Kauthukalokam

avadhar news

2017-12-22 09:35:02

26 വയസുള്ള അമ്മയ്ക്ക് 24 വയസ് പ്രായമുള്ള ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു: 24 വര്‍ഷത്തിനുശേഷം അവള്‍ എമ്മയായി കണ്ണുതുറന്നു

ടെന്നിസി: ഇരുപത്തിനാലു വര്‍ഷത്തോളം ശീതികരിച്ച്‌ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് പെണ്‍കുഞ്ഞു പിറന്നു. അമേരിക്കയിലെ കിഴക്കന്‍ ടെന്നിസിയിലാണ് സംഭവം. ഐവിഎഫ് ചികിത്സ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍ നിന്ന് കുഞ്ഞു പിറന്നത്.

യുഎസിലെ ടെന്നിസണ്‍ സ്വദേശി...Read More

avadhar news

2017-12-21 09:08:59

ഒരു സെല്‍ഫി ഇത്ര പുലിവാലാകുമോ? സെല്‍ഫിയെടുത്തതിന്റെ പേരില്‍ തലവെട്ടുമെന്ന് ഭീഷണി; രാജ്യം വിട്ടോടിയ മി​​​​സ് ഇ​​​​റാ​​​​ഖിനു സംഭവിച്ചത്

ഒരു സെല്‍ഫി എടുത്താല്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നു ഒരിക്കലും മി​​​​സ് ഇ​​​​റാ​​​​ഖാ​​യി സൗ​​​ന്ദ​​​ര്യകി​​​രീ​​​ട​​​മ​​​ണി​​​ഞ്ഞ സാ​​​​റ ഇ​​​​ഡ​​​​ന്‍ വിചാരിച്ചിരുന്നില്ല. ഒ​​​​രു സെ​​​​ല്‍​​​​ഫി​​​​യെ​​​​ടു​​​​ത്ത​​​​തി​​​​ന്റെ പേ​​​​രി​​​​ല്‍ രാജ്യം വിടേണ്ടി വന്നിര...Read More

avadhar news

2017-12-20 09:02:51

ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ ഉള്ള സീറ്റ്, പണക്കാരുടെ ഇടി: ഈ വിമാനത്തില്‍ സംഭവിക്കുന്നത് എന്ത്?

എമിറേറ്റ്സിന്റെ ഫസ്റ്റ്ക്ലാസ് സ്യൂട്ടിനെ വെല്ലുന്ന സ്യൂട്ട് എത്തിയിരിക്കുന്നു. ലണ്ടനിലെ ഏവിയേഷന്‍ വിദഗ്ധനായ അലെക്സ് മാച്ചറിന്റെ അഭിപ്രായ പ്രകാരം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എ 380 ആണ് ഏറ്റവും മികച്ച സ്യൂട്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ ഉള്ള ഈ സീറ്റ...Read More

avadhar news

2017-12-19 15:15:19

എലിയെ പേടിച്ചോ, എലിപേടിച്ചോ…

ന്യൂയോര്‍ക്ക്: ഫാര്‍ റോക്വേയിലേക്കുള്ള ട്രെയിനിലെ ഈ കാഴ്ച പലതും പറയുന്നു. സമ്പന്ന രാജ്യമായ അമേരിക്കയിലെ മെട്രോ ട്രെയിന്‍ യാത്രയാണ്. വണ്ടിയ്ക്കുള്ളില്‍ എലി പെട്ടു. എലിയെ കണ്ടപ്പോള്‍ മുതല്‍ യാത്രക്കാരുടെ അവസ്ഥ. ചിലര്‍ നിലവിളിച്ചു, ചിലര്‍ പേടിച്ചു വിറച്ചു. ചിലര്‍ ആനന്ദിച്ചു.

ഇവരേക്ക...Read More

avadhar news

2017-12-16 09:15:52

ചെവിക്കുള്ളില്‍ അസഹനീയമായ വേദന, പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി, അവിടെ കണ്ടത്

ചെവിയുടെ വേദന അധികം ആയപ്പോഴാണ് ലീ എന്ന യുവാവ് ഡോക്ടറെ കാണുവാന്‍ തീരുമാനിച്ചത്. അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന കാ​ര​ണം ലീ, ​ഗു​വാ​ന്‍​ഡോം​ഗ് പ്ര​വിശ്യ​യി​ലു​ള്ള സി​യോ​ബി​യ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടുകയായിരുന്നു. എന്നാല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ലീയെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍​...Read More

avadhar news

2017-12-16 09:09:31

ശസ്ത്രക്രിയ നടത്തിയ സ്ത്രീകളുടെ ആന്തരിക അവയവങ്ങളില്‍ ലോകപ്രശസ്തനായ ഡോക്ടര്‍ ചെയ്തത്, സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ: ഒരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ബെര്‍മിങ്ഹാമില്‍ നിന്നു വരുന്നത് അല്‍പ്പം ഞെട്ടിക്കുന്നു ഒരു റിപ്പോര്‍ട്ടാണ്. 53 കാരനായ സൈമണ്‍ ബ്രാംഹാള്‍ എന്ന ഡോക്ടര്‍ തന്റെ മുമ്ബില്‍ ശസ്ത്രക്രിയ്ക്കു വരുന്ന രോഗികളോടു കാണിച്ച ക്രൂരതയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ ആന്തരീക അവയവങ്ങളില്...Read More

avadhar news

2017-12-15 08:58:48

ഈ വിചിത്രജീവി എന്താണ്, കൊച്ചി കായലില്‍ നിന്നു പിടിച്ച മത്സ്യകന്യകനോ? സംഭവത്തിനു പിന്നിലെ സത്യം ഇതാണ്

കൊച്ചിക്കയിലില്‍ നിന്നും മത്സ്യ കന്യകനെ കിട്ടി എന്ന തരത്തില്‍ വിചിത്രമായ ചിത്രത്തോടൊപ്പം സേഷില്‍ മീഡിയയില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിട്ടു രണ്ടു ദിവസമായി. വാട്ടസ്‌ആപ്പ് ഗ്രൂപ്പുകളിലോക്കെ കൊച്ചി ഹാര്‍ബറില്‍ നിന്നു പിടികൂടിയ മത്സ്യകന്യകന്‍ എന്ന പേരില്‍ ചിത്രം കാട്ടുതീ പോ...Read More

avadhar news

2017-12-15 08:52:06

നീക്കം ചെയ്ത നെറ്റിത്തടത്തിലെ മുഴയില്‍ നിന്നു ഡോക്ടര്‍മാര്‍ക്കു കിട്ടിയത്: ഒരു ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ

നെറ്റിത്തടത്തിലെ മുഴ നീക്കി അതിനു കാരണമായ ജീവനുള്ള വിരയേ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണു സംഭവം. വളരെ വിരളമായും അപൂര്‍വമായും മാത്രമേ ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാറുള്ളു എന്നു ഡോക്ടര്‍മാര്‍ പറയുന്നു. കൊതുകു കടിക്കുന്നതിലൂടെയാണ് ...Read More

avadhar news

2017-12-15 08:45:01

ഇത് ഒരു അത്ഭുത ശിശു, ഹൃദയവും മറ്റു ചില അവയവങ്ങളും പ്രവര്‍ത്തിക്കുന്നതു ശരീരത്തിനു പുറത്തു

യുകെയില്‍ ശരീരത്തിന്റെ പുറത്ത് ഹൃദയവുമായി കുഞ്ഞ് ജനിച്ചു. നവംബര്‍ 23ന് യുകെയിലാണ് വനെലോപ്പ് ഹോപ് ഹിക്കിന്‍സ് എന്ന കുട്ടി ശരീരത്തിന്റെ പുറത്ത് ഹൃദയവുമായി ജനിച്ചത്. ജനിച്ച്‌ അധികം വൈകാതെ നടന്ന മൂന്ന് ശസ്ത്രക്രിയകളിലൂടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. 


ആദ്യ ശസ്ത്രക്രിയ കുഞ്ഞ് ജനിച്ചു ...Read More

avadhar news

2017-12-14 09:36:18

ഒരു അത്ഭുതക്ഷേത്രം, കടലിനു നടുവിലുള്ള ഈ ശിവക്ഷേത്രത്തിലേയ്ക്ക് എത്താന്‍ ദിവസവും ഭക്തര്‍ക്കു വേണ്ടി കടല്‍ വഴിമാറി കൊടുക്കുന്നു

അറബിക്കടലിനു നടുവില്‍ കരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലയായി സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രം ഇന്നു ഭക്തര്‍ക്ക് ഒരു അത്ഭുതമാണ്. ശിവക്ഷേത്രമായ നിഷ്കളേങ്കേശ്വര ക്ഷേത്രത്തില്‍ ദര്‍ശനസമയം ഭക്ത ജനങ്ങള്‍ക്കായി കടല്‍ മാറി കൊടുക്കും. ഗുജറാത്തിലെ ഭവ്നഗറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷത്രത്തില്‍ ...Read More

avadhar news

2017-12-14 09:21:08

തോപ്രാംകുടിയില്‍ ആടിന്റെ അകിടില്‍ നിന്നു കുഞ്ഞുങ്ങള്‍ ജനിച്ചു, കേരളത്തില്‍ ഇതു കേട്ടിട്ടു പോലും ഇല്ലാത്ത പ്രതിഭാസം എന്ന് ഡോക്ടര്‍മാര്‍

തോപ്രാംകുടി: ആടിന്റെ അകിടില്‍ നിന്നു പാല്‍ മാത്രമല്ല കുഞ്ഞുങ്ങളും ജനിക്കുമെന്ന് ഇന്നു തോപ്രംകുടിക്കാര്‍ക്ക് അറിയാം. തോപ്രാംകുടി കൊച്ചുവിളയില്‍ പ്രകാശിന്റെ ആടാണ് ഇത്തരത്തില്‍ പ്രസവിച്ചത്. ഈ ആടിന്റെ അഞ്ചാം പ്രസവമായിരുന്നു ഇത്. മാസമടുത്തപ്പോള്‍ ആടു പ്രസവ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ...Read More

avadhar news

2017-12-13 09:52:11

നീ ഞങ്ങള്‍ക്ക് അപമാനമാണ്, നിന്റെ തൊള്ളയില്‍ നിന്ന് ഈ നാടിന്റെ പേര് വരരുത്; ഫ്ലാഷ് മോബ് കളിച്ച പെണ്‍കുട്ടിക്ക് പരസ്യ ഭീഷണിയുമായി ഓണ്‍ലൈന്‍ ആങ്ങള

ഐഎഫ്‌എഫ്കെ വേദിക്ക് സമീപം ഫ്ലാഷ് മോബ് കളിച്ച പെണ്‍കുട്ടിക്ക് പരസ്യ ഭീഷണിയുമായി ഓണ്‍ലൈന്‍ ആങ്ങള ഫെയ്സ്ബുക്ക് ലൈവില്‍. ഡാന്‍സ് കളിച്ച ജസ്ലയുടെ മുഖത്തടിക്കും എന്നു പറഞ്ഞാണ് ഭീഷണി. 'മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന സ്ഥലത്തു നിന്നാണ് വരുന്നതെന്നൊക്കെ നീ പറഞ്ഞു. അവിടെ നിര്‍ത്തണം, അത് കഴിഞ്ഞ...Read More

avadhar news

2017-12-13 09:45:10

ഭക്ഷണം കഴിക്കാന്‍ കഴിയാതെ ഒരു കൊച്ചു കുഞ്ഞ്: കാരണം ഇതാണ്

ഈ രണ്ടു വയസ്സുകാരന് ആഹാരം കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. കാ​ന​ഡ​യി​ലെ മോ​ണ്ട്റീ​ലി​ലു​ള്ള ര​ണ്ടു വ​യ​സു​കാ​ര​ന്‍ മി​ക്കാ ഗ​ബ്രി​യേ​ല്‍ മാ​സ​ന്‍ ലോ​പ​സി​ന് ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശം ഏ​വ​രേ​യും അമ്ബരപ്പിച്ചിരിക്കുകയാണ്. കു​ട്ടി​ക്ക് ആ​ഹാ​രം കൊ​ടു​...Read More

avadhar news

2017-12-12 09:20:50

പത്തുവര്‍ഷം മുമ്ബ് ബാല്യത്തില്‍ എടുത്ത കുടുംബഫോട്ടോയില്‍ ഭാവിവരനും ; കൊളീക്കിയുടെ ജീവിതപങ്കാളിയെ വിധി അന്നേ തീരുമാനിച്ചിരുന്നുവോ?

ഭാവിയില്‍ ഒന്നിക്കേണ്ടവര്‍ പരിചയപ്പെടുന്നതിന് മുമ്ബായി എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും ഒരു തവണയെങ്കിലും പരസ്പരം കണ്ടിരിക്കാന്‍ ഇടയുണ്ടോ? തമിഴില്‍ വിജയ് നായകനായും ജ്യോതിക നായികയായും വന്‍ വിജയം വരിച്ച ഖുഷി സിനിമ ഇത്തരം ഒരു സൂചന നല്‍കുന്നുണ്ട്. പ്രണയത്തിലാകും മുമ്ബ് തന്നെ രണ്ടുപേരു...Read More

avadhar news

2017-12-11 13:32:11

മൊട്ടയടിച്ച ശേഷം വെയിലത്തിറങ്ങിയ യുവാവിന് സംഭവിച്ചത്; സൂര്യന്‍ എന്നു കേള്‍ക്കുന്നതേ പേടിയായ യുവാവ്

സൂ​ര്യാ​ഘാ​തം ഇളകുമ്ബോളുണ്ടാകുന്ന പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സൂര്യാഘാതം മൂലം ശരീരത്തില്‍ കുഴിവ് ഉണ്ടാകുമോ ? ഉണ്ടാകുമെന്നാണ് ഈ വാര്‍ത്തയിലൂടെ മനസ്സിലാകുന്നത്. ടെ​ക്സ​സ് സ്വ​ദേ​ശി​യാ​യ കെ​ഡ് ഹു​ക്ക​ബേ എ​ന്ന യു​വാ​വിനു സൂ​ര്യാ​ഘ​ത​മേ​റ്റപ്പോള്‍ സംഭവിച്ചത് വലിയ ദുരന...Read More

avadhar news

2017-12-11 13:26:04

ആറു വര്‍ഷം കൊണ്ട് പഞ്ചറാക്കിയത് 6000 ടയറുകള്‍, പിടിയിലായ സീരീയല്‍ പഞ്ചറുടെ ഈ വിചിത്ര വൈകൃതത്തിനു പിന്നില്‍ ഇതായിരുന്നു

ടയറിലെ കാറ്റ് അഴിച്ചു വിട്ട് പഞ്ചറാക്കുന്ന വിരുതന്‍ ഒടുവില്‍ പിടിയിലായി. ഫ്രാന്‍സിലെ ബോര്‍ഡോ സിറ്റിയിലാണ് ഈ വിചിത്ര സംഭവം. ഒരു രസത്തിന് വേണ്ടിയായിരുന്നു ഇയാള്‍ ടയറുകള്‍ കുത്തി പഞ്ചറാക്കാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നീടങ്ങ് അതൊരു ശീലമായി മാറി. ''സീരിയല്‍ പഞ്ചറര്‍'' എന്നാണ് ഇയാള്&zw...Read More

avadhar news

2017-12-11 13:20:41

2020 ജൂലൈ ആദ്യ ആഴ്ചയില്‍ ഒരു ഭീകരഭൂകമ്ബത്തിലൂടെ ഇടുക്കി ഡാം തകരും, മലകള്‍ ഒലിച്ചു പോകും, ലോകം കണ്ടതില്‍ വച്ച്‌ ഏറ്റവും ഭീകരമായ ദുരന്തമാകും അത്, ചോരപ്പുഴ എന്ന പേരില്‍ പുതിയ നദി രൂപം കൊള്ളും: നോസ്ട്രഡാമസ് ഇടുക്കി ഡാമിന്റ തകര്‍ച്ചയേക്കുറിച്ചു പ്രവചിച്ചിരുന്നോ?

മനുഷ്യര്‍ക്ക് എന്നും താല്‍പ്പര്യമുള്ള വിഷയമാണു ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍. മഹാമാരിയും ദുരന്തങ്ങളും നടക്കുന്നതിനു മുമ്ബു ചില പ്രവാചകന്മാര്‍ അതു മുന്‍കുട്ടി പ്രവചിക്കാറുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു ഓഖി ചുഴലിക്കാറ്റിനെ കുറിച്ചും കേരളത്തിലെ ചില പ്രമുഖരുടെ മരണത്തെക...Read More

avadhar news

2017-12-08 15:55:13

പുറത്തിറങ്ങുമ്ബോള്‍ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ മറ്റുള്ളവരില്‍ നിന്ന് ഈ അമ്മയ്ക്ക് ഒളിപ്പിക്കേണ്ട ഗതികേട്: ഒറ്റനോട്ടത്തില്‍ കാരണം പറയാം

റെയ്ച്ചല്‍ എന്ന അമ്മയ്ക്ക് പുറത്തിറങ്ങാന്‍ തന്നെ മടിയാണ്. കാരണം തന്റെ അഞ്ച് മാസം പ്രായമായ കുഞ്ഞും. കുസൃതിയോ ബഹളങ്ങളോ അല്ല ഈ അമ്മയെ കുഴപ്പിക്കുന്നത്. വെറും അഞ്ച് മാസം പ്രായമായ തന്റെ കുഞ്ഞിന്റെ മുടിയാണ്. ആരു കണ്ടാലും അവനെ ഒന്നുകൂടെ നോക്കിപ്പോകും. റെയ്ച്ചലിന്റെ ബോബി എന്ന മകന് വെറും അഞ്ച് മാസം മ...Read More

avadhar news

2017-12-07 16:38:17

ഇരുണ്ടു മൂടിയ ആകാശത്തു ക്യാമറ പിടിച്ചു നില്‍ക്കുന്ന ആ ഭീമന്‍ കൈകള്‍ ആരുടേത്: ഞെട്ടിപ്പിക്കുന്ന ആ ചിത്രത്തിനു പിന്നില്‍

കഴിഞ്ഞ കുറച്ചു ദിവസമായി ഒരു ഞെട്ടിപ്പിക്കുന്ന ചിത്രത്തിനു പിന്നാലെയാണു ലോകം. ആകാശത്തു ക്യാമറ പിടിച്ചു നില്‍ക്കുന്ന രണ്ടു ഭീമന്‍ കൈകള്‍. ക്യാമറ വിവധ ഭാഗങ്ങളിലേയ്ക്കു തിരിച്ചു ചിത്രങ്ങള്‍ പകര്‍ത്തുന്നുമുണ്ട്. മൂടികെട്ടിയ ആകാശത്തിലാണു ക്യാമറ പിടിച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. ക...Read More

avadhar news

2017-12-06 13:36:52

അന്ന് സൈന്യത്തിന് നേരേ കല്ലെറിഞ്ഞ പെണ്‍കുട്ടി; ഇന്ന് കാശ്മീരിന്റെ വല കാക്കുന്ന കോട്ട

കാശ്മീര്‍ വനിതാ ഫുട്ബോളില്‍ ഫോര്‍വേഡ് ആയിരുന്നു അഫ്സാന്‍ ആഷിഖ് എന്ന പെണ്‍കുട്ടി. ഫുട്ബോള്‍ താരം എന്നതിനേക്കാള്‍ സൈന്യത്തെ കല്ലെറിഞ്ഞവള്‍ എന്ന നിലയിലാണ് ഈ പെണ്‍കുട്ടിയെ രാജ്യം ആഘോഷിച്ചത്. എന്നാല്‍ അഫ്സാന്‍ ഇന്ന് ഏറെ മാറി. ഒരിക്കലും സൈന്യത്തെ എതിര്‍ക്കണമെന്ന ചിന്തയുള്ളയാളല്ല താനെന...Read More

avadhar news

2017-12-06 13:30:18

ദിവസവും 20 ലിറ്റര്‍ വെള്ളം കുടിക്കണം, 50 പ്രാവശ്യം ബാത്ത്റൂമില്‍ പോകും: ഈ മനുഷ്യന്റെ ശരീരത്തില്‍ സംഭവിക്കുന്നത്

ഇരുപതു ലിറ്റര്‍ വെള്ളം കുടിച്ചില്ലെങ്കില്‍ ആരെങ്കിലും മരിക്കുമോ ? എന്നാല്‍ ജ​ര്‍​മ​ന്‍ സ്വ​ദേ​ശി​യാ​യ ആ​ര്‍​ക്കി​ടെക്‌ട് മാ​ര്‍​ക്ക് വു​ബെ​ന്‍​ഹോ​സ്റ്റിന് ദിവസം 20 ലിറ്റര്‍ വെള്ളം കുടിക്കണം. അല്ലെങ്കില്‍ മരണം ഉറപ്പാണ്. "​ഡ​യ​ബ​റ്റി​ക് ഇ​ന്‍​സി​പി​ഡ​സ്' എ​ന്ന അ​പൂ​ര്‍​വ രോ​ഗ​...Read More

avadhar news

2017-12-04 16:42:09

കത്തിയെരിയുന്ന രോഗാവസ്ഥ, ചികിത്സകള്‍ ഒന്നുമില്ല: ഇരുപത്തിമൂന്നുകാരി ജീവിക്കുന്നത് ഫ്രീസറിനരികെ..

പെയ്ഗ് ഹൊവിറ്റി എന്ന 23കാരിയുടെ അസുഖത്തെ കുറിച്ച്‌ അറിഞ്ഞാല്‍ നമ്മള്‍ നേരിടുന്ന പല അസുഖങ്ങളും നിസ്സാരമെന്ന് തോന്നും. കോംപ്ലക്സ് റീജിയണല്‍ പെയ്ന്‍ സിന്‍ഡ്രോം എന്ന അസുഖമാണ് ഈ 23 കാരിയുടേത്. ബിര്‍മിങ്ങാം സ്വദേശിയായ ഈ പെണ്‍കുട്ടിയുടെ രോഗത്തിന് ചികിത്സയില്ല. അപൂര്‍വരോഗത്തെത്തുടര്‍ന്ന് ഫ...Read More

avadhar news

2017-12-01 15:43:11

15 വര്‍ഷം മുമ്ബു ഗര്‍ഭഛിദ്രം നടത്തിയ യുവതിക്കു കഠിനമായ വയറുവേദന, നിര്‍ത്താതെ ഛര്‍ദ്ദി: പരിശോധിച്ച ഡോക്ടര്‍ ഞെട്ടി, വയറ്റില്‍ 15 വര്‍ഷം മുമ്ബു ഗര്‍ഭഛിദ്രം നടത്തിയ കുഞ്ഞിന്റെ മൃതദേഹം

കഠിനമായ വയറുവേദനയും ഛര്‍ദ്ദിയും മൂലമാണ് 52കാരി ഡോക്ടര്‍മാരുടെ അടുത്ത് എത്തിയത്. വര്‍ഷങ്ങളായി പല ഡോക്ടര്‍മാരെയും വയറുവേദന മൂലം സമീപിച്ചിരുന്നിരുന്നു. എന്നാല്‍ ഇവരുടെ വയറുവേദനയുടെ കാരണം കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. ഡോക്ടര്‍മാര്‍ കൊടുത്ത വേദനാസംഹാരികള്‍ കഴിച്ച്‌ ആശ്വാ...Read More

avadhar news

2017-11-30 09:25:23

മകളുടെ പിറന്നാളുകള്‍ക്ക് താനുണ്ടാകില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു; അച്ഛന്‍ മരിച്ച്‌ വര്‍ഷങ്ങള്‍ക്കിപ്പുറവും സമ്മാനങ്ങള്‍ ലഭിക്കുന്ന ഏക മകള്‍

ഞായറാഴ്ചയായിരുന്നു ബെയ്ലിയുടെ 21ാം പിറന്നാള്‍. പതിവുപോലെ അവളെത്തേടി ആ ബൊക്കെ എത്തി. ഇനിയൊരിക്കലും അവളെ തേടിയെത്താത്ത അച്ഛന്‍ അവസാനമായി അവള്‍ക്ക് കരുതി വെച്ച സമ്മാനം. കഴിഞ്ഞ നാലുവര്‍ഷമായി ബെയ്ലിയുടെ പിറന്നാളിന് ബൊക്കേയെത്തും. നിറങ്ങളിലൂടെ കഥ പറയുന്ന പൂക്കളും അച്ഛനെഴുതിയ കുറിപ്പുകളുമായി.<...Read More

avadhar news

2017-11-30 09:16:26

നിങ്ങള്‍ക്കറിയുമോ?, ഇന്ത്യയില്‍ എലികള്‍ക്ക് മാത്രമായൊരു ക്ഷേത്രമുണ്ട്

ഇന്ത്യയില്‍ എലികള്‍ക്കൊരു ക്ഷേത്രമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. രാജസ്ഥാനിലെ ബിക്കാനീറിനടുത്ത് കര്‍ണിമാതാ എന്നൊരു ക്ഷേത്രം ഉണ്ട്. ക്ഷേത്രത്തില്‍ എത്തി കവാടം കടന്നാല്‍ മുറ്റം നിറയെ എലികളായിരിക്കും. അവരൊക്കെ തന്നെയാണ് ഈ ക്ഷേത്രത്തിലെ കാവല്‍ക്കാര്‍ എന്നുവേണമെങ്കിലും പ...Read More

avadhar news

2017-11-29 10:16:19

ടൂര്‍ പോകും മുന്‍പ് ഓഫീസ് സിഇഒയ്ക്ക് ജീവനക്കാരിയുടെ കുറിപ്പ്; യാത്ര കഴിഞ്ഞ് വന്നപ്പോള്‍ യുവതിക്ക് കിട്ടിയത്

ലിങ്ടിന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയാണ് മരിയ വാള്‍ട്ടണ്‍. കമ്ബനി മേധാവിയുടെ ഓഫിസ് സന്ദര്‍ശന തീയതിയിലെ ദിവസങ്ങളില്‍ മരിയ്ക്ക് അവധിക്കാല വിനോദസഞ്ചാരത്തിനായി പോകേണ്ടി വന്നു. ഓഫീസ് സിഇഒ എത്തുമ്ബോള്‍ തന്നെയുള്ള തന്റെ യാത്ര കുഴപ്പമാകുമോ എന്നായിരുന്നു പിന്നീട് മരിയയുടെ...Read More

avadhar news

2017-11-29 10:07:49

ഭക്ഷണം ബുക്കു ചെയ്തവരുടെ ലിസ്റ്റ് എടുക്കാന്‍ ഹോട്ടലിലേയ്ക്കു പാഞ്ഞു വന്ന ഡെലിവറിബോയിക്കു സംഭവിച്ചത്

ഭക്ഷണം ബുക്കു ചെയ്തവരുടെ ലിസ്റ്റ് എടുക്കാന്‍ ഹോട്ടലിലേയ്ക്കു പാഞ്ഞു വന്ന ഡെലിവറിബോയി ഡോറിന്റെ ചില്ലു തകര്‍ത്തു. ചൈനയിലെ ഒരു ഹോട്ടലിലെ ഡെലിവറി ബോയിയാണു തന്റെ ജോലിയിലുള്ള ആത്മാര്‍ത്ഥ മൂലം ഹോട്ടലിന്റെ ചില്ലു തകര്‍ത്തത്. ഇയാളുടെ വരവിന്റെ വേഗത കൂടിയതു കൊണ്ടാണു ചില്ലു തകര്‍ന്നത് എന്നു പറയുന...Read More