Share

നടുറോഡില്‍ യുവതിയെ െപട്രോള്‍ ഒഴിച്ച്‌​ തീ​െകാളുത്തി കൊന്നു
http://avadharnewsmalayalam.com/single.php?id=40062

avadhar news

ഹൈദരാബാദ് : നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവ്​ ​െപട്രോള്‍ ഒഴിച്ച്‌​ തീ​െകാളുത്തിയ യുവതി മരിച്ചു. ​ൈഹദരാബാദ്​ സ്വദേശിയായ സന്ധ്യറാണി(23) ആണ്​ മരിച്ചത്​. സംഭവത്തില്‍ സന്ധ്യയു​െട മുന്‍ സഹപ്രവര്‍ത്തകന്‍ കാര്‍ത്തിക്​ (28)നെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

പ്രണയാഭ്യര്‍ഥന നിരസിച്ചതി​​െന്‍റ പകയാണ്​ യുവതി​െയ തീ​െകാളുത്തിക്കൊല്ലാന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. സന്ധ്യ ശാന്തി നഗറില്‍ കമ്ബ്യുട്ടര്‍ ഒാപ്പറേറ്ററായിരുന്നു​. മുന്‍ സഹപ്രവര്‍ത്തകനായിരുന്ന കാര്‍ത്തിക്​ പലതവണ പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും സന്ധ്യ നിരസിച്ചിരുന്നു. വ്യാഴാഴ്​ച വൈകീട്ട്​ ജോലി കഴിഞ്ഞ്​ തിരികെ വരുന്ന വഴി ലലാഗുഡ ​പ്രദേശത്തുവച്ച്‌​ കാര്‍ത്തിക്​ സന്ധ്യയുടെ ദേഹത്തേക്ക്​ പെട്രേള്‍ ഒഴിച്ച്‌​ ​തീകൊളുത്തുകയായിരുന്നു.

വഴിപോക്കരാണ്​ യുവതി​െയ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. 80 ശതമാനത്തിലധികം ​െപാള്ളലേറ്റ യുവതി ഇന്ന്​ രാവിലെ മരണത്തിനു കീഴടങ്ങി.


http://avadharnewsmalayalam.com/single.php?id=40062

2017-12-22 13:45:50
Courtesy : madhyamam

Related News

avadhar news

2017-12-22 15:58:51

കൊച്ചിയില്‍ കഞ്ചാവ് വന്‍ വേട്ട; പത്ത് കിലോ മൈസൂര്‍ മാംഗോ കഞ്ചാവ് പിടിച്ചു

കൊച്ചി : പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയില്‍ വന്‍തോതില്‍ ലഹരി മരുന്ന് വ്യാപാരം. ഇന്നലെ ഹെറോയിന്‍ പിടികൂടിയതിന് പിന്നാലെ ആലുവയില്‍ ഇന്ന് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്‍റെ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. മൈസൂര്‍ മാംഗോ എന...Read More

avadhar news

2017-12-22 15:55:08

രാജ്യതലസ്ഥാനത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു; ദില്ലിയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി

ദില്ലി : ദില്ലിയില്‍ 20 വയസുകാരിയെ അഞ്ച്പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ജഹാംഗിര്‍പുരിക്ക് സമീപത്തെ മാലിന്യ സംഭരണകേന്ദ്രത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അഞ്ചുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്...Read More

avadhar news

2017-12-22 11:10:59

ക്ഷേത്രത്തില്‍ മോഷണം

കായംകുളം: കായംകുളത്തെ ചേരാവള്ളി മുട്ടേത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയായാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷ്ടാക്കള്‍ പണം അപഹരിക്കുകയായിരുന്നു. ക്ഷേത്ര ഓഫീസ് മുറിയും ഊട്ടുപുരയും കുത്തിത്തുറക്കാന്‍ മോഷ്ടാക്കള്‍ ശ്...Read More

avadhar news

2017-12-22 11:09:30

കൂലിപ്പണിക്കാരന്റെ ലൈംഗിക വൈകൃതം കാരണം രണ്ട് ഭാര്യമാരും ജീവനും കൊണ്ടോടി; മദ്യലഹരയില്‍ സ്വന്തം പന്ത്രണ്ട് വയസ്സുള്ള മകളെ മുപ്പത്തിരണ്ടുകാരന്‍ പീഡിപ്പിച്ചത് മാസങ്ങളോളം; പാലോടുകാരനെ പൊക്കി പൊലീസ്; നരാധമനെ കുടുക്കിയത് മകളുടെ മൊഴി തന്നെ

തിരുവനന്തപുരം : 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവ് ലൈംഗിക വൈകൃതമുള്ള വ്യക്തിയെന്ന് പൊലീസ്. പാലോട് മേലേമുക്ക് സ്വദേശിയും കൂലിപ്പണിക്കാരനുമായ 32കാരനാണ് 12 വയസ്സുള്ള സ്വന്തം മകളെ പീഡിപ്പിച്ചതിന് പൊലീസിന്റെ പിടിയിലായത്. മുഴുവന്‍ സമയവും മദ്യപാനത്തിന് അടിമയായണ് ഇയാളെന്നും പൊലീസ് പറയുന്നു. ...Read More

avadhar news

2017-12-22 10:00:17

നെട്ടയം അനൂപ് വധം: ഒന്നാം പ്രതിക്ക് 25 വർഷം തടവും പിഴയും

കൊല്ലം ∙ നെട്ടയം മുതിയക്കോണം മേലേവിള വീട്ടിൽ അനൂപിനെ (30) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി നെട്ടയം മുളമ്പള്ളി ഹൗസിൽ അനൂപ്ഖാന് (27) 25 വർഷം തടവും 50,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷാ കാലാവധിയിൽ ഇളവുകൾ അനുവദിക്കരുതെന്നു കോടതി ഉത്തരവായി. മറ്റൊരു കൊലക്കേസിൽ ജീവപര...Read More

avadhar news

2017-12-21 16:08:37

വീണ്ടും ക്രൂരത . . വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗംത്തിന് ഇരയാക്കി കൊലപ്പെടുത്തി

ബെംഗളുരു : രാജ്യത്തിന് അപമാനമായി ബെംഗളുരുവില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊട്ടുപോയി കൂട്ടബലാത്സംഗംത്തിന് ഇരയാക്കിയതിന് ശേഷം കൊലപ്പെടുത്തി.പശ്ചിമ ബെംഗളുരുവിലെ വിജയപുര മഞ്ജുനാഥ് നഗറിലാണ് സംഭവം.സ്കൂളില്‍ നിന്നും മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ മോട്ടോര്‍ സെെക്കിളില്‍ തട്ടിക...Read More

avadhar news

2017-12-21 14:16:21

അമ്മയെ സന്തോഷിപ്പിച്ചില്ല; രാജസ്ഥാനില്‍ രണ്ട് ഭാര്യമാരെയും ഭര്‍ത്താവ് കാറില്‍ തീയിട്ട് കൊലപ്പെടുത്തി

റായ്പൂര്‍ : അമ്മയെ സന്തോഷിപ്പിച്ചില്ല എന്ന കാരണത്താല്‍ രാജസ്ഥാനില്‍ യുവാവ് രണ്ട് ഭാര്യമാരെയും കാറില്‍ തീയിട്ട് കൊലപ്പെടുത്തി. മൗലി ദേവി, ദരിയ ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനിടെ ഭര്‍ത്താവ് ദീപാറാം പ്രജാപത്തിന് സാരമായ പൊള്ളലേറ്റു. കൊലപാതകത്തിനു ശേഷം ദീപാറാം പൊലീസില്‍...Read More

avadhar news

2017-12-21 11:39:39

മകന്റെ വിവാഹത്തില്‍ മനംനൊന്ത് കൂട്ട ആത്മഹത്യ: മൂന്നംഗ കുടുംബത്തിന്റെ സംസ്കാരം നടത്തി

മറയൂര്‍ : ഇതര ജാതിയില്‍പ്പെട്ട യുവതിയെ മകന്‍ വിവാഹം ചെയ്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ സംസ്കാരം നടത്തി. കാന്തല്ലൂര്‍ കീഴാന്തൂര്‍ സ്വദേശികളായ മുരുകന്‍(50), ഭാര്യ മുത്തുലക്ഷ്മി (45), മകള്‍ ഭാനുപ്രിയ (19) എന്നിവരുടെ മൃതദേഹങ്ങളാണു സംസ്കരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവരെ ഉദുമല്&...Read More

avadhar news

2017-12-21 11:05:23

വാടകവീട്ടിൽ കഞ്ചാവു ചെടി വളർത്തി; ജാർഖണ്ഡ് സ്വദേശി കൊച്ചിയിൽ അറസ്റ്റിൽ

തോപ്പുംപടി : വാടക വീട്ടിൽ കഞ്ചാവു ചെടി വളർത്തിയ ജാർഖണ്ഡ് സ്വദേശിയെ കൊച്ചി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിൽ ഡെംസി ലൈനിൽ വാടകയ്ക്കു താമസിക്കുന്ന ജാർഖണ്ഡ് ധൻബാദ് സ്വദേശി അശോക് കുമാർ മഹോത്രനെ (30) ആണ് കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അഗസ്റ്റിൻ ജോസഫിന്റെ നേതൃത...Read More

avadhar news

2017-12-21 11:03:29

മകളുമായി അമ്മ ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

ആര്യനാട് :  രണ്ടുവയസ്സുകാരി മകളുമായി മാതാവു കരമനയാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൊളിക്കോട് തേവൻപാറ തടത്തരികത്തുവീട്ടിൽ ഷൈജു(32)വിനെയാണ് ആര്യനാട് പൊലീസ് ഓയൂരിൽ നിന്നു പിടികൂടിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ രണ്ടിനു രാവിലെ 11.30 നാണു മരങ്ങ...Read More

avadhar news

2017-12-21 09:00:46

വൈദികന്റെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച സംഭവം : വികാരിയുടേയും കന്യാസ്ത്രീകളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി : കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഡോ. സിസ്റ്റര്‍ ടെസി ജോസഫ്, ഫാ. തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, ഡോ. സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പള്ളി വികാരിയുടെ പീഡനത്തെ തുടര്‍ന്ന് 16കാരി പ്രസവിച്ച സംഭവത്തിന് കൂട്ട...Read More

avadhar news

2017-12-21 08:57:20

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടിവി അവതാരകന് ജീവപര്യന്തം : ശിക്ഷിക്കപ്പെട്ടത് ക്രൈം ഷോ അവതാരകൻ

ന്യൂഡല്‍ഹി : പതിനേഴു വര്‍ഷം മുമ്ബ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ടിവി സീരിയല്‍ നിര്‍മാതാവും ക്രൈം ഷോ അവതാരകനുമായ സുഹൈബ് ഇല്യാസിക്ക് ഡല്‍ഹി കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊല്ലപ്പെട്ട അഞ്ജുവിന്റെ മാതാപിതാക്കള്‍ക്കു 10 ലക്ഷം രൂപ നഷ...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു