Share

കേര വർഷം സംരംഭകര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍
http://avadharnewsmalayalam.com/single.php?id=39924

avadhar news

ഈ മലയാളവർഷം കേരവർഷമായി പ്രഖ്യാപിച്ചുകൊണ്ടു വിപുലമായ ർമപദ്ധതിക്ക് കൃഷിവകുപ്പ് തുടക്കമിട്ടു. പുതിയ കാലത്തിനു യോജിച്ച ആശയങ്ങളും അതിന് അനുസൃതമായ ഒട്ടേറെ പദ്ധതികളും ഇതില്‍ ഉൾപ്പെടുന്നു.സംരംഭകർക്കായി ഇൻക്യുബേഷൻ സെന്ററുകൾ, അഗ്രോപാർക്കുകൾ, സാമ്പത്തിക പിന്തുണ  എന്നിവയ്ക്കാണ് പദ്ധതി  ഊന്നൽ നൽകുന്നത്. സംരംഭങ്ങൾക്ക് കൂടുതൽ പരിഗണന നൽകുമ്പോൾതന്നെ പരമ്പരാഗത തെങ്ങുകൃഷിയെ  പോഷിപ്പിക്കാനുള്ള പദ്ധതികൾ തുടരുന്നുമുണ്ട്. മൂല്യവര്‍ധന സംരംഭങ്ങള്‍നാളികേരത്തിൽനിന്നു മൂല്യവർധിത ഉല്‍പന്നങ്ങൾ ഉണ്ടാക്കുന്നതിനും കൂടുതൽ സംരംഭകരെ ആകർഷിക്കുന്നതിനും ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കുക. പുതിയതായി തുടങ്ങുന്ന കേരള അഗ്രോ ബിസിനസ് കമ്പനി (KABCO) വഴി നാളികേരത്തിൽനിന്നുള്ള മൂല്യവർധിത  ഉൽപന്നങ്ങളുടെ വിപണനം ദേശീയതലത്തിലും രാജ്യാന്തരതലത്തിലും വ്യാപിപ്പിക്കുക.

മൂല്യവർധനയ്ക്കു പ്രോത്സാഹനവും ധനസഹായവും സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം മുഖേന നൽകുക.നാളികേരത്തിന്റെ മൂല്യവർധന,  വൈവിധ്യവത്കരണം, വിപണനം  എന്നിവയ്ക്കു  പ്രോജക്ട്   അടിസ്ഥാനത്തിൽ   കൂട്ടായി പ്രവർത്തിക്കുന്നതിന് പഞ്ചായത്തുതല കേരസമിതിക്ക്/സൊസൈറ്റിക്ക് അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കുക. ഇൻഷുറൻസ് സഹായം പ്രകൃതിക്ഷോഭങ്ങളും കീടബാധയും മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഷ്കരിച്ച സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കായ്ഫലമുള്ള തെങ്ങ് ഒന്നിന് 2000 രൂപയും കായ്ഫലമില്ലാത്തതിന് ആദ്യത്തെ മൂന്നു വർഷത്തേക്ക് ഒരെണ്ണത്തിന് 200 രൂപയും മൂന്നു വർഷത്തിനു േമല്‍ ഏഴുവർഷംവരെ പ്രായമുള്ളതിന് ഒരെണ്ണത്തിന് 400  രൂപ വീതവും നഷ്ടപരിഹാരം ഉറപ്പു വരുത്തുക. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായി നാളികേര വികസന ബോർഡ് മുഖേന നടപ്പാക്കുന്ന കേരവൃക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം കായ്ഫലമുള്ള തെങ്ങൊന്നിന് 15 വർഷം വരെ പ്രായമുള്ളവയ്ക്ക് 900  രൂപയും 16 മുതൽ 60 വരെ പ്രായമുള്ളവയ്ക്ക് 1750 രൂപയും നഷ്ടപരിഹാരം നൽകുക.

സസ്യസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കാർഷിക കർമസേന, അഗ്രോസർവീസ് സെന്റർ, ടെക്നീഷ്യന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രൂപ്പ് / സ്ക്വാഡുകൾ എന്നിവയ്ക്കു പരിശീലനം നൽകി സജ്ജമാക്കുക. നീരയുടെ ഉല്‍പാദനത്തിന് കൂടുതൽ നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിക്കുക.കര്‍മസേനപഞ്ചായത്തുതല കാർഷിക കർമസേനകൾ ശക്തിപ്പെടുത്തി തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പണികൾ ചെയ്യുന്നതിനു  തെങ്ങു കയറ്റയന്ത്രങ്ങൾ ഉൾപ്പെടെയുള്ള യന്ത്രോപകരണങ്ങളോടുകൂടി തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുക.

കർഷകർക്ക് 2000 രൂപ സബ്സിഡി നിരക്കിൽ ഒരു കേരഗ്രാമത്തിൽ കുറഞ്ഞത് 60 എണ്ണം  വീതം നൽകി  തെങ്ങുകയറ്റ യന്ത്രങ്ങൾ പ്രചരിപ്പിക്കുക. കിണർ, കുളം, പമ്പ്സെറ്റ് തുടങ്ങിയവ സ്ഥാപിക്കുന്നതിന് ഹെക്ടർ ഒന്നിന് 25,000  രൂപയുടെ  ആനുകൂല്യം നൽകി തെങ്ങിൻതോപ്പുകളിലെ നന സൗകര്യം വർധിപ്പിക്കുക.കേരസമൃദ്ധി പദ്ധതി മുഖാന്തിരം ശാസ്ത്രീയ വിത്തുതേങ്ങ സംഭരണം വിപുലപ്പെടുത്തുക. പച്ചത്തേങ്ങ സംഭരണം തുടരുക. കൃഷിഭവന്റെ പരിധിയിൽ കേരോല്‍പന്ന സംസ്കരണ യൂണിറ്റ് തുടങ്ങുക. ആദായം വർധിപ്പിക്കുന്നതിനായി വാഴ, ഇഞ്ചി, മഞ്ഞൾ, കിഴങ്ങുവർഗങ്ങൾ, കുരുമുളക്, പുഷ്പകൃഷി തുടങ്ങിയ ഇടവിള കൃഷി തെങ്ങിൻതോട്ടങ്ങളിൽ പ്രചരിപ്പിക്കുക. രോഗബാധിതവും നഷ്ടപരിഹാരം നൽകി ഉൽപാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകളെ പദ്ധതിപ്രദേശത്തുനിന്ന് വെട്ടിമാറ്റുകയും   പകരം ഉൽപാദനശേഷിയും ഗുണമേന്മയുമുള്ള തൈകൾ പകുതി വിലയ്ക്കു നൽകുകയും ചെയ്യുക.

അത്യുല്‍പാദനശേഷിയുള്ള കുറിയ ഇനം തെങ്ങുകളുടെ ശാസ്ത്രീയ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒാരോ പഞ്ചായത്തിലും മാതൃക പ്രദർശനത്തോട്ടങ്ങൾ കർഷകരുടെ സ്ഥലങ്ങളിൽ സ്ഥാപിക്കാനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്. ജൈവകൃഷി ഉപാധികൾ വില്‍പനയ്ക്ക്സ്യൂഡോമോണാസ് ഫ്ളൂറസൻസ്,   കായീച്ചക്കെണി, വളർച്ചാത്വരകമായ മത്സ്യാധിഷ്ഠിത ഉൽപന്നം ഫൈറ്റോപ്ലസ് എഫ്, വാഴയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന സൂക്ഷ്മ മൂലകക്കൂട്ടായ ബനാന മാജിക്, പച്ചക്കറിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന വെജിറ്റബിൾ മാജിക് എന്നിവ പത്തനംതിട്ട ജില്ലയിലെ പുല്ലാടുള്ള കാർഡ് കൃഷിവിജ്ഞാനകേന്ദ്രത്തിൽ ലഭിക്കും.
 


http://avadharnewsmalayalam.com/single.php?id=39924

2017-12-21 10:25:26
Courtesy : Karshakasree

Related News

avadhar news

2017-12-21 10:10:25

ഒൗഷധസസ്യക്കൃഷിക്ക് ഇറങ്ങിയാൽ രക്ഷപ്പെടുമോ?

ഒൗഷധസസ്യക്കൃഷിക്കിറങ്ങുക, വിപണി ലഭിക്കാതെ പരാജയപ്പെടുക; കാലങ്ങളായുള്ള നമ്മുടെ ശീലമാണിത്. അബദ്ധം പറ്റിയവർ അതോടെ മതിയാക്കും. മറുവശത്ത് മറ്റു ചിലർ തുടങ്ങും. അവരുടെ കഥയും വ്യത്യസ്തമാവില്ല. സത്യത്തിൽ നമ്മുടെ കർഷകർ ഒൗഷധസസ്യക്കൃഷിക്ക് ഇറങ്ങണോ.ഇറങ്ങിയാൽ രക്ഷപ്പെടുമോ.
പൊള്ളലേറ്റാൽ ഒൗഷധങ്ങൾ പലത...Read More

avadhar news

2017-12-21 09:59:09

മുരിങ്ങയ്ക്ക രക്തക്കുറവിനു പരിഹാരം, രോഗപ്രതിരോധത്തിനു നന്ന്

നൂറു ഗ്രാമിൽ 10 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ രക്തക്കുറവിനു പരിഹാരം, രോഗപ്രതിരോധത്തിനു  നന്ന്. ഹൃദയാരോഗ്യം, കരളിന്റെ പ്രവർത്തനശേഷി, എല്ലുകളുടെ ബലം, പുരുഷന്മാരിൽ ലൈംഗികശേഷി എന്നിവ വർധിപ്പിക്കും.

മുരിങ്ങക്ക–പപ്പായ തോരൻ   ചേരുവകൾ

I. മുരിങ്ങയ്ക്കായുടെ അകവശം ചുരണ്ട...Read More

avadhar news

2017-12-19 09:45:43

വിദേശി ഇഞ്ചി, ഉത്തരേന്ത്യൻ മഞ്ഞൾ പെരുമ്പാവൂരിൽ വിളയും

തായ്‌ലൻഡിലെ കരി ഇഞ്ചിയും ഉത്തരേന്ത്യയിലെ കരി മഞ്ഞളും കേരളത്തിലും വിളയും. പാണംകുഴി ഹരിത ബയോപാർക്കിൽ ഇവ രണ്ടും കൃഷി ചെയ്തെ‌ടുത്തു. തായ്‌ലൻഡിൽ മരുന്നായി ഉപയോഗിക്കുന്നതാണു കരി ഇഞ്ചി. കിലോഗ്രാമിന് 17000 രൂപ. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വനമേഖലയിൽ വിളയുന്ന കരി മഞ്ഞളിനു 15000 രൂപയാണുകിലോഗ്രാമിനു ...Read More

avadhar news

2017-12-19 09:32:12

വൂളിക്കൃഷി

നാട്ടിലെ തരിശുഭൂമിക്കു സമാനമാണ് മെട്രോനഗരങ്ങളിലെ അപ്പാർട്മെന്റുകളിൽ വെറുതെകിടക്കുന്ന ടെറസുകളും ബാൽക്കണികളുമെല്ലാം. ബെംഗളൂരുവിൽ ആയിരക്കണക്കിനു അപ്പാർട്മെന്റുകളിലായി ലക്ഷക്കണക്കിനു ചതുരശ്രയടി സ്ഥലം ഇങ്ങനെ ‘തരിശാ’യി കിടക്കുന്നുണ്ട്. ഈ സ്ഥലം പാഴാക്കാതെ ഇവിടെ കൃഷി ഇറക്കിയാൽ നഗരത്തിന്...Read More

avadhar news

2017-12-16 16:47:36

ബ്രഹ്മിയുടെ ഗുണം ചോക്കലേറ്റിന്റെ രസം

ഔഷധസസ്യമായ ബ്രഹ്മി ചേർത്ത് ആരോഗ്യ ചോക്കലേറ്റ് നിർമിക്കുന്ന സംരംഭകൻ

‘‘ചോക്കലേറ്റിനു വാശിപിടിച്ചു കരയുന്ന കുട്ടിക്ക് അതിനു പകരം അൽപം ബ്രഹ്മിഘൃതം നൽകിയാലോ, ‘ബുദ്ധിശക്തി കൂടും, ഒാർമശേഷി വർധിക്കും’ എന്നൊക്കെ പറഞ്ഞു നോക്കാം.ഫലിക്കുമെന്നു തോന്നുന്നില്ല. അൽപം കയ്പുള്ള ബ്രഹ്മിയെക്കാ...Read More

avadhar news

2017-12-16 16:44:31

സൂക്ഷിക്കുക, ബാക്ടീരിയല്‍ വാട്ടം

പാവലിനും പടവലത്തിനും 8–10 ദിവസം ഇടവിട്ട് നേരിയ തോതിൽ വളം ചേർക്കുന്നതാണു നല്ലത്. നേരിയ അളവിൽ യൂറിയയും അതിന്റെ‌ നാലിലൊന്ന് പൊട്ടാഷ് വളവും. പൊട്ടാഷ് വളം കൂടുതലായാൽ കായ്കൾ പൊട്ടുന്നതാണ്. പച്ചച്ചാണകം നേർപ്പിച്ച് ഇവയുടെ ചുവട്ടിൽ ഇടയ്ക്കിടെ ഒഴിക്കുന്നത് കൊള്ളാം. വെള്ളരി, കുമ്പളം, മത്തൻ, ചുരയ്ക്കാ, ...Read More

avadhar news

2017-12-16 16:36:10

മട്ടുപ്പാവിലെ മാന്തോപ്പ്

മട്ടുപ്പാവിലേക്കു ചാഞ്ഞുനിൽക്കുന്ന മാവിൽനിന്നു മാങ്ങ പറിക്കുന്നത് സുഖകരമായ അനുഭവമാണ്. എന്നാൽ മട്ടുപ്പാവിലെ മാന്തോപ്പിൽനിന്നു മാമ്പഴവുമായി ഇറങ്ങിവരുന്നതിെനക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? വെറും മാന്തോപ്പല്ല, മുപ്പതോളം മാവുകൾ കായ്ഫലം നൽകിത്തുടങ്ങിയ മട്ടുപ്പാവിന്റെ കാര്യമാണ് പറഞ്ഞുവരുന...Read More

avadhar news

2017-12-09 16:24:15

പട്ടണത്തിൽ പ്രാവ്

കൊച്ചി പാലാരിവട്ടം ജംക്‌ഷനിൽനിന്ന് ഏതാനും മീറ്റർഅകലെ വിശാലമായ മട്ടുപ്പാവിലാണ് പ ള്ളത്തുവീട്ടിൽ ലിജുവിന്റെ പ്രാവിൻകൂട്ടം. ജോടിക്ക് രണ്ടായിരം മുതൽ  ഇരുപതിനായിരം രൂപവരെ വിലയുള്ള 350 പ്രാവുകളെ അദ്ദേഹം വളർത്തുന്നു. ഇവയിൽ 150 പ്രാവുകൾ മാതൃ–പിതൃ ശേഖരമാണ്. ബാക്കി വിൽക്കാനുള്ള ചെറുപ്രാവുകളും. നാല...Read More

avadhar news

2017-12-08 11:14:03

പൂന്തോട്ടത്തില്‍ നിറക്കൂട്ടുകള്‍

പൂന്തോട്ടത്തില്‍ അവിടവിടെയായി ഒരേ നിറമുള്ള ഇലച്ചെടികള്‍ കൂട്ടം കൂട്ടമായി നട്ടുവളര്‍ത്തിയാല്‍ അഴകേറും. പൂക്കൾ കുറവുള്ള മഴക്കാലത്തുപോലും അടിസ്ഥാന നിറമായ പച്ചയ്ക്കൊപ്പം മറ്റ് ആകർഷക വർണങ്ങൾ കൂടി ചേർത്ത് ഉദ്യാനത്തിന്റെ അഴക് വർധിപ്പിക്കാം. ഉദ്യാനത്തിൽ പൊതുവേ ആദ്യം കണ്ണിൽപ്പെടുക പച്ചപ്പര...Read More

avadhar news

2017-12-01 16:33:04

അരുമപ്പക്ഷികളുടെ ആരോഗ്യരക്ഷ

അരുമപ്പക്ഷികളെ ആദായത്തിനും മാനസികോല്ലാസത്തിനും വിനോദത്തിനും വീടുകൾക്ക് അലങ്കാരമായും വളർത്തുന്നവരുടെ എണ്ണം കൂടിവരുന്നു.  തത്തകൾ, ബഡ്ജറിഗറുകൾ, ഫിഞ്ചുകൾ, ലൗബേർഡ്‌സ്, കൊക്കറ്റീലുകൾ, ലോറികീറ്റുകൾ, കാനറികൾ, പ്രാവുകൾ തുടങ്ങി  അലങ്കാരക്കോഴികൾ വരെയടങ്ങുന്ന വിശാലമായ ലോകമാണ്  അരുമപ്പക്ഷികളു...Read More

avadhar news

2017-11-30 10:56:16

പുളിക്കത്താഴെ വീട്ടിൽ ആഹ്ലാദപ്പൂത്തിരി

പാലക്കാട്∙ഈ വർഷത്തെ മികച്ച കർഷക വനിതയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചതിന് കർഷക രക്ഷാ സമിതി കോട്ടയം ജില്ലാ കമ്മിറ്റി അടുത്ത ഞായറാഴ്ച ഈരാറ്റുപേട്ടയിൽ ഒരുക്കിയിരിക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കാൻ തയാറെടുക്കുന്നതിനിടെയാണു മലയാള മനോരമയുടെ കർഷകശ്രീ പുരസ്കാരം സ്വപ്നയ്ക്കാണെന്ന വ...Read More

avadhar news

2017-11-30 10:51:05

പത്തേക്കർ കൃഷിയിറക്കി നേട്ടം കൊയ്യുന്ന ബാങ്ക്

സഹകരണം കൃഷിയിലും വേരുപിടിപ്പിച്ചതിന്റെ വിജയഗാഥയാണിത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പൂവറ്റൂര്‍ കിഴക്ക് സർവീസ് സഹകരണബാങ്കാണ്  പാട്ടത്തിനെടുത്ത പത്തേക്കർ ഭൂമിയിൽ കൃഷിയിറക്കി നേട്ടം കൊയ്യുന്നത്. വാഴ, ചേന, മരച്ചീനി, ഇ‍ഞ്ചി, പയര്‍, പാവല്‍, വെണ്ട, പടവലം തുടങ്ങിയവയാണ് വിളകള്‍. എം സി റോഡിനു സമീപ...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു