Health

2017-12-22 14:01:39

ഉറങ്ങിയാല്‍ ഉണരാം!

മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയില്‍ ഇന്ന് മനുഷ്യര്‍ക്ക് നഷ്ടമാകുന്ന ഒന്നാണ് ഉറക്കം. മാറുന്ന ജീവിതചര്യയില്‍ ജോലിഭാരം മനുഷ്യര്‍ക്ക് ആവശ്യമായ ഉറക്കം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ദിവസവും അഞ്ച് മണിക്കൂറിന് താഴെ മാത്രം ഉറങ്ങുന്നവരാണ് കൂടുതല്‍.<...Read More

2017-12-22 13:54:02

വരണ്ട ചര്‍മ്മത്തിന്റെ ലക്ഷണങ്ങള്‍

നിങ്ങളുടേത് വരണ്ട ചര്‍മമാണോയെന്നു തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ. ചര്‍മത്തില്‍ മുറക്കം, ടൈറ്റ്നസ് അനുഭവപ്പെടുന്നുണ്ടെങ്കില്‍. പ്രത്യേകിച്ചു കുളിച്ചതിനോ നീന്തിയതിനോ ശേഷം. ചര്‍മത്തില്‍ വരള്‍ച്ച തോന്നുക, മൃദുവല്ലെന്നു തോന്നുക. ഇതും വരണ്ട ചര്‍മലക്ഷണമാണ്.

വരണ്ട ചര്‍മ...Read More

2017-12-22 13:52:27

കംപ്യൂട്ടറില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ ചില പൊടികൈകള്‍

എല്ലാ മേഖലകളിലും കംപ്യൂട്ടര്‍ ആധിപത്യം വന്നതോടെ എല്ലാവരുടെയും ശ്രദ്ധ ഡിജിറ്റല്‍ സ്ക്രീനിലേക്ക് വഴിമാറി. കംപ്യൂട്ടര്‍ ഉപയോഗിക്കാത്ത സമയത്ത് ആന്‍ഡ്രോയ്ഡ് ഫോന്‍ കൈകാര്യം ചെയ്യുന്നവരാണ് എല്ലാവരും. നിരന്തരമുള്ള കംപ്യൂട്ടറിന്റെ ഉപയോഗം കണ്ണുകളെ വലിയൊരു തരത്തില്‍ കുഴപ്പത്തിലാക്കുന്നുണ്ട...Read More

2017-12-21 15:07:53

നിരന്തരം സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നയാളാണോ നിങ്ങള്‍? രോഗമാണ്, സൂക്ഷിക്കണം...

മൂന്നു വര്‍ഷം മുന്‍പാണ്. ഒരു പാശ്ചാത്യമാധ്യമത്തില്‍ വന്ന വാര്‍ത്ത വായിച്ച പലരും ആശയക്കുഴപ്പത്തിലായി. സത്യത്തില്‍ ഇങ്ങനെയൊന്നുണ്ടോ എന്നായി ഭൂരിപക്ഷം പേരുടെയും ചിന്ത. അമേരിക്കന്‍ സൈക്യാട്രിക് അസോസിഷേന്‍ ‘സെല്‍ഫൈറ്റിസി’നെ ഒരു മാനസിക രോഗമായി അംഗീകരിച്ചു എന്നതായിരുന്നു വാര്‍ത്ത. <...Read More

2017-12-21 14:59:55

24 വര്‍ഷമായ ഭ്രൂണത്തില്‍ നിന്ന് 26കാരിക്ക് കുഞ്ഞ്

വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിരവധി വന്ധ്യതാചികിത്സകള്‍ നടത്തിയിട്ടും ഒരു കുഞ്ഞെന്ന സ്വപ്നം സഫലമാകാതെ വന്നപ്പോഴാണ് ടെന്നിസ്സി സ്വദേശികളായ ടിനയും ബെഞ്ചമിന്‍ ഗിബ്‌സണും ഒരു ഭ്രൂണം ദത്തെടുത്ത് സ്വന്തം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന ചികിത്സയെ കുറിച്ച് അറിയാനിടയാ...Read More

2017-12-20 11:18:54

നിന്ന നിൽപിൽ തീപിടിച്ചു മരണം; കാരണം കണ്ടെത്താനാകാതെ വിഷമിച്ച് ഡോക്ടർമാർ

ലണ്ടനിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണു സംഭവം. തെരുവിലൂടെ പതിവു നടത്തത്തിനിറങ്ങിയതാണ് ജോൺ നോളൻ എന്ന വയോധികൻ. ഒട്ടും ആരോഗ്യമില്ല അദ്ദേഹത്തിന്. നേരത്തേ ഒരു മസ്തിഷ്കാഘാതം വന്നതിന്റെ ക്ഷീണവുമുണ്ട്. എന്നാലും ഒരു വോക്കിങ് സ്റ്റിക്കിന്റെ സഹായത്താൽ ഒരുവിധത്തിൽ നടക്കാം. അദ്ദേഹത്തിന്റെ ഒപ്പമാകട്ടെ ആരുമ...Read More

2017-12-19 10:06:35

ലാലിന്റെ ഒടിയൻ ലുക്കും ബോട്ടോക്സ് കുത്തിവയ്പ്പും

ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഉൾപ്പടെ എല്ലാവരും ചർച്ച ചെയ്യുന്നത് മോഹൻലാലിന്റെ പുതിയ ലുക്കിനെക്കുറിച്ചാണ്. തടി കുറച്ച് ലാലേട്ടൻ വീണ്ടും സുന്ദരനായെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ അങ്ങനെയല്ല അറുബോറായെന്നും വിരൂപനായെന്നുമൊക്കെയുള്ള മറുവാദങ്ങളുമുണ്ട്. വയറിൽ ബെൽറ്റ് ഇട്ടതുകൊണ്ട് ശ്വാസം വിടാതെയായിര...Read More

2017-12-18 10:57:06

വയറു പെട്ടെന്നു കുറയ്ക്കണോ ? ഈ ഒറ്റക്കാര്യം ഒഴിവാക്കിയാൽ മതി

ഈ തടിയൊന്നു കുറഞ്ഞു കിട്ടിയാൽ മതി എന്നാണോ ചിന്തിക്കുന്നത് ? ശരീരഭാരം കുറയ്ക്കാൻ പറ്റാവുന്ന പണിയൊക്കെ ചെയ്തിട്ടും വിഷമത്തിലാണോ? ശരീരഭാരം കുറയ്ക്കുക എന്നത് അത്ര പെട്ടെന്നൊന്നും സാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ചും വയറു കുറയ്ക്കുക എന്നത്. വയറിൽ അടിയുന്ന കൊഴുപ്പ്, ഹൃദ്രോഗം, പ്രമേഹം, അർബുദം മുത...Read More

2017-12-18 10:01:26

ദിവസവും 2 ഈന്തപ്പഴം, 2 ബദാം, 1 മാസം

ഈന്തപ്പഴവും ബദാമുമെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഡ്രൈ ഫ്രൂട്‌സില്‍ പെടുന്നവയാണ് ഇവ. ഈന്തപ്പഴവും ബദാമും ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കാക്കുന്നത് ഏറെ നല്ലതാണെന്നു പറയാം. ദിവസവും ഇവ കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും. ദീവസവും രണ്ട് ഈന്തപ്പഴുവും 2 ബദാമും രാവിലെ വെറുംവ...Read More

2017-12-16 16:31:24

കാഴ്ചയെ കീഴ്പ്പെടുത്തുമ്ബോള്‍

ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയുംപോലെ കണ്ണുകളെയും പ്രമേഹം കീഴടക്കുന്നു. അന്ധതയ്ക്കുള്ള കാരണങ്ങളില്‍ പ്രഥമ സ്ഥാനമാണിതിന്. പ്രമേഹരോഗികളില്‍ സാധാരണ കണ്ടുവരുന്ന കാഴ്ച തകരാറുകളും അവയ്ക്കുള്ള ചികിത്സകളും.

ഡയബറ്റിക് റെറ്റിനോപ്പതി

പ്രമേഹ രോഗികളില്‍ ഡയബറ്റിക് റെറ്റിനോപ്പതി പിട...Read More

2017-12-16 16:26:15

നവജാത ശിശുക്കളെ പരിചരിക്കുമ്പോൾ

നവജാത ശിശുക്കളുടെ പരിചരണം സംബന്ധിച്ച് ആശങ്കകൾ കാണാത്തവരുണ്ടാകില്ല. കുളിപ്പിക്കുന്നതിൽ തുടങ്ങി ഡയപ്പർ ധരിപ്പിക്കുന്നതിൽ വരെ സംശയങ്ങളാണ്. അത്തരം സംശയങ്ങൾ ഇവിടെ പരിഹരിക്കാം

പാൽ തികട്ടി വന്നാൽ

മുലപ്പാൽ തികട്ടി വരുന്നതു കുറെയൊക്കെ സ്വാഭാവികമാണ്. ഇത് ഒരു ആരോഗ്യ പ്രശ്നമായി കാണ...Read More

2017-12-15 09:40:00

കണ്ണുകൾ നൽകുന്ന ഈ സൂചനകൾ നിസ്സാരമാക്കല്ലേ...

കണ്ണുകൾ സാധാരണ സൗന്ദര്യത്തിന്റെ ലക്ഷണമാണ്. എന്നാൽ കണ്ണുകൾ പല രോഗങ്ങളുടെ സൂചനകളും നമുക്കു തരുന്നു.

∙ കണ്ണുകളിലെ മഞ്ഞപ്പാടുകൾ

കണ്ണുകളിൽ മഞ്ഞ അടയാളങ്ങൾ ഉണ്ടെങ്കിൽ അതൊരുപക്ഷേ ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണമാവാം. പ്രമേഹം മൂലം കണ്ണുകളെ ബാധിക്കുന്ന ഒരു രോഗമാണിത്. ഇത് കണ്ണുകളു...Read More

2017-12-15 09:37:58

ഡ്രൈഫ്രൂട്ട്സ് കഴിക്കുന്നവർ അറിയാൻ...

ബദാം, അണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയ ഡ്രൈഫ്രൂട്ട്സ് ഇടയ്ക്ക് കൊറിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ ? എങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറയ്ക്കാൻ ഈ ശീലം സഹായിക്കും.ഇന്റർനാഷണൽ നടസ് ആൻഡ് ഡ്രൈ ഫ്രൂട്ട് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമായ ന...Read More

2017-12-15 09:36:22

ജന്മനാ പിറ്റ്യൂട്ടറി ഗ്രന്ഥിയില്ല; നാലു വയസ്സുകാരിക്ക് എട്ടു വയസ്സുകാരിയുടെ ശാരീരികവളര്‍ച്ച

നാലു വയസ്സുകാരിയായ എമിലി ഹീപ് ഏറ്റവും കൂടുതല്‍ പരിഹാസം നേരിട്ടിട്ടുള്ളത് അവളുടെ അമിത ശരീരവളര്‍ച്ചയുടെ പേരിലാണ്. പ്രായം നാല് ആണെങ്കിലും എട്ടു വയസ്സുകാരിയുടെ വലിപ്പമാണ് കുഞ്ഞ് എമിലിക്ക്. അതോടൊപ്പം അമിതവണ്ണവും.

നോര്‍താംപ്ടണിലെ ഡോക്ടർ എമ്മയുടെയും റോജറിന്റെയും മകളാണ് എമിലി. പിറ്റ്യൂട്...Read More

2017-12-15 09:28:42

അപസ്മാരത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി ഫണ്ട്‌ നല്‍കിയില്ല; 15 വയസ്സുകാരിക്കുണ്ടായ അനുഭവം ഇങ്ങനെ

ചികിത്സാരംഗത്തണ്ടാകുന്ന പുതിയ മാറ്റങ്ങളെ വൈദ്യശാസ്ത്രം പ്രതീക്ഷയോടെ കാണുമ്പോഴും പലപ്പോഴും രോഗികള്‍ക്ക് അതിനാവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ തയാറാകുന്നില്ല എന്ന പരാതി ചിലപ്പോഴൊക്കെ ഉയരാറുണ്ട്. അതിനേറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്യാര പ്രസ്‌മാന...Read More

2017-12-14 11:34:48

വൈറ്റമിന്‍ ഡിയുടെ കുറവ് ഓട്ടിസത്തിനു കാരണമോ?

കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന ഗൗരവമേറിയ പെരുമാറ്റവൈകല്യമാണ് ഓട്ടിസം. നാഡീസംബന്ധമായ തകരാറുകളുടെ ഫലമായാണ് ഓട്ടിസം ബാധിക്കുന്നത്.  കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ സാധാരണപ്രവർത്തനങ്ങൾ,  ആശയവിനിമയപാടവം, സാമൂഹികജീവിതം എന്നിവയെയെല്ലാം ബാധിക്കുന്ന അവസ്ഥയാണ്‌ ഓട്ടിസം. മൂന്നു വയസ്സോടെയാണ് ഓട്ട...Read More

2017-12-14 10:59:31

ശരീരത്തിന് പുറത്ത് ഹൃദയവുമായി ഒരു കുഞ്ഞ് ; ആ ഹൃദയം മിടിക്കുന്നുണ്ട്

ശരീരത്തിന്‍റെ പുറത്ത് ഹൃദയവുമായി ഒരു അത്ഭുതശിശു. ജനിച്ച്‌ അധികം വൈകാതെ നടന്ന സങ്കീര്‍ണമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ അവളുടെ ജീവന്‍ രക്ഷിക്കാനായി. നവംബര്‍ 23ന് യുകെയിലാണ് വനെലോപ്പ് ഹോപ് ഹിക്കിന്‍സ് എന്ന കുട്ടി ശരീരത്തിന്‍റെ പുറത്ത് ഹൃദയവുമായി ജനിച്ചത്. ഇതിലാദ്യത്തേതു നടന്നതാവട്ടെ ജനിച...Read More

2017-12-14 10:55:46

നിങ്ങളുടെ രക്തഗ്രൂപ്പ് ഒ ആണോ എങ്കില്‍ സൂക്ഷിക്കുക

ഈ രക്തഗ്രൂപ്പില്‍ എന്താണു ഇത്ര പ്രശ്നം എന്നാകും ഇപ്പോള്‍ ചലിന്തിക്കുന്നത്. എന്നാല്‍ രക്തഗ്രൂപ്പു മാറുന്നതനുസരിച്ചു വരാന്‍ സാധ്യതയുള്ള രോഗങ്ങളും വ്യത്യാസപ്പെട്ടിരിക്കും. രക്തഘടകങ്ങള്‍ മാതാപിതാക്കളില്‍ നിന്നും പരമ്ബര്യമായും ഭക്ഷണക്രമം, ജീവിതശൈലി, തുടങ്ങിയവയിലൂടെയും ലഭിക്കുന്നു. ഓരോ ...Read More

2017-12-13 11:09:55

ശസ്ത്രക്രിയയ്ക്കു ശേഷം തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങൾ അദ്ഭുതത്തോടെ വീക്ഷിച്ച് വൈദ്യശാസ്ത്രം

ശരീരത്തില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ? ഉണ്ടെന്നതിന്റെ തെളിവാണ് അമേരിക്കയിലെ പത്തുവയസ്സുകാരന്‍ സിയോന്‍ ഹാര്‍വിയുടേത്.  

രണ്ടു വർഷം മുന്‍പ് ഇരുകൈകളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഹാർവിയിൽ നടത്തിയിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ...Read More

2017-12-13 11:08:55

സ്ഥിരമായി നാരങ്ങാവെള്ളം കുടിച്ചാൽ?

ഭാരം കുറയ്ക്കാൻ നാരങ്ങാവെള്ളം സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങൾ. ഇതു നിങ്ങളുടെ ശരീരഭാരം കുറച്ചേക്കാം, പക്ഷേ കൂടെ ചില ആരോഗ്യപ്രശ്നങ്ങൾ വരാതെ സൂക്ഷിക്കണമെന്നു മാത്രം.

നെഞ്ചെരിച്ചിൽ

അസിഡിറ്റി കൂടുതലുള്ള ഫലവർഗങ്ങളിൽ ഒന്നാണ് നാരങ്ങ. ഇതു കൂടുതൽ അളവിൽ ശരീരത്തിലെത്തുന്നത് നെഞ്ച...Read More

2017-12-13 11:08:05

നഖംകടി ശീലമുള്ളവർ സൂക്ഷിക്കുക; ഈ രോഗങ്ങളും നിങ്ങളോടൊപ്പമുണ്ട്

പ്രായഭേദമന്യേ മിക്കവരിലും കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് നഖം കടിക്കൽ. കുട്ടിക്കാലത്തു തുടങ്ങുന്ന ശീലം ചിലരെ വാർധക്യത്തിലെത്തിയാലും വിട്ടുപോകാറില്ല. 

വിരസതയും സമ്മർദവുമാണ് നഖംകടിക്കു പിന്നിലെ പ്രധാന കാരണം. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്കു തള്ളിവിടുന്നുണ്ട്. ഒബെസീവ് കംപൾസീവ് ...Read More

2017-12-12 09:35:36

മൈക്രോവേവ് അവ്നുകൾ നിങ്ങളെ രോഗിയാക്കും

മൈക്രോവേവ് അവ്ൻ ഇന്ന് മലയാളിയുടെ അടുക്കളയിലും സാധാരണമായിരിക്കുന്നു. ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല ചൂടാക്കി ഉപയോഗിക്കാനും പലരും ഇതുപയോഗിക്കുന്നു.

മക്കൾ ആവശ്യപ്പെടുമ്പോൾ കേക്ക് ഉണ്ടാക്കി നൽകാൻ വിരുന്നുകാർ വന്നാൽ രുചികരമായ വിഭവങ്ങൾ തയാറാക്കാൻ എന്നു വേണ്ട വെള്ളം തിളപ്പിക്കാൻ വരെ അവ്ൻ ഉ...Read More

2017-12-12 09:23:48

118–ൽ നിന്ന് 55 ലേക്ക്; ഭാരം കുറച്ചതിന്റെ ക്രെഡിറ്റ് കുക്കറിനും

കുറച്ചു നാളുകള്‍ക്കു മുന്‍പ് വരെ കലിഫോര്‍ണിയ സ്വദേശിനിയായ ബ്രിട്ടനി വില്യംസ് ഏറ്റവുമധികം പരിഹാസം കേട്ടത് തന്റെ അമിതഭാരത്തിന്റെ പേരിലായിരുന്നു. എന്നാല്‍ ഇന്ന് ബ്രിട്ടനിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ആരാധകരാണ്, ബ്രിട്ടനിയുടെ റെസിപ്പികള്‍ വായിക്കാനും അത് പിന്തുടരാനും. ഈ മാറ്റങ്...Read More

2017-12-12 09:22:00

തണുപ്പു കാലത്ത് ശർക്കര കഴിച്ചാൽ?

ശർക്കര എന്നു കേൾക്കുമ്പോൾ നാവിലൂറുന്നത് പായസ മധുരം ആവും. തണുപ്പുകാലത്ത് ശർക്കരയുടെ ഉപയോഗം നിരവധി ആരോഗ്യ ഗുണങ്ങളേകും.

കരിമ്പിൽ നിന്നുണ്ടാക്കുന്ന ശർക്കര, ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറ ആണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും ശർക്കര സഹായിക്കും. സംസ്ക...Read More

2017-12-11 13:30:40

ച്യൂയിങ് ഗം ചവക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍

പ്രത്യക്ഷത്തില്‍ ഏതാനും ദൂഷ്യവശങ്ങള്‍ ഉണ്ടെങ്കിലും ദോഷത്തേക്കാള്‍ പതിന്മടങ്ങ് ഗുണങ്ങളാണ് ച്യൂയിംഗത്തിനുള്ളത്. അവ എന്താണെന്ന് അറിയാം.ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ നിയന്ത്രണം പാലിച്ച്‌ തടി കുറക്കാന്‍ ശ്രമിക്കുന്നവരെ ച്യുയിംഗം സഹായിക്കും . വിശക്കുമ്ബോള്‍ താല്‍ക്കാലിക ഭക്ഷണമ...Read More