Religion

avadhar news

2017-12-22 11:30:18

കുചേല ദിനത്തില്‍ സ്മരണയുണര്‍ത്തി അവില്‍പൊതികളുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി

ഗുരുവായൂര്‍ : ബുധനാഴ്ച്ച പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനത്തിനായി നടതുറന്നതു മുതല്‍ ഭക്തരുടെ വലിയ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. കുചേല ദിനത്തിലെ പ്രത്യേക വഴിപാടായ അവില്‍ നിവേദ്യം പൂജിക്കുന്നതിനായും പ്രസാദം ശീട്ടാക്കുന്നതിനുമായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ട...Read More

avadhar news

2017-12-22 11:29:29

കുവലയാപീഡവധം

പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞു: ആലോചനാമഗ്നനായി മുറിയില്‍ ഉലാത്തുകയായിരുന്നു കംസന്‍. ദ്വാസ്ഥന്‍ വന്നറിയിച്ചു: കുറിക്കൂട്ടും സുഗന്ധലേപനങ്ങളുമായി സൈരന്ധ്രി വന്നിട്ടുണ്ട്. പറഞ്ഞയക്കട്ടെ?'

കംസന്‍ തലയനക്കി സമ്മതം നല്‍കിയ നേരം ദ്വാസ്ഥന്‍ അകത്തുപോയി. മാത്രകള്‍ക്കുള്ളില്‍, കര്‍പ്പൂരവു...Read More

avadhar news

2017-12-21 09:46:26

ഈശ്വരോപാധിയിലുള്ള ചൈതന്യം

ബ്രഹ്മാവ് മുതല്‍ സകലജീവികളിലും ഇരിക്കുന്ന ജീവാത്മാവും പരമാത്മാവും വേറെ വേറെ അല്ല എന്ന് ഉറപ്പാക്കാന്‍ തുടര്‍ന്ന് പറയുന്നു.

യദേവേഹ തദമുത്ര യദമുത്രതദന്വിഹ
മൃത്യോഃ സ മൃത്യുമാപ്നോതി
യ ഇഹ നാനേവ പശ്യതി

ഇതിലുള്ളതാണ് അതിലുള്ളത്. അവിടെയുള്ളത് തന്നെ ഇവിടെ ഓരോന്നിലും. ഇതിനെ വേറെ വേറെയായ...Read More

avadhar news

2017-12-21 09:40:24

സന്ധ്യ നാമം ചൊല്ലുന്നതിന്റെ പ്രാധാന്യം

സന്ധ്യാനാമം ജപിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച്‌ മുതിര്‍ന്നവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. സന്ധ്യയ്ക്കു വീട്ടിലുള്ളവരെല്ലാം ചേര്‍ന്നു നാമം ചൊല്ലുക എന്നത് പണ്ടുകാലത്തൊക്കെ ഒരു ആചാരം തന്നെയായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയില്‍ നിന്ന് ഇക്കാര്യം അന്യമായിക്കൊണ്ടിരിക്കുകയാ...Read More

avadhar news

2017-12-21 09:37:12

പുണ്യപൂര്‍ണത വര്‍ഷിക്കുന്ന ശബരീശ പാദം

സര്‍വതേജസ്സും ഓജസ്സും സൗന്ദര്യവും സഫലീകൃതമാകുന്ന ജീവിതമഹാത്രീര്‍ത്ഥാടനത്താല്‍ പുണ്യപൂര്‍ണതയാണ് ശബരീശസന്നിധിയിലേക്കുള്ള പവിത്രപാത ഒരുക്കുന്നത്. സനേഹം, ത്യാഗം, കാരുണ്യം, എളിമ, സഹിഷ്ണുത, സത്യം, ധര്‍മ്മം, ദയ, ആദരവ്, അച്ചടക്കം, സ്വസ്തത, ഇന്ദ്രിയനിഗ്രഹം എന്നിങ്ങനെയുള്ള അമൃതസൗഖ്യങ്ങള്‍ ഭൂജിക...Read More

avadhar news

2017-12-21 09:35:15

അത് സംഭവിക്കാതിരിക്കാന്‍

നഷ്ടപ്പെട്ട സ്വര്‍ഗം ഓര്‍ക്കാപ്പുറത്ത് വീണ്ടുകിട്ടിയ സന്തോഷം ത്രിവക്രയെ വീര്‍പ്പുമുട്ടിക്കാന്‍ പോന്നു. ആരെങ്കിലുമായി പങ്കിട്ടാല്‍ സന്തോഷം ഇരട്ടിക്കും. അവളിലെ സന്തോഷം ഇരട്ടിച്ചു കാണാന്‍ അവര്‍ക്ക് കൊതിയായി. ആദ്യം ആരുമായിട്ടാവണം ഈ സന്തോഷം പങ്കിടേണ്ടത്? ആരോ മനസ്സിലിരുന്നു പറയുന്നതായി ...Read More

avadhar news

2017-12-20 10:49:53

ഹിരണ്യഗര്‍ഭ ദര്‍ശനം ബ്രഹ്മദര്‍ശനം

ആത്മതത്വം വളരെയേറെ സൂക്ഷ്മമായ വിഷയമായതിനാല്‍ അറിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വീണ്ടും വിവരിക്കുന്നു.

സ്വപ്നാന്തം ജാഗരിതാന്തം
ചോഭൗ യേനാനുപശ്യന്തി
മഹാന്തം വിഭുമാത്മാനം
മത്വാ ധീരോ ന ശോചതി

സ്വപ്നത്തിലും ജാഗ്രത്തിലുമുള്ള വിഷയങ്ങളെ അറിയുന്ന മഹാനും സര്‍വവ്യാപിയുമായ ആത്മാവിന...Read More

avadhar news

2017-12-20 09:34:01

കംസന്റെ ഒരുക്കം

വൈഷ്ണവചാപം കൃഷ്ണന്‍ കുലച്ചൊടിച്ചു എന്നു കേട്ട കംസന് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല. തന്റെ ഉള്ളിയന്റെയുള്ളില്‍ എന്തോ ഒരു നീറ്റല്‍ ഉറവെടുക്കുന്നതായി കംസന് തോന്നി. വിലപ്പെട്ട എന്തോ ഒന്ന് കൈമോശം വന്നാലുള്ള അസ്വാസ്ഥ്യം മനസ്സിനെ വേട്ടയാടുന്നുണ്ടോ? എന്താണ് തനിക്ക് നഷ്ടമായത്? ആ ചോദ്യം മനസ്...Read More

avadhar news

2017-12-20 09:30:54

കര്‍മ്മത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

ഒരു വാഴ നട്ടാല്‍ കുലയ്ക്കുമെന്നത് കര്‍മ്മഫലം. കായ്കള്‍ പഴുത്താല്‍ കഴിക്കാം. പഴം കഴിക്കുന്നത് കര്‍മ്മഫലം അനുഭവിക്കലാണ് എന്നു നിശ്ചയിക്കാം. (പഴം കഴിക്കുമ്ബോള്‍ സുഖമുണ്ടാവുമെന്ന ധാരണ സമ്മാനിച്ച ഓര്‍മ്മക്കുറിപ്പ് ഇവിടെ കര്‍മ്മ പ്രേരണയായിരുന്നു എന്നതാണ് പൊതു വസ്തുത). കഴിച്ച പഴം ശരീരത്തില...Read More

avadhar news

2017-12-20 09:28:51

പൂജാമുറിയില്‍ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ വയ്ക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പൂജാമുറിയില്‍ ഫോട്ടോകള്‍ മാത്രമല്ല, വിഗ്രഹങ്ങളും വയ്ക്കാം. പൂജയും ചെയ്യാം. എന്നാല്‍ ഇവയൊക്കെ ചെയ്യുന്നതിനു മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.പൂജാമുറിയില്‍ ദൈവങ്ങളുടെ എല്ലാ വിഗ്രഹങ്ങളും വയ്ക്കാനും സാധിയ്ക്കില്ല. ചില വിഗ്രഹങ്ങള്‍ ഒഴിവാക്കണം. ദൈവങ്ങളുടെ വിഗ്രഹം ഒരിക്കലും പുറ...Read More

avadhar news

2017-12-19 16:06:12

ധനുര്‍ഭംഗം

ഗര്‍ഗഭാഗവതത്തിലെ ത്രിവക്രയ്ക്ക് ഭഗവാനോട് ഒടുങ്ങാത്ത ഭക്തിയാണ് വളര്‍ന്നുമുറ്റുന്നത്. ഭാഗവതത്തിലെ സൈരന്ധിയ്ക്ക് പക്ഷേ, കൃഷ്ണനോട് അടങ്ങാത്ത അനുരാഗമാണ് മുളയെടുത്തത്, അല്ലേ? മുത്തശ്ശി തിരക്കി.
'അതേല്ലൊ'- മുത്തശ്ശന്‍ തുടര്‍ന്നു: 'ഭഗവാന്റെ വാത്സല്യം ഭാഗവതത്തിലെ സൈരന്ധ്രിയെ ത്രിവക്രയല്...Read More

avadhar news

2017-12-19 09:50:42

അയ്യപ്പനു പുതിയ തങ്കയങ്കിപ്പേടകം സമര്‍പ്പിക്കുന്നതു പൊന്‍കുന്നം സ്വദേശി

പൊന്‍കുന്നം : ശബരിമലയില്‍ തങ്കയങ്കി സൂക്ഷിക്കുന്ന പുതിയപേടകത്തിന്റെ സമര്‍പ്പണനിയോഗം പൊന്‍കുന്നം സ്വദേശിക്ക്. കൊപ്രാക്കളം തിരുവപ്പള്ളില്‍ ഹരിദാസി(കുട്ടപ്പന്‍)ന്റെ സമര്‍പ്പണമായാണ് മണ്ഡല ഉത്സവത്തിന് സ്വാമിക്ക് ചാര്‍ത്തുന്ന തങ്കയങ്കി സൂക്ഷിക്കുന്ന പേടകം പുതുതായി നിര്‍മിച്ചത...Read More

avadhar news

2017-12-18 09:29:30

ഓരോ ദിവസവും ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ഹിന്ദു വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരമ്ബരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്‍പ്പങ്ങളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമര്‍പ്പണം. ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും ഉപാസനയും ഈ ദിവസങ്ങളുടെ പ്...Read More

avadhar news

2017-12-18 09:23:56

ത്രിവക്രയ്ക്കു മോക്ഷം

ഗര്‍ഗഭാഗവതത്തില്‍ ത്രിവക്ര രാമകൃഷ്ണന്മാരെ കാണുന്ന രംഗം ഒരുക്കിയിട്ടുള്ളത് ചേതോഹരമാംവണ്ണമാണെന്നു കാണാം. കൊട്ടാരത്തിലേക്ക് കുറിക്കൂട്ടുമായി പോവുന്ന ത്രിവക്ര വഴിയരികില്‍ ഒരാള്‍ക്കൂട്ടം കണ്ടു. അപ്പോഴാണ് അവളറിയുന്നത്: വൃന്ദാവനത്തിലുള്ള രാമനും കൃഷ്ണനും ആ കൂട്ടത്തിലുണ്ട്. കംസരാജാവിന്റെ ധ...Read More

avadhar news

2017-12-18 09:21:25

ഉണ്ണിവയര്‍ നിറയാതെ ഗണപതി

വൈശ്രവണന്റെ സില്‍ബന്തികള്‍ ശ്രീഗണേശന് ആഹാരം വിളമ്ബുന്നതിനുള്ള വേഗം വര്‍ധിപ്പിച്ചു. ചട്ടുകം കൊണ്ടുവിളമ്ബുന്ന ശീലമൊക്കെ മാറി. കൊണ്ടുവരുന്ന പാത്രങ്ങളില്‍നിന്നും ഇലയിലേക്ക് കമഴ്ത്തുതന്ന രീതിയായി. എന്നിട്ടും ഗണേശന്‍ കഴിക്കുന്ന വേഗത്തോടൊപ്പമെത്താന്‍ അവര്‍ക്കായില്ല.

ഗണേശന്‍ ഇടക്കി...Read More

avadhar news

2017-12-18 09:18:35

പഞ്ചമഹായജ്ഞങ്ങള്‍ ഏവ? എന്തിന്?

ഉച്ചനീചത്തവും, പതിതശ്രേഷ്ഠതയും മനസ്സിനെ തീണ്ടാന്‍ അനുവദിക്കരുതെന്നു നിര്‍ബന്ധിക്കുന്നു ഭാഗവതം. ഈ അടിസ്ഥാനത്തില്‍വേണം സമാജത്തിന്റെ സങ്കീര്‍ണതയെ നോക്കിക്കാണാന്‍.പതിതന്മാര്‍ക്കും പാപവൃത്തികള്‍ ചെയ്യുന്നവര്‍ക്കും ഗൃഹസ്ഥന്‍ ഭക്ഷ ണം നല്കണമത്രെ. ഒരാളേയും ഒന്നിന്റെ പേരിലും വെറുക്കരുത...Read More

avadhar news

2017-12-18 09:15:52

ഗണപതി ഹോമ പ്രസാദത്തിന്റെ സവിശേഷതകള്‍

ചുവന്ന അവിലില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്.ഒമേഗ 3 ഫാറ്റി ആസിഡ് അറിയപെടുന്നത് തലച്ചോറിന്റെ ആഹാരം എന്നാണ് . ഒമേഗ 3 നമ്മുടെ ശരീരത്തിന് നേരിട്ട് ആഗിരണം ചെയ്യാന്‍ കഴിവില്ല അതിനു വിറ്റമിന്‍ ഇ വേണം അതിനായി ഗണപതി ഹോമത്തില്‍ ധാരാളമായി നാളികേരം ചേര്‍ത്തിരിക്കുന്നു . വെറുതെയാണോ ഏറ്റവും ബുദ്ധി ഗണ...Read More

avadhar news

2017-12-16 16:21:46

കൂടെയുള്ള ഭഗവാനെ തിരിയാത്ത ഭാഗ്യഹീനര്‍

ശ്രീകൃഷ്ണ ഭക്തന്മാര്‍ക്ക് ഭഗവാന്റെ വിശേഷങ്ങള്‍ പറയാന്‍ ഏത് അവസരം ലഭിച്ചാലും അതു പറഞ്ഞവതരിപ്പിക്കാന്‍ ആയിരം നാവാണ്. ഭഗവത് കഥകള്‍ പറയുന്നത് അവര്‍ക്ക് ഏറെ സന്തോഷകരമാണ്. എന്നാല്‍ വിദുരരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉദ്ധവര്‍ കുറച്ചുനേരം മൗനമവലംബിച്ചു. "പ്രതിവക്തും ന ചോത്സേഹ." മറുപടി ...Read More

avadhar news

2017-12-15 16:12:42

മഥുരയിലേക്ക്

വൃന്ദാവനത്തിലെത്തിയ അക്രൂരനെ ബലരാമനും കൃഷ്ണനും വേണ്ടപോലെ സല്‍ക്കരിച്ചു; നന്ദന്റെ അരികിലേയ്ക്കാനയിച്ചു. ഗാഥയിലതു വിവരിക്കുന്നതു കേള്‍ക്കട്ടെ.
മുത്തശ്ശി ചൊല്ലി-

ചെന്നു തുടങ്ങിന യാദവന്താനപ്പോള്‍
നന്ദകുമാരകന്മാരെ കണ്ടാന്‍
കാമിച്ചുനിന്നിട്ടു കേഴുന്ന വേഴാമ്ബല്‍
കാര്‍മുകി...Read More

avadhar news

2017-12-15 16:10:22

ഹനുമാന്റെ മനോഭാവം വളര്‍ത്താം

സേവനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ നമ്മുടെ മനോഭാവം എന്താണ്? സേവനത്തിനു നമ്മള്‍ പ്രശംസയും പ്രകീര്‍ത്തിയും പ്രതീക്ഷിക്കുന്നുണ്ടോ? കഠിനാദ്ധ്വാനം ചെയ്യുന്നവര്‍ വളരെ കുറവാണ്. കഠിനാദ്ധ്വാനത്തിന്റെ ഫലം എടുക്കാന്‍ വരുന്നവര്‍ ധാരാളവും. മറ്റുള്ളവരുടെ നന്മയ്ക്കായി സേവന മനോഭാവത്തോട...Read More

avadhar news

2017-12-15 16:08:51

ശ്രേഷ്ടനും സംഹാരമൂര്‍ത്തിയുമായ ഭഗവാന്‍ ശിവന് ജന്മം നല്‍കിയത് ആര്?

