Share

22 ലക്ഷത്തിന്റെ ഈ വീടിനു ഒരു രാഷ്ട്രീയമുണ്ട്!
http://avadharnewsmalayalam.com/single.php?id=38320

avadhar news

വീടിനു ഒരു രാഷ്ട്രീയമുണ്ട്. താമസിക്കുന്ന ആളുകളുടെ രാഷ്ട്രീയം വീടിന്റെ പുറംകാഴ്ചയിൽ പ്രതിഫലിച്ചു കാണാൻ കഴിയും. വീട് പൊങ്ങച്ചത്തിന്റെയും പ്രകടനപരതയുടെയും രാഷ്ട്രീയം പറയുന്ന കാഴ്ചകളാണ് സമകാലികകേരളത്തിൽ കൂടുതലും കാണാൻകഴിയുക. എന്നാൽ അതിൽനിന്നും വേറിട്ടുനിൽക്കുന്ന കാഴ്ചയാണ് ദയ എന്ന വീട്.

വീട് നിര്‍മിക്കുമ്പോള്‍ അത് പ്രകൃതിയെ കഴിയുന്നത്ര നോവിക്കാതെയുള്ള ഒരു വീടായിരിക്കണം എന്ന ആഗ്രഹക്കാരായിരുന്നു നാടക ആര്‍ടിസ്റ്റായ സക്കറിയായും ഭാര്യ പൊലീസ് ഓഫിസറായ റുബീനയും. ഇതിനുവേണ്ടി അവര്‍ സമീപിച്ചത് പൊന്നാനിയിലുള്ള ഡിസൈനര്‍ പ്രസാദിനെയാണ്. ഒരൊറ്റ പുതിയ മരംപോലും ഈ വീടിന്‍റെ ആവശ്യത്തിനായി മുറിച്ചിട്ടില്ല.

മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓപ്പൺ ശൈലിയിലുള്ള അകത്തളങ്ങളിൽ കാറ്റും വെളിച്ചവും ഒഴുകി നടക്കുന്നു. 

ചെങ്കല്ലിന്റെ എക്സ്പോസ്ഡ് വർക്ക് ആണ് എലിവേഷനിൽ ഉടനീളം കാണുന്നത്. ലിന്റലുകൾ വരുന്ന ഭാഗത്തും ജനാലയുടെ ഫ്രയിമുകൾ വരുന്ന ഭാഗത്തും മാത്രമാണ് വെള്ള നിറം നൽകി പ്ലാസ്റ്ററിങ് ചെയ്തിരിക്കുന്നത്. കോൺക്രീറ്റ് കൊണ്ടുള്ള സൺഷേഡുകൾ ഒഴിവാക്കി. ഷേഡ് ആവശ്യമുള്ള ഭാഗത്ത് GI ട്രസ് നൽകി ഓട് പാകിയിരിക്കുകയാണ്. തടി കൊണ്ടുള്ള ജനാലകളും പഴയ തറവാട് പൊളിച്ചപ്പോൾ ലഭിച്ച തടിത്തൂണും എലിവേഷന്റെ ഭംഗി കൂട്ടുന്നു.

രണ്ടുനിലയായി നിര്‍മിച്ച വീടിന്‍റെ മേല്‍ക്കൂര ഫില്ലര്‍ സ്ലാബ് രീതിയിലാണ് വാര്‍ത്തിരിക്കുന്നത്. സ്ഥല ഉപയുക്തതയുടെ കാര്യത്തിലും വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ ഇഞ്ചും നഷ്ടപ്പെടുത്താതെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്‍റെ കട്ടിള, ജനല്‍, വാതില്‍ എല്ലാംതന്നെ പഴയ വീടുകള്‍ പൊളിച്ച തടി വാങ്ങിച്ച് പുനരുപയോഗിച്ചിരിക്കുന്നു. ചെലവ് കുറഞ്ഞ ടെറാക്കോട്ട മൺടൈലുകളാണ് പ്രധാന ഇടങ്ങളിൽ നിലത്തുപാകിയത്. 

ഊണുമുറിയെയും അടുക്കളയേയും വേർതിരിക്കുന്ന പാർടീഷനായാണ് ഗോവണി. കോൺക്രീറ്റ് ചെയ്ത പടികളിൽ തടി പാകിയിരിക്കുകയാണ്.

ലളിതമായ അടുക്കള. ബോര്‍ഡുകള്‍, വാഡ്രോബുകള്‍ എല്ലാം തന്നെ ഫെറോസിമന്‍റ് സ്ലാബ് ഉപയോഗിച്ച് തട്ടുകള്‍ ഒരുക്കി. ഫാബ്രിക്കേറ്റഡ് അലുമിനിയവും ഹൈലം ഷീറ്റും ഉപയോഗിച്ചാണ് ഷട്ടറുകള്‍ നല്‍കിയത്. അടുക്കളയോട് ചേർന്ന് ഒരു വർക്ക് ഏരിയയും നൽകിയിട്ടുണ്ട്.

ഇന്റീരിയറിൽ അലങ്കാരപ്പണികൾ കുത്തിനിറച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഗൃഹനാഥന്റെ കുടുംബസുഹൃത്ത് ചെയ്ത കുറച്ച് പെയിന്റിങ്ങുകൾ മാത്രമാണ് അകത്തളങ്ങളിലെ ഭിത്തികൾ അലങ്കരിക്കുന്നത്. ലിവിങ്- ഡൈനിങ് സ്‌പേസുകൾ സംയോജിപ്പിച്ച് ഏരിയ കുറച്ചു. ഗോവണിയുടെ താഴെയുള്ള ഭാഗത്ത് ബാത്റൂം സജ്ജീകരിച്ചു. സ്‌കൈലൈറ്റുകളിലൂടെ പ്രകാശം സമൃദ്ധമായി അകത്തളങ്ങളിലേക്ക് എത്തുന്നു. ഇങ്ങനെ കഴിയുന്നത്ര പ്രകൃതിസൗഹൃദമായി നിര്‍മിച്ച 1450 SFT വിസ്തൃതിയുള്ള  ഈ വീടിന് എല്ലാ ചെലവുകളുമുള്‍പ്പെടെ 22 ലക്ഷം രൂപ മാത്രമാണ് ചെലവായിരിക്കുന്നത്. 


http://avadharnewsmalayalam.com/single.php?id=38320

2017-12-05 15:24:36
Courtesy : manoramaonline

Related News

avadhar news

2017-12-22 15:23:52

അകം നിറയെ മനം നിറയുന്ന കാഴ്ചകൾ

ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട കണ്ട് വിലയിരുത്തരുത് എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് ചില വീടുകളുടെ കാര്യവും. നെടുങ്കൻ ഡിസൈനുകൾ പുറംകാഴ്ചയിലുള്ള വീടുകളുടെ അകത്തളങ്ങൾ പലപ്പോഴും മോശമായിരിക്കും. അതുപോലെ ലളിതമായ പുറംകാഴ്ചയിലുള്ള വീടുകളുടെ അകത്തളങ്ങൾ ചിലപ്പോഴെങ്കിലും മനോഹരവുമായിരിക്കും. ഇതാ ...Read More

avadhar news

2017-12-19 11:14:33

ഒരുനിലയിൽ ഒത്തിരി ആഡംബരങ്ങൾ

മലപ്പുറം പെരിന്തൽമണ്ണയിൽ ചെറിയൊരു കുന്നിൻമുകളിലാണ് വീടിരിക്കുന്നത്. ലാൻഡ്സ്കേപ് ആണ് ഇവിടെ താരം. സ്വാഭാവിക ഭൂപ്രകൃതിക്ക് അധികം മാറ്റങ്ങൾ വരുത്താതെയാണ് വീട് നിർമിച്ചത്. തട്ടുതട്ടുകളായി മുറ്റം ലാൻഡ്സ്കേപ് ചെയ്തിരിക്കുന്നു. ഇതിനോടൊപ്പം ഒരു സ്വിമ്മിങ് പൂളും ഗസീബോയും ഒരുക്കിയിരിക്കുന്നു.

avadhar news

2017-12-18 13:25:43

രാജകീയ ശൈലിയിൽ വൈറ്റ് ബ്യൂട്ടി

സ്ഥലപരിമിതിയും വെളിച്ചക്കുറവും അലട്ടി തുടങ്ങിയപ്പോഴാണ് വീട് പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് ഉടമസ്ഥൻ ചിന്തിച്ചത്. ട്രഡീഷണൽ ശൈലിയിലുള്ള വീടിനെ റോയൽ ക്‌ളാസിക് തീമിലേക്ക് മാറ്റിയെടുത്തു. മലപ്പുറം വേങ്ങരയിൽ 30 സെന്റിൽ 3500 ചതുരശ്രയടിയിലാണ് ഈ വീട് പുനർനിർമിച്ചത്. 

വെള്ള നിറമാണ് എക്സ്റ്റ...Read More

avadhar news

2017-12-16 15:58:15

ഇന്റീരിയർ ആണ് ഇവിടെ താരം!

വീടുകൾ മനോഹരമാക്കുന്നതിൽ ഇന്റീരിയർ ഡിസൈനിങ്ങിന്റെ പ്രാധാന്യം മലയാളികൾ വ്യാപകമായി തിരിച്ചറിഞ്ഞുതുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഫലപ്രദമായ അകത്തളങ്ങളുടെ ക്രമീകരണത്തിലൂടെ സ്ഥലഉപയുക്തതയ്ക്കൊപ്പം ഊർജസ്വലമായ അന്തരീക്ഷവും അകത്തളത്തിൽ നിറയ്ക്കാൻ കഴിയുന്നു. 

മലപ്പുറം മഞ്ചേരിയിൽ 15 സ...Read More

avadhar news

2017-12-15 15:58:21

രസകരമാണ് ഈ വീടിന്റെ കഥ!

ഓരോ വീടുകൾക്കും പറയാൻ ഒട്ടേറെ കഥകളുണ്ടാകും. കോഴിക്കോട് ചേവായൂരിൽ ഈ വീട് ഇങ്ങനെ ഗമയോടെ തലയുയർത്തി നിൽക്കുന്നതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഉടമസ്ഥൻ താമസിച്ചിരുന്ന കുടുംബവീട് പുതുക്കിപ്പണിയുന്നതിനായി ഭാഗംകിട്ടിയ ഈ വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചു. ആ സമയം ഇത് വാടകയ്ക്ക് കൊടുത്തിരി...Read More

avadhar news

2017-12-14 14:55:19

നല്ല മൊഞ്ചുള്ള വീട്

മലപ്പുറം കോട്ടക്കലിൽ 50 സെന്റിൽ 5000 ചതുരശ്രയടിയിലാണ് ഈ വീട് ഗാംഭീര്യത്തോടെ നിലകൊള്ളുന്നത്. സ്ലോപ് റൂഫുകളുടെ സങ്കലനമാണ് എലിവേഷനിൽ കാണാൻ കഴിയുക. മുൻവശത്തുനിന്ന് നോക്കിയാൽ ഒരുനിലയാണെന്നേ തോന്നൂ. വശങ്ങളിൽകൂടി വീടിന്റെ മറ്റൊരു രൂപം ദൃശ്യമാകും. ഷിംഗിൾസാണ് മേൽക്കൂരയ്ക്ക് അഴകുവിരിക്കുന്നത്. 

...Read More

avadhar news

2017-12-11 15:55:46

ആരും മോഹിക്കും ഇതുപോലെ ഒരു മലർവാടി വീട്!

ഏതു തിരക്കിനിടയിലും ചെയ്യാൻ ഇഷ്ടപ്പെടുന്നത്.. എന്ത് ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ചെയ്യാൻ മറക്കാത്തത്.. അതിനെയാണ് ഹോബി എന്നു വിളിക്കുന്നതെങ്കിൽ പൂന്തോട്ടനിർമാണവും പരിപാലനവും ലിജി വർഗീസിന്റെ ഹോബിയാണ്. രാവിലെ വീട്ടുജോലികൾ കഴിഞ്ഞാൽ മുറ്റത്തുതന്നെയാണ് പിന്നീട് ആ ദിവസം മുഴുവൻ എന്നു കേൾക്കുമ്പോ...Read More

avadhar news

2017-12-06 12:48:04

വീട് അല്ല, സന്തോഷകരമായി ചെലവഴിക്കാൻ ഒരിടം

ജോലിയുടെ ടെൻഷനും സമ്മർദ്ദവും എല്ലാം മറന്ന് കുടുംബത്തിനോടൊപ്പം സന്തോഷകരമായി ചെലവഴിക്കാൻ ഒരിടം എന്ന ആശയമായിരുന്നു വീട് പണിയുമ്പോൾ ഡോക്ടർ ജയകുമാറിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ അതേസമയം വീടിന്റെ സ്വകാര്യതയെ ബാധിക്കാതെ കൺസൾട്ടിങ് സൗകര്യവും ഉണ്ടാകണം. ഈ ആവശ്യങ്ങൾ എല്ലാം നിർവഹിച്ചു കൊണ്ടാ...Read More

avadhar news

2017-12-04 10:56:18

ഇടത്തരക്കാർക്ക് മാതൃകയാക്കാം ഈ വീട്!

കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ 9 സെന്റ് പ്ലോട്ടിൽ 2050 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ചുറ്റുപാടുകൾക്കനുയോജ്യമായി രൂപകൽപന ചെയ്ത വീട് ആണിത്. വീടിന്റെ മുന്നിൽ കാവും പിന്നിൽ ക്ഷേത്രവുമാണ്. ഈ രണ്ടിടങ്ങളെയും അഭിമുഖീകരിക്കുന്ന രീതിയിലാണ് വീടിന്റെ സ്ട്രക്ച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്.&nbs...Read More

avadhar news

2017-12-02 16:07:33

കണ്ടാൽ പ്രായം പറയുകയേയില്ല!

20 വർഷം പഴക്കമുള്ള ഇരുനില വീട്ടിലെ അകത്തളങ്ങളിൽ പരിമിതികൾ പലതുണ്ടായിരുന്നു. കാറ്റും വെളിച്ചവും കടക്കുന്നത് കുറവ്, സ്ഥലപരിമിതി, മാർബിളുകൾ തിളക്കം നഷ്ടപ്പെട്ട് പൊട്ടിത്തുടങ്ങി അങ്ങനെയങ്ങനെ... ഈ പരിമിതികളെ മറികടന്നുകൊണ്ട് വീടിന്റെ അകത്തളങ്ങൾ കാലോചിതമായി പുതുക്കിപ്പണിതു. സ്ട്രക്ച്ചറിൽ ചില്ലറ ...Read More

avadhar news

2017-12-01 12:04:13

ഇത് കിടിലോൽ കിടിലം! ഇനി മട്ടാഞ്ചേരി സന്ദർശിക്കാൻ ഒരു കാരണവുംകൂടി!...

മട്ടാഞ്ചേരിയുടെ റോഡുകളിലൂടെ യാത്ര ചെയ്യുന്നവരെല്ലാം ശ്രദ്ധിക്കുന്നൊരു ഹോട്ടലുണ്ട്. ഇവിടെ എല്ലാ മുറികളും വ്യത്യസ്ത തീമിൽ ഒരുക്കിയിരിക്കുന്നു. നിറങ്ങളിലോ ഫർണിഷിങ്ങിലോ ഉള്ള ഗിമ്മിക്കുകളിലൂടെയല്ല ഇത് സാധ്യമാക്കിയത്. പിന്നെയോ? ജൂതത്തെരുവിൽ സിനഗോഗിന് സമീപത്തായുള്ള ജിഞ്ചർ ഹൗസ് മ്യൂസിയം ഹോട്ട...Read More

avadhar news

2017-11-28 10:12:08

സാധാരണക്കാർക്ക് മാതൃകയാക്കാം ഈ വീട്!

ജീവിക്കാൻ ചെലവ് വളരെ കുറവാണ്. മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോഴാണ് ചെലവ് കൂടുന്നത്. സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്ന ഈ സന്ദേശം വീടുപണിയുടെ കാര്യത്തിൽ വളരെ പ്രസക്തമാണ്. നിർമാണച്ചെലവുകൾ അടിക്കടി വർധിക്കുമ്പോൾ എങ്ങനെ ചെലവുകുറച്ചു എന്നാൽ അത്യാവശ്യസൗകര്യങ്ങൾ ഒരുക്കി വീടുപണിയാം എന്ന...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു