ണം പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. എന്നാല്‍ വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

21,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,655 രൂപയിലെത്തി.

Read More

avadhar news

2017-12-22 13:26:59

മൂല്യമിടിയുന്നു, ബിറ്റ്കോയിന്‍ നിക്ഷേപമോ ലോട്ടറിയോ

ഹോങ്കോങ്: ബിറ്റ്കോയിന്റെ മോഹവലയത്തില്‍പ്പെട്ടവരും പെടാനിരിക്കുന്നവരും സൂക്ഷിക്കുക.

വെള്ളിയാഴ്ചയിലെ വ്യാപാരത്തില്‍ ബിറ്റ്കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞു. ഒരുമാസത്തിനിടെയുള്ള ദിനവ്യാപാരത്തിന്റെ ഉയര്‍ന്ന നിലവാരത്തില്‍നിന്നുള്ള നഷ്ടമാകട്ടെ 30 ശതമാനത്തിലേറെയും.അടിസ്ഥാന മൂല്യം, സുതാ...Read More

avadhar news

2017-12-22 13:23:51

ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് സൂപ്പര്‍ ബൈക്ക് വിപണിയിലെത്താനൊരുങ്ങുന്നു

ഇലക്‌ട്രിക് സൂപ്പര്‍ബൈക്കായ എംഫ്ളക്സ് വണ്‍ 2018 ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.ബാംഗളൂരു ആസ്ഥാനമായ എംഫ്ളക്സ് മോട്ടോഴ്സാണ് പുതിയ മോഡല്‍ ബൈക്ക് അവതരിപ്പിക്കുന്നത്.3 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ പുതിയ മോഡലിനു സാധിക്കും.പരമാ...Read More

avadhar news

2017-12-22 10:31:23

കുടിയേറ്റ തൊഴിലാളികളുടെ ജീവിതം മെച്ചമാക്കാൻ യുഎസ് സഹായം

കൊച്ചി ∙ ബിറ്റ് കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികൾക്കു നിദാനമായ ബ്ലോക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചു കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനു സഹായവുമായി ചെന്നൈയിലെ യുഎസ് കോൺസുലേറ്റ്. രാജ്യത്ത് ആദ്യമായാണു ബ്ലോക് ചെയിൻ സാങ്കേതികവിദ്യ ഇത്തരമൊരു ആവശ്യത്തിനായി ഉപയോഗിക്...Read More

avadhar news

2017-12-22 10:24:45

ആധാർ വിലക്ക് എയർടെലിന് ഉപാധികളോടെ ഇളവ്

ന്യൂഡൽഹി ∙ എയർടെൽ മൊബൈൽ കണക്‌ഷനുകൾക്ക് ആധാർ–അധിഷ്ഠിത തിരിച്ചറിയൽ (ഇ–കെവൈസി) നടത്താൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉപാധികളോടെ അനുമതി നൽകി. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച നിരോധനത്തിനു ജനുവരി 10 വരെയാണ് ഇളവ്. റിസർവ് ബാങ്കിന്റെയും ടെലികോം വകുപ്പിന്റെയും റിപ്പോർട്ട് അന്നു ലഭി...Read More

avadhar news

2017-12-22 10:18:32

ക്രാഷ്ഗാർഡ് മാറ്റിക്കോ അല്ലെങ്കിൽ കാശ് പോകും

ന്യൂഡൽഹി ∙ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ബുൾബാറുകൾക്കും ക്രാഷ് ഗാർഡുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സംസ്ഥാന ട്രാൻസ്പോർട് കമ്മിഷണർമാർക്ക് അയച്ച നിർദേശത്തിലാണ് മോട്ടോർവെഹിക്കിൾ ആക്ട് 1988 സെക‌്ഷൻ 52 പ്രകാരം ബുൾബാറുകളും ക്രാഷ് ഗാർഡുകളും ഘടിപ്പിക്കുന്നതു നിയമ വിരുദ്ധമാണെന്നും നിയമം...Read More

avadhar news

2017-12-22 10:02:11

ഇതാ, വിരലിനെക്കാൾ ചെറിയ ഫോൺ

ലണ്ടൻ ∙ സ്മാർട് ഫോണുകൾ വാഴുന്ന വിപണിയിലേക്ക് ഒരു ഇത്തിരിക്കുഞ്ഞൻ ഫോണെത്തുന്നു; സാൻകോ ടൈനി ടി 1. ലോകത്തിലെ ഏറ്റവും ചെറിയ മൊബൈൽ ഫോൺ എന്ന അവകാശവാദവുമായി, ബ്രിട്ടിഷ് കമ്പനിയായ ക്ലബിറ്റ് ന്യൂ മീഡിയ ലിമിറ്റഡാണ് ഈ 2 ജി ഫോൺ‌ അവതരിപ്പിച്ചത്. കൈയിലെ പെരുവിരലിനെക്കാളും ചെറുത്. ഭാരം 13 ഗ്രാം മാത്രം. ഫോൺ സൂക്...Read More

avadhar news

2017-12-22 09:59:18

കേരളത്തിൽ ലാപ്ടോപ് നിർമിക്കാൻ യുഎസ് കമ്പനി

തിരുവനന്തപുരം∙ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലാപ്ടോപുകൾ കേരളത്തിൽ നിർമിക്കാൻ സന്നദ്ധത അറിയിച്ചു യുഎസ് കമ്പനി. ലാപ്ടോപുകൾ വാങ്ങുമ്പോൾ സോഫ്റ്റ്‌വെയറുകൾക്കു നൽകേണ്ടിവരുന്ന അധികതുക ഇതോടെ ഒഴിവാക്കാനാകും. ലാപ്ടോപ് നിർമാണത്തിനുള്ള ചർച്ചകൾ ആരംഭിച്ചതായി യുഎസ് കമ്പനിയാ...Read More

avadhar news

2017-12-22 09:55:10

എസ്ബിഐ കാർഷിക വായ്പ: എഴുതിത്തള്ളൽ 31 വരെ നീട്ടി

തിരുവനന്തപുരം∙ കാർഷിക വായ്പയിൽ കുടിശികയുള്ളവർക്കു മുതലിന്റെ പകുതി തിരിച്ചടച്ചാൽ ബാക്കി തുക എഴുതിത്തള്ളുന്ന പദ്ധതി എസ്ബിഐ 2018 ജനുവരി 31 വരെ നീട്ടി. നിലവിൽ, കഴിഞ്ഞ നവംബർ 30 വരെയായിരുന്നു കടം എഴുതിത്തള്ളുന്നതിനു കർഷകർക്കു റജിസ്റ്റർ ചെയ്യാൻ അവസരം. വായ്പ അടച്ചുതീർക്കാനുള്ള കാലാവധി 2018 മാർച്ച് 31 എന്നത...Read More

avadhar news

2017-12-22 09:51:25

തൊഴിൽ സംരംഭകത്വ പദ്ധതിക്ക് കേരളത്തിൽ അകാലചരമം

തിരുവനന്തപുരം∙ 37 ലക്ഷം തൊഴിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തുടക്കമിട്ട പ്രധാനമന്ത്രി തൊഴിൽ സംരഭകത്വ പദ്ധതിക്ക് (പിഎംഇജിപി) കേരളത്തിൽ അകാലചരമം. സംസ്ഥാനത്തെ ബാങ്കുകൾ ഇതുവരെ നൽകിയത് ആകെ 411 വായ്പകൾ മാത്രം. നൽകേണ്ടിയിരുന്നതോ, 2626 വായ്പകൾ. 52 കോടി വിതരണം ചെയ്യേണ്ടിയിരുന്നിടത്ത് ഇതുവരെ 10 ...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു