Share

ഒന്നാം പിറന്നാളിന് കുട്ടിവനം സമ്മാനമായി കിട്ടിയ കുഞ്ഞു തൈമൂർ
http://avadharnewsmalayalam.com/single.php?id=40001

avadhar news

ബോളിവുഡിലെ കുഞ്ഞു താരമാണ് സെയ്ഫ് അലിഖാന്‍-കരീന ദമ്പതികളുടെ മകൻ തൈമൂർ. എവിടെപ്പോയാലും തൈമൂറിനു പിന്നാലെയാണ് മാധ്യമപ്പട. ജനനം മുതൽ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാണ് നീലക്കണ്ണുള്ള ഈ കുഞ്ഞു സുന്ദരൻ. തൈമൂറിന് ഒന്നാം പിറന്നാളിനു ലഭിച്ച സമ്മാനമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇന്നലെയായിരുന്നു തൈമൂറിന്റെ ഒന്നാം പിറന്നാൾ. നിരവധി സമ്മാനങ്ങൾ തൈമൂറിനു ലഭിച്ചെങ്കിലും അതിലൊന്ന് ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു.

ഒരു കുട്ടി വനമാണ് കരീനയുടെ ന്യൂട്രീഷ്യനായ രുജിത ദിവാകര്‍ പിറന്നാള്‍ സമ്മാനമായി തൈമൂറിനു നൽകിയത്. പ്ലാവ്, നെല്ലി, ഞാവല്‍, വാഴ, പപ്പായ തുടങ്ങി നിരവധി ഫലവൃക്ഷങ്ങളാണ് തൈമുറിനായി ഒരുക്കിയ ഈ വനത്തിലുള്ളത്. സമ്മാനമായി നല്‍കിയ വനത്തിന് തൈമൂര്‍ അലിഖാന്‍ പട്ടൗഡി ഫോറസ്റ്റ് എന്നു പേരും നല്‍കിയിട്ടുണ്ട്. 

മുംബൈയുടെ അതിര്‍ത്തി പ്രദേശമായ സൊനേവ് ഗ്രാമത്തിലാണ് കുട്ടിവനം ഒരുക്കിയിട്ടുള്ളത്. ഇവിടുത്തെ എല്ലാ ഫലവൃക്ഷങ്ങള്‍ക്കും തൈമുറിനെപ്പോലെ തന്നെ പ്രായം കുറവാണെന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം.1000 ചതുരശ്ര അടിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ വനത്തിൽ ഒരു പ്ലാവ്, 14 മുരിങ്ങ, 40 വാഴകൾ, ഒരു നെല്ലി മരം, 3 ഞാവൽ, 3 വേപ്പ് മരം, 2 ആത്തമരം എന്നിവ കൂടാതെ മഞ്ഞളും ഇഞ്ചിയും പച്ച മുളകുമെല്ലാമുണ്ട്. 

ഹരിയാനയിലെ പട്ടൗഡി പാലസിലാണ് കുടുംബാംഗങ്ങളെല്ലാം പങ്കെടുത്ത തൈമുറിന്റെ പിറന്നാളാഘോഷം നടന്നത്. ബോളിവുഡില്‍ കാണുന്ന സ്ഥിരം ആഘോഷങ്ങള്‍ ഒഴിവാക്കി ഗ്രാമീണതയുടെ കൂട്ടുപിടിച്ചാണ് മാതാപിതാക്കള്‍ തൈമുറിന്റെ പിറന്നാള്‍ ആഘോഷിച്ചത്. കരീനയുടെ സഹോദരി കരിഷ്മയും മക്കളും അമ്മ ബബിതയും പട്ടൗഡി കൊട്ടാരത്തിൽ എത്തിയിരുന്നു. അച്ഛൻ സെയ്ഫിനൊപ്പം ട്രാക്ടറിലും കുതിരപ്പുറത്തുമൊക്കെ കയറി ആസ്വദിച്ചാണ് തൈമൂര്‍ തന്റെ പിറന്നാള്‍ ദിനം കെങ്കേമമാക്കിയത്. 2012 ലായിരുന്നു സെയ്ഫ്-കരീന വിവാഹം. 2016 ഡിസംബര്‍ 20നാണ് തൈമൂർ ജനിച്ചത്. തൈമൂര്‍ എന്ന പേരും ഏറെ ശ്രദ്ധ നേടിയിരുന്നു. 


http://avadharnewsmalayalam.com/single.php?id=40001

2017-12-22 09:24:05
Courtesy : Manorama

Related News

avadhar news

2017-12-22 11:35:09

റെയില്‍വേ: സുരക്ഷാവിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരുലക്ഷത്തിലധികം ഒഴിവുകള്‍

ന്യൂഡല്‍ഹി : റെയില്‍വേയുടെ സുരക്ഷാവിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരുലക്ഷത്തിലധികം ഒഴിവുകളെന്ന് സര്‍ക്കാര്‍. ലോക്സഭയെ റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്നാണ് ഇക്കാര്യം അറിയിച്ചത്. ഈവര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കാണിത്. സമീപകാലത്ത് റെയില്‍വേയുമായി ബന്ധപ്പെട്ട് ഒട്ടേറെ അപ...Read More

avadhar news

2017-12-22 09:36:10

ഇതാണ് പാമ്പ് ദ്വീപ് ... ഈ ദ്വീപിൽ ചെന്ന് പെട്ടാൽ!!!

പാമ്പുകൾ പൂണ്ടു വിളയാടുന്ന ഒരു ദ്വീപിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ കഥ ഹോളിവുഡ് സിനിമകളിൽ കണ്ടാൽ നമ്മളാസ്വദിക്കും. പക്ഷെ ഉള്ളിലെപ്പോഴും ഒരു ഭീതി വരും അങ്ങനെയൊരു ദ്വീപിൽ എത്തപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും. പിന്നെയോർക്കും, ഒഹ്ഹ്ഹ്! അതൊക്കെ വെറും ടെക്‌നോളജിയും സിനിമയും മാത്രമല്ലെ, ഇത...Read More

avadhar news

2017-12-21 14:52:58

നീലയും പച്ചയുമായി നിറം മാറുന്ന നദി; എന്താണിതിനു പിന്നിലെ രഹസ്യം?

 

പ്രശസ്തമാണ് ഇംഗ്ലണ്ടിലെ യോര്‍ക് ഷയറിലുള്ള ഊസ് നദി. പ്രഭാതനടത്തിന് പ്രദേശവാസികള്‍ ഒട്ടേറെ പേര്‍ ആശ്രയിക്കുന്നത് ഈ നദിയുടെ തീരത്തെയാണ്. പക്ഷേ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഒരു അസാധാരണ പ്രതിഭാസം അവിടുത്തുകാരുടെ കണ്ണില്‍പ്പെട്ടു. നദിയിലെ വെള്ളത്തിന് നേരിയ നിറം വ്യത്യാസം. എന്തോ സോപ്പു...Read More

avadhar news

2017-12-21 14:48:18

ഈ നദിയുടെ തീരത്തു നിന്ന് ഓരോ തവണയും ലഭിക്കുന്നത് ജൈവലോകത്തെ അമൂല്യ ‘നിധികൾ’!!‌

ലോകത്തിലെ ഏറ്റവും വലിയ പന്ത്രണ്ടാമത്തെ നദി, ഏഷ്യയിലെ ഏറ്റവും വലിയ ഏഴാമത്തെ നദി, ആകെ നീളം ഏകദേശം 4350 കിലോമീറ്റർ. മികോങ് നദിയുടെ വിവരങ്ങൾ ഇനിയുമുണ്ട്. ആറു രാജ്യങ്ങളിലൂടെയാണ് ഈ നദി കടന്നു പോകുന്നത്. ചൈന, മ്യാൻമാർ, ലാവോസ്, തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം എന്നിവയാണവ. പക്ഷേ ഇതൊന്നുമല്ല മികോങ് നദിയെ വ്യത...Read More

avadhar news

2017-12-20 11:03:13

ഇന്ത്യയ്ക്ക് ഗവേഷകരുടെ മുന്നറിയിപ്പ്: ഈ ഏലിയനുകളെ തകര്‍ക്കാന്‍ നടപടിയെടുത്തേ മതിയാകൂ

ഏലിയനുകളെന്നു കേട്ടാല്‍ ചാടിക്കേറി അന്യഗ്രഹജീവികളാണെന്നു കരുതിയേക്കരുത്. നാം ഇന്നേവരെ കാണാത്ത അന്യഗ്രഹജീവികളെ കൂടാതെ നമുക്കു മുന്നില്‍ തഴച്ചു വളരുന്ന ‘ഏലിയനു’കളുമുണ്ട്. ഇന്‍വേസീവ് ഏലിയന്‍ സ്പീഷീസ് എന്നാണവ അറിയപ്പെടുന്നത്-ഐഎഎസ് എന്നു ചുരുക്കപ്പേര്. പുതിയ കരകളിലും ജലാശയങ്ങളിലുമെല്...Read More

avadhar news

2017-12-20 10:57:13

ഷേക്ക്സ്പിയറിനും മുൻപ് ജനിച്ച മുതുമുത്തച്ഛൻ സ്രാവിന് പ്രായം 512 വയസ്സ്, നീളം 5.5 മീറ്റർ

ആധുനിക ചരിത്ര ക്ലാസുകളില്‍ പഠിച്ച എല്ലാം സംഭവങ്ങളും നടന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു ജീവി ഇന്നും നമ്മോടൊപ്പം ഭൂമിയിലുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ആധുനിക ലോകത്തിന്റെ വഴിത്തിരിവായ വ്യവസായവിപ്ലവത്തിനും ആംഗലേയ സാഹിത്യകാരൻ ഷേക്ക്സ്പിയറിനുമൊക്കെ മുന്‍പ് ജനിച്ച...Read More

avadhar news

2017-12-20 10:54:16

അദ്ഭുതങ്ങള്‍ ഒളിപ്പിച്ച് അന്റാര്‍ട്ടിക്ക; അന്യഗ്രഹ ജീവന്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവ്!

ഭൂമിക്കു സമാനമായ ഒരു ഗ്രഹം അന്വേഷിച്ച് മനുഷ്യന്‍ യാത്ര തുടങ്ങി എത്രയോ കാലമായിരിക്കുന്നു. പക്ഷേ എല്ലായിടത്തും എന്തെങ്കിലും പ്രതിസന്ധി ഉറപ്പ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം അന്തരീക്ഷമായിരുന്നു. മനുഷ്യജീവന് ഒരു കാരണവശാലും നിലനില്‍ക്കാനാകാത്ത അന്തരീക്ഷമാണ് പല ഗ്രഹങ്ങള്‍ക്കും. എ...Read More

avadhar news

2017-12-19 10:39:24

ഒടുവില്‍ ചൈനയിലേക്കെത്തുന്നു, കടലിന്നടിയിലെ 1000 വര്‍ഷം പഴക്കമുള്ള ആ ‘അപൂര്‍വനിധി’

1200ലേറെ വര്‍ഷക്കാലം ആ ‘നിധി’ കടലിന്നടിയില്‍ നിദ്രയിലായിരുന്നു. 20 വര്‍ഷം മുന്‍പ് കണ്ടെത്തിയതോടെ പിന്നെ അവകാശ തര്‍ക്കങ്ങളായി. ഒടുവില്‍ നിധിയുടെ ഉടമസ്ഥരിലേക്കു തന്നെ അതെത്തുകയാണ്. അതും മുഴുവനായിട്ടൊന്നുമല്ല. ഒരു ചെറിയ ശതമാനം മാത്രം. നിധിയെന്നു പറയുമ്പോള്‍ സ്വര്‍ണമോ വെള്ളിയോ രത്‌നക്ക...Read More

avadhar news

2017-12-18 14:14:37

മർഡർ ഐലന്റിലെ മണ്ണു കുഴിക്കാൻ വിറച്ച് ഗവേഷകർ; ഓരോ തവണയും ഒട്ടേറെ മൃതദേഹങ്ങൾ..

തങ്ങളിറങ്ങിപ്പുറപ്പെട്ടത് ഒരു അതിസാഹസികതയായിപ്പോയോ എന്ന ആശയക്കുഴപ്പത്തിലാണിപ്പോൾ ആർക്കിയോളജിസ്റ്റുകൾ. അത്രയേറെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും കുഴിച്ചെടുത്തു കൊണ്ടിരിക്കുന്നത്. ആരുടെ മൃതദേഹം, എന്താണവർക്കു സംഭവിച്ചത് എന്നു പോലും മനസ്സിലാകാത്ത വിധം സംശയങ്ങളും. കുഴിച്ചെടുക്കുന്ന ഓ...Read More

avadhar news

2017-12-18 11:20:11

കുട്ടിയാനയെ തോളിലേറ്റിയോടിയ വനപാലകൻ; ദൃശ്യങ്ങൾക്കു പിന്നിൽ?

അപകടത്തില്‍പ്പെട്ട കുട്ടിയാനയെ തോളിലേറ്റി അമ്മയാനയുടെ അടുത്തെത്തിച്ച വനപാലകനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ആനപ്പുറത്ത് മനുഷ്യർ കയറുന്നത് പതിവാണ്. എന്നാൽ ഒരു മനുഷ്യൻ ആനയെ ചുമലിലേറ്റുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ കുട്ടിയാനയെ ചുമലിലേറ്റിയ വലപാലകന്റെ ചിത്രം പെട്ടെന്നു തന്നെ ജന...Read More

avadhar news

2017-12-16 08:50:02

കിം ജോങ് ഉന്നിന് പ്രകൃതിയെയും നിയന്ത്രിക്കാൻ കഴിയുമെന്ന് ഉത്തരകൊറിയ!

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് കാലാവസ്ഥയെയും പ്രകൃതിയെയും നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയ. ചൈന ഉത്തര കൊറിയ അതിർത്തിയിലെ സജീവ അഗ്നിപർവതമായ മൗണ്ട് പെക്ടു കിം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. അഗ്നിപർവതത്തിനു മുകളിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന കിമ്മിന്റെ ചിത്ര...Read More

avadhar news

2017-12-15 09:58:18

കാട്ടുതീയില്‍ അകപ്പെട്ട മുയലിനെ രക്ഷിച്ച യുവാവ്; മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല...

മനുഷ്യര്‍ക്ക് അപകടം സംഭവിച്ചാൽ പോലും കൂട്ടം കൂടിനിന്നു ഫൊട്ടോ എടുക്കുന്നതാണ് ഇപ്പോൾ മിക്ക സ്ഥലങ്ങളിലും കാണുന്ന മനുഷ്യത്വരഹിതമായ കാഴ്ച. മനുഷ്യത്വമില്ലാത്ത ഇന്നത്തെ ലോകത്ത് പ്രതീക്ഷകള്‍ ഇനിയും ബാക്കിയുണ്ടെന്നു തോന്നിക്കുന്ന സംഭവങ്ങളും നമ്മെ തേടിയെത്താറുണ്ട്. അത്തരത്തിലൊന്നാണ് കാട്ടുത...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു