Karshikam

avadhar news

2017-12-21 10:25:26

കേര വർഷം സംരംഭകര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍

ഈ മലയാളവർഷം കേരവർഷമായി പ്രഖ്യാപിച്ചുകൊണ്ടു വിപുലമായ ർമപദ്ധതിക്ക് കൃഷിവകുപ്പ് തുടക്കമിട്ടു. പുതിയ കാലത്തിനു യോജിച്ച ആശയങ്ങളും അതിന് അനുസൃതമായ ഒട്ടേറെ പദ്ധതികളും ഇതില്‍ ഉൾപ്പെടുന്നു.സംരംഭകർക്കായി ഇൻക്യുബേഷൻ സെന്ററുകൾ, അഗ്രോപാർക്കുകൾ, സാമ്പത്തിക പിന്തുണ  എന്നിവയ്ക്കാണ് പദ്ധതി  ഊന്നൽ നൽ...Read More

avadhar news

2017-12-21 10:10:25

ഒൗഷധസസ്യക്കൃഷിക്ക് ഇറങ്ങിയാൽ രക്ഷപ്പെടുമോ?

ഒൗഷധസസ്യക്കൃഷിക്കിറങ്ങുക, വിപണി ലഭിക്കാതെ പരാജയപ്പെടുക; കാലങ്ങളായുള്ള നമ്മുടെ ശീലമാണിത്. അബദ്ധം പറ്റിയവർ അതോടെ മതിയാക്കും. മറുവശത്ത് മറ്റു ചിലർ തുടങ്ങും. അവരുടെ കഥയും വ്യത്യസ്തമാവില്ല. സത്യത്തിൽ നമ്മുടെ കർഷകർ ഒൗഷധസസ്യക്കൃഷിക്ക് ഇറങ്ങണോ.ഇറങ്ങിയാൽ രക്ഷപ്പെടുമോ.
പൊള്ളലേറ്റാൽ ഒൗഷധങ്ങൾ പലത...Read More

avadhar news

2017-12-21 09:59:09

മുരിങ്ങയ്ക്ക രക്തക്കുറവിനു പരിഹാരം, രോഗപ്രതിരോധത്തിനു നന്ന്

നൂറു ഗ്രാമിൽ 10 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ രക്തക്കുറവിനു പരിഹാരം, രോഗപ്രതിരോധത്തിനു  നന്ന്. ഹൃദയാരോഗ്യം, കരളിന്റെ പ്രവർത്തനശേഷി, എല്ലുകളുടെ ബലം, പുരുഷന്മാരിൽ ലൈംഗികശേഷി എന്നിവ വർധിപ്പിക്കും.

മുരിങ്ങക്ക–പപ്പായ തോരൻ   ചേരുവകൾ

I. മുരിങ്ങയ്ക്കായുടെ അകവശം ചുരണ്ട...Read More

avadhar news

2017-12-19 09:45:43

വിദേശി ഇഞ്ചി, ഉത്തരേന്ത്യൻ മഞ്ഞൾ പെരുമ്പാവൂരിൽ വിളയും

തായ്‌ലൻഡിലെ കരി ഇഞ്ചിയും ഉത്തരേന്ത്യയിലെ കരി മഞ്ഞളും കേരളത്തിലും വിളയും. പാണംകുഴി ഹരിത ബയോപാർക്കിൽ ഇവ രണ്ടും കൃഷി ചെയ്തെ‌ടുത്തു. തായ്‌ലൻഡിൽ മരുന്നായി ഉപയോഗിക്കുന്നതാണു കരി ഇഞ്ചി. കിലോഗ്രാമിന് 17000 രൂപ. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വനമേഖലയിൽ വിളയുന്ന കരി മഞ്ഞളിനു 15000 രൂപയാണുകിലോഗ്രാമിനു ...Read More

avadhar news

2017-12-19 09:32:12

വൂളിക്കൃഷി

നാട്ടിലെ തരിശുഭൂമിക്കു സമാനമാണ് മെട്രോനഗരങ്ങളിലെ അപ്പാർട്മെന്റുകളിൽ വെറുതെകിടക്കുന്ന ടെറസുകളും ബാൽക്കണികളുമെല്ലാം. ബെംഗളൂരുവിൽ ആയിരക്കണക്കിനു അപ്പാർട്മെന്റുകളിലായി ലക്ഷക്കണക്കിനു ചതുരശ്രയടി സ്ഥലം ഇങ്ങനെ ‘തരിശാ’യി കിടക്കുന്നുണ്ട്. ഈ സ്ഥലം പാഴാക്കാതെ ഇവിടെ കൃഷി ഇറക്കിയാൽ നഗരത്തിന്...Read More

avadhar news

2017-12-16 16:47:36

ബ്രഹ്മിയുടെ ഗുണം ചോക്കലേറ്റിന്റെ രസം

ഔഷധസസ്യമായ ബ്രഹ്മി ചേർത്ത് ആരോഗ്യ ചോക്കലേറ്റ് നിർമിക്കുന്ന സംരംഭകൻ

‘‘ചോക്കലേറ്റിനു വാശിപിടിച്ചു കരയുന്ന കുട്ടിക്ക് അതിനു പകരം അൽപം ബ്രഹ്മിഘൃതം നൽകിയാലോ, ‘ബുദ്ധിശക്തി കൂടും, ഒാർമശേഷി വർധിക്കും’ എന്നൊക്കെ പറഞ്ഞു നോക്കാം.ഫലിക്കുമെന്നു തോന്നുന്നില്ല. അൽപം കയ്പുള്ള ബ്രഹ്മിയെക്കാ...Read More

avadhar news

2017-12-16 16:44:31

സൂക്ഷിക്കുക, ബാക്ടീരിയല്‍ വാട്ടം

പാവലിനും പടവലത്തിനും 8–10 ദിവസം ഇടവിട്ട് നേരിയ തോതിൽ വളം ചേർക്കുന്നതാണു നല്ലത്. നേരിയ അളവിൽ യൂറിയയും അതിന്റെ‌ നാലിലൊന്ന് പൊട്ടാഷ് വളവും. പൊട്ടാഷ് വളം കൂടുതലായാൽ കായ്കൾ പൊട്ടുന്നതാണ്. പച്ചച്ചാണകം നേർപ്പിച്ച് ഇവയുടെ ചുവട്ടിൽ ഇടയ്ക്കിടെ ഒഴിക്കുന്നത് കൊള്ളാം. വെള്ളരി, കുമ്പളം, മത്തൻ, ചുരയ്ക്കാ, ...Read More

avadhar news

2017-12-16 16:36:10

മട്ടുപ്പാവിലെ മാന്തോപ്പ്

മട്ടുപ്പാവിലേക്കു ചാഞ്ഞുനിൽക്കുന്ന മാവിൽനിന്നു മാങ്ങ പറിക്കുന്നത് സുഖകരമായ അനുഭവമാണ്. എന്നാൽ മട്ടുപ്പാവിലെ മാന്തോപ്പിൽനിന്നു മാമ്പഴവുമായി ഇറങ്ങിവരുന്നതിെനക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? വെറും മാന്തോപ്പല്ല, മുപ്പതോളം മാവുകൾ കായ്ഫലം നൽകിത്തുടങ്ങിയ മട്ടുപ്പാവിന്റെ കാര്യമാണ് പറഞ്ഞുവരുന...Read More

avadhar news

2017-12-09 16:24:15

പട്ടണത്തിൽ പ്രാവ്

കൊച്ചി പാലാരിവട്ടം ജംക്‌ഷനിൽനിന്ന് ഏതാനും മീറ്റർഅകലെ വിശാലമായ മട്ടുപ്പാവിലാണ് പ ള്ളത്തുവീട്ടിൽ ലിജുവിന്റെ പ്രാവിൻകൂട്ടം. ജോടിക്ക് രണ്ടായിരം മുതൽ  ഇരുപതിനായിരം രൂപവരെ വിലയുള്ള 350 പ്രാവുകളെ അദ്ദേഹം വളർത്തുന്നു. ഇവയിൽ 150 പ്രാവുകൾ മാതൃ–പിതൃ ശേഖരമാണ്. ബാക്കി വിൽക്കാനുള്ള ചെറുപ്രാവുകളും. നാല...Read More

avadhar news

2017-12-08 11:14:03

പൂന്തോട്ടത്തില്‍ നിറക്കൂട്ടുകള്‍

പൂന്തോട്ടത്തില്‍ അവിടവിടെയായി ഒരേ നിറമുള്ള ഇലച്ചെടികള്‍ കൂട്ടം കൂട്ടമായി നട്ടുവളര്‍ത്തിയാല്‍ അഴകേറും. പൂക്കൾ കുറവുള്ള മഴക്കാലത്തുപോലും അടിസ്ഥാന നിറമായ പച്ചയ്ക്കൊപ്പം മറ്റ് ആകർഷക വർണങ്ങൾ കൂടി ചേർത്ത് ഉദ്യാനത്തിന്റെ അഴക് വർധിപ്പിക്കാം. ഉദ്യാനത്തിൽ പൊതുവേ ആദ്യം കണ്ണിൽപ്പെടുക പച്ചപ്പര...Read More

avadhar news

2017-12-01 16:33:04

അരുമപ്പക്ഷികളുടെ ആരോഗ്യരക്ഷ

അരുമപ്പക്ഷികളെ ആദായത്തിനും മാനസികോല്ലാസത്തിനും വിനോദത്തിനും വീടുകൾക്ക് അലങ്കാരമായും വളർത്തുന്നവരുടെ എണ്ണം കൂടിവരുന്നു.  തത്തകൾ, ബഡ്ജറിഗറുകൾ, ഫിഞ്ചുകൾ, ലൗബേർഡ്‌സ്, കൊക്കറ്റീലുകൾ, ലോറികീറ്റുകൾ, കാനറികൾ, പ്രാവുകൾ തുടങ്ങി  അലങ്കാരക്കോഴികൾ വരെയടങ്ങുന്ന വിശാലമായ ലോകമാണ്  അരുമപ്പക്ഷികളു...Read More

avadhar news

2017-11-30 10:56:16

പുളിക്കത്താഴെ വീട്ടിൽ ആഹ്ലാദപ്പൂത്തിരി

പാലക്കാട്∙ഈ വർഷത്തെ മികച്ച കർഷക വനിതയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചതിന് കർഷക രക്ഷാ സമിതി കോട്ടയം ജില്ലാ കമ്മിറ്റി അടുത്ത ഞായറാഴ്ച ഈരാറ്റുപേട്ടയിൽ ഒരുക്കിയിരിക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കാൻ തയാറെടുക്കുന്നതിനിടെയാണു മലയാള മനോരമയുടെ കർഷകശ്രീ പുരസ്കാരം സ്വപ്നയ്ക്കാണെന്ന വ...Read More

avadhar news

2017-11-30 10:51:05

പത്തേക്കർ കൃഷിയിറക്കി നേട്ടം കൊയ്യുന്ന ബാങ്ക്

സഹകരണം കൃഷിയിലും വേരുപിടിപ്പിച്ചതിന്റെ വിജയഗാഥയാണിത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പൂവറ്റൂര്‍ കിഴക്ക് സർവീസ് സഹകരണബാങ്കാണ്  പാട്ടത്തിനെടുത്ത പത്തേക്കർ ഭൂമിയിൽ കൃഷിയിറക്കി നേട്ടം കൊയ്യുന്നത്. വാഴ, ചേന, മരച്ചീനി, ഇ‍ഞ്ചി, പയര്‍, പാവല്‍, വെണ്ട, പടവലം തുടങ്ങിയവയാണ് വിളകള്‍. എം സി റോഡിനു സമീപ...Read More

avadhar news

2017-11-30 10:46:56

പായലാണെങ്കിലും പണമാണ്

ആഴങ്ങളിൽകടലമ്മകാത്തുസൂക്ഷിക്കുന്നമത്സ്യസമ്പത്തായിരുന്നു അടുത്ത കാലം വരെ  രാമേശ്വരത്തിനടുത്ത് മണ്ഡപത്തെ നൂർമുഹമ്മദിന്റെവരുമാനം.എന്നാൽഇപ്പോൾമീനല്ല,അദ്ദേഹത്തിന്റെഉപജീവനം. പുറംകടലിൽ പോകാതെയും പുറംജോലികൾ ചെയ്യാതെയും കടപ്പുറത്തുനിന്നുതന്നെ കാശുണ്ടാക്കുന്നതിന് ഈ മുക്കുവൻ ആശ്രയിക്കുന...Read More

avadhar news

2017-11-28 11:24:21

ചെറുതല്ല ചേനക്കാര്യം

നാൽപതു വർഷം നീണ്ട പത്രപ്രവർത്തനം. ഉദ്യോഗത്തിൽനിന്നു വിരമിച്ച ശേഷവും പക്ഷേ പേന താഴെ വച്ചില്ല കെ.വി. മാമ്മൻ. എഴുത്തും എഡിറ്റിങ്ങും പ്രസാധനവുമായി എണ്‍പത്തിയൊമ്പതാം വയസ്സിലും സജീവം. എന്നാൽ കോട്ടയം പട്ടണത്തിനടുത്ത് മാങ്ങാനത്തുള്ള കോട്ടയ്ക്കൽ വീട്ടിലിരുന്ന് ഈ സീനിയർ ജേണലിസ്റ്റ് ഇപ്പോൾ സംസാരി...Read More

avadhar news

2017-11-28 11:15:14

കോഴികള്‍ കൊത്തുകൂടി മുറിവുണ്ടായാൽ

കൂട്ടിനുള്ളിൽ വളർത്തുന്ന കോഴികൾ പരസ്പരം കൊത്തി പരുക്കേൽപ്പിക്കുന്നു. മുറിവ് പറ്റിയത് പിന്നീട് ചത്തുപോയി. മുറിവിൽ എന്തു മരുന്നു പുരട്ടണം.വി. ബലരാമൻ നായർ, കൊല്ലംതീറ്റയിലെ പ്രോട്ടീൻ, വിറ്റമിൻ എന്നിവയുടെ കുറവ്, കൂട്ടിലെ തിക്കിത്തിരക്ക്, തീറ്റപ്പാത്രങ്ങളുടെ കുറവ് എന്നിവയാണ് കോഴികൾ പരസ്പരം കൊത്...Read More

avadhar news

2017-11-28 11:01:19

മറയൂരിന്റെ മധുരം ഭീഷണിയിൽ

ഇടുക്കി ജില്ലയിൽ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിനടുത്തുള്ള മഴനിഴൽപ്രദേശങ്ങളാണ് മറയൂരും കാന്തല്ലൂരും. വനവാസകാലത്തു പാണ്ഡവർ ഒളിച്ചു  താമസിച്ച ഇടം ‘മറഞ്ഞിരുന്നയൂര്‍’ ആയെന്നും പിന്നീടത് മറയൂർ ആയെന്നും നാട്ടുമൊഴി. മറയൂർ ചന്ദനവും മറയൂർ ശർക്കരയും മറവിയിൽ മറഞ്ഞ മറയൂർ സിൽക്കും കാന്ത...Read More

avadhar news

2017-11-27 16:39:04

മാഹിറിന്റെ ഒാമനകൾ വെറ്ററിനറി വിദ്യാർഥിയുടെ പക്ഷിവളർത്തൽ

മണ്ണുത്തി വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ മാഹിറിന് കലാലയത്തിൽ മാത്രമല്ല കൂട്ടുകാർ. വീടിന്റെ മുറ്റത്തും മട്ടുപ്പാവിലും കാത്തിരിക്കുന്ന ഒരുപറ്റം സുന്ദരി തത്തകളും മാഹിറിന്റെ പ്രിയ തോഴർ തന്നെ. മിട്ടുവും കുക്കുവും സാക്കിയും ബെബോയുമൊക്കെ മാഹിർ വീട്ടിലെത്തുന്നതും കാത്തിരിക്കും. വന്...Read More

avadhar news

2017-11-23 10:23:39

കർഷകർക്ക് സഹായമെന്ന പേരിൽ സർക്കാറിന്റെ ചതി

(പ്രീമിയത്തിന്റെ സർക്കാർവിഹിതം അടയ്ക്കാത്തതുമൂലം വിള ഇൻഷുറൻസ് കർഷകർക്ക് യഥാസമയം പ്രയോജനപ്പെടാതെ പോകുന്നു)

ദുരിതകാലത്തു സഹായഹസ്തമാവാനാണ് ഇൻഷുറൻസ് പദ്ധതികൾ. വിള ഇൻഷുറൻസും അങ്ങനെതന്നെ. അ പ്രതീക്ഷിത സാഹചര്യങ്ങളിൽ വിളനാശമുണ്ടാവുന്ന കൃഷിക്കാരനു സാമ്പത്തികത്തകർച്ചയുണ്ടാവാതെ ജീവിതവും അ...Read More

avadhar news

2017-11-22 15:15:37

കരിനിലത്തിലെ അമ്പിളി വെട്ടം

കരിനിലത്തിനു പറ്റിയതും മികച്ച ഉൽപാദനശേഷിയുള്ളതുമാണ് കർഷകനായ സോണൽ വികസിപ്പിച്ച ‘അമ്പിളി’ നെല്ലിനം.

തകഴിയിലെ പുലിമുഖം ഹാച്ചറിയെ കാർഷികകേരളം അറിയും– മത്സ്യക്കൃഷിയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച സോണൽ നൊറോണയുെട സംരംഭമാണത്. കാർപ് മത്സ്യങ്ങൾ മുതൽ അലങ്കാരമത്സ്യങ്ങൾവരെ, കാരി മുതൽ അനാബസ...Read More

avadhar news

2017-11-20 11:20:16

സച്ചിന്റെ അമ്മക്കിളിക്കൂട്

(അരുമപ്പക്ഷികൾക്കു മുട്ടയിടാനും അടയിരിക്കാനും കുഞ്ഞുങ്ങളെ പോറ്റാനും സുഖം പകരുന്ന നെസ്റ്റ് ബോക്സുകൾ നിർമിച്ചു വിപണിയിലെത്തിക്കുന്ന ബിടെക് വിദ്യാർഥി)

ബിടെക് ബിരുദം കയ്യിലെത്തും മുമ്പേ, ജീവിക്കാനുള്ള ജോലിയൊക്കെ പഠിച്ചെടുത്തു കഴിഞ്ഞു സച്ചിൻ. അതും, കേരളത്തിൽ അധികമാരും കൈവയ്ക്കാത്ത മേഖ...Read More

avadhar news

2017-11-17 16:26:17

കൂണായി തുടങ്ങി തൂണായി വളർന്നു

പണി തീരാത്ത വീട്ടിലെ ചോർച്ച മാറാത്ത ചെറിയ മുറിക്കുള്ളിൽ കൂൺ വളർത്തൽ തുടങ്ങിയതാണ് എറണാകുളം പിറവത്തിനു സമീപം നെച്ചൂർ മംഗലത്തു പുത്തൻപുരയിൽ ഉഷ. ക്രമേണ മുറിക്കു പുറത്തേക്കു വളർന്ന ഈ സംരംഭം  കുടുംബത്തിന്റെ തൂണായി മാറിക്കഴിഞ്ഞു. ഇന്ന് ഉഷയുെട വീടും കുടുംബവും കൂൺകുടയുെട കീഴിൽ സുരക്ഷിതർ .മൂന്നൂറ് ...Read More

avadhar news

2017-11-15 16:23:29

കൂൺകൃഷിയില്‍ നേട്ടം കൊയ്ത് ഷൈജിയെന്ന വീട്ടമ്മ

ഏറെ മുടക്കുമുതലില്ലാതെ നല്ല വരുമാനം സമ്പാദിക്കാം കൂൺകൃഷിയിലൂടെ. പോഷകഗുണങ്ങളും ഔഷധഗുണങ്ങളും അടങ്ങിയ കൂൺ, രുചിയിലും മുന്‍പിലാണ്. കൂൺ  യഥാർഥത്തിൽ കൃഷി ചെയ്യുകയല്ല, മറിച്ച്  വിത്തു മുളച്ചുപൊന്തി വിവിധ ഘട്ടങ്ങളിലൂടെ സ്വാഭാവിക വളർച്ചയില്‍ എത്താനുള്ള പരിസ്ഥിതി ഒരുക്കുകയാണ് സംരംഭകൻ ചെയ്യുന്...Read More

avadhar news

2017-11-11 10:29:12

നാലര സെന്റ് മണ്ണിലെ കൃഷി ചെറുതല്ലാത്ത വരുമാനവും

(സമയമില്ല, സാഹചര്യമില്ല, സാമ്പത്തികമില്ല എന്നൊക്കെ പരിതപിക്കുന്നവർക്ക് എറണാകുളം വൈപ്പിൻ എടവനക്കാട് വാക്കയിൽ പി.കെ.ഹസീനയുടെ മറുപടി)

‘ഒന്നു നിൽക്കണേ..... ഒരു കൂട്ടം പറയാൻ മറന്നു’’,  നാലു ചുറ്റും വെള്ളക്കെട്ടു നിറഞ്ഞ നാലേമുക്കാൽ സെന്റിലെ പച്ചപ്പു കണ്ടു യാത്ര പറയുമ്പോൾ പിന്നിൽ ഹസീനയുട...Read More

avadhar news

2017-11-11 10:13:45

ആറന്മുളയിലെ പേർഷ്യാക്കാർ പറഞ്ഞാൽ തീരാത്ത പൂച്ചക്കഥകൾ

(പത്തനംതിട്ട ജില്ലയിൽ ആറന്മുള വല്ലന കാട്ടാനയത്ത് നിയാസ്–റുക്സാന ദമ്പതിമാരുടെ അരുമ സംരംഭം) 

‘‘ഈ  സംരംഭത്തിൽ സ്നേഹമാണ് പ്രധാന മൂലധനം, പണമല്ല’’, അപ്പറഞ്ഞത് നൂറു ശതമാനം ശരി എന്ന മട്ടിൽ ഹുസയും ഹുറയും നിയാസിന്റെ മടിയിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു. രണ്ടും നിയാസിന്റെയും ഭാര്യ റുക്സ...Read More

avadhar news

2017-11-11 10:05:15

ഡെയറി ഫാം അലോഷിയുെട ആദായ രഹസ്യം

പാൽ വരുമാനവും പശുക്കിടാങ്ങൾ സമ്പാദ്യവുമായി മാറിയ ഡെയറിഫാം. ഒരു പശുവിനെ വളർത്തിയായിരുന്നു തൊടുപുഴ കുടയത്തൂരിലെ പൊന്നാംമറ്റത്തിൽ അലോഷിയുെട തുടക്കം. പിന്നീട് രണ്ടു തവണയായി ആകെ 17 പശുക്കളെ  വാങ്ങി. എന്നാൽ ഇന്ന് 51 പശുക്കളും സംസ്ഥാനത്തെ മികച്ച ഡെയറി ഫാമിനുള്ള അവാർഡും ഈ തൊഴുത്തിലുണ്ട്. പതിനേഴ് പശു...Read More

avadhar news

2017-11-10 16:48:47

കാക്കനാട്ട് വരൂ കേട്ടറിയാം, കണ്ടറിയാം, തൊട്ടറിയാം കൃഷി

പറഞ്ഞറിയിക്കുക മാത്രമല്ല, കൃഷി ഇവിടെ കണ്ടും അറിയാം. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കാക്കനാടുള്ള ഇത്തിരി സ്ഥലത്തു നട്ടുപിടിപ്പിച്ചിരിക്കുന്നത് അപൂർവമായ നൂറിലേറെ സസ്യങ്ങൾ. പച്ചക്കറിച്ചെടികളും മരുന്നു ചെടികളും തുടങ്ങി ഇവിടെയുള്ള സസ്യ വൈവിധ്യം ആരെയും ആകർഷിക്കും.  വിള പരിപാലനം സംബന്ധിച്ചു സർക്കാർ ...Read More

avadhar news

2017-11-09 09:26:00

അരുമക്കാഴ്ചകൾ

കുതിരകളുടെ നൃത്തവും കാളകളുടെ കരുത്തും മത്സ്യങ്ങളുടെ മത്സരനീന്തലുമൊക്കെ ആസ്വദിക്കാൻ കൊല്ലത്ത് അവസരം ഒരുങ്ങുന്നു. 10 മുതൽ 13 വരെ ആശ്രാമം മൈതാനത്തു നടക്കുന്ന പക്ഷി – മൃഗ പ്രദർശനത്തിൽ എലി മുതൽ ആന വരെയുള്ള വൈവിധ്യ കാഴ്ചകൾ കൊണ്ടു നിറയും. മൃഗസംരക്ഷണ വകുപ്പ് കാൽ നൂറ്റാണ്ടിനു ശേഷം കൊല്ലത്തു സംഘടിപ്പ...Read More

avadhar news

2017-11-08 16:24:51

റബർ വ്യാപാരം ഉപേക്ഷിച്ചു, ആടുവളർത്തലിലൂടെ ലക്ഷങ്ങൾ വരുമാനം

പെരുന്നാൾ ആവശ്യത്തിനു സുഹൃത്ത് വാങ്ങിയ ആടുകളുടെ വില കേട്ട് സന്തോഷ്  അമ്പരന്നു. മൂന്ന് ആടിന് ഒരു ലക്ഷം രൂപ! കഞ്ഞിവെള്ളവും പ്ലാവിലയും കഴിച്ച് അടുക്കളമുറ്റത്തു ചുരുണ്ടുകൂടി കിടക്കുന്ന ആടിന്റെ ചിത്രം ഒന്നുകൂടി മനസ്സിൽ സങ്കൽപിച്ചു നോക്കി, ‘ഏറിയാൽ മുതിർന്ന ഒന്നിന് പതിനായിരം രൂപ. പതിനായിരം ഗുണ...Read More

avadhar news

2017-11-08 16:21:32

കുറഞ്ഞ മുതൽമുടക്കിൽ പച്ചക്കറിയിലൂടെ പണം വാരി വീട്ടമ്മ

പരിമിത സൗകര്യങ്ങളും ചെറു  മൂലധനവും കൊണ്ടു തുടങ്ങാവുന്നതും ചെറുതല്ലാത്ത, വരുമാനം മുടങ്ങാതെ ലഭിക്കുന്നതുമായ കാര്‍ഷിക, അനുബന്ധ സംരംഭങ്ങള്‍, തേടുന്നവര്‍ക്കായി ഏതാനും മാതൃകകള്‍. ഒപ്പം സംരംഭകരുടെ വിജയവഴികളും.നുറുങ്ങു വിദ്യ (പച്ചക്കറികൾ നുറുക്കി കറിക്കൂട്ടാക്കി വിപണിയിലെത്തിക്കുന്ന എറണാക...Read More