Share

ഇറച്ചി, ജ്യൂസ്, ചോക്ലേറ്റ്... വാറ്റിനു മുൻപേ യുഎഇയിൽ സാധനങ്ങൾക്ക് വില കൂട്ടിയെന്ന് പരാതി
http://avadharnewsmalayalam.com/single.php?id=40043

avadhar news

അബുദാബി യുഎഇയിൽ മൂല്യ വർധിത നികുതി (വാറ്റ്) വരുന്നതിനു മുൻപേ സാധങ്ങൾക്ക് വില കൂടിയതായി റിപ്പോർട്ട്. അവശ്യ സാധനങ്ങൾക്കെല്ലാം 42 ശതമാനം വരെ തന്നെ വ്യാപാര സ്ഥാപനങ്ങൾ വില കൂടിയതായാണ് പരാതി. 2018 ജനുവരി ഒന്നു മുതലാണ് മൂല്യ വർധിത നികുതി നിർബന്ധമാക്കിയതെങ്കിലും വ്യാപാര സ്ഥാപനങ്ങൾ നിയമം നിലവിൽ വരുന്നതിനു മുൻപേ തന്നെ വില കൂടിയതായാണ് പരാതി. ഇറച്ചി, ചായ, അലക്കുപൊടി, ജ്യൂസ്, മധുരപലഹാരങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ വിലയെല്ലാം നികുതിയുടെ മുന്നോടിയായി കൂടി. 

ഒരു തലയിണയുടെ കവർ വാങ്ങിയ വനിതയോട് വിലയായി സ്ഥാപന കൗണ്ടറിൽ നിന്നും ആവശ്യപ്പെട്ടത് 55 ദിർഹം ആയിരുന്നു. വാങ്ങിയ സാധനത്തിൽ വില രേഖപ്പെടുത്തിയത് 49 ദിർഹം മാത്രം. അധിക തുകയെ കുറിച്ചു ചോദിച്ചപ്പോൾ 12.2 ശതമാനം നികുതിയാണെന്നായിരുന്നു മറുപടി. അടുത്തവർഷം നടപ്പിലാക്കുന്ന നികുതി ഇപ്പോൾ തന്നെ പിടിച്ചെടുക്കുന്നതിലെ അനീതി അവർ ചോദ്യം ചെയ്തു. സാമ്പത്തിക മന്ത്രാലയത്തിൽ പരാതി നൽകുമെന്നു പറഞ്ഞപ്പോൾ മാത്രമാണ് നികുതി ഒഴിവാക്കി തന്നതെന്ന് ഇവർ പറഞ്ഞു. നികുതിയുടെ മറവിൽ അമിത വില വാങ്ങുന്ന സ്ഥാപനങ്ങൾ ഉണ്ടെന്നതിനു തെളിവാണിത്.  

അഞ്ചു ശതമാനമാണ് ഫെഡറൽ ടാക്സ് അതോറിറ്റി നികുതി ചുമത്തുന്നതെങ്കിലും ചില സ്ഥാപനങ്ങൾ അതിന്റെ ഇരട്ടിയിലധികം ഈടാക്കാനാണ് ശ്രമിക്കുന്നത്. ഒരു കിലോ ഇറച്ചി 37 ദിർഹമിന് ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ വില 45 ദിർഹമായി ഉയർന്നു. 21 ശതമാനത്തിലധികമാണ് നികുതിയിനത്തിൽ പിടിക്കുന്നത്. ഒൻപത് ദിർഹമിന് ലഭിച്ചിരുന്ന ഒരു പ്രമുഖ ചായപ്പൊടി പായ്ക്കിന് വില ഇപ്പോള്‍ 13 ദിർഹമിൽ കൂടുതലായെന്നും പരാതി ഉയര്‍ന്നു. 42 ശതമാനത്തിൽ കൂടുതലാണ് നികുതിയുടെ പേരിലുള്ള വില. 

