Share

പതിഞ്ഞൊഴുകുന്ന മായാനദി
http://avadharnewsmalayalam.com/single.php?id=40087

avadhar news

നദി ഒഴുകുന്നത് മിക്കപ്പോഴും ശാന്തമായാണ്. എന്നാല്‍,​ ചിലപ്പോഴവ സംഹാരഭാവം കൈവരിക്കും. മറ്റു ചിലപ്പോള്‍ ശാന്തമായി ഒഴുകിക്കൊണ്ട് മധുര പ്രതികാരം ചെയ്യും. അത്തരത്തില്‍ ശാന്തമായും ഇടയ്ക്കിടെ കലഹിച്ചും 136 മിനിട്ടില്‍ ഒഴുകിത്തീരുന്ന സിനിമയാണ് ആഷിക് അബു സംവിധാനം ചെയ്ത മായാനദി. തമിഴ്നാട്ടില്‍ നിന്ന് മെട്രോ നഗരമായ കൊച്ചിയിലെ ഇരുളടഞ്ഞ രാവുകളിലും പകലുകളിലുമുള്ള ജീവിതങ്ങളിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ സിനിമ.

മായയല്ല ഈ നദിയുടെ കഥ
സംവിധായകന്‍ അമല്‍ നീരദിന്റെ കഥയ്ക്ക് ദിലീഷ് നായരും ശ്യാം പുഷ്കരനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ സിനിമ യഥാര്‍ത്ഥ സംഭവത്തിന്റെ ആവിഷ്കാരമാണ്. എഞ്ചിനിയറിംഗ് ബിരുദ വിദ്യാര്‍ത്ഥിയായ അപര്‍ണ രവി,​ മാത്തന്‍ എന്ന മാത്യൂസ് എന്നിവര്‍ തമ്മിലുള്ള പ്രണയത്തെ ചോരയുടെ പശ്ചാത്തലത്തില്‍ കൂടി പറയുകയാണ് സംവിധായകന്‍ ചെയ്യുന്നത്. 

കോളേജില്‍ തന്റെ ജൂനിയറായി പഠിച്ച അപര്‍ണയുമായി അടുപ്പത്തിലായിരുന്നു മാത്തന്‍. ചില പ്രത്യേക കാരണങ്ങളാല്‍ ഇരുവരും തമ്മില്‍ തെറ്റുന്നു. സിനിമാ നടിയാവാന്‍ കൊതിച്ചു നടക്കുന്ന അപര്‍ണയെ മാത്തന്‍ വീണ്ടും കാണുന്നു. തമിഴ്നാട്ടില്‍ വച്ച്‌ ഗുരുതര പ്രശ്നത്തില്‍ ഉള്‍പ്പെട്ട ശേഷമാണ് മാത്തന്‍ കൊച്ചിയിലെത്തുന്നത്. എന്നാല്‍,​ മാത്തനെ തേടി പ്രതികാരദാഹികളായ ശത്രുക്കള്‍ അവിടേയും എത്തുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനുള്ള മാത്തന്റെ ശ്രമങ്ങളാണ് സിനിമയുടെ ശേഷം ഭാഗം.

വേഗം കുറഞ്ഞ സഞ്ചാരം
ആദ്യന്തം സിനിമ വേഗം കുറഞ്ഞാണ് സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ നല്ലപോലെ ക്ഷമാശീലം വേണ്ടിവരും സിനിമ കണ്ടു തീര്‍ക്കാന്‍. ഡാര്‍ക്കായ സീനുകള്‍ കൊണ്ട് സംപുഷ്ടമായ സിനിമ,​ പലതരം ജീവിതങ്ങളെ തഴുകിയാണ് കടന്നു പോകുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ,​ വ്യക്തിത്വ പ്രതിസന്ധി (ഐഡന്റിറ്റി ക്രൈസിസ്)​,​ അസുരക്ഷിതത്വം,​ യാഥാസ്ഥിതിക മനോഭാവങ്ങള്‍ എന്നുവേണ്ട സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങള്‍ പലതാണ്. കണ്ടംവഴി ഓടട്ടേ എന്ന് നായകന്‍ നായികയോട് ചോദിക്കുന്ന ചോദ്യത്തിലും ചിലത് ഒളിഞ്ഞു കിടപ്പുണ്ട്. ഒരുപക്ഷേ,​ ആഷിഖ് അബു എന്ന സംവിധായകന്‍ ഇതുവരെ കൈവയ്ക്കാത്ത തരത്തിലൊരു പ്രമേയായിരിക്കും ഈ സിനിമ. എന്നാല്‍ ഇത്തരത്തിലുള്ള സിനിമയോട് പ്രേക്ഷകരുടെ പ്രതികരണം എന്തായിരിക്കുമെന്നത് വലിയൊരു ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ആദ്യ പകുതി അവസാനിക്കുന്പോഴും സിനിമയുടെ കഥാഗതി സംബന്ധിച്ച്‌ നാടകീയത നിലനിറുത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ചോരയില്‍ ചാലിച്ച്‌ കഥ പറയുന്പോഴും മാത്തന്റേയും അപര്‍ണയുടേയും പ്രണയത്തിന്റെ ട്രാക്കിലൂടെയും സംവിധായകന്‍ പ്രേക്ഷകരെ തെളിക്കുന്നു.

നായകന്‍ കഴിഞ്ഞാല്‍ പിന്നെ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തന്നെ സ്ത്രീകളാണ്. ഓരോ സ്ത്രീകളും ഓരോ വ്യവസ്ഥിതിയുടെ പ്രതീകങ്ങളാണ്. ഒരാള്‍ നിസഹായയാവുന്നിടത്ത് മറ്റൊരാള്‍ കൈത്താങ്ങാവുന്നു. ഒഒരാളുടെ വീഴ്ച മറ്റൊരാളുടെ നേട്ടമായി മാറുന്നു അങ്ങനെയങ്ങനെ നീളുകയാണ് ആ കഥകള്‍.

യുവനടന്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന മാത്തന്‍ എന്ന കഥാപാത്രം അലസജീവിതം നയിക്കുന്ന വ്യക്തിയാണ്. കുറച്ച്‌ കൂടി വ്യക്തമാക്കിയാല്‍ പൂച്ചയുടെ ജന്മം. കൈയടക്കത്തോടെയാണ് ടൊവിനോ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചോക്ളേറ്റ് നായകനാകാന്‍ മാത്രമല്ല തനിക്ക് കഴിയുകയെന്ന് ടൊവിനോ തെളിയിക്കുന്നുണ്ട്.

അപര്‍ണയുടെ വേഷത്തിലെത്തുന്ന ഐശ്വര്യ ലക്ഷ്മിയുടേത് ഇരുളടഞ്ഞ കഥാപാത്രമാണ്. ആഗ്രഹങ്ങളുടെ തടവറയില്‍ പൂട്ടിയിടപ്പെടുന്പോഴും എന്നെങ്കിലുമൊരിക്കല്‍ തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലീകരിക്കുമെന്ന് അപര്‍ണ ഉറച്ച്‌ വിശ്വസിക്കുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം ഐശ്വര്യയ്ക്ക് ലഭിച്ച നല്ലൊരു വേഷമാണിത്.

സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ (അനുരാഗ കരിക്കിന്‍വെള്ളം) എന്നിവര്‍ക്കൊപ്പം അപര്‍ണ ബാലമുരളി, ഉണ്ണിമായ, സൗബിന്‍ ഷാഹിര്‍, ഹരീഷ് ഉത്തമന്‍,​ ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വാല്‍ക്കഷണം: ഡാര്‍ക്ക് സീനാണ്
റേറ്റിംഗ് :

Dailyhuntനദി ഒഴുന്നത് മിക്കപ്പോഴും ശാന്തമായാണ്. എന്നാല്‍,​ ചിലപ്പോഴവ സംഹാരഭാവം കൈവരിക്കും. മറ്റു ചിലപ്പോള്‍ ശാന്തമായി ഒഴുകിക്കൊണ്ട് മധുര പ്രതികാരം ചെയ്യും. അത്തരത്തില്‍ ശാന്തമായും ഇടയ്ക്കിടെ കലഹിച്ചും 136 മിനിട്ടില്‍ ഒഴുകിത്തീരുന്ന സിനിമയാണ് ആഷിക് അബു സംവിധാനം ചെയ്ത മായാനദി. തമിഴ്നാട്ടില്‍ നിന്ന് മെട്രോ നഗരമായ കൊച്ചിയിലെ ഇരുളടഞ്ഞ രാവുകളിലും പകലുകളിലുമുള്ള ജീവിതങ്ങളിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ സിനിമ.

മായയല്ല ഈ നദിയുടെ കഥ
സംവിധായകന്‍ അമല്‍ നീരദിന്റെ കഥയ്ക്ക് ദിലീഷ് നായരും ശ്യാം പുഷ്കരനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ സിനിമ യഥാര്‍ത്ഥ സംഭവത്തിന്റെ ആവിഷ്കാരമാണ്. എഞ്ചിനിയറിംഗ് ബിരുദ വിദ്യാര്‍ത്ഥിയായ അപര്‍ണ രവി,​ മാത്തന്‍ എന്ന മാത്യൂസ് എന്നിവര്‍ തമ്മിലുള്ള പ്രണയത്തെ ചോരയുടെ പശ്ചാത്തലത്തില്‍ കൂടി പറയുകയാണ് സംവിധായകന്‍ ചെയ്യുന്നത്. 

കോളേജില്‍ തന്റെ ജൂനിയറായി പഠിച്ച അപര്‍ണയുമായി അടുപ്പത്തിലായിരുന്നു മാത്തന്‍. ചില പ്രത്യേക കാരണങ്ങളാല്‍ ഇരുവരും തമ്മില്‍ തെറ്റുന്നു. സിനിമാ നടിയാവാന്‍ കൊതിച്ചു നടക്കുന്ന അപര്‍ണയെ മാത്തന്‍ വീണ്ടും കാണുന്നു. തമിഴ്നാട്ടില്‍ വച്ച്‌ ഗുരുതര പ്രശ്നത്തില്‍ ഉള്‍പ്പെട്ട ശേഷമാണ് മാത്തന്‍ കൊച്ചിയിലെത്തുന്നത്. എന്നാല്‍,​ മാത്തനെ തേടി പ്രതികാരദാഹികളായ ശത്രുക്കള്‍ അവിടേയും എത്തുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനുള്ള മാത്തന്റെ ശ്രമങ്ങളാണ് സിനിമയുടെ ശേഷം ഭാഗം.

വേഗം കുറഞ്ഞ സഞ്ചാരം
ആദ്യന്തം സിനിമ വേഗം കുറഞ്ഞാണ് സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ നല്ലപോലെ ക്ഷമാശീലം വേണ്ടിവരും സിനിമ കണ്ടു തീര്‍ക്കാന്‍. ഡാര്‍ക്കായ സീനുകള്‍ കൊണ്ട് സംപുഷ്ടമായ സിനിമ,​ പലതരം ജീവിതങ്ങളെ തഴുകിയാണ് കടന്നു പോകുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ,​ വ്യക്തിത്വ പ്രതിസന്ധി (ഐഡന്റിറ്റി ക്രൈസിസ്)​,​ അസുരക്ഷിതത്വം,​ യാഥാസ്ഥിതിക മനോഭാവങ്ങള്‍ എന്നുവേണ്ട സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങള്‍ പലതാണ്. കണ്ടംവഴി ഓടട്ടേ എന്ന് നായകന്‍ നായികയോട് ചോദിക്കുന്ന ചോദ്യത്തിലും ചിലത് ഒളിഞ്ഞു കിടപ്പുണ്ട്. ഒരുപക്ഷേ,​ ആഷിഖ് അബു എന്ന സംവിധായകന്‍ ഇതുവരെ കൈവയ്ക്കാത്ത തരത്തിലൊരു പ്രമേയായിരിക്കും ഈ സിനിമ. എന്നാല്‍ ഇത്തരത്തിലുള്ള സിനിമയോട് പ്രേക്ഷകരുടെ പ്രതികരണം എന്തായിരിക്കുമെന്നത് വലിയൊരു ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ആദ്യ പകുതി അവസാനിക്കുന്പോഴും സിനിമയുടെ കഥാഗതി സംബന്ധിച്ച്‌ നാടകീയത നിലനിറുത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ചോരയില്‍ ചാലിച്ച്‌ കഥ പറയുന്പോഴും മാത്തന്റേയും അപര്‍ണയുടേയും പ്രണയത്തിന്റെ ട്രാക്കിലൂടെയും സംവിധായകന്‍ പ്രേക്ഷകരെ തെളിക്കുന്നു.

നായകന്‍ കഴിഞ്ഞാല്‍ പിന്നെ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തന്നെ സ്ത്രീകളാണ്. ഓരോ സ്ത്രീകളും ഓരോ വ്യവസ്ഥിതിയുടെ പ്രതീകങ്ങളാണ്. ഒരാള്‍ നിസഹായയാവുന്നിടത്ത് മറ്റൊരാള്‍ കൈത്താങ്ങാവുന്നു. ഒഒരാളുടെ വീഴ്ച മറ്റൊരാളുടെ നേട്ടമായി മാറുന്നു അങ്ങനെയങ്ങനെ നീളുകയാണ് ആ കഥകള്‍.

യുവനടന്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന മാത്തന്‍ എന്ന കഥാപാത്രം അലസജീവിതം നയിക്കുന്ന വ്യക്തിയാണ്. കുറച്ച്‌ കൂടി വ്യക്തമാക്കിയാല്‍ പൂച്ചയുടെ ജന്മം. കൈയടക്കത്തോടെയാണ് ടൊവിനോ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചോക്ളേറ്റ് നായകനാകാന്‍ മാത്രമല്ല തനിക്ക് കഴിയുകയെന്ന് ടൊവിനോ തെളിയിക്കുന്നുണ്ട്.

അപര്‍ണയുടെ വേഷത്തിലെത്തുന്ന ഐശ്വര്യ ലക്ഷ്മിയുടേത് ഇരുളടഞ്ഞ കഥാപാത്രമാണ്. ആഗ്രഹങ്ങളുടെ തടവറയില്‍ പൂട്ടിയിടപ്പെടുന്പോഴും എന്നെങ്കിലുമൊരിക്കല്‍ തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലീകരിക്കുമെന്ന് അപര്‍ണ ഉറച്ച്‌ വിശ്വസിക്കുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം ഐശ്വര്യയ്ക്ക് ലഭിച്ച നല്ലൊരു വേഷമാണിത്.

സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ (അനുരാഗ കരിക്കിന്‍വെള്ളം) എന്നിവര്‍ക്കൊപ്പം അപര്‍ണ ബാലമുരളി, ഉണ്ണിമായ, സൗബിന്‍ ഷാഹിര്‍, ഹരീഷ് ഉത്തമന്‍,​ ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

http://avadharnewsmalayalam.com/single.php?id=40087

2017-12-22 15:37:23
Courtesy : Keralakaumudi

Related News

avadhar news

2017-12-22 16:21:09

അതിഗംഭീര മേക്ക് ഓവറില്‍ മഞ്ജരിയുടെ പുതിയ ആല്‍ബം

യുവഗായകരില്‍ ഏറെ ശ്രദ്ധേയയായ മഞ്ജരി, ആലപിച്ച ഏറ്റവും പുതിയ ക്രിസ്ത്യന്‍ ആല്‍ബം റിലീസ് ചെയ്തു. ഇത്തവണയും പതിവ് തെറ്റിച്ചില്ല, അതിഗംഭീര മേക്ക് ഓവറിലാണ് മഞ്ജരി ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ദ് ഹോളി നൈറ്റ് എന്ന പേരില്‍ മാധുരി രാജേന്ദ്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ആല്‍ബത്തിന്, വര...Read More

avadhar news

2017-12-22 16:17:19

ഹിച്കിയിലുടെ ബോളിവുഡിലേയ്ക്ക് റാണി മുഖര്‍ജി തിരികെ എത്തുന്നു ; ട്രെയിലര്‍ കാണാം

നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സുന്ദരി റാണി മുഖര്‍ജി തിരികെ എത്തുന്നു.

ഹിച്കി എന്ന ചിത്രത്തിലൂടെയാണ് റാണി വീണ്ടും എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

സംസാര വൈകല്യമുള്ള അധ്യാപികയെയാണ് റാണി മുഖര്‍ജി അവതരിപ്പിക്കുന്നത്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ച...Read More

avadhar news

2017-12-22 16:10:14

എ​നി​ക്ക് കി​ട്ടാ​ത്ത അ​വ​സ​രം മ​ക​ള്‍​ക്ക് കി​ട്ടി

ഏ​തൊ​രു നാ​യി​ക​യ്ക്കും ചി​ല ചെ​റി​യ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ൾ കാ​ണും. എ​ന്നാ​ൽ എ​ല്ലാ ആ​ഗ്ര​ങ്ങ​ളും ന​ട​ക്ക​ണ​മെ​ന്നി​ല്ല​ല്ലോ. അ​ത്ത​ര​ത്തി​ൽ ത​നി​ക്ക് കി​ട്ടാ​തെ പോ​യ അ​വ​സ​ര​ത്തെക്കു​റി​ച്ച് ന​ടി മീ​ന പ​റ​യു​ക ഉ​ണ്ടാ​യി. സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​ന്‍റെ ഒ​പ്പം ഒ​രു ത​മി​ഴ് ചി​ത്രം ചെ​യ...Read More

avadhar news

2017-12-22 15:52:08

ത്രില്ലടിപ്പിക്കാന്‍ വീണ്ടും റഹ്‌മാന്‍

റ​ഹ്മാ​ൻ ത​മി​ഴ് സി​നി​മ​ക​ളി​ൽ സജീ​വ​മാ​കു​ക​യാ​ണ്. ധ്രു​വ​ങ്ങ​ൾ പ​തി​നാ​റി​ന് ശേ​ഷം ഓ​പ്പ​റേ​ഷ​ൻ അ​ര​പ്പൈ​മാ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ത്രി​ല്ല​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് റ​ഹ്മാ​ൻ.​ചി​ത്ര​ത്തി​ല്‍ ഒ​രു നേ​വ​ല്‍ ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ന്ന​ത്. മ​...Read More

avadhar news

2017-12-22 15:45:13

ഉയരത്തില്‍ പറക്കുന്ന വിമാനം!

തിരുവനന്തപുരം കലാഭവന്‍. ഇന്ന് രാവിലെ 11.30ന് തുടങ്ങിയ വിമാനം എന്ന സിനിമയുടെ പ്രദര്‍ശനം കണ്ടിറങ്ങുമ്ബോള്‍ സമയം 2.20. നല്ല വെയില്‍ വെട്ടിത്തിളങ്ങുന്നുണ്ട് പുറത്ത്. വിമാനം പറന്നുയരുന്നത് തന്നെയായിരുന്നു അപ്പോഴും മനസ്സില്‍. ഒരു സിനിമ കണ്ടിറങ്ങുമ്ബോള്‍ പല വിധത്തിലുള്ള വികാരങ്ങളാകും നമ്മെ വന്നു...Read More

avadhar news

2017-12-22 15:26:17

ത്രിഷയുടെ മോഹിനി- ട്രെയ്ലര്‍ കാണാം

തെന്നിന്ത്യന്‍ താര സുന്ദരി ത്രിഷ മുഖ്യവേഷത്തില്‍ എത്തുന്ന ഹൊറര്‍ ചിത്രമാണ് മോഹിനി. ആര്‍ മധീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ കാര്‍ത്തിയാണ് ട്വിറ്ററിലൂടെ ആദ്യം ട്രെയ്ലര്‍ അവതരിപ്പിച്ചത്.

