Kerala News

avadhar news

2017-12-22 14:51:57

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

ന്യൂഡല്‍ഹി: ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തുന്നു. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 26 മുതല്‍ 29 വരെയാണ് കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കുന്നത്. ഇവര്‍ മൂന്ന് സംഘങ്ങളായി ഓഖി ബാധിത മേഖലകളും സന്ദര്‍ശിക്കും.

 

ഓഖി ദുരിത...Read More

avadhar news

2017-12-22 14:49:43

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

തിരുവനന്തപുരം: ( 22.12.2017) പെന്‍ഷന്‍ വിതരണത്തിന് ഫണ്ടില്ലാത്തതിനെ തുടര്‍ന്ന് ഒടുവില്‍ അറ്റകൈ പ്രയോഗിച്ച്‌ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയും സമരവും നടക്കുന്ന പശ്ചാത്തലത്തിലാണ് തുക നല്‍കാനായി രണ്ട് ഡിപ്പോകള്‍ പണയം വച്ചത്. കായംകുളം, ഏറ്റുമാനൂര...Read More

avadhar news

2017-12-22 14:45:41

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമായിരുന്നു. എന്നാല്‍ ഇത് ഫലം കാണുന്നില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുകയും ചെയ...Read More

avadhar news

2017-12-22 14:43:49

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

മലപ്പുറം: താനുര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളായ ചെറിയമുണ്ടം, പൊന്‍മുണ്ടം, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

ചെറിയമുണ്ടം പഞ്ചായത്ത് പരിസരത്ത് നടക്കുന...Read More

avadhar news

2017-12-22 14:39:22

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

ആലപ്പുഴ: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പില്‍ പെട്ട് കൂടുതല്‍ വാഹന ഉടമകളും. ആലപ്പുഴ ജില്ലയിലെ 25 വാഹന ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. ആലപ്പുഴ ജില്ലയിലെ ആറ് സബ് ആര്‍ടി ഓഫീസുകളുടെ പരിധിയില്‍ താമസിക്കുന്നവര്‍ വ്യാജരേഖ ചമച്ച്‌ പുതുച്ചേരിയില്‍ ആഡംബര വാഹനങ്ങള്‍ ര...Read More

avadhar news

2017-12-22 13:01:13

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. രാഷ്ട്രീയ നേതൃത്വം പറയുന്ന നല്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കണം. 
അല്ളാത്തവ തള്ളണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രഫഷണല്‍ സമീപനം നടത്തണമെന്നും സാന...Read More

avadhar news

2017-12-22 13:00:01

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളെക്കുറിച്ച്‌ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്കെത്തുന്നു.

ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം. ചുഴലിക്കാറ്റ് ദുരന്തം വിതച്ച സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും.

ആഭ്യന്തര വകുപ്പിലെ അഡീഷ...Read More

avadhar news

2017-12-22 12:58:45

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

കൊച്ചി :(www.kasargodvartha.com 22/12/2017) 92 മരുന്നുകള്‍ക്ക് വില കുറച്ചു. പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും. ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 92 മരുന്നുകള്‍ക്കാണ് വിലകുറയുന്നത്. രണ്ടാംഘട്ട വിലനിയന...Read More

avadhar news

2017-12-22 11:41:06

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

കൊച്ചി: മാധ്യമപ്രവര്‍ത്തകന് വീണ്ടും പൊലീസ് മര്‍ദനം. സദാചാര പൊലീസിങ് ആരോപിച്ചാണ് നാരദ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ടറായ പ്രതീഷിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയി മര്‍ദിച്ചത്. നേരത്തെ പ്രതീഷിനെയും സാമൂഹ്യപ്രവര്‍ത്തകയായ അമൃത ഉമേഷിനെയും പൊലീസുകാര്‍ സദാചാരപൊലീസിങ് ആരോപി...Read More

avadhar news

2017-12-22 11:31:21

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: പുതുച്ചേരിയിലെ വാഹനരജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ ആലപ്പുഴ ജില്ലയിലെ 25 ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസ് എടുത്തു. വ്യജരേഖ ചമച്ച വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈം ബ്രാഞ്ചിനോട് ആര്‍ടിഒ ശുപാര്‍ശ ചെയ്തു.

സംസ്ഥാന സര്‍ക്കാരില്‍ നികുതി അടക്കാനും നിര്&z...Read More

avadhar news

2017-12-22 11:28:06

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

കൊച്ചി: ( 22.12.2017) മദ്യം വിതരണം ചെയ്യാന്‍ വൈകുന്നുവെന്ന് ആരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കളമശേരിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയ്ക്ക് നേരെ കഴിഞ്ഞദിവസമാണ് ഒരു സംഘം യുവാക്കള്‍ അക്രമം നടത്തിയത്. സംഭവത...Read More

avadhar news

2017-12-22 10:14:49

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

ആലപ്പുഴ : പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിലേയ്ക്ക് തള്ളുന്ന മക്കള്‍ക്ക് ഈ സംഭവം ഒരു അപവാദമാണ്. സിനിമയിലും മറ്റും യാദൃശ്ചികത എന്നത് കണ്ടിട്ടുണ്ടെങ്കിലും നേര്‍ജീവിതത്തില്‍ അത്തൊരുമൊരു യാദൃശ്ചികത തിരുവല്ല സ്വദേശികളായ ബാഹുലേയനും ലക്ഷ്മിക്കും നല്‍കിയത് രണ്ടു വര്‍ഷം മുമ്ബ് കാണ...Read More

avadhar news

2017-12-22 09:23:05

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

കണ്ണൂര്‍: ബെംഗളൂരുവില്‍നിന്ന് പയ്യന്നൂരിലേക്കുവന്ന ടൂറിസ്റ്റ് ബസ്സില്‍ മദ്യപിച്ച്‌ ലക്കുകെട്ട ഡ്രൈവര്‍ യാത്രക്കാര്‍ വലച്ചു. ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട കല്ലട ട്രാവല്‍സിന്റെ ബസ്സിലാണ് സംഭവം. യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനായി വിരാജ്പേട്ടയ്ക്കപ്പുറം ബസ് നിര...Read More

avadhar news

2017-12-21 16:07:28

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

ആലപ്പുഴ: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്ന കേസില്‍ നടന്‍ ഫഹദ് ഫാസിലിന് 
കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ളാ സെഷന്‍സ് കോടതിയാണ് നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കേസില്‍ ഫഹദ് ഫാസില്‍ ക്രൈ...Read More

avadhar news

2017-12-21 15:33:02

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ ഒരു മത്സ്യബന്ധന ബോട്ടുകൂടി കരയില്‍ തിരിച്ചെത്തി. പത്ത് പേരാണ് തിരിച്ചെത്തിയ ബോട്ടിലുണ്ടായിരുന്നത്. തോപ്പുംപടി തീരത്തെത്തിയ ബോട്ടില്‍ തമിഴ്നാട്, ആസാം സ്വദേശികളാണ് ഉള്ളത്.

45 ദിവസം മുന്‍പ് ഓഷ്യന്‍ ഹണ്ടര്‍ എന്ന ബോട്ടിലാണ് ഇവര്‍ ...Read More

avadhar news

2017-12-21 15:31:27

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

തിരുവനന്തപുരം സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ SFI സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് പി.തോമസ് ഉദ്ഘാടനം ചെയ്തു.

സെന്റ് തോമസ് സ്കൂളിലേത് വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധമെന്ന് ജെയ്ക്ക് പറഞ്ഞു. രണ്ടു കുട്ടികള്‍ കെട്ടിപ്പിടിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുന...Read More

avadhar news

2017-12-21 15:28:29

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മൊഴികള്‍ ചോര്‍ന്നതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ പ്രധാന സാക്ഷികള്‍ നല്‍കിയ മൊഴികള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സാക്ഷികളെ സംരക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് മൊഴികള്‍ പ്രചരിച്ചത്. ഇത് കേസ് അട്...Read More

avadhar news

2017-12-21 15:21:02

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെഎസ് ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പെന്‍ഷന്‍ മുടങ്ങി കിടക്കുന്നതായി ചെന്നിത്തല സര്ക്കാരിന് ചൂണ്ടികാണിച്ചു. പെന്‍ഷന്‍ കാത്തിരിക്കുന്നവരില്‍ ഭൂരിഭാഗവും രോഗങ്ങള്‍ക്ക...Read More

avadhar news

2017-12-21 15:19:16

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

ലഹരി വിമുക്ത വിദ്യാലയം, പ്രതീക്ഷയുടെ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി കേരള മദ്യനിരോധന സമിതി ലഹരി വിരുദ്ധ ക്യാമ്ബെയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ യൗവ്വനം മദ്യത്തിലും ലഹരിയിലും കുതിര്‍ന്നിരിക്കുകയാണെന്ന...Read More

avadhar news

2017-12-21 15:17:12

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിണറായി വിജയനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന കോടതി പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക്​ തുടരാന്‍ അവകാശമില്ലെന്നായിരുന്നു ഹര്‍...Read More

avadhar news

2017-12-21 15:15:04

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറി​െന്‍റ പേരിലുള്ള ഏക സ്മാരകമായ കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിയിലെ ബഷീര്‍ ചെയര്‍ അനാഥമാകുന്നു. 2008 മുതല്‍ തുടങ്ങിയ ബഷീര്‍ ചെയര്‍ യൂനിവേഴ്സിറ്റി അധികൃതരുടെ കൊടിയ അനാസ്ഥകാരണമാണ് പ്രവര്‍ത്തനം നിലക്കുന്നത്​. ചെയറി​​െന്‍റ വിസിറ്റിങ് പ്രഫസറായി അന്നത്തെ വൈസ്​ ...Read More

avadhar news

2017-12-21 11:18:50

ഓഖി: കണ്ണൂരില്‍നിന്നു ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ബേപ്പൂരില്‍ നിന്നുള്ള തെരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം അഴിക്കല്‍ ഹാര്‍ബറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ന് ഒര...Read More

avadhar news

2017-12-21 09:10:36

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്; ഫഹദ് ഫാസിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ആലപ്പുഴ: പുതുച്ചേരിയില്‍ കാര്‍ രജിസ്ട്രേഷന്‍ നടത്തി നികുതിവെട്ടിച്ച കേസില്‍ ചലച്ചിത്ര താരം ഫഹദ് ഫാസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ ഫഹദി...Read More

avadhar news

2017-12-21 09:08:05

പാറ്റൂര്‍ ഭൂമി ഇടപാട്​: കേസ്​ ഇന്ന്​ ഹൈകോടതിയില്‍

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ രേഖാമൂലം വിശദീകരണം നല്‍കും.

ഭൂമിയുടെ സെറ്റില്‍മ​​െന്‍റ്​ രജിസ്റ്ററില്‍ സംശയം പ്രകടിപ്പിച്ച്‌ ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കഴിഞ്ഞ ദിവസം ജേക...Read More

avadhar news

2017-12-21 09:02:52

ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസിന്റെ പിന്‍സീറ്റില്‍വെച്ച്‌ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

തിരൂര്‍: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസിന്റെ പിന്‍സീറ്റില്‍വെച്ച്‌ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 13 വയസ്സുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വടക്കാഞ്ചേരി വേലൂര്‍ സ്വദേശി കരുവാത്തോട്ടില്‍ ഷൈജു (42) വിനെയാണ തിരൂര്‍ സി.ഐ. എം.കെ. ഷാജിയുടെ നേതൃത്വത്തി...Read More