She News

avadhar news

2017-12-22 15:17:59

സെൽഫിയെടുത്ത് സുന്ദരിമാർ; ഒടുവിൽ രാജ്യംവിട്ട് ഓടേണ്ടി വന്നു

വിശ്വസുന്ദരി മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച പെൺകുട്ടിയെന്ന പരിഗണനപോലും കാട്ടാതെയാണ് സാറാ ഇദാനിയ്ക്കുനേരെ ഒരുകൂട്ടം ആളുകൾ വധഭീഷണി മുഴക്കിയത്. അതും ഒരു സെൽഫിയുടെ പേരിൽ. കുടുംബത്തെക്കൂട്ടി തൽക്കാലം സ്വന്തം രാജ്യത്തു നിന്ന് മാറിനിൽക്കുക എന്നല്ലാതെ മറ്റൊരു വഴിയും അപ്പോൾ മിസ് ഇറാക്കിന...Read More

avadhar news

2017-12-19 11:09:18

1000 ൽ അധികം കുഞ്ഞുങ്ങൾ അമ്മയ്ക്കു മുമ്പേ കണ്ട മുഖം; മാലാഖയാണ് ഈ നഴ്സമ്മ

മേഘാലയയിലെ ആ മലനിരകള്‍ക്കിടയിലുള്ള ഗ്രാമങ്ങളില്‍ ഒരു മികച്ച ആശുപത്രിയോ അവിടെ ഡോക്ടര്‍മാരുടെ സേവനമോ സ്വപ്‌നം കാണാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ ഒരുകാലത്ത്. എന്നാല്‍ എന്നും അവിടെയുള്ളവര്‍ക്ക് ആശ്വാസം പകര്‍ന്ന് ഒരു മാലാഖയുണ്ടായിരുന്നു. 

കൃത്യമായിപ്പറഞ്ഞാല്‍ 62 കൊല്ലമായി ...Read More

avadhar news

2017-12-18 13:21:20

ലൈംഗിക പീ‍ഡനം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സൽമ, ‘ഫ്രിദ’യുടെ സെറ്റ് നരകതുല്യം!

ഞാനും പീഡനത്തിനിരയായിട്ടുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ബിസിനസ്-മാധ്യമ-ചലച്ചിത്രലോകത്തെ പ്രമുഖരായ ഒരു കൂട്ടം വനിതകള്‍ രംഗത്തുവന്നപ്പോള്‍ അഴിഞ്ഞു വീണത് പല വമ്പന്മാരുടെയും മുഖംമൂടികളായിരുന്നു. ‘മി ടൂ...’ ക്യാംപെയ്‌ന്റെ തീയമ്പുകളേറ്റു പൊള്ളിയ പ്രധാനികളിലൊരാളായിരുന്നു ഹോളിവുഡ...Read More

avadhar news

2017-12-16 15:50:59

നിറങ്ങളാൽ സ്വപ്‌നങ്ങൾ തീർക്കുന്നവർ

ഭിന്ന ശേഷി? എന്തെങ്കിലും കഴിവുകൾ ഇല്ലാതെ, എന്തെങ്കിലും ആകാതെ ഈ ലോകത്ത് ആരെങ്കിലുമൊക്കെ ജനിക്കുന്നുണ്ടോ? പക്ഷേ പലപ്പോഴും പലരും നോവുന്നതു കാണാം, എനിക്ക് ദൈവം ഒരു കഴിവും തന്നിട്ടില്ലല്ലോ ദൈവമേ എന്ന് ഉറക്കെ നിലവിളിക്കുന്നത് കാണാം. പക്ഷെ ഭിന്നശേഷിക്കാരായ ചിലർ മുന്നിൽ വന്നു നിൽക്കുമ്പോൾ ഇവരെങ്ങന...Read More

avadhar news

2017-12-15 15:55:45

ലോകം ഈ വർഷം സണ്ണിലിയോണിനെ തിരഞ്ഞത് അശ്ലീലവിഡിയോ കാണാനല്ല, പിന്നെയോ?

സണ്ണിലിയോണിന്റെ ചൂടൻ ദൃശ്യങ്ങല്ല ഇക്കുറി ജനങ്ങൾ വെർച്വൽ ലോകത്ത് തിരഞ്ഞത്. സണ്ണി ഒരു പോൺസ്റ്റാർ ആണെന്ന കാര്യം മറന്നാണ് പലരും ഇക്കുറി അവരുടെ വിവരങ്ങൾ തിരഞ്ഞത്. എല്ലാവർക്കും അറിയേണ്ടിയിരുന്നത് സണ്ണിയെക്കുറിച്ചോ അവരുടെ ഭർത്താവിനെക്കുറിച്ചോ അല്ലായിരുന്നു മറിച്ച് അവർ ചെയ്ത ഒരു നന്മയെക്കുറിച്...Read More

avadhar news

2017-12-11 15:52:36

അമ്മമാർ വാഹനമോടിച്ചാൽ സൗദിയിൽ അപകടങ്ങൾ പെരുകുമോ?; കുഞ്ഞുങ്ങൾക്ക് പറയാനുള്ളത്

സ്ത്രീകൾ വാഹനമോടിച്ചാൽ ട്രാഫിക് തിരക്കും അപകടങ്ങളും വർധിക്കുമെന്ന മുൻധാരണകളെ തിരുത്താൻ സമയമായെന്ന് സൗദിയിലെ സിനിമാ നിർമ്മാതാവായ ഹയ. ഈ ആശയം സമൂഹത്തോടു പങ്കുവെയ്ക്കാൻ ഹയ കൂട്ടുപിടിച്ചത് കുഞ്ഞുങ്ങളെയാണ്. മാറ്റം തുടങ്ങേണ്ടത് കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്നാണ് എന്ന ചിന്തയാണ് ഹയയെ ഇതിനു പ്രേരിപ്...Read More

avadhar news

2017-12-09 12:02:18

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടി ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി

''എനിക്ക് ദൈവത്തിലൊന്നും വിശ്വാസമില്ല, പക്ഷേ ഞാന്‍ എല്ലാ ദിനവും പ്രാര്‍ത്ഥിക്കാറുണ്ട്''. അമേരിക്കന്‍ നടിയും ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവുമായ നടി ജെന്നിഫര്‍ ലോറന്‍സിന്റേതാണ് ഈ വാക്കുകള്‍. 

''ഞാന്‍ എന്നെക്കുറിച്ച് കരുതുന്നത് ഞാനൊരു ആത്മീയവ്യക്തിയാണെന്നാണ്. എന്നാല്‍ ഞാനൊ...Read More

avadhar news

2017-12-08 13:55:42

അച്ഛൻ മരിച്ചു അമ്മ ഒളിച്ചോടി; കുടുംബം നോക്കാൻ കൺസ്ട്രക്ഷൻ സൈറ്റിൽ ജോലിചെയ്യുന്ന 10 വയസ്സുകാരി

ബാലവേല നിയമവിരുദ്ധമാണെന്നു പറഞ്ഞു വാളെടുക്കാൻ വരട്ടെ. പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ കൂട്ടുകൂടി നടക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ല ഈ 10 വയസ്സുകാരി കൺസ്ട്രക്ഷൻ സൈറ്റിൽ ജോലിക്കു പോകുന്നത്. 

മറിച്ച് കുടുംബം നോക്കാനാണ്. കുടുംബം എന്നു പറയുമ്പോൾ ഇവളെക്കുറിച്ച് എല്ലാം പറയണം. അപ്രതീക്ഷിതമായുണ്ട...Read More

avadhar news

2017-12-06 12:38:28

മോഹത്തിന്റെ മൂക്കുത്തി മണികൾ

മോഹങ്ങൾ മൂക്കുത്തി മണിപോലെ മുളപൊട്ടുന്നു. മഞ്ഞ വീർപ്പുകൾക്കുള്ളിൽ നിറയെ പ്രണയത്തിന്റെ നീരൊഴുക്കുകൾ. ഞരമ്പിന്റെ ഓരോ ഇടകളിലും ഇതേ വീർപ്പുണ്ടായിരുന്നുവെന്നു തോന്നിപ്പിച്ചു കൊണ്ട് ഉള്ളിലെവിടെയൊക്കെയോ മോഹക്കുരുക്കുകൾ കുത്തുന്നു. ഹൃദയത്തിന്റെ വാൽവുകൾ അടയ്ക്കപ്പെടുന്നു, ശ്വാസമെടുക്കൽ ഏറെ ശ്...Read More

avadhar news

2017-12-05 15:21:18

അച്ഛൻ മരിച്ചിട്ട് 4 വർഷം ; പക്ഷേ, ഇന്നും ഓരോപിറന്നാൾ ദിനത്തിലും അവൾക്കായി അച്ഛന്റെ സന്ദേശമെത്തും

ബെയ്‌ലി സെല്ലേഴ്‌സിന്റെ 21-ാം ജന്മദിനമായിരുന്നു നവംബര്‍ 26. കഴിഞ്ഞ നാലു വര്‍ഷമായി മുടക്കമില്ലാതെ അവള്‍ക്കായി ഈ ദിനത്തില്‍ ഒരു ബൊക്കെ എത്താറുണ്ടായിരുന്നു. മറ്റാരുടെയുമല്ല മരിച്ചുപോയ അവളുടെ ഡാഡിയുടേതായിരുന്നു അത്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. മുൻപെത്തേതുപോലെ ഒരു കുറിപ്പുമുണ്ടായിരുന്നു...Read More

avadhar news

2017-12-04 15:48:38

മാറിലേക്കു തുറിച്ചു നോക്കിയവനോട് വിദ്യ ചോദിച്ചത്?

തടിച്ചി എന്നുള്ള വിളി ഇപ്പോൾ യാതൊരു തരത്തിലുള്ള വിഷമവും തന്റെ മനസ്സിലുണ്ടാക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് വിദ്യ പറഞ്ഞു തുടങ്ങിയത്. വിദ്യയുടെ പുതിയ ചിത്രം തുമാരിസുലു വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബോഡിഷെയിമിങ്ങിനെക്കുറിച്ച് വിദ്യ മനസ്സു ...Read More

avadhar news

2017-12-02 15:55:59

യുഎസിലെ സിഖ് വംശജർക്ക് അഭിമാനനിമിഷം; മേയറായി സിഖ് വനിത പ്രീത് ദിദ്‌ബാൽ

യുഎസിലെ അഞ്ചുലക്ഷത്തോളം സിഖ് വംശജരെ ആവേശത്തിലാഴ്ത്തി കലിഫോർണിയയിലെ യുബ നഗരത്തിൽ സിഖ് വനിത പ്രീത് ദിദ്‌ബാൽ മേയറായി തിരഞ്ഞെടുക്കപ്പെട്ടു സിഖ് വനിത അമേരിക്കയിൽ മേയറാകുന്നത് ഇതാദ്യമാണ്.യുബ സിറ്റി കൗൺസിലിലേക്കു 2014ൽ തിരഞ്ഞെടുക്കപ്പെട്ട പ്രീത് നിലവിൽ വൈസ് മേയറാണ്. മേയറുടെ സത്യപ്രതിജ്ഞ ഡിസംബർ ...Read More

avadhar news

2017-12-01 11:51:09

ആ പെൺകുട്ടിക്കു വേണ്ടി എന്തും ചെയ്യും'; കിം കർദാഷിയാൻ

കൗമാരപ്രായത്തിൽ ലൈംഗികാക്രമണത്തെ ചെറുക്കുന്നതിനിടെ കൊലപാതകം നടത്തി ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട യുവതിക്കു സഹായവുമായെത്തുന്നു  പ്രശസ്ത യുഎസ് ടിവി താരം കിം കർദാഷിയാൻ. 

ജോണി അലൻ എന്നയാളെ കൊലപ്പെടുത്തി എന്ന കുറ്റത്തിന്റെ പേരിൽ 2004–ൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരിക്കു...Read More

avadhar news

2017-11-29 12:18:22

സ്ത്രീകൾ തീർച്ചയായും അറിയണം ഈ 5 കാര്യങ്ങൾ

ജീവിതം ചിലപ്പോള്‍ ദുരന്തപൂര്‍ണ്ണമായ ഒരു കാവ്യമായി നമുക്ക് തോന്നിയേക്കാമെങ്കിലും മനസ്സു വച്ചാല്‍ നമുക്കതിനെ ശുഭപര്യവസായിയായ കഥയാക്കി മാറ്റാവുന്നതേയുള്ളൂ. ജീവിതത്തില്‍ എപ്പോഴെങ്കിലും പേടി, പരാജയം, അരക്ഷിതാവസ്ഥ എന്നിവയിലൂടെ കടന്നുപോകാത്തവരായി ആരും തന്നെയുണ്ടെന്ന് തോന്നുന്നില്ല. 

avadhar news

2017-11-28 10:07:50

500 വർഷത്തെ ചരിത്രം തിരുത്തി സിസിലിയ; ആദ്യമായി സിസ്റ്റൈന്‍ ചാപ്പല്‍ ക്വയറില്‍ ഒരു വനിത

മൈക്കലാഞ്ചലോയുടെ കരവിരുതുകൊണ്ട് അവിസ്മരണീയമായ വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പല്‍ കഴിഞ്ഞദിവസം  ഒരു ചരിത്രത്തിന് സാക്ഷ്യം വഹിച്ചു. 500 വര്‍ഷത്തെ ചരിത്രം തിരുത്തിക്കൊണ്ട് സിസ്റ്റൈന്‍ ചാപ്പലിലെ ക്വയറില്‍  ആദ്യമായി ഒരു വനിതയുടെ ശബ്ദം ഉയര്‍ന്നുകേട്ടു. ഇറ്റലിയിലെ ക്ലാസിക്കല്‍ ഗായകരില...Read More

avadhar news

2017-11-27 15:24:42

എന്നെ എടീ എന്ന് വിളിക്കരുത്!

എടീ.... പെണ്ണെ... ഇത്യാദി വിളികളിൽ സ്ത്രീകൾ മനം മയങ്ങുന്നത് എപ്പോഴാണ്...?

"എൻ പ്രാണ നായകനെ എന്ത് വിളിക്കും

എങ്ങനെ ഞാൻ നാവെടുത്ത് പേര് വിളിക്കും!"

കാമുകനെ നാവെടുത്തു പേരു പോലും വിളിക്കാൻ മടിച്ചിരുന്ന നായികമാരുടെ കാലത്തും പെണ്ണേ വിളികൾ ഉണ്ടായിരുന്നെങ്കിൽ എടീ വിളികൾ അവിടെയും എന്തു...Read More

avadhar news

2017-11-27 15:20:59

ആരാണു പത്മാവതി ? സിംഹള രാജാവിന്റെ പുത്രിയുടെ യഥാർഥ കഥയെന്ത്?

മേവാർ രാജാവിന്റെ ഹൃദയം കീഴടക്കി റാണിയായി ചിത്തോറിലേക്കു തിരിക്കുമ്പോൾ പത്മാവതി കൂടെക്കൂട്ടിയവയിൽ ഏറ്റവും വിലപ്പെട്ടത് ഒരു തത്ത– ഹിരാമണി. പത്മാവതിയുടെ അലൗകിക സൗന്ദര്യത്തെക്കുറിച്ചു പാടി രാജാക്കൻമാരെ അസ്വാസ്ഥ്യത്തിലേക്കു തള്ളിവിട്ട പഞ്ചവർണക്കിളി. 

തത്തയുടെ പാട്ടിൽനിന്നും ചരിത്...Read More

avadhar news

2017-11-25 14:57:44

യാചകന് ഇവൾ നൽകിയത് ഒരു ലക്ഷം ഡോളർ; മനസ്സു നിറയ്ക്കും നന്മയുടെ കഥ

അപരിചിതമായ ദേശത്ത് അപ്രതീക്ഷിതമായി ഒരു പാതിരാത്രിയില്‍ യാത്ര മുന്നോട്ട് പോകാനാവാതെ പെരുവഴിയില്‍ ഒറ്റപ്പെട്ടും നിസ്സഹായയായും നിൽക്കേണ്ടിവരുന്ന ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ഊഹിക്കാനാവുമോ? ഒരു പക്ഷേ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാള്‍ക്കു മാത്രമേ അതു മനസ്സിലാക്കാന്‍ ക...Read More

avadhar news

2017-11-25 11:55:38

ലോകം ഈ അമ്മയെ നമിക്കുന്നു; മാൻ കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീയെ പുകഴ്ത്തി വെർച്വൽ ലോകം

സ്വന്തം കുഞ്ഞുങ്ങൾക്കു കൊടുക്കേണ്ട മുലപ്പാൽ പങ്കുവെയ്ക്കാൻ ഏതെങ്കിലും ഒരമ്മ തയാറാകുമോ? അങ്ങനെയുള്ള അമ്മമാരുെ ഈ ലോകത്തുണ്ടെന്നറിയണമെങ്കിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് കൂടുതലറിയണം. രാജസ്ഥാനിലെ ബിഷ്ണോയ് വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ മാൻകുഞ്ഞിനു ...Read More

avadhar news

2017-11-24 11:00:36

ലോകത്തു സ്ത്രീകൾക്കു ജീവിക്കാൻ ഏറ്റവും അപകടകരമായ സ്ഥലമിതാണ്

മൂന്നു സ്ത്രീകൾ കൊല്ലപ്പെടുമ്പോൾ അവരിൽ രണ്ടു പേരുടെയും മരണത്തിനു കാരണം അവർ സ്ത്രീകളാണെന്നതു മാത്രം. ഇരുണ്ട മധ്യകാലഘട്ടത്തിലെ ഏതെങ്കിലും രാജ്യചരിത്രത്തിലെ കണക്കല്ല ഇത്. ഊതിപ്പെരുപ്പിച്ച സംഖ്യയല്ല. ഭയപ്പെടുത്താനായി തയ്യാറാക്കിയ ഡേറ്റയുമല്ല. ഐക്യരാഷ്ട്രസംഘടന പുറത്തുവിട്ട ഏറ്റവും പുതിയ വി...Read More

avadhar news

2017-11-23 11:11:27

എനിക്ക് 15 മക്കളുണ്ട്; പക്ഷേ എനിക്കവർ ഭാരമേയല്ല

ഓരോ അമ്മമാരും നമുക്ക് ഓരോ അത്ഭുതങ്ങളാണ്. തികഞ്ഞ ആശ്ചര്യത്തോടും ആദരവോടും കൂടി മാത്രമേ നമുക്ക് അവരെ ഓര്‍മ്മിക്കാന്‍ കഴിയൂ. ഒരു കുഞ്ഞിനെ ഗര്‍ഭംധരിക്കുന്ന നിമിഷം മുതല്‍ അവളുടെ ജീവിതം മറ്റൊരു രീതിയിലേക്ക് മാറിമറിയുകയാണ്. 

പിന്നീടുള്ള അവളുടെ ജീവിതം മുഴുവന്‍ ആ കുഞ്ഞിന്റെ പുറകെയാണ്. സ്വ...Read More

avadhar news

2017-11-22 13:45:03

മലയാളസിനിമയിലെ ഏത് സ്പെയ്സിലാണ് നിമിഷാ സജയന്‍?

മുപ്പത് നിശ്ചലചിത്രങ്ങളിലൂടെ അനാവരണം ചെയ്യുന്ന സാമൂഹ്യപ്രസക്തിയുള്ള വ്യത്യസ്തമായ ഫോട്ടോഫീച്ചര്‍ ദ്രൗപതി ശ്രദ്ധേയമാകുകയാണ്. കുഞ്ഞുങ്ങളെ കാമാപൂര്‍ത്തീകരണത്തിന് ഉപയോഗിച്ച് വലിച്ചെറിയുന്ന ക്രൂരന്മാരുടെ കഥ മുന്‍പും വന്നിട്ടുണ്ടെങ്കിലും മനസ്സിനെ പിടിച്ചുലയ്ക്കുന്ന അവതരണരീതിയി ദ്രൗപത...Read More

avadhar news

2017-11-21 10:07:09

അവതാർ 2 ൽ ഈ ഇന്ത്യക്കാരിക്ക് എന്ത് റോൾ?

സ്വപ്‌നങ്ങൾ പലർക്കും പലതാണ്. സിനിമയെ സ്വപ്നം കാണുന്ന പെൺകുട്ടികളുടെ മനസ്സിലെന്താകും? ഏറ്റവും മികച്ച വേഷം ലഭിക്കുക, സൂപ്പർ താരത്തിനൊപ്പം അഭിനയിക്കുക... പിന്നെ?

സിനിമയെയും പെൺകുട്ടികളെയും ചേർത്ത് പറയുമ്പോൾ അഭിനയം എന്ന വേഷത്തിനപ്പുറം അവരെ സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക് ചേർത്ത് നിർത്...Read More

avadhar news

2017-11-20 10:28:23

ആ മനുഷ്യനിൽ നിന്ന് അകന്നിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു' ; പി.വി സിന്ധു

ആദ്യമായി ഫുട്ബോൾ ഗ്രൗണ്ടിലെത്തി പന്ത് അടിച്ച നിമിഷം ഞാൻ ഇപ്പോഴും ഓർമിക്കുന്നു. ഒരു ശബ്ദം ഞാൻ കേട്ടു: ആ പന്ത് അവിടെ ഇട്ടേക്കൂ. ഇപ്പോൾ. ഈ നിമിഷം തന്നെ.

ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ഞാൻ ഗ്രൗണ്ടിനു ചുറ്റും ഓടുകയായിരുന്നു. അടുത്ത മുക്കാൽ മണിക്കൂറും പന്തിൽ ഒന്നു തൊടാൻപോലും പറ്റാതെ വെറുതെ ഓടുക മാത്...Read More

avadhar news

2017-11-18 15:51:17

ഇവന്റെ ചതിക്കുഴിയിൽ നിങ്ങളും വീണോ?

സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സ്ത്രീകളുൾ വീണു പോകുന്ന കെണി ഏതായിരിക്കാം? പ്രണയം എന്നത് ഒരു തട്ടിപ്പിനപ്പുറം അവനവന്റെ വൈകാരികതയിൽ പിടി മുറുകുമ്പോൾ മറ്റു ചില തട്ടിപ്പുകൾ ബൗദ്ധികമായ ഇടങ്ങളെ തകർത്തെറിഞ്ഞു ജീവിതത്തിൽ ആധിപത്യം സ്ഥാപിക്കുന്നു. ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങൾ പറയാതെ പറയുന്നത് ജ...Read More

avadhar news

2017-11-18 15:47:15

അയാളിലെ വിപ്ലവകാരിക്ക് അവളെ ഇഷ്ടമാണ്, പക്ഷേ... ; പ്രതീക്ഷയെക്കുറിച്ച് മായാ ആൻ ജോസഫ്

പ്രതീക്ഷകളുടെ ഒരു വലിയ പുഴയുണ്ട് ഓരോ മനുഷ്യന്റെയും മനസ്സിൽ. നാളത്തെ ജീവിതത്തെക്കുറിച്ച്, പ്രിയമുള്ളവരെക്കുറിച്ച്, പ്രണയത്തെയും ജോലിയെയും കുറിച്ച്, അങ്ങനെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകൾ. 

അമിത പ്രതീക്ഷകൾ അപകടമാണെന്നും പലപ്പോഴും തോന്നും, പക്ഷെ എത്ര തിരിച്ചറിവുണ്ടായാലും ഒരു കുഞ...Read More

avadhar news

2017-11-18 10:18:14

മഹതി ഒരു അപൂർവസുന്ദര രാഗം; നാളെ അവൾക്കു പിറന്നാൾ

കർണാടക സംഗീതത്തിലെ കുലപതി ഡോ.എം.ബാലമുരളീകൃഷ്ണ തന്റെ ശിഷ്യൻ തിരുവയ്യാർ ശേഖരനു 12 വർഷത്തിനു ശേഷം പിറന്ന പെൺകുഞ്ഞിനു മഹതി എന്നു പേരിട്ടു. ബാലമുരളീകൃഷ്ണയുടെ മകളുടെ പേരും അദ്ദേഹം സ്വയം ചിട്ടപ്പെടുത്തിയ രാഗത്തിന്റെപേരും ഇതുതന്നെ. 

ശിഷ്യന്റെ മകൾ മഹതി ഇപ്പോൾ കർണാടക സംഗീതത്തിൽ ഏറെ പ്രശസ്ത. ഈ മഹ...Read More

avadhar news

2017-11-17 10:29:27

കലിംഗയുദ്ധകഥകളിലെ കരുവാകി പ്രചോദനമായി; സുനിത യോദ്ധാവായി

കലിംഗ യുദ്ധത്തിനൊടുവിൽ മനഃപരിവർത്തനം വന്ന അശോക ചക്രവർത്തിയുടെ അപദാനങ്ങളുണ്ട് ചരിത്രപുസ്തകത്തിൽ. അശോകനെപ്പോലെയല്ലെങ്കിലും കലിംഗയുദ്ധകഥകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സുനിത എന്ന യുവതി യോദ്ധാവായി മാറിയതും പെൺകുട്ടികൾക്കും സ്ത്രീകൾക്കും സ്വയം സംരക്ഷണ മുറകളിൽ പരിശീലനം കൊടുക്കുന്നതും. <...Read More

avadhar news

2017-11-17 10:23:49

സാരിയെ രാഷ്ട്രീയവൽക്കരിക്കുന്നതെന്തിന്?; സമൂഹമാധ്യമങ്ങളിൽ വിമർശനം പടരുന്നു

ഇന്ത്യയെക്കുറിച്ചു വിദേശമാധ്യമങ്ങളിൽവരുന്ന ലേഖനങ്ങൾ ചർച്ചയാകാറുണ്ട്. അപൂർവമായി വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തവണ മൂന്നുദിവസം മുമ്പ് ഒരു പ്രമുഖ പത്രത്തിൽ വന്ന ലേഖനം ചൂടേറിയ ചർച്ചയ്ക്കു കാരണമായിരിക്കുന്നു. 

വിഷയം സാരി. ഇന്ത്യയിൽ ഇപ്പോൾ സാരി ദേശീയതയുടെ ചിഹ്നമാണെന്നു പറയുന്നു ലേഖ...Read More

avadhar news

2017-11-16 13:45:12

തെറ്റ് ചെയ്യാത്തിടത്തോളം ഞാൻ ഒന്നിനെയും ഭയപ്പെടേണ്ടതില്ല; ജോലിയിൽ നിന്നും പിൻമാറില്ല': അനുപമ

വിഷവിമുക്ത കേരളം എന്നതൊരു ലക്ഷ്യമായിരുന്നു; ടി.വി അനുപമ എന്ന ഐഎഎസ് ഉദ്യോഗസ്ഥ ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരുന്നപ്പോൾ. നിഷ്പക്ഷ പരിശോധനയിൽ സ്വകാര്യ കമ്പനികളുടെ ഉൽപന്നങ്ങളിൽ മായം കണ്ടെത്തിയതിനെത്തുടർന്ന് കമ്മിഷണർ കടുത്ത നിലപാട് എടുത്തു. 

സമ്മർദങ്ങൾക്കും ഭീഷണികൾക്കും എതിരെ സന്ധിയില്ലാത...Read More