ആറു ദിർഹമിന് വിറ്റിരുന്ന ജ്യൂസ് ബോട്ടിൽ വില എട്ടായി മാറി. വർധന 33 ശതമാനം. ചില വ്യാപാര സ്ഥാപനങ്ങൾ രണ്ടു ജ്യൂസ് ബോട്ടിലുകൾ ഒന്നിച്ചു വച്ച് ‘ഓഫർ’ ലേബൽ ഒട്ടിച്ചു അധികവില മറച്ചുവച്ചു വിൽക്കുന്നതായും ഉപഭോക്താക്കൾ സൂചിപ്പിച്ചു.  

40 ദിർഹമിന് വിറ്റിരുന്ന അലക്കുപൊടി പായ്ക്കറ്റ് വില പൊടുന്നനെ 44 ദിർഹമായി മാറിയതായി ഒരു വീട്ടമ്മ പറഞ്ഞു. ചില രുചിക്കൂട്ടുകളുടെ വില 15 ഉള്ളത് 18 ആയി മാറി. ചോക്ലേറ്റുകളിൽ ചിലതിനു 20 ശതമാനം വരെ വിലവർധനയുണ്ട്, ഔദ്യോഗിക സർക്കാർ കേന്ദ്രങ്ങൾ അടിയന്തരമായി പരിശോധന നടത്തി അമിത വില ഈടാക്കുന്നവരെ പിടികൂടണമെന്നു പരാതിക്കാർ പറഞ്ഞു. അവശ്യസാധനങ്ങള്‍ വിപണികളില്‍ എത്തിക്കുന്ന കമ്പനികൾ രണ്ടു ദിവസം മുൻപ് വില വർധിപ്പിക്കുകയാണ് ചെയ്തത്. ഇതിനു നികുതിയുമായി ബന്ധമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. 

നികുതി പ്രാബല്യത്തിൽ വരുന്നതിനു മുൻപേ അമിത വില ഈടാക്കുന്ന പ്രവണത ചില വ്യാപാര സ്ഥാപങ്ങൾക്കുണ്ടെന്നു വ്യാപാര മേഖലയിലെ വിദഗ്ധൻ  ഇബ്രാഹിം അൽ ബഹറും വെളിപ്പെടുത്തി. പരാതിയുടെ നിജസ്ഥിതി ഉറപ്പാക്കാനും നിയമം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും സാമ്പത്തിക മന്ത്രാലയം പരിശോധന നടത്തണം. അമിത വില വാങ്ങുന്നതായി ബോധ്യപ്പെടുന്നവർ ഉടനെ പരാതി നൽകുകയും വേണം. എന്നാൽ ഗണ്യമായ തോതിൽ വീട്ടുസാധനങ്ങൾ വാങ്ങുന്ന പലരും വില വർധന കാര്യമാക്കാറില്ല. വാങ്ങുന്ന ബിൽ പോലും പരിശോധിക്കാത്തവരുണ്ടെന്നും അൽബഹര്‍ ചൂണ്ടിക്കാട്ടി.   

ഉപഭോക്താവ് നിരീക്ഷകനാകണം: സാമ്പത്തിക മന്ത്രാലയം 

നികുതിവരും മുൻപേ അമിത വില വാങ്ങിയ സ്ഥാപനങ്ങൾക്ക് എതിരെ പരാതി നൽകണമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉഭോക്‌തൃ സംരകഷണ വകുപ്പ് തലവൻ ഡോ. ഹാഷിം അൽ നുഐമി അറിയിച്ചു. അമിത വിലയുള്ള സാധനങ്ങൾ ആരും വാങ്ങരുത്. വിപണന മാത്സര്യം നിലനിൽക്കുന്നതിനാൽ ഇതേ വസ്തുക്കള്‍ കുറഞ്ഞ വിലയില്‍ തന്നെ വിപണികളില്‍ നിന്നും ലഭിക്കും. ഓരോ ആവശ്യക്കാരനും  ഓരോ നിരീക്ഷണ ഉദ്യോഗസ്ഥന്മാരെ പോലെ വ്യാപാര സ്ഥാപനങ്ങളിൽ വിലവിവരം പരിശോധിക്കണം. അമിത വില വാങ്ങുന്നതായി ബോധ്യപ്പെട്ടാൽ അക്കാര്യം അധികൃതരെ അറിയിക്കണമെന്നും അൽനുഐമി ഓർമിപ്പിച്ചു. 
 


http://avadharnewsmalayalam.com/single.php?id=40043

2017-12-22 11:45:32
Courtesy : Manorama

Related News

avadhar news

2017-12-22 11:44:04

ദുബായിൽ വീണ്ടും കല്യാണമേളം; ഷെയ്ഖ് മുഹമ്മദിന്റെ പുത്രി പുതു ജീവിതത്തിലേക്ക്

ദുബായ് : യുഎഇയിൽ മറ്റൊരു വമ്പൻ വിവാഹത്തിന്റെ കേളികൊട്ടുയർന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രി ഷെയ്ഖാ മർയം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. സുഹൈൽ ബിൻ അഹമ്മദ് ബിൻ ജുമാ ...Read More

avadhar news

2017-12-22 11:37:02

ഹണിമൂണിനിടെ നറുക്കെടുപ്പിൽ ഇന്ത്യക്കാരിക്ക് തകർപ്പൻ സമ്മാനം; രണ്ടു പേർക്ക് ആറു കോടിയും

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീയുടെ 34–ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരിക്ക് അപ്രതീക്ഷിത സമ്മാനം. ഹണിമൂൺ ആഘോഷിക്കുന്നതിനായി സെയ്ഷാൽസിലേക്കു പോകുന്നതിനിടെ ദുബായിൽ നിന്നും ജീവിതത്തിൽ ആദ്യമായി ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുത്ത പ്രിയ കുൽ...Read More

avadhar news

2017-12-21 16:20:13

രാ​ജ്യ​ത്ത്​ പ​ത്തു​ ബ​യോ​ഗ്യാ​സ്​ പ്ലാ​ന്‍​റു​ക​ള്‍​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍

മ​സ്​​ക​ത്ത്​: ഹോ​ട്ട​ല്‍, സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍, ച​ന്ത​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ളും പാ​ഴ്​​വ​സ്​​തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച്‌​ ഒ​മാ​നി​ല്‍ പ​ത്തു​ ബ​യോ​ഗ്യാ​സ്​ പ്ലാ​ന്‍​റു​ക​ളെ​ങ്കി​ലും നി​ര്‍​മി​...Read More

avadhar news

2017-12-21 16:16:49

സോ​ഡി​യം നൈ​ട്രേ​റ്റ്​ ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു; ഒ​രാ​ള്‍​ക്ക്​ പ​രി​ക്ക്​

മ​സ്​​ക​ത്ത്​: ദോ​ഫാ​റി​ല്‍ സോ​ഡി​യം നൈ​ട്രേ​റ്റ്​ ക​യ​റ്റി​യ ക​ണ്ടെ​യ്​​ന​ര്‍ ലോ​റി മ​റി​ഞ്ഞ്​ ഒ​രാ​ള്‍​ക്ക്​ പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​താ​യി സി​വി​ല്‍ ഡി​ഫ​ന്‍​സ്​-​ആം​ബു​ല​ന്‍​സ്​ പൊ​തു അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി. അ​ല്‍...Read More

avadhar news

2017-12-21 14:16:24

യ​മ​നി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി വ​സ്​​ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌​ ​െഎ.​എ​സ്.​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ഗൂ​ബ്ര​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ യ​മ​നി​ലെ കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി വ​സ്​​ത്ര​ങ്ങ​ളും പു​ത​പ്പു​ക​ളും സ​മാ​ഹ​രി​ച്ചു. കി​ന്‍​റ​ര്‍​ഗാ​ര്‍​ട്ട​ന്‍ മു​ത​ല്‍ 12ാം ക്ലാ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​...Read More

avadhar news

2017-12-21 09:11:45

കുവൈത്തിലും 2018 ല്‍ വാറ്റ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നു

കുവൈത്ത് സിറ്റി:പശ്ചിമേഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വാറ്റ് നടപ്പിലാക്കുന്നതിനെക്കുറിച്ച് വളരെ വിദഗ്ദ്ധമായ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് കുവൈത്തിലും ഇന്‍വെസ്റ്റ്മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. കുവൈത്തും വാറ്റ് ന...Read More

avadhar news

2017-12-21 09:08:32

ഉമ്മന്‍ ചാണ്ടി രണ്ടു ദിവസം ബഹ്‌റൈനില്‍

മനാമ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ബുധനാഴ്ച രാത്രി ബഹ്‌റൈനിലെത്തി. ബഹ്‌റൈന്‍ ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബഹ്‌റൈനിലെത...Read More

avadhar news

2017-12-21 09:02:41

ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനം: സ്വാഗതസംഘം വിളിക്കാതിരുന്നതിനെതിരെ പ്രതിഷേധം

മനാമ: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വിജയകരമാക്കാന്‍ വിപുലമായ സ്വാഗതസംഘം വിളിക്കുകയോ എല്ലാ തട്ടിലുമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉള്‍പ്പെടുത്തുകയോ ചെയ്തില്ലെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയിലെ വിമതപക്ഷം വാര്‍ത്താസമ്മേളനത്...Read More

avadhar news

2017-12-21 08:59:15

ജനല്‍ച്ചില്ല് വൃത്തിയാക്കുന്നയാളോട് നന്ദി അറിയിച്ച് ദുബായ് കിരീടാവകാശി

ദുബായ്: മാനംമുട്ടുന്ന തിളങ്ങുന്ന കെട്ടിടങ്ങളാണ് ദുബായിലെങ്ങും. കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലുകള്‍ കഴുകി വൃത്തിയാക്കാന്‍ കയറില്‍ തൂങ്ങിക്കിടന്ന് ജോലി ചെയ്യുന്ന ജീവനക്കാരും സ്ഥിരംകാഴ്ചയാണ്. എന്നാല്‍ അതൊരു പതിവ് കാഴ്ചയായി തള്ളിക്കളയാതെ അത്തരത്തില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാര...Read More

avadhar news

2017-12-21 08:56:44

ഇസ്ലാമിക നിയമാനുസൃത സാമ്പത്തിക സംവിധാനം സ്വര്‍ണ വ്യാപാരമേഖലയിലേക്കും

ദുബായ്: ഇസ്ലാമിക നിയമാനുസൃത സാമ്പത്തിക സംവിധാനം സ്വായത്തമാക്കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറയാണ് ഇസ്ലാമിക നിയമാനുസൃത സാമ്പത്തിക ഇടപാടിന്റെ നടപടിക്രമങ്ങള്‍ രൂപപ്പെടുത്തി നല്‍കിയത്. സ്വര്‍ണ, രത്‌ന-വജ്ര വ്യാപാര രംഗത്തെ ഇടപാടുകളില്‍ ഇതാദ്യമായാണ് ...Read More

avadhar news

2017-12-21 08:53:19

ഗള്‍ഫ് കപ്പ് വെള്ളിയാഴ്ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: 23-ാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് കുവൈത്തിലെ ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി.

മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തുടനീളം സ്വീകരിച്ചിട്ടുള്ളത്. അതിര്‍ത്തി കവാടങ്ങളിലും രാജ്യാന്തര വിമാനത്താവളത്തിലും അതിസൂക്ഷ്മമായ നിരീക്ഷണത്തിനാണ് അധി...Read More

avadhar news

2017-12-21 08:42:18

സന്ദര്‍ശകര്‍ 1,00000 കവിഞ്ഞു, ഇന്ന് മുതല്‍ സഫാരിക്ക് പ്രവേശനഫീസ്

ദുബായ്: പ്രവര്‍ത്തനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും ദുബായ് സഫാരി സന്ദര്‍ശിച്ചവരുടെ എണ്ണം 1,00,000 കവിഞ്ഞു. നേരത്തേ നിശ്ചയിച്ചതില്‍നിന്ന് വ്യത്യസ്തമായി വ്യാഴാഴ്ച മുതല്‍ ദുബായ് സഫാരിയില്‍ സന്ദര്‍ശകരില്‍നിന്ന് പ്രവേശനഫീസ് ഈടാക്കും. അഭൂതപൂര്‍വമായ പ്രതികരണമാണ് ദുബായ് സഫാരിക്ക് ...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു