Share

ആ അജ്ഞാത വസ്തു പറക്കുംതളികയായിരുന്നോ? സ്റ്റീഫന്‍ ഹോക്കിങ്ങും സംഘവും പിന്നാലെയുണ്ട്!
http://avadharnewsmalayalam.com/single.php?id=39730

avadhar news

സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രമേ അതിനു മുന്‍പ് അത്തരമൊരു കാഴ്ച കണ്ടിട്ടുള്ളൂ. ബഹിരാകാശ ഗവേഷകരെ അത്രയേറെ ഞെട്ടിച്ചു കളഞ്ഞു ആ കാഴ്ച. പ്രപഞ്ചത്തിന്റെ വിദൂരതയിലെവിടെ നിന്നോ നമ്മുടെ സൗരയൂഥം സന്ദര്‍ശിക്കാനിറങ്ങിയ പറക്കുംതളികയെന്നു പോലും പലരും കരുതി. അന്യഗ്രഹജീവന്റെ സാന്നിധ്യം തേടുന്ന ഗവേഷകരാകട്ടെ അപ്പോള്‍ത്തന്നെ തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങളെല്ലാം അതിനു നേരെ തിരിക്കുകയും ചെയ്തു. ഒക്ടോബറില്‍ നമ്മുടെ സൗരയൂഥത്തിലെത്തിയ ഒരു അജ്ഞാതവസ്തുവിനെപ്പറ്റിയാണു പറഞ്ഞുവരുന്നത്. ഒരു വമ്പന്‍ സിഗാറിന്റെ ആകൃതിയിലുള്ള ആ വസ്തുവിനു സമാനമായ കാഴ്ച പല സയന്‍സ് ഫിക്ഷന്‍ സിനിമകളിവും നാം കണ്ടിട്ടുമുണ്ട്.

അതൊരു ഛിന്നഗ്രഹമാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഗവേഷകരെല്ലാം. അങ്ങനെയാണെങ്കില്‍ സൗരയൂഥത്തിനു പുറത്തു നിന്ന് ഇതാദ്യമായി ഇവിടേക്കു ‘വിരുന്നിനെത്തിയ’ ബാഹ്യാകശ വസ്തുവായിരിക്കും ഈ ആസ്റ്ററോയ്ഡ്. ഒക്ടോബര്‍ 19നായിരുന്നു ഇത് സൗരയൂഥത്തിലൂടെ കടന്നു പോയത്. ഗവേഷകര്‍ ഈ അതിഥിക്ക് ഒരു പേരും നല്‍കി- ഔമ്വാമ്വോ(Oumuamua). ഹവായ് ഭാഷയിൽ ‘വിദൂരത്തു നിന്ന് ആദ്യം എത്തുന്ന സന്ദേശം’ എന്നാണ് ഔമ്വാമ്വോയുടെ അർഥം.

ഇതിന്റെ ആകൃതിയിലുള്ള വ്യത്യാസമാണ് ഗവേഷകരെയെല്ലാം ഇപ്പോഴും അമ്പരപ്പിക്കുന്നത്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഗ്രഹത്തില്‍ നിന്നു തന്നെ അടര്‍ന്നുവീണ ഭാഗമായിരിക്കാം ഇതെന്നു കരുതുന്നവരുമുണ്ട്. പറക്കുംതളികയാണെന്ന വിശ്വാസത്തില്‍ ഗവേഷണം ആ വഴിക്കു തിരിച്ചുവിട്ടവരുമുണ്ട്. വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരീക്ഷണം തന്നെ അതില്‍ മുന്‍പന്തിയില്‍. പ്രപഞ്ചത്തിന്റെ മുക്കുംമൂലയും പരിശോധിച്ച് ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ഉപകരണങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഹോക്കിങ്ങും സംഘവും അവകാശപ്പെടുന്നത്.

ബ്രേക്ത്രൂ ലിസണ്‍ പ്രോജക്ട് എന്നാണ് ഈ പദ്ധതിയുടെ പേര്. അതില്‍ ഉള്‍പ്പെട്ട ഡിറ്റക്റ്ററുകളെല്ലാം കഴിഞ്ഞ ദിവസം ലക്ഷ്യം വച്ചത് ഈ അജ്ഞാതവസ്തുവിനെയായിരുന്നു. റേഡിയോ തരംഗങ്ങള്‍ ഇതിലേക്കു പ്രസരിപ്പിച്ച് തിരികെ വരുന്ന തരംഗങ്ങളെ പിടിച്ചെടുത്തു വിശകലനം ചെയ്യുകയാണ് ഒരു ലക്ഷ്യം. റേഡിയോ ടെലിസ്‌കോപ്പ് ഉപയോഗപ്പെടുത്തിയും ഗവേഷണം നടത്തും.  

കണ്ണെത്താവുന്ന ദൂരത്തുള്ള പത്തു ലക്ഷത്തിലേറെ നക്ഷത്രങ്ങളെയും നൂറോളം ഗാലക്‌സികളെയെല്ലാം ഈ ടെലസ്‌കോപ്പ് വഴി നിരീക്ഷിക്കാനാണു നീക്കം. അതിനിടയില്‍ അജ്ഞാതവസ്തു എവിടേക്കു പോകുന്നുവെന്നതു സംബന്ധിച്ച തെളിവും വീണു കിട്ടിയേക്കാം.

‘ഇനിയൊരുപക്ഷേ ഇത് പ്രകൃതിദത്തമായി സൃഷ്ടിക്കപ്പെട്ടതായിരിക്കാം. പക്ഷേ ബാഹ്യാകാശ കണക്കനുസരിച്ചു നോക്കിയാല്‍ ‘ഒരു കല്ലെടുത്തെറിയാവുന്ന ദൂരത്ത്’ ഇപ്പോള്‍ അതുണ്ട്. ഇതിന്റെ വ്യത്യസ്തമായ ആകൃതി കാരണമെങ്കിലും ഒമുക്കൊന്നു പരിശോധിച്ചു നോക്കാവുന്നതേയുള്ളൂ. ഏതെങ്കിലും തരത്തിലുള്ള റേഡിയോ തരംഗങ്ങള്‍ ഇതിനനകത്തു നിന്ന് ലഭിച്ചാലോ?’ ഈ ശുഭാപ്തിവിശ്വാസമാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്.  

ഇനിയിപ്പോള്‍ അതിനകത്ത് ജീവന്റെ സാന്നിധ്യമില്ലെന്നു തന്നെയിരിക്കട്ടെ. എന്നാല്‍ പ്രപഞ്ചത്തിന്റെ ഏതോ കോണിലുള്ള ഒരു അന്യഗ്രഹനാഗരികതയുടെ സഞ്ചരിക്കുന്ന തെളിവാണ് അതെങ്കിലോ? അതായത് ആ നാഗരികതയില്‍ ജീവിക്കുന്നവര്‍ ഉപേക്ഷിച്ച വാഹനമോ മറ്റോ? ഇവ്വിധത്തിലാണു ഗവേഷകരുടെ ചിന്തയുടെ പോക്ക്. 

ഇതൊന്നുമില്ലെങ്കില്‍പ്പോലും ആ അജ്ഞാതവസ്തുവിലെ ജലത്തിന്റെയോ മഞ്ഞുകട്ടയുടെയോ വാതകകവചത്തിന്റെയോ എല്ലാം വിവരങ്ങള്‍ ലഭിക്കാനും റേഡിയോ സ്‌കാന്‍ സഹായിക്കും. നേര്‍ത്ത ചുവപ്പുനിറമുള്ള ഈ അജ്ഞാത ‘ആസ്റ്ററോയ്ഡ്’ ലക്ഷക്കണക്കിനു വര്‍ഷങ്ങളായി ബഹിരാകാശത്ത് ചുറ്റിക്കറങ്ങുകയായിരുന്നുവെന്നാണു നിഗമനം. സൗരയൂഥത്തിലൂടെ പാഞ്ഞു പോയ ഇതിന്റെ കൂടിയ വേഗം മണിക്കൂറില്‍ 1.96 ലക്ഷം മൈലായിരുന്നു. ഹവായ് ദ്വീപിലെ ടെലസ്‌കോപ്പുകളിലൊന്നിലാണ് ഒക്ടോബറില്‍ ഇത് ആദ്യമായി പതിഞ്ഞത്. 
 


http://avadharnewsmalayalam.com/single.php?id=39730

2017-12-19 15:26:24
Courtesy : manoramaonline

Related News

avadhar news

2017-12-22 13:51:25

അമേരിക്ക ഉറപ്പിച്ചു പറയുന്നു, അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാം, സൂക്ഷിക്കണം!

അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാമെന്ന വാദവുമായി പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ. 2004ൽ സാന്‍ ഡീഗോയിൽ യുഎസ് യുദ്ധവിമാനത്തിലുള്ളവർ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടതായാണ് അന്യഗ്രഹജീവി ഗവേഷണത്തിനുള്ള പെന്റഗൺ പദ്ധതിക്കു നേതൃത്വം നൽകിയിരുന്ന ലൂയിസ് എലിസോൻഡോയുടെ വെളിപ്പെടുത്തൽ. ഈ ‘വിമാനം’ അ...Read More

avadhar news

2017-12-21 15:03:46

അമേരിക്ക ഉറപ്പിച്ചു പറയുന്നു, അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാം, സൂക്ഷിക്കണം!

അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാമെന്ന വാദവുമായി പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ. 2004ൽ സാന്‍ ഡീഗോയിൽ യുഎസ് യുദ്ധവിമാനത്തിലുള്ളവർ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടതായാണ് അന്യഗ്രഹജീവി ഗവേഷണത്തിനുള്ള പെന്റഗൺ പദ്ധതിക്കു നേതൃത്വം നൽകിയിരുന്ന ലൂയിസ് എലിസോൻഡോയുടെ വെളിപ്പെടുത്തൽ. ഈ ‘വിമാനം’ അ...Read More

avadhar news

2017-12-20 15:20:41

ചൊവ്വയിലെ ജീവന്റെ രഹസ്യം പറയാന്‍ കടലില്‍ നിന്നുയര്‍ന്നു വന്നു നിഗൂഢ ദ്വീപ്

പസഫിക് സമുദ്രത്തില്‍ നിന്ന് മൂന്നു വര്‍ഷം മുന്‍പ് ഉയര്‍ന്നു വന്ന ഒരു കുഞ്ഞന്‍ ദ്വീപിന് ചൊവ്വാഗ്രഹത്തിലെ ജീവനെപ്പറ്റി എന്തു ധാരണയുണ്ടാകാനാണ്? എന്നാല്‍ അങ്ങനെ ചിന്തിക്കാന്‍ വരട്ടെ. നാസ പറയുന്നു- ചൊവ്വയിലെ ജലത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന 'അദ്ഭുത ദ്വീപാണ് പസഫിക്കില്&...Read More

avadhar news

2017-12-20 11:24:44

പറക്കും തളിക നേരിട്ടു കണ്ടു, അനുഭവം പങ്കുവെച്ച് മുന്‍ അമേരിക്കന്‍ പൈലറ്റ്

അമേരിക്കൻ നാവികസേനയിൽ പൈലറ്റായുള്ള 18 വര്‍ഷത്തെ കാലയളവില്‍ കമാന്‍ഡര്‍ ഡേവിഡ് ഫ്രേവറിനോട് ഭാര്യയുടെ മാതാവിന് ഒന്നേ ചോദിക്കാനുണ്ടായിരുന്നു. വിമാനം പറത്തുമ്പോള്‍ എപ്പോഴെങ്കിലും പറക്കും തളികയെ കണ്ടിട്ടുണ്ടോ? ആദ്യത്തെ 15 വര്‍ഷക്കാലവും ഇല്ലെന്നായിരുന്നു ഫ്രേവറിന്റെ മറുപടി. എന്നാല്‍ 2004ല്‍ ...Read More

avadhar news

2017-12-19 09:58:46

ആ നിഗൂഢ രഹസ്യം തേടി വര്‍ഷങ്ങളോളം ഗവേഷകര്‍ തലപുകച്ചു; ഒടുവില്‍ കുട്ടികള്‍ വേണ്ടിവന്നു സഹായിക്കാന്‍!

ആറു ദശാബ്ദക്കാലത്തോളം ഗവേഷകര്‍ തലപുകഞ്ഞാലോചിച്ചു കൊണ്ടിരുന്ന ഒരു നിഗൂഢതയ്ക്ക് ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നു. ഇത്രയും വര്‍ഷത്തെ കാത്തിരിപ്പിന്റെ ആവശ്യമൊന്നുമില്ല ഇതു വെറും കുട്ടിക്കളിയല്ലേ എന്നു തോന്നിപ്പിക്കുന്ന വിധത്തിലായി പക്ഷേ കണ്ടെത്തല്‍. ഭൂമിക്കു ചുറ്റിലുമുള്ള റേഡിയേഷന്&zwj...Read More

avadhar news

2017-12-18 11:13:17

എട്ട് ഗ്രഹങ്ങളുമായി പുതിയ സൗരയൂധം!

വാഷിങ്ടണ്‍: നാം അറിഞ്ഞ സൗരയൂധത്തിനപ്പുറം വേറെയും സൗരയൂധമുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കണോ? അങ്ങനെ വിശ്വസിക്കേണ്ടി വരുമെന്ന് നാസ പറയുന്നു. എട്ടു ഗ്രഹങ്ങളടങ്ങുന്ന പുതിയ സൗരയൂധം കണ്ടെത്തിയതായാണു പുതിയ പഠനം.നാസയുടെ കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശനിയും കൃത്രിമമായ വിവരങ്ങളും ഉപയോഗപ്പെടുത്തിയാണ...Read More

avadhar news

2017-12-16 09:13:05

ഇരുട്ടില്‍ ചെടികളും ​ഇനി പ്രകാശം പരത്തും

ബൂ​സ്​​റ്റ​ണ്‍ : ചെ​ടി​ക​ള്‍​ക്കും ഇ​രു​ട്ടി​ല്‍ പ്ര​കാ​ശം പ​ര​ത്താ​ന്‍ ക​ഴി​ഞ്ഞാ​ല്‍ വ​​ഴി​വി​ള​ക്കു​ക​ളെ​ല്ലാം അ​പ്ര​ത്യ​ക്ഷ​മാ​യേ​നെ. സം​ഗ​തി ത​ള്ളി​ക്ക​ള​യാ​ന്‍ വരട്ടെ പ്ര​കാ​ശം പ​ര​ത്താ​ന്‍ ക​ഴി​യു​ന്ന ഇലകള്‍ നിര്‍മിച്ചിരിക്കു​ക​യാ​ണ്​ മസാചുസെറ്റ്​സ്​ ഇന്‍സ്​റ്...Read More

avadhar news

2017-12-16 09:10:50

സൗരയൂഥത്തിന്റെ കൊ​ച്ചു​പ​തി​പ്പ്​ ക​ണ്ടെ​ത്താ​ന്‍ തു​ണ​യാ​യ​ത്​ ഗൂഗിളിന്റെ നി​ര്‍​മി​ത ബു​ദ്ധി

വാ​ഷി​ങ്​​ട​ണ്‍ : ന​മ്മു​ടെ സൗരയൂഥത്തിന്റെ കൊ​ച്ചു പ​തി​പ്പെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന പു​തി​യ ഗ്ര​ഹ വ്യ​വ​സ്​​ഥ ക​ണ്ടെ​ത്തി​യ​തി​ന്​ പി​ന്നി​ല്‍ ഗൂ​ഗ്​​ള്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ (നി​ര്‍​മി​ത ബു​ദ്ധി) തു​ണ​യാ​യ​താ​യി നാ​സ ശാ​സ്​​ത്ര​ജ്​​ഞ​ര്&zwj...Read More

avadhar news

2017-12-15 09:18:56

5000 വർഷം പഴക്കമുള്ള രാമസേതു മനുഷ്യൻ നിർമിച്ചത്: അമേരിക്കൻ ശാസ്ത്രചാനൽ

ഇന്ത്യയെയും ശ്രീലങ്കയെയും കടലിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന മൺപാലം രാമസേതു മനുഷ്യൻ നിർമിച്ചതാണെന്ന് അമേരിക്കൻ ശാസ്ത്ര ചാനൽ. രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യൻ നിർമിച്ചതാണെന്നും ചാനൽ വിഡിയോയിൽ പറയുന്നുണ്ട്. രമസേതു പാലം സത്യമോ? എന്നാണ് സയൻസ് ചാനൽ ട്വീറ്റ് ചെയ്തിരിക്കുന്നത്...Read More

avadhar news

2017-12-15 09:16:17

ആ രഹസ്യം പുറത്ത്; സൗരയൂഥത്തിന് ഒരു കൂട്ടുണ്ട്; ഇനി അറിയണം, അവിടെ ജീവനുണ്ടോ?

ഒടുവിൽ നാസ ആ രഹസ്യം പുറത്തുവിട്ടു. നമ്മുടെ സൗരയൂഥത്തെപ്പോലെ വിദൂരതയിൽ മറ്റൊന്നു കൂടിയുണ്ട്. സൗരയൂഥത്തിന്റെ ഒരു മിനിയേച്ചർ മോഡൽ. അവിടെ ജീവനുണ്ടോ? അക്കാര്യം കണ്ടെത്താൻ ഇനി വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും നാസ പറയുന്നു. കാരണവുമുണ്ട്. ഗൂഗിളിന്റെ ആർടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ചുള്ള ബഹിരാകാ...Read More

avadhar news

2017-12-14 11:29:26

ഇവിടെയുള്ളത് കോടാനുകോടി ഡോളര്‍ മൂല്യമുള്ള നിധി; ലോക സമ്പദ്‌വ്യവസ്ഥയെ വരെ തകര്‍ക്കും

ലോകത്തില്‍ ഏറ്റവുമധികം വിലയുള്ള ലോഹങ്ങള്‍ക്കും രത്‌നക്കല്ലുകള്‍ക്കുമെല്ലാം ഒരൊറ്റ രാത്രി കൊണ്ട് വിലയിടിയുക! പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തന്നെ തകര്‍ന്നുപോകും. അങ്ങനെ സംഭവിക്കാനും കുറച്ചേറെ ബുദ്ധിമുട്ടാണ്. കാരണം ഭൂമിയിലെ അപൂര്‍വലോഹങ്ങള്‍ക്കാണ് വിലയേറുന്നത്. സ്വര്‍ണവും പ്ലാറ...Read More

avadhar news

2017-12-14 10:57:35

സ്​നേഹ ഹോര്‍മോണിന്​ കൃത്രിമ പതിപ്പുമായി ഗവേഷകര്‍

മനുഷ്യ ശരീരത്തിലെ 'സ്​നേഹ ഹോര്‍മോണ്‍' എന്ന്​ അറിയപ്പെടുന്ന ഒാക്​സിടോസിന്​ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ കൃത്രിമ പതിപ്പ്​ തയാറാക്കി ഗവേഷകര്‍. തൊഴില്‍, അടിസ്​ഥാന സാമൂഹിക പെരുമാറ്റം, മാനസിക പരിരക്ഷ, പങ്കാളിയുമായുള്ള ബന്ധം, മാനസിക പിരിമുറുക്കം, ആകാംക്ഷ നിറഞ്ഞ പ്രതികരണം എന്നിവയെയെല്ലാം നിയന്ത...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു