Share

ഫാബ് ലാബിന്റെ ഫാബ് അക്കാദമി ഡിപ്ലോമ കോഴ്സ് : ഡിസംബര്‍ 25 വരെ അപേക്ഷിക്കാം
http://avadharnewsmalayalam.com/single.php?id=39878

avadhar news

തിരുവനന്തപുരം : ആശയങ്ങളെ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഉത്പ്പന്നങ്ങളാക്കുന്ന പ്രക്രിയയില്‍ വിദഗ്ധപരിശീലനം നല്‍കുന്ന ഫാബ് അക്കാദമിയുടെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന ഡിപ്ലോമ കോഴ്സിലേക്ക് കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി മുതല്‍ ജൂണ്‍ വരെ നടക്കുന്ന ഡിപ്ലോമ കോഴ്സിലേക്ക് ബിരുദധാരികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. എന്ന വെബ്പേജില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 25ന് ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.

അമേരിക്കയിലെ പ്രശസ്തമായ എംഐടിയുടെ 'ഹൗ ടു മേക്ക് (ഓള്‍മോസ്റ്റ്) എനിത്തിങ്' എന്ന പ്രശസ്തമായ ഹ്രസ്വകാല പ്രോട്ടോടൈപ്പിങ് കോഴ്സിനെ അധിഷ്ഠിതമാക്കിയാണ് ഫാബ് അക്കാദമി കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

കേരള സ്റ്റാര്‍ട്ടപ്പ് മിഷനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാബ്ലാബ് ആണ് ഫാബ് അക്കാദമി പ്രോഗ്രാം നടത്തുന്നത്. ജനുവരി മൂന്നാം വാരം ആരംഭിക്കുന്ന കോഴ്സ് തിരുവനന്തപുരത്തും കൊച്ചിയിലും ആയി പത്തു വിദ്യാര്‍ത്ഥികള്‍ വീതമുള്ള രണ്ടു ബാച്ചുകളായാണ് നടത്തുക. 2016, 2017 വര്‍ഷങ്ങളിലും ഫാബ്ലാബ് ഫാബ് അക്കാദമി ഡിപ്ലോമ കോഴ്സുകള്‍ നടത്തിയിരുന്നു. 

ഡിജിറ്റല്‍ ഫാബ്രിക്കേഷനുമായി ബന്ധപ്പെട്ട 16 മൊഡ്യൂളുകളായാണ് കോഴ്സിന്റെ ഘടന. 2ഡി, 3ഡി മോഡലിംഗ്, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, ഇലക്‌ട്രോണിക്സ് പ്രോഗ്രാമിംഗ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് എന്നിവയില്‍ പ്രാഥമികതല ധാരണ അഭികാമ്യമാണ്. മുഴുവന്‍ സമയ കോഴ്സാണ് ഫാബ് അക്കാഡമിയുടെ ഡിപ്ലോമ കോഴ്സ്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നടക്കുന്ന ഫാബ് അക്കാദമി കോഴ്സിലൂടെ ഇതിനോടകം ഇരുപത്തിയെട്ടോളം ഫാബ് വിദഗ്ധരെയാണ് കേരളത്തില്‍നിന്ന് സൃഷ്ടിച്ചെടുത്തത്. ഇവരില്‍ പലരും ഇന്ന് വിദേശ രാജ്യങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.

കേരളത്തിലെ യുവാക്കളെ സംരംഭകരാക്കുന്നതിനും പുതിയ ടെക്നോളജിയില്‍ അതികായന്മാരാക്കുന്നതിനും ഉതകുന്നതാണ് ഫാബ് അക്കാദമി പരിശീലനം. കേരളത്തില്‍ ഇരുപതോളം ഫാബ് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9809494669 (വിനോദ് കുമാര്‍ ബി.ജി., ഫാബ് ലാബ് കേരള, തിരുവനന്തപുരം), 9747572989 (ഡാനിയല്‍ ജീവന്‍, ഫാബ് ലാബ് കേരള, കൊച്ചി) എന്നീ ഫോണ്‍ നമ്ബരുകളില്‍ ബന്ധപ്പെടാം.


http://avadharnewsmalayalam.com/single.php?id=39878

2017-12-21 08:54:36
Courtesy : Kvartha

Related News

avadhar news

2017-12-21 09:03:19

കൈന്റ് സര്‍ക്കിള്‍ മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് 2018

നിസ്സഹായരായ സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈന്റ് സര്‍ക്കിള്‍ മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് 2018 അപേക്ഷ ക്ഷണിച്ചു. അവരുടെ വിദ്യാഭ്യാസം നേടിയെടുക്കുന്ന അഭിനിവേശമുള്ള വിദ്യാര്‍ത്ഥികളെ പിന്തുണക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

യോഗ്യത

9 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠ...Read More

avadhar news

2017-12-21 08:57:54

റയാന്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് 2017

സമൂഹത്തിലെ നിസ്സഹായരായ വിഭാഗത്തില്‍പ്പെട്ട വിദ്യാസമ്ബന്നരായ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാനുള്ള റയാന്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ വീതമാണ് പ്രതിഫലം

യോഗ്യത

സ്റ്റാന്‍ഡേര്‍ഡ് 8 മുതല്‍ 12 വരെയുള്ള വ...Read More

avadhar news

2017-12-20 08:45:13

സൗജന്യ ഹ്രസ്വകാല കോഴ്സുകള്‍

വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയിന്‍കീഴില്‍ നടത്തുന്ന വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍, ഓട്ടോമോട്ടീവ് എന്‍ജിന്‍ റിപ്പയര്‍ ടെക്നീഷ്യന്‍, ഓട്ടോമോട്ടീവ് സര്&zw...Read More

avadhar news

2017-12-18 09:29:56

ഇഗ്നോ കോഴ്സുകളിലേക്ക് താലൂക്ക് പൊതുസേവന കേന്ദ്രങ്ങള്‍വഴി അപേക്ഷിക്കാം

കൊച്ചി > ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുസേവനകേന്ദ്രങ്ങള്‍ (സിഎസ്സി) വഴി അപേക്ഷിക്കാന്‍ സൌകര്യം. വിദൂരപ്രദേശങ്ങളിലുള്ളവര്‍ക്കും ബുദ്ധിമുട്ടില്ലാതെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനാണ് സി...Read More

avadhar news

2017-12-16 08:58:30

കേരളാ സര്‍വകലാശാലാ ക്യാമ്ബസിന് 22 വരെ അവധി

കേരളാ സര്‍വകലാശാലാ ക്യാമ്ബസിന് വൈസ് ചാന്‍സിലര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഈ മാസം 22 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. വനിതാ ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി അധികൃതര്‍ നടപടി എടുത്തിരുന്നു.

ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ നടത്തിവന്നിരുന്ന സ...Read More

avadhar news

2017-12-13 10:10:21

സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച്‌ ആര്‍. ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി.എം.കെ.വി.വൈയുടെയും എ.ഐ.സി.റ്റി.ഇ യുടെയും സഹകരണത്തോടെ ഡിസംബറില്‍ ആരംഭിക്കുന്ന വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഫ...Read More

avadhar news

2017-12-13 10:05:44

ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2018 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. കാസര്‍ഗോഡ് ജില്ലയിലെ പുലിക്കുന്ന് ബോസ് മെമ്മോറിയല്‍ ലൈബ്രറിയിലാണ് ഈ ബാച്ച്‌ നടക്കുന്നത്. പ്...Read More

avadhar news

2017-12-13 10:02:18

എംഎസ്സി (എംഎല്‍ടി) കോഴ്സ് പ്രവേശനപരീക്ഷ അഡ്മിറ്റ് കാര്‍ഡ്

തിരുവനന്തപുരം > ഞായറാഴ്ച നടക്കുന്ന ഈ വര്‍ഷത്തെ എംഎസ്സി (എംഎല്‍റ്റി) കോഴ്സ് പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയില്‍ അപാകത പറ്റിയവര്‍ 15ന് വൈകിട്ട് അഞ്ചിനുമുമ്ബ് വെബ്സൈറ്റില്‍ ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്യണം. 'ങലാീ' ലിങ്കില്‍ അപേക്ഷയിലെ അപ...Read More

avadhar news

2017-12-12 15:44:21

രണ്ടാംപാദ വാര്‍ഷിക പരീക്ഷ നാളെ (ഡിസംബര്‍ 13) മുതല്‍

2017-18 അധ്യയന വര്‍ഷത്തെ രണ്ടാംപാദവാര്‍ഷിക പരീക്ഷകള്‍ 13 ന് ആരംഭിക്കും. മൂന്നു മുതല്‍ ഏഴാം ക്ലാസുവരെയുള്ള പരീക്ഷകള്‍ 14 നും ഹൈസ്കൂള്‍ വിഭാഗം ക്ലാസുകളിലെ പരീക്ഷകള്‍ 13 നും ആരംഭിക്കും. പരീക്ഷാനടത്തിപ്പിന് മുന്നോടിയായി ചോദ്യപേപ്പറുകള്‍ സ്കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. ടൈംടേബിള്‍ പൊതുവിദ്യാഭ്...Read More

avadhar news

2017-12-11 13:04:55

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്‌ ഏഴിന് ആരംഭിക്കും

തിരുവനന്തപുരം: 2018 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച്‌ ഏഴിന് ആരംഭിച്ച്‌ 27 ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് സെക്രട്ടറി അറിയിച്ചു.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി തുല്യതാ പ...Read More

avadhar news

2017-12-08 15:51:42

ഹ്രസ്വകാല സൗജന്യ കോഴ്സിന് അപേക്ഷിക്കാം

പ്രധാന്‍മന്ത്രി കൗശല്‍ യോജന ആന്‍ഡ് നാഷണല്‍ സ്ക്കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ സംയുക്തമായി കോട്ടക്കല്‍ ഗവ:വനിതാ പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന ഹ്രസ്വ കാല സൗജന്യ പ്ലമ്ബിങ്, കമ്ബ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലമ്ബിങ് ...Read More

avadhar news

2017-12-07 09:49:18

കിറ്റ്സില്‍ പബ്ലിക് റിലേഷന്‍സ് & ടൂറിസം കോഴ്സ്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്സിന് അപേക്ഷിക്കാം. പി.എസ്.സി അംഗീകാരമുളള കോഴ്സിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടുകൂടിയ ഡിഗ...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു