Share

ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങൾ കയറ്റിയ ട്രക്ക് മറിഞ്ഞു; അട്ടിമറിയെന്ന് ഹാർദിക് പട്ടേൽ
http://avadharnewsmalayalam.com/single.php?id=40083

avadhar news

 

അഹമ്മദാബാദ്∙ ഗുജറാത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞു. നൂറോളം വോട്ടിങ് യന്ത്രങ്ങളാണ് ട്രക്കിലുണ്ടായിരുന്നത്. റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നൽകിയതിനു പിന്നാലെ ട്രക്ക് അപടകത്തിൽപ്പെട്ടതിൽ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് പട്ടേൽ പ്രക്ഷോഭക സമിതി തലവൻ ഹാർദിക് പട്ടേൽ രംഗത്തെത്തി. 

എന്നാൽ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാതിരുന്ന വോട്ടിങ് യന്ത്രങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ബിജെപി ഇടപെട്ട് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് കാണിച്ചെന്നാരോപിച്ച് കോൺഗ്രസ് ഉൾപ്പെടെ വിവിധ പാർട്ടികൾ ഇതിനോടകം നാൽപതിലേറെ പരാതി നൽകിക്കഴിഞ്ഞു. അതിനിടെയാണ് വിവാദത്തിലേക്ക് ട്രക്കും മറിഞ്ഞുവീണിരിക്കുന്നത്. 

ബറൂച്ചിനു സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് മറിഞ്ഞുവീണത്. വോട്ടിങ് യന്ത്രങ്ങൾക്കൊപ്പം 103 വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും 92 ബാലറ്റ് യൂണിറ്റുകളും 93 കൺട്രോൾ യൂണിറ്റുകളുമുണ്ടായിരുന്നു. ട്രക്ക് മറിഞ്ഞ് റോഡിലാകെ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു യന്ത്രങ്ങളെല്ലാം. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേർക്ക് പരുക്കേറ്റു. എന്നാൽ പരുക്ക് ഗുരുതരമല്ല.

ജംബുസറിൽ നിന്ന് ബറൂച്ച് ടൗണിലെ സൂക്ഷിപ്പു കേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു യന്ത്രങ്ങള്‍. ജംബുസർ മണ്ഡലത്തിലെ വോട്ടെടുപ്പിനു വേണ്ടി കൊണ്ടുപോയ യന്ത്രങ്ങളാണിവയെന്ന് കലക്ടർ സന്ദീപ് സഗെയ്‌ൽ പറഞ്ഞു. എന്നാൽ ഇവ ഉപയോഗിച്ചിരുന്നില്ല. ഏതെങ്കിലും വോട്ടിങ് യന്ത്രങ്ങളില്‍ അപാകത കണ്ടെത്തിയാൽ പകരം ഉപയോഗിക്കാനായിരുന്നു 103 യന്ത്രങ്ങളും. വോട്ടെടുപ്പിന്റെ ഡേറ്റയൊന്നും ഇതിലില്ലെന്നും കലക്ടർ വ്യക്തമാക്കി.

സംഭവം നടന്നയുടനെ പൊലീസും സ്ഥലത്തെത്തിയിരുന്നു. യന്ത്രങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്കും മാറ്റി. വാർത്ത പടർന്നതോടെയാണ് ട്വീറ്റിലൂടെ ആരോപണമുന്നയിച്ച് ഹാർദിക് പട്ടേൽ രംഗത്തെത്തിയത്. വോട്ടെണ്ണതിന്റെ തലേന്നും യന്ത്രങ്ങളിലെ ക്രമക്കേട് ആരോപിച്ച് അദ്ദേഹം പ്രസ്താവന പുറത്തുവിട്ടിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുളള കമ്പനിയിൽ നിന്ന് 140 സോഫ്റ്റ്‌വെയർ എൻജിനീയർമാരെ ഇതിനു വേണ്ടി നിയോഗിച്ചെന്നായിരുന്നു ആരോപണം. പട്ടേൽ, ആദിവാസി സ്വാധീന മേഖലകളിലായിരുന്നു ഇത്.

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സൂററ്റിലെയും മെഹ്‌സാനിലെയും സ്ട്രോങ് റൂമുകൾക്കു സമീപം ‘നമോ’ എന്നു പേരുള്ള വൈഫൈ കണക്‌ഷൻ കണ്ടെത്തിയതായി കോൺഗ്രസും പരാതിപ്പെട്ടിരുന്നു. പോളിങ് ബുത്തുകൾക്കു സമീപം ബ്ലൂടൂത്ത് ഡിവൈസുകൾ ഉപയോഗിച്ചെന്നു കാണിച്ച് 44 പരാതികളാണ് കോൺഗ്രസ് മാത്രം നല്‍കിയതെന്നും റിപ്പോർട്ടുകളുണ്ട്. 

 


http://avadharnewsmalayalam.com/single.php?id=40083

2017-12-22 15:24:55
Courtesy : malayalamanorama

Related News

avadhar news

2017-12-22 16:12:10

കേരളത്തിന്റെ ആവശ്യം തള്ളി; ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: കേന്ദ്രം

ന്യൂഡൽഹി ∙ ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. പാർലമെന്റിൽ നടന്ന ചർച്ചയ്ക്കു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദു...Read More

avadhar news

2017-12-22 15:28:19

ഗുജറാത്തില്‍ വിജയ്​ രൂപാനി തന്നെ മുഖ്യമന്ത്രിയാകും

അഹമ്മദാബാദ്​: ഗുജറാത്ത്​ മുഖ്യമന്ത്രിയായി നിലവിലെ മുഖ്യമന്ത്രി വിജയ്​ രൂപാനി തന്നെ തുടരാന്‍ സാധ്യത. നിലവിലെ ഉപമുഖ്യമന്ത്രിയായ നിതിന്‍ പ​േട്ടലും അതേ സ്​ഥാനത്തു തുടരും. കൂടാതെ പാര്‍ട്ടി ഗുജറാത്ത്​ വാക്​താവ്​ ഗണപത്​ വാസവ്യയെയും ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടു​േത്തക്കുമെന്നാണ്​ റിപ്പോര്‍...Read More

avadhar news

2017-12-22 15:22:29

സമാധാന ചർച്ചയാകാം, ആദ്യം ഭീകരർക്കുള്ള പിന്തുണ നിർത്തൂ: കരസേനാ മേധാവി

ജയ്പുർ ∙ ഭീകരർക്ക് നൽകിവരുന്ന പിന്തുണ അവസാനിപ്പിച്ചാൽ പാക്കിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നതിന് പൂർണ സമ്മതമാണെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സമാധാന ചർച്ചയ്ക്കുള്ള താൽപര്യം തുറന്നുപറഞ്ഞ പാക്ക് സേനാ മേധാവിക്കുള്ള മറുപടിയായാണ്, അതിന് ആദ്യം ഭീകരർക്ക് നൽകിവരുന്ന പിന്തുണ അവസ...Read More

avadhar news

2017-12-22 13:54:30

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം: റജിസ്റ്ററിൽ കൃത്രിമം നടന്നതായി സംശയം

ന്യൂഡൽഹി∙ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. ലോയ മരിച്ച ദിവസം താമസിച്ചതായി പറയുന്ന നാഗ്പൂരിലെ ഗെസ്റ്റ് ഹൗസ് റജിസ്റ്ററിൽ കൃത്രിമം നടന്നതായാണു സംശയം ഉയരുന്നത്. ലോയയുടെ മരണം ദുരൂഹമാണെന്ന സഹോദരിയുടെയും പിതാവിൻറെയും ആരോപണം ...Read More

avadhar news

2017-12-22 11:44:29

മോദി പിടിവാശി ഉപേക്ഷിച്ച്‌​ മാപ്പു പറയണമെന്ന്​ കോണ്‍ഗ്രസ്​

ന്യുഡല്‍ഹി: മന്‍മോഹന്‍ സിങ്​ പാകിസ്​താനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയു​െട ആരോപണത്തില്‍ വ്യക്​തത വരുത്തണമെന്നും മന്‍മോഹന്‍ സിങ്ങിനോട്​ മാപ്പു പറയണമെന്നും കോണ്‍ഗ്രസ്​. പ്രധാനമന്ത്രി പിടിവാശി ഉപേക്ഷിച്ച്‌​ മാപ്പു പറയണം. ഗുജറാത്തില്‍ വിജയിക്കാനായി മന്‍മോഹ...Read More

avadhar news

2017-12-22 11:42:39

പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് ഹരിതട്രിബ്യൂണലിന്റെ അനുമതി

ചെന്നൈ: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് ദേശീയ ഹരിതട്രിബ്യൂണല്‍ അനുമതി നല്‍കി. ടെര്‍മിനലിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി സമര്‍പ്പിച്ച ഹര്‍ജി ട്രിബ്യൂണല്‍ തള്ളി. പദ്ധതിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് മുന്നോട്ട് പോകാമെന്ന് ട്രിബ്യൂണല്‍ വ്യക്...Read More

avadhar news

2017-12-22 10:27:02

നടുറോഡില്‍ യുവാവ് യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു

ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പട്ടാപ്പകല്‍ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. ഹൈദരാബാദിലെ ലാലഗുഡ പ്രദേശത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ 23 കാരിയെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗു...Read More

avadhar news

2017-12-22 09:53:19

ചുവപ്പ് ബനാറസി സാരിയില്‍ തിളങ്ങി അനുഷ്ക, സില്‍ക്ക് കുര്‍ത്തിയുടെ പ്രൗഡിയില്‍ വിരാട്: വിരുഷ്കയുടെ ഡല്‍ഹി റിസപ്ഷനില്‍ അതിഥിയായി പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെയും ഡല്‍ഹിയില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡിസംബര്‍ 11 ന് ഇറ്റലിയില്‍ ആയിരുന്നു വിരാടിന്റെയും അനുഷ്കയുടെയും വിവാഹം. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രം പങ്...Read More

avadhar news

2017-12-22 09:27:37

ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ സെല്‍ഫിക്ക് വിലക്ക്

ലക്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് സമീപം സെല്‍ഫിയെടുക്കുന്നതിന് വിലക്ക്. കാളിദാസ് മാര്‍ഗിലെ യോഗിയുടെ ഒദ്യോഗിക വസതിക്ക് അഞ്ച് കിലോമീറ്ററിനുള്ളില്‍ എല്ലാ തരത്തിലുള്ള ഫോട്ടോയെടുക്കലിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്.

വസതിക്ക് സമീപമ...Read More

avadhar news

2017-12-22 09:19:11

മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധ്യത

ദില്ലി: മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധ്യത. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ല് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്...Read More

avadhar news

2017-12-22 08:30:24

എഐസിസി പ്ലിനറി സമ്മേളനം: കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്നു ചേർന്ന് എഐസിസി പ്ലിനറി സമ്മേളനത്തിന്റെ സ്ഥലവും തീയതിയും തീരുമാനിക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു ഫലവും യോഗം വിലയിരുത്തും. എഐസിസി ആസ്ഥാനത്താണു യോഗം. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായ ശേഷമുള്ള ആദ്യ ‌പ്രവർത്തകസമിതിയാണിത്. ബെംഗളൂരുവിൽ പ്ലിനറ...Read More

avadhar news

2017-12-21 16:37:16

2000 രൂപാ നോട്ടും പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂല്‍ഡഹി: 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനോ അച്ചടി നിറുത്തി വയ്ക്കാനോ റിസര്‍വബ് ബാങ്ക് ആലോചിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. 500,​ 1000 രൂപാ നോട്ടുകള്‍ നിരോധിച്ച ശേഷം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു