India

avadhar news

2017-12-22 16:12:10

കേരളത്തിന്റെ ആവശ്യം തള്ളി; ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: കേന്ദ്രം

ന്യൂഡൽഹി ∙ ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. പാർലമെന്റിൽ നടന്ന ചർച്ചയ്ക്കു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദു...Read More

avadhar news

2017-12-22 15:28:19

ഗുജറാത്തില്‍ വിജയ്​ രൂപാനി തന്നെ മുഖ്യമന്ത്രിയാകും

അഹമ്മദാബാദ്​: ഗുജറാത്ത്​ മുഖ്യമന്ത്രിയായി നിലവിലെ മുഖ്യമന്ത്രി വിജയ്​ രൂപാനി തന്നെ തുടരാന്‍ സാധ്യത. നിലവിലെ ഉപമുഖ്യമന്ത്രിയായ നിതിന്‍ പ​േട്ടലും അതേ സ്​ഥാനത്തു തുടരും. കൂടാതെ പാര്‍ട്ടി ഗുജറാത്ത്​ വാക്​താവ്​ ഗണപത്​ വാസവ്യയെയും ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടു​േത്തക്കുമെന്നാണ്​ റിപ്പോര്‍...Read More

avadhar news

2017-12-22 15:24:55

ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങൾ കയറ്റിയ ട്രക്ക് മറിഞ്ഞു; അട്ടിമറിയെന്ന് ഹാർദിക് പട്ടേൽ

 

അഹമ്മദാബാദ്∙ ഗുജറാത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞു. നൂറോളം വോട്ടിങ് യന്ത്രങ്ങളാണ് ട്രക്കിലുണ്ടായിരുന്നത്. റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നൽകിയതിനു പിന്നാലെ ട്രക്ക് അപടകത്തിൽപ്പെട്ടതിൽ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച...Read More

avadhar news

2017-12-22 15:22:29

സമാധാന ചർച്ചയാകാം, ആദ്യം ഭീകരർക്കുള്ള പിന്തുണ നിർത്തൂ: കരസേനാ മേധാവി

ജയ്പുർ ∙ ഭീകരർക്ക് നൽകിവരുന്ന പിന്തുണ അവസാനിപ്പിച്ചാൽ പാക്കിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നതിന് പൂർണ സമ്മതമാണെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സമാധാന ചർച്ചയ്ക്കുള്ള താൽപര്യം തുറന്നുപറഞ്ഞ പാക്ക് സേനാ മേധാവിക്കുള്ള മറുപടിയായാണ്, അതിന് ആദ്യം ഭീകരർക്ക് നൽകിവരുന്ന പിന്തുണ അവസ...Read More

avadhar news

2017-12-22 13:54:30

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം: റജിസ്റ്ററിൽ കൃത്രിമം നടന്നതായി സംശയം

ന്യൂഡൽഹി∙ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. ലോയ മരിച്ച ദിവസം താമസിച്ചതായി പറയുന്ന നാഗ്പൂരിലെ ഗെസ്റ്റ് ഹൗസ് റജിസ്റ്ററിൽ കൃത്രിമം നടന്നതായാണു സംശയം ഉയരുന്നത്. ലോയയുടെ മരണം ദുരൂഹമാണെന്ന സഹോദരിയുടെയും പിതാവിൻറെയും ആരോപണം ...Read More

avadhar news

2017-12-22 11:44:29

മോദി പിടിവാശി ഉപേക്ഷിച്ച്‌​ മാപ്പു പറയണമെന്ന്​ കോണ്‍ഗ്രസ്​

ന്യുഡല്‍ഹി: മന്‍മോഹന്‍ സിങ്​ പാകിസ്​താനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയു​െട ആരോപണത്തില്‍ വ്യക്​തത വരുത്തണമെന്നും മന്‍മോഹന്‍ സിങ്ങിനോട്​ മാപ്പു പറയണമെന്നും കോണ്‍ഗ്രസ്​. പ്രധാനമന്ത്രി പിടിവാശി ഉപേക്ഷിച്ച്‌​ മാപ്പു പറയണം. ഗുജറാത്തില്‍ വിജയിക്കാനായി മന്‍മോഹ...Read More

avadhar news

2017-12-22 11:42:39

പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് ഹരിതട്രിബ്യൂണലിന്റെ അനുമതി

ചെന്നൈ: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് ദേശീയ ഹരിതട്രിബ്യൂണല്‍ അനുമതി നല്‍കി. ടെര്‍മിനലിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി സമര്‍പ്പിച്ച ഹര്‍ജി ട്രിബ്യൂണല്‍ തള്ളി. പദ്ധതിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് മുന്നോട്ട് പോകാമെന്ന് ട്രിബ്യൂണല്‍ വ്യക്...Read More

avadhar news

2017-12-22 10:27:02

നടുറോഡില്‍ യുവാവ് യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു

ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പട്ടാപ്പകല്‍ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. ഹൈദരാബാദിലെ ലാലഗുഡ പ്രദേശത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ 23 കാരിയെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗു...Read More

avadhar news

2017-12-22 09:53:19

ചുവപ്പ് ബനാറസി സാരിയില്‍ തിളങ്ങി അനുഷ്ക, സില്‍ക്ക് കുര്‍ത്തിയുടെ പ്രൗഡിയില്‍ വിരാട്: വിരുഷ്കയുടെ ഡല്‍ഹി റിസപ്ഷനില്‍ അതിഥിയായി പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെയും ഡല്‍ഹിയില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡിസംബര്‍ 11 ന് ഇറ്റലിയില്‍ ആയിരുന്നു വിരാടിന്റെയും അനുഷ്കയുടെയും വിവാഹം. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രം പങ്...Read More

avadhar news

2017-12-22 09:27:37

ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ സെല്‍ഫിക്ക് വിലക്ക്

ലക്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് സമീപം സെല്‍ഫിയെടുക്കുന്നതിന് വിലക്ക്. കാളിദാസ് മാര്‍ഗിലെ യോഗിയുടെ ഒദ്യോഗിക വസതിക്ക് അഞ്ച് കിലോമീറ്ററിനുള്ളില്‍ എല്ലാ തരത്തിലുള്ള ഫോട്ടോയെടുക്കലിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്.

വസതിക്ക് സമീപമ...Read More

avadhar news

2017-12-22 09:19:11

മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധ്യത

ദില്ലി: മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധ്യത. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ല് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്...Read More

avadhar news

2017-12-22 08:30:24

എഐസിസി പ്ലിനറി സമ്മേളനം: കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്നു ചേർന്ന് എഐസിസി പ്ലിനറി സമ്മേളനത്തിന്റെ സ്ഥലവും തീയതിയും തീരുമാനിക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു ഫലവും യോഗം വിലയിരുത്തും. എഐസിസി ആസ്ഥാനത്താണു യോഗം. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായ ശേഷമുള്ള ആദ്യ ‌പ്രവർത്തകസമിതിയാണിത്. ബെംഗളൂരുവിൽ പ്ലിനറ...Read More

avadhar news

2017-12-21 16:37:16

2000 രൂപാ നോട്ടും പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂല്‍ഡഹി: 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനോ അച്ചടി നിറുത്തി വയ്ക്കാനോ റിസര്‍വബ് ബാങ്ക് ആലോചിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. 500,​ 1000 രൂപാ നോട്ടുകള്‍ നിരോധിച്ച ശേഷം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക...Read More

avadhar news

2017-12-21 16:12:08

പ്രധാനമന്ത്രിക്ക് എതിരെ ബിജെപി മന്ത്രി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു എതിരെ രൂക്ഷവിമര്‍ശനവുമായി രാജസ്ഥാന്‍ ബിജെപി മന്ത്രി. ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരാനായ വ്യക്തിയാണ് മോദിയെന്നു ബിജെപി മന്ത്രി ഡോ. ജസ്വന്ത് സിങ് യാദവ് അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയായ യാദവ് ബിജെപി ഗുജറാത്തിലും ഹിമാചല...Read More

avadhar news

2017-12-21 15:45:11

അത് അവരുടെ സ്വാതന്ത്ര്യം; വിരാട് അനുഷ്ക വിവാഹം വിവാദമാക്കിയ ബി.ജെ.പി എം.എല്‍.എയ്ക്ക് ഗംഭീറിന്റെ മറുപടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്കയും വിദേശത്ത് വച്ച്‌ വിവാഹിതരായതിനെ ബി.ജെ.പി എം.എല്‍.എ വിമര്‍ശിച്ചിരുന്നു. രാജ്യസ്നേഹമില്ലാത്തതിനാലാണ് വിരാടും അനുഷ്കയും വിദേശത്ത് പോയി വിവാഹം കഴിച്ചതെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ഷാ...Read More

avadhar news

2017-12-21 14:53:54

രാജ്യസഭയില്‍ കന്നി പ്രസംഗം നടത്താനാകാതെ സച്ചിന്‍

ന്യൂ ഡല്‍ഹി ; രാജ്യസഭയില്‍ കന്നി പ്രസംഗം നടത്താനാകാതെ സച്ചിന്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യ സഭ ഇന്നത്തേക്ക് പിരിഞ്ഞതിനാലാണ് സച്ചിന് തന്റെ കന്നി പ്രസംഗം നടത്താനാകാതെ പോയത്. കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയത്തെ കുറിച്ച്‌ സഭയില്‍ ചര്‍ച്ച ച...Read More

avadhar news

2017-12-21 14:30:38

ഭക്ഷണത്തിന് യാചിച്ചു വന്നു, ഒന്നു കുളിച്ചപ്പോള്‍ ഭിക്ഷക്കാരന്‍ കോടീശ്വരനായി ; വസ്ത്രത്തിനുള്ളില്‍ നിന്നും കിട്ടിയത് ഒരുകോടിയുടെ ഫിക്സഡ് ഡെപ്പോസിറ്റ്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഭിക്ഷയാചിച്ചു കഴിഞ്ഞിരുന്ന വൃത്തിഹീനമായ അവസ്ഥയില്‍ കണ്ടെത്തിയ വൃദ്ധന്‍ ബാങ്കില്‍ ഒരു കോടിയിലധികം സ്ഥിര നിക്ഷേപമുള്ള തമിഴ്നാട്ടുകാരന്‍. യാചകന്റെ വസ്ത്രത്തിനുള്ളില്‍ നിന്നും ആധാര്‍കാര്‍ഡിന്റെയും സ്ഥിരനിക്ഷേപത്തിന്റെയും പേപ്പറുകള്‍ കണ്ടെത്തി.

ത...Read More

avadhar news

2017-12-21 13:08:31

2ജി; വിധി തന്നെ സ്വയം സംസാരിക്കുന്നു -മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: 2ജി സ്പെക്‌ട്രം കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധി തന്നെ സ്വയം സംസാരിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒരു തെളിവുമില്ലാതെ യു.പി.എ സര്‍ക്കാറിനെതിരെ നടത്തിയ വലിയ പ്രചരണ തന്ത്രമായിരുന്നു ആ കോസ്. യു.പി.എ സര്‍ക്കാറിനെ അകാരണമായി വേട്ടയാടുകയ...Read More

avadhar news

2017-12-21 12:24:48

ഋഷിരാജ് സിങിന്റെ മകന്റെ വിവാഹം ജയ്പൂരില്‍ നടന്നത് രാജപ്രൗഡിയടെ; കേന്ദ്രമന്ത്രിമാരും എംപിമാരും എംഎല്‍എമാരും അനേകം ചീഫ് സെക്രട്ടറിമാരും ഐപിഎസ് ഐഎഎസ് റാങ്കിലുള്ള അനേകം ഉദ്യോഗസ്ഥരും പങ്കെടുത്തു; കേരളത്തില്‍ നിന്നും പോയവരില്‍ സുരേഷ് ഗോപിയും

ജയ്പൂര്‍: കേരളത്തില്‍ താമസിച്ച്‌ മലയാളികളുടെ സ്വന്തമായി മാറിയ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെയും ദുര്‍ഗ്ഗേശ്വരി കുമാരിയുടെയും മകന്റെ വിവാഹം രാജപ്രൗഡിയോടെ നടന്നു. ഋഷിരാജ് സിങിന്റെ മകന്‍ ഛത്രസാല്‍ സിങ് ആണ് വിവാഹിതനായത്. രാജസ്ഥാന്‍ സ്വദേശിനിയായ ദേവികയെ ആണ് ഛത്രസാല്‍ താലികെട്ടിയത...Read More

avadhar news

2017-12-21 12:19:09

പ്രതിസന്ധിയില്‍ ഒപ്പംനിന്നവര്‍ക്കെല്ലാം നന്ദിയെന്ന് കനിമൊഴി

ന്യൂഡല്‍ഹി: ടുജി അഴിമതിക്കേസില്‍ കുറ്റവിമുക്തയാക്കിയതില്‍ സന്തോഷമുണ്ടെന്ന് കനിമൊഴി. ഏഴ് വര്‍ഷമായി നടന്നത് രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു. ഇപ്പോള്‍ നീതി ലഭിച്ചു, പ്രതിസന്ധിയില്‍ ഒപ്പംനിന്നവര്‍ക്കെല്ലാം നന്ദിയെന്നും സിബിഐ പ്രത്യേക കോടതിയുടെ വിധി പ്രഖ്യാപനത്തിന് ശേഷം കനിമൊഴി മാധ്യമങ്...Read More

avadhar news

2017-12-21 12:10:39

തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ധുമാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്? ജനവിധിയെ വെല്ലുവിളിച്ച്‌ ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. കോണ്‍ഗ്രസിന്‍റെ കൈയില്‍ നിന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന് ചര്‍ച്ച ബിജെപിയുടെ സജീവമായി.

മുഖ്യമന്ത്രി സ്ഥാനാര്‍...Read More

avadhar news

2017-12-21 11:57:04

രാജ്യസഭയില്‍ ആദ്യമായി സചിന്‍ ചര്‍ച്ച നയിക്കും

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക്​ കളിക്കാനുള്ള അവകാശത്തിനു വേണ്ടി ക്രിക്കറ്റ്​ ദൈവം സചിന്‍ ടെണ്ടുല്‍ക്കല്‍ ഇന്ന്​ രാജ്യസഭയില്‍ ചര്‍ച്ച നയിക്കും.

കളിക്കാനുള്ള അവകാശവും ഇന്ത്യന്‍ സ്​പോര്‍ട്​സി​​െന്‍റ ഭാവിയും എന്ന വിഷയത്തിലാണ്​ ചര്‍ച്ച. 2012 ഏ​പ്രിലില്‍ രാജ്യസഭയിലെത്തിയ ശേഷം ആദ്യമായാ...Read More

avadhar news

2017-12-21 11:51:13

ഷാരൂഖ് അല്ല ബാദ്ഷാ അത് ഇനി വിരാട് കോഹ്ലി; രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി വിരാട്; ഇന്ത്യന്‍ നായകന്റെ ബ്രാന്‍ഡ് വാല്യൂ 144മില്ല്യണ്‍ യുഎസ് ഡോളര്‍; ധോണി 21 മില്ല്യണ്‍ യുഎസ് ഡോളര്‍ മൂല്യവുമായി 13-ാം സ്ഥാനത്ത്

മുംബൈ: ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍ ആണ് എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി വിരാട് കോഹ്ലി മാറിയിരിക്കുകയാണ്. 144മില്ല്യണ്‍ യുഎസ് ഡോളറുമായാണ് ബ്രാന്‍ഡ് വാല്യുവിന്റെ ബാദ്ഷാ പട്ടം വിരാട് സ്വന്തം പേരിലാക്കിയത്. അതേ സമയം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ്...Read More

avadhar news

2017-12-21 11:36:29

ബിഹാറിലെ പഞ്ചസാര മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ച് നാലു മരണം

ന്യൂ‍ഡൽഹി∙ ബിഹാറിലെ ഗോപാൽഗഞ്ചിൽ പഞ്ചസാര മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ചു നാലു മരണം. ഒൻപതുപേർക്കു പരുക്കേറ്റു. ബോയിലറിനു സമീപം ജോലിചെയ്തിരുന്ന മൂന്നുപേരുടെ മൃതദേഹങ്ങൾ ഛിന്നഭിന്നമായിപ്പോയി. പൊട്ടിത്തെറിയുടെ ആഘാതം വളരെ വലുതാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവ...Read More

avadhar news

2017-12-21 11:10:21

2ജി സ്പെക്‌ട്രം കേസില്‍ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി

ന്യൂ​​ഡ​​ല്‍​​ഹി: രാജ്യത്തെ പിടിച്ചുലച്ച വമ്ബന്‍ അഴിമതിയായ 2ജി സ്പെക്‌ട്രം കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു. മു​​ന്‍ ടെ​​ലി​​കോം മ​​ന്ത്രി​​യും ഡി.​​എം.​​കെ നേ​​താ​​വു​​മാ​​യ എ. ​​രാ​​ജ, ക​​രു​​ണാ​​നി​​ധി​​യു​​ടെ മ​​ക​​ളും രാ​​ജ്യ​​സ​​ഭ എം.​​പി​​യു​​മാ​​യ ക​​നി​​മൊ​​ഴി, മു​​ന്&...Read More

avadhar news

2017-12-21 10:32:18

മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന കരട് ബില്ലാണ് ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക. ഇതിന് കേന്ദ്ര മന്ത്രി സഭ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. മുസ്ലിം വനിത വിവാഹ സംരക...Read More

avadhar news

2017-12-21 10:18:03

കനത്ത സുരക്ഷയില്‍ ആര്‍കെ നഗറില്‍ വോട്ടെടുപ്പ് തുടങ്ങി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ മരണത്തെത്തുടര്‍ന്നു ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍കെ നഗറില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടുമുതല്‍ തന്നെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ നിരവധി ആളുകള്‍ പോളിംഗ് ബൂത്തുകളിലെത്തി.

വോട്ടെടുപ്പ് നടക്കുന്ന ആര്‍കെ നഗറില്‍ ക...Read More