Read More

avadhar news

2017-12-22 14:32:58

സ്പെഷ്യല്‍ 26ന്റെ റീമേക്കാണ് ടിഎസ്കെ എന്നുറപ്പിച്ച്‌ വിഘ്നേശ് ശിവ

സൂര്യയുടെ അടുത്ത റിലീസ് താനാ സേര്‍ന്ത കൂട്ടം ഹിന്ദിയിലെ അക്ഷയ് കുമാര്‍ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്റെ റീമേക്ക് തന്നെയെന്ന് സ്ഥിരീകരണം. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രമേയത്തിലെ സാമ്യം ചര്‍ച്ചയായിരുന്നു. ടിഎസ്കെ ട്രെയ്ലര്‍ പുറത്തുവന്നപ്പോഴും ഇത് സ്പെഷ്യല്‍ 226 റീമേക്കാണോയെന...Read More

avadhar news

2017-12-22 13:50:00

മെര്‍സലിന്റെ വിഎഫ്‌എക്സ് വീഡിയോ കാണാം

ആറ്റ്ലിയുടെ സംവിധാനത്തില്‍ വിജയ് മൂന്നു വേഷങ്ങളില്‍ എത്തിയ മെര്‍സലിന്റെ വിഎഫ്‌എക്സ് വീഡിയോ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ തമിഴ് ചിത്രമാണ് മെര്‍സല്‍.

Read More

avadhar news

2017-12-22 11:57:37

ഷാഫി ചിത്രത്തില്‍ ചാക്കോച്ചന്‍ നായകന്‍

ഷെര്‍ലക് ടോംസിനു ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. ബെന്നി പി. നായരമ്ബലമാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. ഇത് അഞ്ചാം തവണയാണ് ഷാഫി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. കല്യാ...Read More

avadhar news

2017-12-22 11:52:20

അപ്പാനി രവിയായി തിളങ്ങിയ ശരത് ആദ്യമായി നായകനാകുന്ന കോണ്ടെസ കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി > അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രമായ അപ്പാനി രവിയിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശരത് ആദ്യമായി നായക വേഷത്തിലെത്തുന്ന സിനിമ 'കോണ്ടെസ'യുടെ പൂജ ചടങ്ങുകള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, നടന്മാരായ സണ്ണി വെയിന്‍,ഷെയിന്‍ നിഗം,ശ്രീജിത്ത് രവി സംവി...Read More

avadhar news

2017-12-22 11:46:35

ഭാര്യയെ സൂക്ഷിക്കുക; അവള്‍ പിന്നാലെയുണ്ട്

വിവാഹേതര ബന്ധം കാത്തുസൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് താക്കീതായി ഒരു ഹ്രസ്വചിത്രം. തീര്‍ച്ചയായും ഭര്‍ത്താക്കന്മാരും ഭാര്യമാരും ഇതൊന്ന് കണ്ടിരിക്കണം. ഭാര്യയെ അവഗണിച്ചോ ഒച്ചയുയര്‍ത്തിയോ അവരെ ഒതുക്കിയാല്‍ ആരുമറിയാതെ എല്ലാമങ്ങ് നടന്നുപോകുമെന്ന മിഥ്യാധാരണയുമായി നടക്കുന്ന പുരുഷന...Read More

avadhar news

2017-12-22 11:03:35

ആടിനും വിമാനത്തിനും ഭീഷണിയാണോ വേലൈക്കാരന്‍, തമിഴിലെ മത്സരം തുടങ്ങി! ഓഡിയന്‍സ് റിവ്യൂ വായിക്കാം!!

ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ എത്തിയിരിക്കുന്നത് ഒട്ടനവധി സിനിമകളാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ഇന്നലെ റിലീസ് ചെയ്തു. ഇന്ന് മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലുമായി ആറ് സിനിമകളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. അതില്‍ തമിഴ് സിനിമയായി നിര്‍മ്മിക്കു...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു