Gulf News

avadhar news

2017-12-22 11:45:32

ഇറച്ചി, ജ്യൂസ്, ചോക്ലേറ്റ്... വാറ്റിനു മുൻപേ യുഎഇയിൽ സാധനങ്ങൾക്ക് വില കൂട്ടിയെന്ന് പരാതി

അബുദാബി യുഎഇയിൽ മൂല്യ വർധിത നികുതി (വാറ്റ്) വരുന്നതിനു മുൻപേ സാധങ്ങൾക്ക് വില കൂടിയതായി റിപ്പോർട്ട്. അവശ്യ സാധനങ്ങൾക്കെല്ലാം 42 ശതമാനം വരെ തന്നെ വ്യാപാര സ്ഥാപനങ്ങൾ വില കൂടിയതായാണ് പരാതി. 2018 ജനുവരി ഒന്നു മുതലാണ് മൂല്യ വർധിത നികുതി നിർബന്ധമാക്കിയതെങ്കിലും വ്യാപാര സ്ഥാപനങ്ങൾ നിയമം നിലവിൽ ...Read More

avadhar news

2017-12-22 11:44:04

ദുബായിൽ വീണ്ടും കല്യാണമേളം; ഷെയ്ഖ് മുഹമ്മദിന്റെ പുത്രി പുതു ജീവിതത്തിലേക്ക്

ദുബായ് : യുഎഇയിൽ മറ്റൊരു വമ്പൻ വിവാഹത്തിന്റെ കേളികൊട്ടുയർന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രി ഷെയ്ഖാ മർയം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. സുഹൈൽ ബിൻ അഹമ്മദ് ബിൻ ജുമാ ...Read More

avadhar news

2017-12-22 11:37:02

ഹണിമൂണിനിടെ നറുക്കെടുപ്പിൽ ഇന്ത്യക്കാരിക്ക് തകർപ്പൻ സമ്മാനം; രണ്ടു പേർക്ക് ആറു കോടിയും

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീയുടെ 34–ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരിക്ക് അപ്രതീക്ഷിത സമ്മാനം. ഹണിമൂൺ ആഘോഷിക്കുന്നതിനായി സെയ്ഷാൽസിലേക്കു പോകുന്നതിനിടെ ദുബായിൽ നിന്നും ജീവിതത്തിൽ ആദ്യമായി ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുത്ത പ്രിയ കുൽ...Read More

avadhar news

2017-12-21 16:20:13

രാ​ജ്യ​ത്ത്​ പ​ത്തു​ ബ​യോ​ഗ്യാ​സ്​ പ്ലാ​ന്‍​റു​ക​ള്‍​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍

മ​സ്​​ക​ത്ത്​: ഹോ​ട്ട​ല്‍, സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍, ച​ന്ത​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ളും പാ​ഴ്​​വ​സ്​​തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച്‌​ ഒ​മാ​നി​ല്‍ പ​ത്തു​ ബ​യോ​ഗ്യാ​സ്​ പ്ലാ​ന്‍​റു​ക​ളെ​ങ്കി​ലും നി​ര്‍​മി​...Read More

avadhar news

2017-12-21 16:16:49

സോ​ഡി​യം നൈ​ട്രേ​റ്റ്​ ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു; ഒ​രാ​ള്‍​ക്ക്​ പ​രി​ക്ക്​

മ​സ്​​ക​ത്ത്​: ദോ​ഫാ​റി​ല്‍ സോ​ഡി​യം നൈ​ട്രേ​റ്റ്​ ക​യ​റ്റി​യ ക​ണ്ടെ​യ്​​ന​ര്‍ ലോ​റി മ​റി​ഞ്ഞ്​ ഒ​രാ​ള്‍​ക്ക്​ പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​താ​യി സി​വി​ല്‍ ഡി​ഫ​ന്‍​സ്​-​ആം​ബു​ല​ന്‍​സ്​ പൊ​തു അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി. അ​ല്‍...Read More

avadhar news

2017-12-21 14:16:24

യ​മ​നി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി വ​സ്​​ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌​ ​െഎ.​എ​സ്.​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ഗൂ​ബ്ര​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ യ​മ​നി​ലെ കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി വ​സ്​​ത്ര​ങ്ങ​ളും പു​ത​പ്പു​ക​ളും സ​മാ​ഹ​രി​ച്ചു. കി​ന്‍​റ​ര്‍​ഗാ​ര്‍​ട്ട​ന്‍ മു​ത​ല്‍ 12ാം ക്ലാ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​...Read More

avadhar news

2017-12-21 09:11:45

കുവൈത്തിലും 2018 ല്‍ വാറ്റ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നു

കുവൈത്ത് സിറ്റി:പശ്ചിമേഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വാറ്റ് നടപ്പിലാക്കുന്നതിനെക്കുറിച്ച് വളരെ വിദഗ്ദ്ധമായ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് കുവൈത്തിലും ഇന്‍വെസ്റ്റ്മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. കുവൈത്തും വാറ്റ് ന...Read More

avadhar news

2017-12-21 09:08:32

ഉമ്മന്‍ ചാണ്ടി രണ്ടു ദിവസം ബഹ്‌റൈനില്‍

മനാമ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ബുധനാഴ്ച രാത്രി ബഹ്‌റൈനിലെത്തി. ബഹ്‌റൈന്‍ ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബഹ്‌റൈനിലെത...Read More

avadhar news

2017-12-21 09:02:41

ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനം: സ്വാഗതസംഘം വിളിക്കാതിരുന്നതിനെതിരെ പ്രതിഷേധം

മനാമ: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വിജയകരമാക്കാന്‍ വിപുലമായ സ്വാഗതസംഘം വിളിക്കുകയോ എല്ലാ തട്ടിലുമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉള്‍പ്പെടുത്തുകയോ ചെയ്തില്ലെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയിലെ വിമതപക്ഷം വാര്‍ത്താസമ്മേളനത്...Read More

avadhar news

2017-12-21 08:59:15

ജനല്‍ച്ചില്ല് വൃത്തിയാക്കുന്നയാളോട് നന്ദി അറിയിച്ച് ദുബായ് കിരീടാവകാശി

ദുബായ്: മാനംമുട്ടുന്ന തിളങ്ങുന്ന കെട്ടിടങ്ങളാണ് ദുബായിലെങ്ങും. കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലുകള്‍ കഴുകി വൃത്തിയാക്കാന്‍ കയറില്‍ തൂങ്ങിക്കിടന്ന് ജോലി ചെയ്യുന്ന ജീവനക്കാരും സ്ഥിരംകാഴ്ചയാണ്. എന്നാല്‍ അതൊരു പതിവ് കാഴ്ചയായി തള്ളിക്കളയാതെ അത്തരത്തില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാര...Read More

avadhar news

2017-12-21 08:56:44

ഇസ്ലാമിക നിയമാനുസൃത സാമ്പത്തിക സംവിധാനം സ്വര്‍ണ വ്യാപാരമേഖലയിലേക്കും

ദുബായ്: ഇസ്ലാമിക നിയമാനുസൃത സാമ്പത്തിക സംവിധാനം സ്വായത്തമാക്കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറയാണ് ഇസ്ലാമിക നിയമാനുസൃത സാമ്പത്തിക ഇടപാടിന്റെ നടപടിക്രമങ്ങള്‍ രൂപപ്പെടുത്തി നല്‍കിയത്. സ്വര്‍ണ, രത്‌ന-വജ്ര വ്യാപാര രംഗത്തെ ഇടപാടുകളില്‍ ഇതാദ്യമായാണ് ...Read More

avadhar news

2017-12-21 08:53:19

ഗള്‍ഫ് കപ്പ് വെള്ളിയാഴ്ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: 23-ാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് കുവൈത്തിലെ ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി.

മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തുടനീളം സ്വീകരിച്ചിട്ടുള്ളത്. അതിര്‍ത്തി കവാടങ്ങളിലും രാജ്യാന്തര വിമാനത്താവളത്തിലും അതിസൂക്ഷ്മമായ നിരീക്ഷണത്തിനാണ് അധി...Read More

avadhar news

2017-12-21 08:42:18

സന്ദര്‍ശകര്‍ 1,00000 കവിഞ്ഞു, ഇന്ന് മുതല്‍ സഫാരിക്ക് പ്രവേശനഫീസ്

ദുബായ്: പ്രവര്‍ത്തനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും ദുബായ് സഫാരി സന്ദര്‍ശിച്ചവരുടെ എണ്ണം 1,00,000 കവിഞ്ഞു. നേരത്തേ നിശ്ചയിച്ചതില്‍നിന്ന് വ്യത്യസ്തമായി വ്യാഴാഴ്ച മുതല്‍ ദുബായ് സഫാരിയില്‍ സന്ദര്‍ശകരില്‍നിന്ന് പ്രവേശനഫീസ് ഈടാക്കും. അഭൂതപൂര്‍വമായ പ്രതികരണമാണ് ദുബായ് സഫാരിക്ക് ...Read More

avadhar news

2017-12-20 16:26:52

ഹത്തക്ക്​ സമീപം അപകടത്തില്‍ പെട്ടവരെ ദുബൈ പൊലീസ്​ രക്ഷിച്ചു

ദുബൈ: ഹത്ത സന്ദര്‍ശിക്കുന്ന യാത്രാ മധ്യേ മലവെള്ളപാച്ചിലില്‍ പെട്ട കാറിനെയും ഗര്‍ത്തത്തില്‍ കുടുങ്ങിയ മ​റ്റൊരു കാറിനെയും ദുബൈ പൊലീസി​​െന്‍റ സുരക്ഷാ വിഭാഗം രക്ഷിച്ചു. ഹത്ത മലനിരകളില്‍ നിന്ന്​ ഒരു കാര്‍ താഴേക്ക്​ വീഴുന്നത്​ കണ്ടുവെന്ന്​ തിങ്കളാഴ്​ രാത്രിയാണ്​ പൊലീസിന്​ വിവരം കിട...Read More

avadhar news

2017-12-20 15:49:20

അ​​ര്‍​​ധ നൃ​​ത്ത​​ത്തി​​ല്‍ അ​​മീ​​റും പി​​താ​​വ് അ​​മീ​​റും

ദോ​​ഹ: ദേ​​ശീ​​യ​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി അ​​മീ​​രി ദി​​വാ​​ന്‍ അ​​ങ്ക​​ണ​​ത്തി​​ല്‍ ന​​ട​​ന്ന ഖ​​ത്ത​​ര്‍ പാ​​ര​​മ്ബ​​ര്യ വാ​​ള്‍ നൃ​​ത്ത​​രൂ​​പ​​മാ​​യ അ​​ര്‍​​ധ നൃ​​ത്ത​​ത്തി​​ല്‍ അ​​മീ​​ര്‍ ശൈ​​ഖ് ത​​മീം ബി​​ന്‍ ഹ​​മ​​ദ് ആ​​ല്‍​​ഥാ​​നി...Read More

avadhar news

2017-12-20 15:41:03

സൂഖ്​ ജുബൈല്‍ വാര്‍ഷികം ആഘോഷിക്കാം, കുടുംബത്തോടൊപ്പം

ഷാര്‍ജ: ഉപഭോക്​താക്കള്‍ക്ക്​ പുത്തന്‍ ഷോപ്പിങ്​ അനുഭവം സമ്മാനിച്ച ഷാര്‍ജ ജുബൈല്‍ മാര്‍ക്കറ്റി​​െന്‍റ വാര്‍ഷികാഘോഷം പ്രമാണിച്ച്‌​ കുടുംബത്തിന്​ ഒത്തുചേര്‍ന്ന്​ ആസ്വദിക്കാവുന്ന ഒ​േട്ടറെ ആഘോഷങ്ങള്‍. ഇൗ മാസം 23വരെ വൈകീട്ട്​ ആറിനും 11നും ഇടയില്‍ മാര്‍ക്കറ്റിനകവും പുറവും ഉല്ലാ...Read More

avadhar news

2017-12-20 09:31:54

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ആഘോഷിച്ച് ഐ.വൈ.സി.സി

മനാമ: രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷനായുളള സ്ഥാനാരോഹണം ബഹ്‌റൈന്‍ ഐ വൈ സി സി യുടെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. ഗുദൈബിയ ആന്ദലോസ് ഗാര്‍ഡനില്‍ നടന്ന പരിപാടി എന്‍ എസ് യു മുന്‍ അഖിലേന്ത്യാ സെക്രട്ടറിയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ അഡ്വ എസ് ശരത്, കേക്ക് മുറിച്ച...Read More

avadhar news

2017-12-20 09:29:11

നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട, ദിവാകരന്‍ മടങ്ങുന്നു

അല്‍ ഐന്‍: നാല് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ കെ. ദിവാകരന്‍ നാട്ടിലേക്ക് മടങ്ങുന്നു. 1970 കളുടെ അവസാനം യു.എ.ഇ. യിലെത്തിയ ദിവാകരന്‍ സോജക്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയിലാണ് ജോലിയില്‍ പ്രവേശിക്കുന്നത്. 1982-ല്‍ അല്‍ ഐനിലെ ബിന്‍ഹാം കമ്പനിയില്‍ എത്തിയ അദ്ദേഹം വിരമിക്കു...Read More