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍തിയുമായ ഭഗവാന്‍ ശിവന് ജന്മം നല്‍കിയത് ആര്? ഹിന്ദു ഐതിഹ്യം അനുസരിച്ച്‌ ബ്ര്ഹമാവ് സ്രിഷ്ടികര്‍ത്താവും വിഷ്ണു പരിപാലകനും ശിവന്‍ സംഹാരിയും ആണ്. ശിവനെ പ്രസാദിപ്പിക്കാന്‍ അനേകം ആചാരങ്ങള്‍ ഹിന്ദു മത വിശ്വാസികള്‍ ചെയ്തു വരുന്നു. ക്ഷിപ്ര പ...Read More

avadhar news

2017-12-14 09:37:33

അക്രൂരന്‍ അമ്ബാടിയില്‍

കുവലയാപീഡം കംസന്റെ കൈവശമെത്തിയതിനെക്കുറിച്ച്‌ നാരദീയപുരാണത്തില്‍ ഒരു കഥയുണ്ട്' മുത്തശ്ശന്‍ പറഞ്ഞു.
'ഉവ്വോ?' കേള്‍ക്കട്ടെ- മുത്തശ്ശി ഔത്സുക്യം കൊണ്ടു.
മുത്തശ്ശന്‍ കഥയിലേക്ക് കൂപ്പിട്ടു: ദിഗ്വിജയത്തിനു പുറപ്പെട്ട ജരാസന്ധന്‍ യമുനാ നദിക്കരയില്‍ തമ്ബടിച്ചു കഴിയുകയായിരുന്നു. കുവ...Read More

avadhar news

2017-12-14 09:35:53

അമ്ബലപ്പുഴ ഉണ്ണിക്കണ്ണനും പാല്‍പായസവും : ഐതീഹ്യം ഇങ്ങനെ

ആലപ്പുഴ ജില്ലയില്‍ അമ്ബലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്ബലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അപൂര്‍വ്വം പ്രതിഷ്ഠയാണ് ഇവിടു...Read More

avadhar news

2017-12-14 09:21:38

ഭഗവാനുമായുള്ള അകലം ഇല്ലാതാകും

ഉത്തരസ്മാദുത്തരസ്മാദ് പൂര്‍വാപൂര്‍ശ്രേയായ ഭവതി
പലതരത്തിലുള്ള ഭക്തിയെക്കുറിച്ച്‌ ഇവിടെ വിവരിച്ചതില്‍ ആദ്യമാദ്യം പറയുന്ന ഭക്തിക്ക് മാഹാത്മ്യവും ശ്രേയസ്സുമുണ്ട്. സത്സംഗംകൊണ്ട് നിസംഗത്വം എന്ന ഗുണത്തിലേക്കെത്താന്‍ കഴിയും. നിസംഗത്വം വന്നാല്‍ പ്രത്യേകിച്ച്‌ താല്‍പര്യങ്ങളില്ലാത്ത...Read More

avadhar news

2017-12-13 11:44:00

ആത്മാവിന്റെ മാഹാത്മ്യം

ആത്മാവിനെ അറിയാന്‍ വളരെ വിഷമമുണ്ടെങ്കിലും ഉപായത്താല്‍ എളുപ്പം അറിയാന്‍ കഴിയും.നായമാത്മാ പ്രവചനേന ലഭ്യോനമേധയാ ന ബഹുനാ ശ്രുതേനയമേവൈഷ വൃണുതേ തേന ലഭ്യ-സ്തസൈ്യഷ ആത്മാ വിവൃണുതേ തനൂം സ്വാംവേദപഠനം കൊണ്ടോ ബുദ്ധിശക്തികൊണ്ടോ വേദാന്ത ശ്രവണം കൊണ്ടോ ഈ ആത്മാവിനെ ലഭിക്കില്ല. ആത്മാവിനെ പ്രാര്‍ത്ഥിക്ക...Read More

avadhar news

2017-12-13 11:43:05

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്ബകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

ശ്രീ മഹാദേവന്റെ പത്നിയാണ് ശ്രീപാര്‍വ്വതി. ദക്ഷപുത്രിയായ സതി പിതാവിനാല്‍ അപമാനിതയായി ഹോമാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്തു. അതിനുശേഷം സതി തന്നെ പാര്‍വ്വതരാജാവിന്റേയും മേനകയുടേയും പുത്രിയായി ജനിച്ചു. ആ തിരു അവതാരമാണ് പാര്‍വ്വതി. ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതിക്ക് തപസ്സ് ചെയ്യ...Read More

avadhar news

2017-12-13 11:22:18

കംസവാക്യം

ജരാസന്ധന്‍ അഴിച്ചുവിട്ട യാഗാശ്വം പന്ത്രണ്ടുവര്‍ഷം ഭൂമണ്ഡലമാകെ സഞ്ചരിച്ചു; കംസനായിരുന്നു യാഗാശ്വത്തെ അനുഗമിച്ചിരുന്നത്. ഭൂമിയിലെ അറിയപ്പെടുന്ന രാജാക്കന്മാരെല്ലാം ജരാസന്ധന്റെ സാമന്തരായി. കംസനാണ് അവരെ ജയിച്ചതെന്നതിനാല്‍, ജരാസന്ധന്‍ ആ രാജ്യങ്ങളെല്ലാം ജേതാവായ തന്റെ ജാമാതാവ് കംസനു തന്നെ ...Read More

avadhar news

2017-12-13 11:20:59

യഥാര്‍ത്ഥ ഉപാസകന്‍ ആരേയും ദുഃഖിപ്പിക്കില്ല

യഥാര്‍ത്ഥ ഉപാസകരുടെ പൊതുഗുണം ഈരേഴു പതിനാല് ലോകങ്ങളില്‍ ഒരു ജീവിയെയും അവര്‍ക്ക് ദുഃഖിപ്പിക്കാന്‍ കഴിയില്ലെന്നതാണ്. 'ദുഃഖിപ്പിക്കുക' എന്ന വാക്കിന് അനേകം അര്‍ഥതലങ്ങളുണ്ട്. ആ അര്‍ഥതലങ്ങളെ പ്രകാശിപ്പിക്കുന്ന വേദത്തിലെ ഒരു മന്ത്രം കാണുക:

ശിവോ ഭവ പ്രജാഭ്യോ മാനുഷീഭ്യസ്ത്വമങ്ഗിരഃ.മാ ...Read More

avadhar news

2017-12-13 11:19:25

കടലിന് നടുവില്‍ ഒരു അത്ഭുത ക്ഷേത്രം : തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്ക്ക് നിരവധി ഭക്തര്‍ സാക്ഷി

കടല്‍വെള്ളം വഴിമാറിക്കൊടുത്ത് നടപ്പാതയൊരുക്കിയതും കടലിനു കുറുകെ പാലം കെട്ടി ശത്രുരാജ്യത്തെത്തി യുദ്ധം ജയിച്ചതുമായ നിരവധികഥകളാണ് കടലുമായി ബന്ധപ്പെട്ട് നമ്മുടെ പുരാണങ്ങളിലുള്ളത്. ഇതെല്ലാം യാഥാര്‍ത്ഥ്യമാണോ അല്ലെങ്കില്‍ ആരുടെയെങ്കിലും ഭാവനാ സൃഷ്ടിമാത്രമാണോ എന്നതിന് കൃത്യമായ തെളിവുകള...Read More

avadhar news

2017-12-12 15:53:46

മഹാദേവന്റെ ജനനത്തിനു പിന്നിലെ രഹസ്യം

ത്രിമൂര്ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്തിയും ആയ ഭഗവാന്‍ ശിവന് ജന്മം നല്കിറയത് ആര്? ഹിന്ദു ഐതിഹ്യം അനുസരിച്ച്‌ ബ്ര്ഹമാവ് സ്രിഷ്ടികര്താവും വിഷ്ണു പരിപാലകനും ശിവന്‍ സംഹാരിയും ആണ്.

ശിവനെ പ്രസാദിപ്പിക്കാന്‍ അനേകം ആചാരങ്ങള്‍ ഹിന്ദു മത വിശ്വാസികള്‍ ചെയ്തു വരുന്നു. ക്ഷിപ്ര പ്രസാ...Read More

avadhar news

2017-12-12 09:40:57

അഷ്ടപദിയിലെ നായിക

വൈശാഖം കുളിരുകോരുന്ന സന്ധ്യയുടെ മടിയില്‍ ഏതോ കിനാവിന്റെ കരവലയത്തിലമര്‍ന്ന്, മട്ടുപ്പാവിലെ മഞ്ചത്തില്‍ ശയിക്കയായിരുന്നു രാധ- ജയദേവരുടെ അഷ്ടപദിയിലെ നായിക. പ്രിയ സഖി മാലിനി അവളുടെ അരികിലെത്തി; സഹാനുഭൂതി ചാലിച്ച പരിഹാസത്തോടെ മൊഴിഞ്ഞു: പാവം. ഇവിടെ ഒരാള്‍ കണ്ണനെ കിനാവുകണ്ട് കിടക്കുന്നു. കണ്ണന...Read More

avadhar news

2017-12-11 13:23:23

ദേവര്‍ഷി ഇടപ്പെട്ടു

ഇന്ദ്രോത്സവത്തെ ഗോപോത്സവമാക്കാനുള്ള കൃഷ്ണന്റെ നിര്‍ദ്ദേശത്തെ എതിര്‍ക്കാനും അന്ന് പലരും മുതിര്‍ന്നു. ആയിരക്കണക്കിനു ഗോപന്മാരുള്ളപ്പോള്‍, വെറുമൊരു കുമാരനായ കൃഷ്ണനാണോ ഇതൊക്കെ തീരുമാനിക്കാന്‍? ഒരു വൃദ്ധഗോപന്‍ അരിശംപൂണ്ടു. അന്നേരം ഒരു ചെറുപ്പക്കാരന്‍ ചൊടിച്ചു. 'ആയിരക്കണക്കിനു ഗോപന്മാ...Read More

avadhar news

2017-12-11 13:13:51

ശിവപുരാണ കീര്‍ത്തനം

ഒന്നാംപാദം

ശിവനേജയജയ ശിവനേ ജയ ജയ
ശിവനേജയജയ ശിവനേ ജയ ജയ
ശിവനേ തവ തിരുനാമം ചൊല്ലാം
നീക്കുക ദുരിതം ശിവനേ ജയ ജയ
സുരനാം ഹരനേ ദിഗംബരനാഥാ
തവതിരുരൂപം മനസ്സില്‍ നിറയ്ക്കൂ
കരയും മര്‍ത്യകുലത്തിനു നിത്യം-
നേര്‍വഴിയരുളൂ ശിവനേ ജയജയ
താണുവണങ്ങി ഭജിപ്പവരൊക്കെ-
ദുരിതം തീരും ...Read More

avadhar news

2017-12-11 13:10:41

ശിവന്റെ ചില ചിഹ്നങ്ങള്‍ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

സദ്ഗുരു : അനന്തമായ കാത്തിരിപ്പിന്‍റെ പ്രതീകമാണ് നന്ദി. ക്ഷമയോടെയുള്ള കാത്തിരിപ്പ് ഭാരതീയ പാരമ്ബര്യത്തില്‍ ഏറെ പ്രശംസനീയമായൊരു ഗുണമാണ്. സ്വാസ്ഥമായി, ശാന്തമായി കാത്തിരിക്കുവാന്‍ കഴിയുന്ന ഒരാള്‍ സ്വാഭാവികമായും ധ്യാനശീലനായിരിക്കും,"നാളെ ശിവന്‍ എന്‍റെ മുമ്ബില്‍ പ്രത്യക്ഷനാവും"...Read More

avadhar news

2017-12-09 13:15:09

വൈക്കത്തഷ്ടമി: ഓര്‍മ്മകളിലെ ഉത്സവക്കാഴ്ചകള്‍

ആരവങ്ങളും ആഘോഷങ്ങളുമായി വീണ്ടും ഒരു അഷ്ടമിക്കാലംകൂടി. വൃശ്ചിക മാസത്തിലാണ് അഷ്ടമി. എന്നാല്‍ തുലാമഴയോടൊപ്പം അഷ്ടമിക്കുമുമ്ബുള്ള ചടങ്ങുകള്‍ തുടങ്ങും. കൊടിയേറ്റു കഴിഞ്ഞാല്‍ പിന്നീടുള്ള പന്ത്രണ്ട് ദിനരാത്രങ്ങള്‍ വൈക്കംകാര്‍ക്ക് സംഗീതസാന്ദ്രമായ ഉത്സവത്തിന്റെ വര്‍ണക്കാഴ്ചകളുടേതാണ്. പതി...Read More