Share

സെൽഫിയെടുത്ത് സുന്ദരിമാർ; ഒടുവിൽ രാജ്യംവിട്ട് ഓടേണ്ടി വന്നു
http://avadharnewsmalayalam.com/single.php?id=40078

avadhar news

വിശ്വസുന്ദരി മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച പെൺകുട്ടിയെന്ന പരിഗണനപോലും കാട്ടാതെയാണ് സാറാ ഇദാനിയ്ക്കുനേരെ ഒരുകൂട്ടം ആളുകൾ വധഭീഷണി മുഴക്കിയത്. അതും ഒരു സെൽഫിയുടെ പേരിൽ. കുടുംബത്തെക്കൂട്ടി തൽക്കാലം സ്വന്തം രാജ്യത്തു നിന്ന് മാറിനിൽക്കുക എന്നല്ലാതെ മറ്റൊരു വഴിയും അപ്പോൾ മിസ് ഇറാക്കിന്റെ മുന്നിലില്ലായിരുന്നു. 

അടുത്തിടെ നടന്ന വിശ്വസുന്ദരി മത്സരത്തിൽ മിസ് ഇസ്രായേലിനൊപ്പം സെൽഫിയെടുത്തതാണ് ആളുകളെ ചൊടിപ്പിച്ചത്. മിസ് ഇറാഖിൽ നിന്നും മിസ് ഇസ്രേയേലിൽ നിന്നും സ്നേഹവും സമാധാനവും എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത സെൽഫിയെത്തുടർന്നാണ് സാറയ്ക്കു നാടുവിടേണ്ടി വന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്ത അവസ്ഥയിൽ ഇത്തരമൊരു സെൽഫിയെടുത്തതെന്തിനാണെന്ന ചോദ്യമായിരുന്നു പലരും ഉന്നയിച്ചത്.

എന്നാൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം മാത്രമല്ല മത്സരത്തിൽ സാറ ബിക്കിനിയണിഞ്ഞതും ചിലർക്കിഷ്ടപ്പെട്ടില്ലെന്നും ഈ രണ്ടു കാരണങ്ങളുടെ പുറത്താണ് സാറയ്ക്ക് വധഭീഷണി നേരിടേണ്ടി വന്നതെന്നുമാണ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ മിസ് ഇസ്രായേൽ ഗാന്‍ഡെല്‍സ്മാന്‍ തുറന്നു പറഞ്ഞത്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ സാറ തന്റെ ഭാഗം സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചു.

''മിസ് ഇസ്രായേലിനൊപ്പം നിൽക്കുന്ന ചിത്രത്തെ ചിലർ തെറ്റായി വ്യാഖ്യാനിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ഈ ചിത്രത്തിലൂടെ ഇസ്രായേൽ ഗവൺമെന്റിനെ താൻ പിന്തുണച്ചതല്ലെന്നും അങ്ങനെ ചിന്തിക്കാന്‍ ഈ ചിത്രം കാരണമായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സാറയുടെ വിശദീകരണം. ഇസ്രായേലി സർക്കാരിന്റെ നിലപാടുകളെ താനൊരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും അവർ വ്യക്തമാക്കി''.

തനിക്കു വധഭീഷണി നേരിടേണ്ടി വന്നതിനെക്കുറിച്ച് അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ ;- ''ദശലക്ഷം ഇറാഖിവനിതകളാണ് ഭയത്തോടെ കഴിയുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ അധിക്ഷേപം നേരിടേണ്ടി വന്ന ആദ്യത്തെ ആളല്ല താനെന്നും'' അവർ കുറിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കുടുംബത്തോടൊപ്പം ഇറാഖിൽ നിന്ന് മാറിനിൽക്കുകയാണവർ.


http://avadharnewsmalayalam.com/single.php?id=40078

2017-12-22 15:17:59
Courtesy : manoramaonline

Related News

avadhar news

2017-12-19 11:09:18

1000 ൽ അധികം കുഞ്ഞുങ്ങൾ അമ്മയ്ക്കു മുമ്പേ കണ്ട മുഖം; മാലാഖയാണ് ഈ നഴ്സമ്മ

മേഘാലയയിലെ ആ മലനിരകള്‍ക്കിടയിലുള്ള ഗ്രാമങ്ങളില്‍ ഒരു മികച്ച ആശുപത്രിയോ അവിടെ ഡോക്ടര്‍മാരുടെ സേവനമോ സ്വപ്‌നം കാണാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ ഒരുകാലത്ത്. എന്നാല്‍ എന്നും അവിടെയുള്ളവര്‍ക്ക് ആശ്വാസം പകര്‍ന്ന് ഒരു മാലാഖയുണ്ടായിരുന്നു. 

കൃത്യമായിപ്പറഞ്ഞാല്‍ 62 കൊല്ലമായി ...Read More

avadhar news

2017-12-18 13:21:20

ലൈംഗിക പീ‍ഡനം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സൽമ, ‘ഫ്രിദ’യുടെ സെറ്റ് നരകതുല്യം!

ഞാനും പീഡനത്തിനിരയായിട്ടുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ബിസിനസ്-മാധ്യമ-ചലച്ചിത്രലോകത്തെ പ്രമുഖരായ ഒരു കൂട്ടം വനിതകള്‍ രംഗത്തുവന്നപ്പോള്‍ അഴിഞ്ഞു വീണത് പല വമ്പന്മാരുടെയും മുഖംമൂടികളായിരുന്നു. ‘മി ടൂ...’ ക്യാംപെയ്‌ന്റെ തീയമ്പുകളേറ്റു പൊള്ളിയ പ്രധാനികളിലൊരാളായിരുന്നു ഹോളിവുഡ...Read More

avadhar news

2017-12-16 15:50:59

നിറങ്ങളാൽ സ്വപ്‌നങ്ങൾ തീർക്കുന്നവർ

ഭിന്ന ശേഷി? എന്തെങ്കിലും കഴിവുകൾ ഇല്ലാതെ, എന്തെങ്കിലും ആകാതെ ഈ ലോകത്ത് ആരെങ്കിലുമൊക്കെ ജനിക്കുന്നുണ്ടോ? പക്ഷേ പലപ്പോഴും പലരും നോവുന്നതു കാണാം, എനിക്ക് ദൈവം ഒരു കഴിവും തന്നിട്ടില്ലല്ലോ ദൈവമേ എന്ന് ഉറക്കെ നിലവിളിക്കുന്നത് കാണാം. പക്ഷെ ഭിന്നശേഷിക്കാരായ ചിലർ മുന്നിൽ വന്നു നിൽക്കുമ്പോൾ ഇവരെങ്ങന...Read More

avadhar news

2017-12-15 15:55:45

ലോകം ഈ വർഷം സണ്ണിലിയോണിനെ തിരഞ്ഞത് അശ്ലീലവിഡിയോ കാണാനല്ല, പിന്നെയോ?

സണ്ണിലിയോണിന്റെ ചൂടൻ ദൃശ്യങ്ങല്ല ഇക്കുറി ജനങ്ങൾ വെർച്വൽ ലോകത്ത് തിരഞ്ഞത്. സണ്ണി ഒരു പോൺസ്റ്റാർ ആണെന്ന കാര്യം മറന്നാണ് പലരും ഇക്കുറി അവരുടെ വിവരങ്ങൾ തിരഞ്ഞത്. എല്ലാവർക്കും അറിയേണ്ടിയിരുന്നത് സണ്ണിയെക്കുറിച്ചോ അവരുടെ ഭർത്താവിനെക്കുറിച്ചോ അല്ലായിരുന്നു മറിച്ച് അവർ ചെയ്ത ഒരു നന്മയെക്കുറിച്...Read More

avadhar news

2017-12-11 15:52:36

അമ്മമാർ വാഹനമോടിച്ചാൽ സൗദിയിൽ അപകടങ്ങൾ പെരുകുമോ?; കുഞ്ഞുങ്ങൾക്ക് പറയാനുള്ളത്

സ്ത്രീകൾ വാഹനമോടിച്ചാൽ ട്രാഫിക് തിരക്കും അപകടങ്ങളും വർധിക്കുമെന്ന മുൻധാരണകളെ തിരുത്താൻ സമയമായെന്ന് സൗദിയിലെ സിനിമാ നിർമ്മാതാവായ ഹയ. ഈ ആശയം സമൂഹത്തോടു പങ്കുവെയ്ക്കാൻ ഹയ കൂട്ടുപിടിച്ചത് കുഞ്ഞുങ്ങളെയാണ്. മാറ്റം തുടങ്ങേണ്ടത് കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്നാണ് എന്ന ചിന്തയാണ് ഹയയെ ഇതിനു പ്രേരിപ്...Read More

avadhar news

2017-12-09 12:02:18

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടി ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി

''എനിക്ക് ദൈവത്തിലൊന്നും വിശ്വാസമില്ല, പക്ഷേ ഞാന്‍ എല്ലാ ദിനവും പ്രാര്‍ത്ഥിക്കാറുണ്ട്''. അമേരിക്കന്‍ നടിയും ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവുമായ നടി ജെന്നിഫര്‍ ലോറന്‍സിന്റേതാണ് ഈ വാക്കുകള്‍. 

''ഞാന്‍ എന്നെക്കുറിച്ച് കരുതുന്നത് ഞാനൊരു ആത്മീയവ്യക്തിയാണെന്നാണ്. എന്നാല്‍ ഞാനൊ...Read More

avadhar news

2017-12-08 13:55:42

അച്ഛൻ മരിച്ചു അമ്മ ഒളിച്ചോടി; കുടുംബം നോക്കാൻ കൺസ്ട്രക്ഷൻ സൈറ്റിൽ ജോലിചെയ്യുന്ന 10 വയസ്സുകാരി

ബാലവേല നിയമവിരുദ്ധമാണെന്നു പറഞ്ഞു വാളെടുക്കാൻ വരട്ടെ. പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ കൂട്ടുകൂടി നടക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ല ഈ 10 വയസ്സുകാരി കൺസ്ട്രക്ഷൻ സൈറ്റിൽ ജോലിക്കു പോകുന്നത്. 

മറിച്ച് കുടുംബം നോക്കാനാണ്. കുടുംബം എന്നു പറയുമ്പോൾ ഇവളെക്കുറിച്ച് എല്ലാം പറയണം. അപ്രതീക്ഷിതമായുണ്ട...Read More

avadhar news

2017-12-06 12:38:28

മോഹത്തിന്റെ മൂക്കുത്തി മണികൾ

മോഹങ്ങൾ മൂക്കുത്തി മണിപോലെ മുളപൊട്ടുന്നു. മഞ്ഞ വീർപ്പുകൾക്കുള്ളിൽ നിറയെ പ്രണയത്തിന്റെ നീരൊഴുക്കുകൾ. ഞരമ്പിന്റെ ഓരോ ഇടകളിലും ഇതേ വീർപ്പുണ്ടായിരുന്നുവെന്നു തോന്നിപ്പിച്ചു കൊണ്ട് ഉള്ളിലെവിടെയൊക്കെയോ മോഹക്കുരുക്കുകൾ കുത്തുന്നു. ഹൃദയത്തിന്റെ വാൽവുകൾ അടയ്ക്കപ്പെടുന്നു, ശ്വാസമെടുക്കൽ ഏറെ ശ്...Read More

avadhar news

2017-12-05 15:21:18

അച്ഛൻ മരിച്ചിട്ട് 4 വർഷം ; പക്ഷേ, ഇന്നും ഓരോപിറന്നാൾ ദിനത്തിലും അവൾക്കായി അച്ഛന്റെ സന്ദേശമെത്തും

ബെയ്‌ലി സെല്ലേഴ്‌സിന്റെ 21-ാം ജന്മദിനമായിരുന്നു നവംബര്‍ 26. കഴിഞ്ഞ നാലു വര്‍ഷമായി മുടക്കമില്ലാതെ അവള്‍ക്കായി ഈ ദിനത്തില്‍ ഒരു ബൊക്കെ എത്താറുണ്ടായിരുന്നു. മറ്റാരുടെയുമല്ല മരിച്ചുപോയ അവളുടെ ഡാഡിയുടേതായിരുന്നു അത്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. മുൻപെത്തേതുപോലെ ഒരു കുറിപ്പുമുണ്ടായിരുന്നു...Read More

avadhar news

2017-12-04 15:48:38

മാറിലേക്കു തുറിച്ചു നോക്കിയവനോട് വിദ്യ ചോദിച്ചത്?

തടിച്ചി എന്നുള്ള വിളി ഇപ്പോൾ യാതൊരു തരത്തിലുള്ള വിഷമവും തന്റെ മനസ്സിലുണ്ടാക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് വിദ്യ പറഞ്ഞു തുടങ്ങിയത്. വിദ്യയുടെ പുതിയ ചിത്രം തുമാരിസുലു വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബോഡിഷെയിമിങ്ങിനെക്കുറിച്ച് വിദ്യ മനസ്സു ...Read More

avadhar news

2017-12-02 15:55:59

യുഎസിലെ സിഖ് വംശജർക്ക് അഭിമാനനിമിഷം; മേയറായി സിഖ് വനിത പ്രീത് ദിദ്‌ബാൽ

യുഎസിലെ അഞ്ചുലക്ഷത്തോളം സിഖ് വംശജരെ ആവേശത്തിലാഴ്ത്തി കലിഫോർണിയയിലെ യുബ നഗരത്തിൽ സിഖ് വനിത പ്രീത് ദിദ്‌ബാൽ മേയറായി തിരഞ്ഞെടുക്കപ്പെട്ടു സിഖ് വനിത അമേരിക്കയിൽ മേയറാകുന്നത് ഇതാദ്യമാണ്.യുബ സിറ്റി കൗൺസിലിലേക്കു 2014ൽ തിരഞ്ഞെടുക്കപ്പെട്ട പ്രീത് നിലവിൽ വൈസ് മേയറാണ്. മേയറുടെ സത്യപ്രതിജ്ഞ ഡിസംബർ ...Read More

avadhar news

2017-12-01 11:51:09

ആ പെൺകുട്ടിക്കു വേണ്ടി എന്തും ചെയ്യും'; കിം കർദാഷിയാൻ

കൗമാരപ്രായത്തിൽ ലൈംഗികാക്രമണത്തെ ചെറുക്കുന്നതിനിടെ കൊലപാതകം നടത്തി ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട യുവതിക്കു സഹായവുമായെത്തുന്നു  പ്രശസ്ത യുഎസ് ടിവി താരം കിം കർദാഷിയാൻ. 

ജോണി അലൻ എന്നയാളെ കൊലപ്പെടുത്തി എന്ന കുറ്റത്തിന്റെ പേരിൽ 2004–ൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരിക്കു...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു