Science News

avadhar news

2017-12-22 13:51:25

അമേരിക്ക ഉറപ്പിച്ചു പറയുന്നു, അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാം, സൂക്ഷിക്കണം!

അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാമെന്ന വാദവുമായി പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ. 2004ൽ സാന്‍ ഡീഗോയിൽ യുഎസ് യുദ്ധവിമാനത്തിലുള്ളവർ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടതായാണ് അന്യഗ്രഹജീവി ഗവേഷണത്തിനുള്ള പെന്റഗൺ പദ്ധതിക്കു നേതൃത്വം നൽകിയിരുന്ന ലൂയിസ് എലിസോൻഡോയുടെ വെളിപ്പെടുത്തൽ. ഈ ‘വിമാനം’ അ...Read More

avadhar news

2017-12-21 15:03:46

അമേരിക്ക ഉറപ്പിച്ചു പറയുന്നു, അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാം, സൂക്ഷിക്കണം!

അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാമെന്ന വാദവുമായി പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ. 2004ൽ സാന്‍ ഡീഗോയിൽ യുഎസ് യുദ്ധവിമാനത്തിലുള്ളവർ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടതായാണ് അന്യഗ്രഹജീവി ഗവേഷണത്തിനുള്ള പെന്റഗൺ പദ്ധതിക്കു നേതൃത്വം നൽകിയിരുന്ന ലൂയിസ് എലിസോൻഡോയുടെ വെളിപ്പെടുത്തൽ. ഈ ‘വിമാനം’ അ...Read More

avadhar news

2017-12-20 15:20:41

ചൊവ്വയിലെ ജീവന്റെ രഹസ്യം പറയാന്‍ കടലില്‍ നിന്നുയര്‍ന്നു വന്നു നിഗൂഢ ദ്വീപ്

പസഫിക് സമുദ്രത്തില്‍ നിന്ന് മൂന്നു വര്‍ഷം മുന്‍പ് ഉയര്‍ന്നു വന്ന ഒരു കുഞ്ഞന്‍ ദ്വീപിന് ചൊവ്വാഗ്രഹത്തിലെ ജീവനെപ്പറ്റി എന്തു ധാരണയുണ്ടാകാനാണ്? എന്നാല്‍ അങ്ങനെ ചിന്തിക്കാന്‍ വരട്ടെ. നാസ പറയുന്നു- ചൊവ്വയിലെ ജലത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന 'അദ്ഭുത ദ്വീപാണ് പസഫിക്കില്&...Read More

avadhar news

2017-12-20 11:24:44

പറക്കും തളിക നേരിട്ടു കണ്ടു, അനുഭവം പങ്കുവെച്ച് മുന്‍ അമേരിക്കന്‍ പൈലറ്റ്

അമേരിക്കൻ നാവികസേനയിൽ പൈലറ്റായുള്ള 18 വര്‍ഷത്തെ കാലയളവില്‍ കമാന്‍ഡര്‍ ഡേവിഡ് ഫ്രേവറിനോട് ഭാര്യയുടെ മാതാവിന് ഒന്നേ ചോദിക്കാനുണ്ടായിരുന്നു. വിമാനം പറത്തുമ്പോള്‍ എപ്പോഴെങ്കിലും പറക്കും തളികയെ കണ്ടിട്ടുണ്ടോ? ആദ്യത്തെ 15 വര്‍ഷക്കാലവും ഇല്ലെന്നായിരുന്നു ഫ്രേവറിന്റെ മറുപടി. എന്നാല്‍ 2004ല്‍ ...Read More

avadhar news

2017-12-19 15:26:24

ആ അജ്ഞാത വസ്തു പറക്കുംതളികയായിരുന്നോ? സ്റ്റീഫന്‍ ഹോക്കിങ്ങും സംഘവും പിന്നാലെയുണ്ട്!

സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രമേ അതിനു മുന്‍പ് അത്തരമൊരു കാഴ്ച കണ്ടിട്ടുള്ളൂ. ബഹിരാകാശ ഗവേഷകരെ അത്രയേറെ ഞെട്ടിച്ചു കളഞ്ഞു ആ കാഴ്ച. പ്രപഞ്ചത്തിന്റെ വിദൂരതയിലെവിടെ നിന്നോ നമ്മുടെ സൗരയൂഥം സന്ദര്‍ശിക്കാനിറങ്ങിയ പറക്കുംതളികയെന്നു പോലും പലരും കരുതി. അന്യഗ്രഹജീവന്റെ സാന്നിധ്യം തേടുന്ന ...Read More

avadhar news

2017-12-19 09:58:46

ആ നിഗൂഢ രഹസ്യം തേടി വര്‍ഷങ്ങളോളം ഗവേഷകര്‍ തലപുകച്ചു; ഒടുവില്‍ കുട്ടികള്‍ വേണ്ടിവന്നു സഹായിക്കാന്‍!

ആറു ദശാബ്ദക്കാലത്തോളം ഗവേഷകര്‍ തലപുകഞ്ഞാലോചിച്ചു കൊണ്ടിരുന്ന ഒരു നിഗൂഢതയ്ക്ക് ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നു. ഇത്രയും വര്‍ഷത്തെ കാത്തിരിപ്പിന്റെ ആവശ്യമൊന്നുമില്ല ഇതു വെറും കുട്ടിക്കളിയല്ലേ എന്നു തോന്നിപ്പിക്കുന്ന വിധത്തിലായി പക്ഷേ കണ്ടെത്തല്‍. ഭൂമിക്കു ചുറ്റിലുമുള്ള റേഡിയേഷന്&zwj...Read More

avadhar news

2017-12-18 11:13:17

എട്ട് ഗ്രഹങ്ങളുമായി പുതിയ സൗരയൂധം!

വാഷിങ്ടണ്‍: നാം അറിഞ്ഞ സൗരയൂധത്തിനപ്പുറം വേറെയും സൗരയൂധമുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കണോ? അങ്ങനെ വിശ്വസിക്കേണ്ടി വരുമെന്ന് നാസ പറയുന്നു. എട്ടു ഗ്രഹങ്ങളടങ്ങുന്ന പുതിയ സൗരയൂധം കണ്ടെത്തിയതായാണു പുതിയ പഠനം.നാസയുടെ കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശനിയും കൃത്രിമമായ വിവരങ്ങളും ഉപയോഗപ്പെടുത്തിയാണ...Read More

avadhar news

2017-12-16 09:13:05

ഇരുട്ടില്‍ ചെടികളും ​ഇനി പ്രകാശം പരത്തും

ബൂ​സ്​​റ്റ​ണ്‍ : ചെ​ടി​ക​ള്‍​ക്കും ഇ​രു​ട്ടി​ല്‍ പ്ര​കാ​ശം പ​ര​ത്താ​ന്‍ ക​ഴി​ഞ്ഞാ​ല്‍ വ​​ഴി​വി​ള​ക്കു​ക​ളെ​ല്ലാം അ​പ്ര​ത്യ​ക്ഷ​മാ​യേ​നെ. സം​ഗ​തി ത​ള്ളി​ക്ക​ള​യാ​ന്‍ വരട്ടെ പ്ര​കാ​ശം പ​ര​ത്താ​ന്‍ ക​ഴി​യു​ന്ന ഇലകള്‍ നിര്‍മിച്ചിരിക്കു​ക​യാ​ണ്​ മസാചുസെറ്റ്​സ്​ ഇന്‍സ്​റ്...Read More

avadhar news

2017-12-16 09:10:50

സൗരയൂഥത്തിന്റെ കൊ​ച്ചു​പ​തി​പ്പ്​ ക​ണ്ടെ​ത്താ​ന്‍ തു​ണ​യാ​യ​ത്​ ഗൂഗിളിന്റെ നി​ര്‍​മി​ത ബു​ദ്ധി

വാ​ഷി​ങ്​​ട​ണ്‍ : ന​മ്മു​ടെ സൗരയൂഥത്തിന്റെ കൊ​ച്ചു പ​തി​പ്പെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന പു​തി​യ ഗ്ര​ഹ വ്യ​വ​സ്​​ഥ ക​ണ്ടെ​ത്തി​യ​തി​ന്​ പി​ന്നി​ല്‍ ഗൂ​ഗ്​​ള്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ (നി​ര്‍​മി​ത ബു​ദ്ധി) തു​ണ​യാ​യ​താ​യി നാ​സ ശാ​സ്​​ത്ര​ജ്​​ഞ​ര്&zwj...Read More

avadhar news

2017-12-15 09:18:56

5000 വർഷം പഴക്കമുള്ള രാമസേതു മനുഷ്യൻ നിർമിച്ചത്: അമേരിക്കൻ ശാസ്ത്രചാനൽ

ഇന്ത്യയെയും ശ്രീലങ്കയെയും കടലിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന മൺപാലം രാമസേതു മനുഷ്യൻ നിർമിച്ചതാണെന്ന് അമേരിക്കൻ ശാസ്ത്ര ചാനൽ. രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യൻ നിർമിച്ചതാണെന്നും ചാനൽ വിഡിയോയിൽ പറയുന്നുണ്ട്. രമസേതു പാലം സത്യമോ? എന്നാണ് സയൻസ് ചാനൽ ട്വീറ്റ് ചെയ്തിരിക്കുന്നത്...Read More

avadhar news

2017-12-15 09:16:17

ആ രഹസ്യം പുറത്ത്; സൗരയൂഥത്തിന് ഒരു കൂട്ടുണ്ട്; ഇനി അറിയണം, അവിടെ ജീവനുണ്ടോ?

ഒടുവിൽ നാസ ആ രഹസ്യം പുറത്തുവിട്ടു. നമ്മുടെ സൗരയൂഥത്തെപ്പോലെ വിദൂരതയിൽ മറ്റൊന്നു കൂടിയുണ്ട്. സൗരയൂഥത്തിന്റെ ഒരു മിനിയേച്ചർ മോഡൽ. അവിടെ ജീവനുണ്ടോ? അക്കാര്യം കണ്ടെത്താൻ ഇനി വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും നാസ പറയുന്നു. കാരണവുമുണ്ട്. ഗൂഗിളിന്റെ ആർടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ചുള്ള ബഹിരാകാ...Read More

avadhar news

2017-12-14 11:29:26

ഇവിടെയുള്ളത് കോടാനുകോടി ഡോളര്‍ മൂല്യമുള്ള നിധി; ലോക സമ്പദ്‌വ്യവസ്ഥയെ വരെ തകര്‍ക്കും

ലോകത്തില്‍ ഏറ്റവുമധികം വിലയുള്ള ലോഹങ്ങള്‍ക്കും രത്‌നക്കല്ലുകള്‍ക്കുമെല്ലാം ഒരൊറ്റ രാത്രി കൊണ്ട് വിലയിടിയുക! പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തന്നെ തകര്‍ന്നുപോകും. അങ്ങനെ സംഭവിക്കാനും കുറച്ചേറെ ബുദ്ധിമുട്ടാണ്. കാരണം ഭൂമിയിലെ അപൂര്‍വലോഹങ്ങള്‍ക്കാണ് വിലയേറുന്നത്. സ്വര്‍ണവും പ്ലാറ...Read More

avadhar news

2017-12-14 10:57:35

സ്​നേഹ ഹോര്‍മോണിന്​ കൃത്രിമ പതിപ്പുമായി ഗവേഷകര്‍

മനുഷ്യ ശരീരത്തിലെ 'സ്​നേഹ ഹോര്‍മോണ്‍' എന്ന്​ അറിയപ്പെടുന്ന ഒാക്​സിടോസിന്​ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ കൃത്രിമ പതിപ്പ്​ തയാറാക്കി ഗവേഷകര്‍. തൊഴില്‍, അടിസ്​ഥാന സാമൂഹിക പെരുമാറ്റം, മാനസിക പരിരക്ഷ, പങ്കാളിയുമായുള്ള ബന്ധം, മാനസിക പിരിമുറുക്കം, ആകാംക്ഷ നിറഞ്ഞ പ്രതികരണം എന്നിവയെയെല്ലാം നിയന്ത...Read More

avadhar news

2017-12-12 11:21:33

ഭൂമിക്കു പുറത്തു ജീവൻ? ആ സത്യം തെളിഞ്ഞു; അന്യഗ്രഹജീവ രഹസ്യം നാസ പുറത്തുവിടുന്നു

അന്യഗ്രഹജീവന്റെ സാധ്യതകള്‍ തേടി സൗരയൂഥത്തിനും അപ്പുറത്തേക്ക് എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാസ യാത്രയാക്കിയ പേടകം നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്നു സൂചന. സൗരയൂഥത്തിനു പുറത്ത് ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുണ്ടോ എന്നറിയാനായി 2009 മാര്‍ച്ചില്‍ വിക്ഷേപിച്ച കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പി...Read More

avadhar news

2017-12-11 09:49:17

ഭൂമിയെ കടന്നുപോയത് തിമിംഗലത്തോളം പോന്നത്, വരാനുളളത് അതിലും വലുത്

നവംബര്‍ ഒൻപതിന് രാത്രി 9.50ന് ആരുമറിയാതെ ഒരു ഛിന്നഗ്രഹം ഭൂമിയെ കടന്നുപോയി. പോയികഴിഞ്ഞ് പിറ്റേന്നാണ് നാസ ഇക്കാര്യം അറിയുന്നത്. അങ്ങനെ ഹവായിലെ മോണ ലോ നിരീക്ഷണകേന്ദ്രത്തില്‍ വച്ച് നവംബര്‍ 10ന് സമയം രാത്രി 11. 24ന് ആളെ പിടികൂടി.  

ഏതാണ്ട് ഒരു തിമിംഗലത്തിന്റെ വലുപ്പമുണ്ടായിരുന്നു ഈ ഛിന്നഗ്രത്...Read More

avadhar news

2017-12-07 14:24:02

അ​​​​ന്യ​​​​ഗ്ര​​​​ഹ ജീ​​​​വി​​​​ക​​​​ളോ​​​​ട് ഇ​​​​ട​​​​പ​​​​ഴ​​​​കാ​​​​ന്‍ ഒരു കോഴ്സ്

അങ്കാറ : അ​​​​ന്യ​​​​ഗ്ര​​​​ഹ ജീ​​​​വി​​​​ക​​​​ളോ​​​​ട് ഇ​​​​ട​​​​പ​​​​ഴ​​​​കാ​​​​ന്‍ വി​​​​ദ്യാ​​​​ര്‍​​​​ഥി​​​​ക​​​​ളെ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ന്ന പു​​​​തി​​​​യ കോ​​​​ഴ്സ് ആരംഭിക്കുന്നു. തു​​​​ര്‍​​​​ക്കി​​​​യി​​​​ലെ അ​​​​ക്ഡ​​​​നി​​​​സ് സ​​​​ര്‍​​​​വ​​​​ക​​​...Read More

avadhar news

2017-12-07 14:22:53

പ്രാവുകള്‍ ബു​​​​ദ്ധിവൈ​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മ​​​​നു​​​​ഷ്യ​​​​ന്‍റെ അടുത്ത് നി​​​​ല്‍​​​​ക്കു​​​​ന്നു

ലോവ : പ്രാവുകള്‍ ബു​​​​ദ്ധിവൈ​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മ​​​​നു​​​​ഷ്യ​​​​ന്‍റെ അടുത്ത് നി​​​​ല്‍​​​​ക്കു​​​​ന്നവയാണെന്ന് റിപ്പോര്‍ട്ട്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ലോ​​​​വ സ​​​​ര്‍​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണ് പ്രാ​​​​വ...Read More

avadhar news

2017-12-06 13:22:52

ഇത് അഭിമാന നിമിഷം, ശത്രുക്കളുടെ വിമാനം തകർക്കാൻ ഇന്ത്യൻ ആകാശ്, പരീക്ഷണം വിജയം

ഇന്ത്യ തദ്ദേശീയമായി നിർമിച്ച മധ്യദൂര കര–വ്യോമ ആകാശ് മിസൈൽ പരീക്ഷണം വീണ്ടും വിജയകരമായി പൂർത്തിയാക്കി. 18 കിലോമീറ്റർ ദൂരത്തിൽ വരെ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യം വെച്ച് തകർക്കാൻ ശേഷിയുള്ള ടെക്നോളജിയാണ് കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് ആകാശ് മിസൈൽ പരീക്ഷിക്കുന്നത്. സിഎ...Read More

avadhar news

2017-12-06 13:17:44

ഇനി മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള വഴി ഡി.എന്‍എ ടെസ്റ്റ് മാത്രം

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ മരിച്ചവരുടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം ജീര്‍ണിച്ച നിലയിലാണ്. ഇവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് എത്രയും വേഗം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനായി മെഡിക്കല്‍ കോളേജ് ഫോറന്‍...Read More

avadhar news

2017-12-05 09:28:40

ജന്മവൈകല്യങ്ങളും ജനിതകശാസ്ത്രത്തിന്റെ വഴികളും

രുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശാസ്ത്രം എന്നാണ് ജനിതകശാസ്ത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ മാനവജിനോം കണ്ടെത്തിയതോടെ പുതിയ കാലത്ത് കൈമുദ്ര ചാര്‍ത്താനുള്ള യോഗ്യത ജനിതകശാസ്ത്രം നേടി. ജന്മവൈകല്യങ്ങളുടെ അടിസ്ഥാനം മനസിലാക്കല്‍, ജീന്‍ എഡിറ്റിങ്...Read More

avadhar news

2017-12-04 13:39:41

പ്ലൂട്ടോയിലും സമുദ്രമുണ്ട് ജീവനുമുണ്ടാവാമെന്ന് നാസ

സൗരയൂഥത്തില്‍ മുമ്ബുകരുതിയതിലും കൂടുതല്‍ ഉപഗ്രഹങ്ങളിലും പ്ലൂട്ടോ അടക്കമുള്ള കുള്ളന്‍ ഗ്രഹങ്ങളിലും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് നാസാ പഠനം.

മഞ്ഞുമൂടിക്കിടക്കുന്ന ഇവയുടെ ഉപരിതലത്തിനുതാഴെ ദ്രാവകാവസ്ഥയിലുള്ള ജലമുണ്ടെന്നാണ് നിഗമനം. അതിനാല്‍ സൗരയൂഥത്തില്‍ നെപ്റ്...Read More

avadhar news

2017-12-04 13:38:12

ഇനി കൃത്രിമ ജീവനും; ചരിത്ര നേട്ടവുമായി യുഎസ് ഗവേഷകര്‍

കൃത്രിമ ജീവന്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിര്‍ണായക വിജയം കൈവരിച്ചുകൊണ്ട്, കൃത്രിമ, സ്വാഭാവിക ഡിഎന്‍എകളുടെ സങ്കലനത്തിലൂടെ ഒരു പുതിയ ജീവാണുവിനെ യുഎസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. തീര്‍ത്തും പുതിയ സിന്തറ്റിക് പ്രോട്ടീനുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവയാണ് ഈ ജീവാണുക്കളെന്ന് നേച...Read More

avadhar news

2017-12-02 13:13:01

മണ്ണിര ചൊവ്വയുടെ മണ്ണിലും ജീവിക്കും.

വാ​ഗ​നിം​ഗ​ന്‍: മ​ണ്ണി​ര ചൊ​വ്വ​യു​ടെ മ​ണ്ണി​ലും ജീ​വി​ക്കുമെന്ന് ഉറപ്പായി. ശാ​സ്ത്ര​ലോ​കം ചൊ​വ്വ​യി​ല്‍ മ​നു​ഷ്യ​വാ​സം സാ​ധ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചൊ​വ്വ​യു​ടെ മ​ണ്ണി​ല്‍ മ​ണ്ണി​ര​യെ വ​ള​ര്‍​ത്തി​യ​ത്.

നെ​ത​ര്‍​ല​ന്‍​ഡ്സി​ലെ വ...Read More

avadhar news

2017-12-01 12:16:10

വിക്ഷേപണത്തിന് പിന്നാലെ സാറ്റ്‌ലൈറ്റിന്റെ നിയന്ത്രണം നഷ്ടമായി, മാനം പോയി റഷ്യ

റഷ്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് ക്ഷീണമായിക്കൊണ്ട് വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സാറ്റ്‌ലൈറ്റിന്റെ നിയന്ത്രണം നഷ്ടമായി. അവരുടെ പുതിയ റോക്കറ്റ് വിക്ഷേപണത്തറയായ വോസ്‌റ്റോച്‌നിയില്‍ സംഭവിച്ച ഈ പിഴവ് ബഹിരാകാശ രംഗത്തെ വന്‍ശക്തിയായ റഷ്യക്ക് തിരുത്താനാകാത്തതാണ്. റഷ്യന്‍ ഉപഗ...Read More

avadhar news

2017-11-30 12:07:52

ഭൂമിയെ കത്തിച്ചു തീർക്കാനൊരുങ്ങിയ ദേവന്റെ പേരില്‍ ഒരു ഛിന്നഗ്രഹം; എത്തുന്നു ഡിസംബറിൽ!

ഗ്രീക്ക് പുരാണപ്രകാരം സൂര്യരാജാവായ ഹീലിയസിന്റെ മകനാണ് ഫയിത്തോൺ. സൂര്യതേജസ്സുമായി അച്ഛൻ തേരി‍ൽ ചുറ്റിക്കറങ്ങുന്നത് മകനെ കുറച്ചൊന്നുമല്ല കൊതിപ്പിച്ചിരുന്നത്. പലവട്ടം ചോദിച്ചിട്ടും ആ തേരിലൊന്നു തൊടാൻ പോലും അനുവദിച്ചിട്ടില്ല ഹീലിയസ്. അങ്ങനെയിരിക്കെ ഒരുനാൾ തന്റെ തേര് ഫയിത്തോണിനു കൈമാറി പിത...Read More

avadhar news

2017-11-29 14:29:20

ആ ബഹിരാകാശ യാത്രികൻ പറഞ്ഞു; ഞാനയച്ച സാംപിളിൽ ഒരു അജ്ഞാത ജീവിയുണ്ടായിരുന്നു

വർഷങ്ങളായി ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിലെ(ഐഎസ്എസ്) ഗവേഷകർ ഇടയ്ക്കു പുറത്തിറങ്ങാറുണ്ട്. നിലയത്തിന്മേൽ പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുക്കളുടെ സാംപിളുകൾ എടുക്കുകയാണു ലക്ഷ്യം. റഷ്യൻ കോസ്മോനോട്ട് ആന്റൺ ഷ്കാപ്‌ളെറോവും അത്തരമൊരു ലക്ഷ്യത്തിലേർപ്പെട്ടിരുന്നു. ന...Read More

avadhar news

2017-11-28 12:10:20

ഒരു റോക്കറ്റ് പോലും വിക്ഷേപിക്കാത്ത യുഎഇയുടെ സ്വപ്ന പദ്ധതി അദ്ഭുതപ്പെടുത്തും!

ബഹിരാകാശ രംഗത്ത് ഏറെയൊന്നും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമായി ഇല്ലാത്ത രാജ്യമാണ് യുഎഇ. ഒരു റോക്കറ്റ് പോലും ബഹിരാകാശത്തേക്ക് വിക്ഷേപിക്കാത്ത യുഎഇ ബഹിരാകാശ ഏജന്‍സിയുടെ ഏറ്റവും പുതിയ ലക്ഷ്യം ചൊവ്വയിലെ പച്ചക്കറി കൃഷിയാണ്! ചുവന്ന ഗ്രഹമെന്ന വിളിപ്പേരുള്ള ചൊവ്വയില്‍ ചീരയും തക്കാളിയും ഈ...Read More

avadhar news

2017-11-28 11:46:40

ഇന്ത്യയുടെ ഹൈപ്പര്‍സോണിക് ക്രൂസ് മിസൈല്‍ വരുന്നു, മണിക്കൂറിൽ 8575 കി.മീറ്റർ വേഗം!

ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിക്കുന്ന പുതിയ ക്രൂസ് മിസൈലാണ് ബ്രഹ്മോസ് രണ്ട്. ലോകത്തിലെ ആദ്യ ഹൈപ്പർസോണിക് മിസൈലാണ് ബ്രഹ്മോസ് രണ്ട്. ശബ്ദത്തേക്കാള്‍ അഞ്ചു മുതല്‍ ഏഴിരട്ടി വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഈ മിസൈൽ. സൂപ്പർസോണിക് മിസൈൽ ബ്രഹ്മോസിന്റെ പരീക്ഷണം മൂന്നു തലങ്ങളിലും പ...Read More

avadhar news

2017-11-27 11:14:18

ബുദ്ധി വർധിപ്പിക്കാൻ ബ്രെയിൻ ചിപ്, കരുത്തിന് കൃത്രിമരക്തം, കൃത്രിമ ഗർഭപാത്രം

ബയോ ഹാക്കിങ് സംവിധാനങ്ങൾ സൃഷ്ടിക്കുന്ന വാണിജ്യ സാധ്യതകൾ ഒരു വൈദ്യശാസ്ത്ര അധോലോകം സൃഷ്ടിക്കുമെന്ന ഭീതി പലർക്കുമുണ്ട്. കയ്യിൽ പണമുള്ളവൻ അമാനുഷനാവാനും അമരനാകാനും ശ്രമിച്ചാൽ സഹായിക്കാനാളുണ്ടാകുമെന്നുറപ്പ്. ഉദാഹരണത്തിന്, ഏകാഗ്രതയും ഓർമശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കാനുള്ള ബ്രെയിൻ ചിപ...Read More

avadhar news

2017-11-25 15:24:36

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​ഗ്​​നി​പ​ര്‍​വ​ത സ്ഫോ​ട​ന​മു​ണ്ടാ​ക്കുമെന്ന് പ​ഠ​നം

ല​ണ്ട​ന്‍: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കൂ​ടു​ത​ല്‍ അ​ഗ്​​നി​പ​ര്‍​വ​ത സ്ഫോ​ട​ന​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന്​ പ​ഠ​നം. ആ​ഗോ​ള താ​പ​നം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌​ മ​ഞ്ഞു​ക​ട്ട​ക​ള്‍ ഉ​രു​കും. അ​ഗ്​​നി​പ​ര്‍​വ​ത മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത്​ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കു​ക. തു...Read More

avadhar news

2017-11-25 14:25:48

CRISPR ജെനോം എഡിറ്റിങ്, വൈകല്യങ്ങൾ പരിഹരിക്കാം

ക്ലസ്റ്റേർഡ് റഗുലേർലി ഇന്റർസ്പേസ്ഡ് ഷോർട് പലൈൻഡ്രോമിക് റിപീറ്റ്സ് എന്നതിന്റെ ചുരുക്കമണ് ക്രിസ്പർ. ബാക്ടീരിയകൾക്കുള്ളിൽ കാണുന്ന ഒരു ഡിഎൻഎ വിഭാഗമാണ് ഇത്. ബാക്ടീരിയയെ ആക്രമിച്ചിട്ടുള്ള വൈറസുകളുടെ ഡിഎൻഎയിൽ നിന്നുള്ള ഭാഗങ്ങൾ ഇതിലുണ്ടാവും. 

അടുത്ത തവണ വൈറസ് ആക്രമിക്കാൻ വരുമ്പോൾ ബാക്ടീ...Read More

avadhar news

2017-11-24 10:55:21

90 വര്‍ഷങ്ങള്‍ക്കു ശേഷം തൂത്തന്‍ഖാമന്റെ ആ നിഗൂഢ നിധിപേടകം തുറന്നു!

കേട്ടുകേള്‍വിയല്ലാതെ ആ നിധിപേടകത്തില്‍ എന്താണെന്ന് ഇതുവരെ ആര്‍ക്കും അറിയില്ലായിരുന്നു. അത് നോക്കാനുളള ധൈര്യം ആര്‍ക്കും ഉണ്ടായതുമില്ല. എന്നാല്‍ 90 വര്‍ഷങ്ങള്‍ക്കിപ്പുറം ആ നിധിശേഖരം ഇപ്പോൾ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

പറഞ്ഞുവരുന്നത് ഈജിപ്ത് ഭരിച്ചിരുന്ന പ...Read More