avadhar news

2017-12-20 09:27:11

മാനത്തും കണ്ണുകള്‍; ട്രാഫിക് നിരീക്ഷിക്കാന്‍ ഡ്രോണുകള്‍

ദുബായ്: ദുബായില്‍ ട്രാഫിക് നിരീക്ഷിക്കാന്‍ ഡ്രോണുകളെത്തുന്നു. തിരക്കുള്ള സമയങ്ങളില്‍ ഗതാഗതതടസ്സമുണ്ടാകുമ്പോള്‍ തത്സമയ ദൃശ്യങ്ങള്‍ എടുത്ത് കൈമാറുകയാണ് ഡ്രോണുകളുടെ പ്രധാനദൗത്യം. ഈ ഡ്രോണുകള്‍ പോലീസ് ഓപ്പറേഷന്‍സ് റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. 4 ജി സാങ്കേതികതയാണ് ഇത്തര...Read More

avadhar news

2017-12-20 09:20:40

എമിറേറ്റ്‌സ് ഐ അല്‍ മൊംതാസ പാര്‍ക്കിലേക്ക് മാറ്റുന്നു ആയിരംകോടി ദിര്‍ഹം ചെലവില്‍ പാര്‍ക്ക് പുനര്‍നിര്‍മിക്കും

ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ എമിറേറ്റ്‌സ് ഐ ജൈന്റ് വീല്‍ അല്‍ കസബയില്‍നിന്ന് അല്‍ മൊംതാസ പാര്‍ക്കിലേക്ക് മാറ്റിസ്ഥാപിക്കുന്നു. ആയിരംകോടി ദിര്‍ഹം ചെലവില്‍ പുനര്‍നിര്‍മിക്കുന്ന പാര്‍ക്ക് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ തുറക്കും. ശുറൂഖ് എന്നറിയപ്പെടുന...Read More

avadhar news

2017-12-20 08:56:11

കാരുണ്യസ്​പര്‍ശവുമായി ടാക്‌സി ഡ്രൈവര്‍ അഭിനന്ദനവുമായി അധികൃതര്‍

ദുബായ്: ജോലിക്കിടയിലും കാരുണ്യത്തിന്റെ കരസ്​പര്‍ശവുമായെത്തിയ ടാക്‌സി ഡ്രൈവര്‍ക്ക് അധികൃതരുടെ അഭിനന്ദനം. ഭിന്നശേഷിയുള്ള യാത്രക്കാരനെ വീല്‍ചെയറില്‍നിന്ന് കൈകളിലെടുത്ത് കാറില്‍ കയറ്റിയ ഡ്രൈവര്‍ക്കാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ.) ആദരം ലഭിച്ചത്...Read More

avadhar news

2017-12-20 08:52:12

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ വിദ്യാര്‍ഥികളുടെ സ്മാര്‍ട്ട് സംവിധാനം

ഷാര്‍ജ: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള ഷാര്‍ജയിലുള്ള ഇമാറാത്തി വിദ്യാര്‍ഥികളുടെ നൂതനമായ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നു. ഷാര്‍ജ അമേരിക്കന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന നാലുവിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ശാസ്ത്രലോകത്തിന് പുത്തന്‍നേട്ടമായേക്കാവുന്ന 'സ്മാര്‍ട്ട് സി...Read More

avadhar news

2017-12-20 08:48:38

ഖത്തര്‍ അര്‍ബുദ വിവരകേന്ദ്രം സ്ഥാപിക്കുന്നു

ദോഹ: രാജ്യത്ത് അര്‍ബുദവിവരകേന്ദ്രം സ്ഥാപിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നു.

ദേശീയ അര്‍ബുദ പദ്ധതി 2017-2022 ന്റെ കീഴിലാണ് അര്‍ബുദ വിവര കേന്ദ്രം രൂപവത്കരിക്കാന്‍ പദ്ധതിയുള്ളത്. വിവര സംരക്ഷണത്തിന്റെ നിയമപരമായ ചട്ടക്കൂടുകളെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിയുമ...Read More

avadhar news

2017-12-20 08:42:50

കുവൈത്തിന്റെ സാമ്പത്തിക കെട്ടുറപ്പ് ശക്തമെന്ന് അന്താരാഷ്ട്ര സാമ്പത്തിക സംഘടനകള്‍

കുവൈത്ത് സിറ്റി: കുവൈത്തിന്റെ സാമ്പത്തിക കെട്ടുറപ്പ് അപൂര്‍വവും ശക്തവുമാണെന്ന് അന്താരാഷ്ട്ര സാമ്പത്തിക സംഘടനകള്‍ വ്യക്തമാക്കുന്നു.

കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി-കെ.സി.സി.ഐ. ചെയര്‍മാന്‍ അലി മുഹമ്മദ് തുനാല്‍ അല്‍ഗാനിമാണ് ഇക്കാര്യം അമീര്‍ ശൈഖ് സബ് അല...Read More

avadhar news

2017-12-19 16:14:54

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഓണ്‍ലൈന്‍ വിസയുമായി സൗദി

സൗദിയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഓണ്‍ലൈന്‍ വിസ സംവിധാനവുമായി സൗദി ടൂറിസം അതോറിറ്റി. സൗദിയിലേക്ക് വരുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വിസ ലഭ്യമാവുമെന്ന് അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്...Read More

avadhar news

2017-12-19 16:06:33

യുവതിയെ ജോലി വാഗ്ദാനം ചെയ്തു സൗദിയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കടത്തി: രക്ഷകയായി സുഷമ സ്വരാജ്

ഹൈദരാബാദ്: 29 കാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്തു അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സൗദി അറേബിയയിലേക്ക് കടത്തിയതായി റിപ്പോര്‍ട്ട്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സുഷമ സ്വരാജിന്റെ സമയോചിതമായ ഇടപെടലുകള്‍ മൂലം യുവതിയെ രക്ഷപെടുത്തി. സാമിന ബീഗം എന്ന യുവതിയെയാണ് തിരികെ നാട്ടില്‍ എത...Read More

avadhar news

2017-12-19 16:04:32

അബുദാബിയില്‍ ഹൃദയ സംബന്ധമായ അസുഖം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍

അബുദാബി: കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ കാര്‍ഡിയോവസ്ക്കുലാര്‍ രോഗികളാണ് ഏറ്റവും കൂടുതല്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ മൊത്തം മരണങ്ങളില്‍ 37 ശതമാനവും കാര്‍ഡിയോവസ്ക്കുലാര്‍ രോഗികളാണ് മരിച്ചത്. കൂടാതെ, പ്രമേഹരോഗികള്‍, കാര്‍ഡിയോവാസ്കുലര്‍, ക്യാന്‍സര്‍ തുടങ...Read More

avadhar news

2017-12-19 15:45:57

മാനത്ത് തെളിഞ്ഞു, വിസ്മയം

ദോഹ : കത്താറയുടെ ആകാശത്തു ഡ്രോണുകൾ വട്ടമിട്ടു പറന്നു; ഒന്നും രണ്ടുമല്ല, മുന്നൂറെണ്ണം. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വർണക്കാഴ്ചകൾ സൃഷ്ടിച്ചു ഡ്രോണുകൾ നടത്തിയ കലാപ്രകടനം വിസ്മയക്കാഴ്ചയായി. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഡ്രോണുകൾ വർണ വിളക്കുകൾ കൊണ്ടു വിരിയിച്ചു.

തമീം...Read More

avadhar news

2017-12-19 15:42:01

നന്ദി ദുബായ് പൊലീസ്... ഒരായിരം നന്ദി; സഞ്ചാരിയുടെ മറന്നുവച്ച വാച്ച് തിരികെ നൽകാൻ ബ്രിട്ടനിൽ

ദുബായ് : ദുബായ് പൊലീസിന്റെ നന്മയുടെ വാർത്തകൾ മുൻപും നമ്മൾ കേട്ടിട്ടുണ്ട്. വിനോദ സഞ്ചാരി ഹോട്ടൽ മുറിയിൽ മറന്നുവച്ച വാച്ച് അവരുടെ നാടായ ബ്രിട്ടനിൽ നേരിട്ടുപോയി കൊടുത്ത പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവം ഇങ്ങനെ: ദുബായ് യാത്രയ്ക്കിടെയാണ് ബ്രിട്ടീഷ് യുവതി 100,000 ദിർഹം വി...Read More

avadhar news

2017-12-19 10:35:45

ദുബൈയിലെ പാര്‍ക്കുകളില്‍ പ്രവേശന ടിക്കറ്റായും നോല്‍ കാര്‍ഡുകള്‍

ദു​ൈബ: വാഹനയാത്രക്കും ഷോപ്പിങിനും ഉപയോഗിച്ചു വരുന്ന നോല്‍ കാര്‍ഡുകള്‍ ദുബൈയിലെ പൊതുപാര്‍ക്കുകളിലും സൗകര്യപ്രദമായ പ്രവേശനമാര്‍ഗമാവുന്നു. റോഡ്​ ഗതാഗത അതോറിറ്റിയുമായി ചേര്‍ന്ന്​ ദുബൈ നഗരസഭ നാല്​ പൊതു പാര്‍ക്കുകളിലായി 70 സ്​മാര്‍ട്ട്​ ഗേറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. വൈകാതെ കാര്‍...Read More

avadhar news

2017-12-19 10:29:27

ആ ദിയാ ധനം എനിക്കുവേണ്ട

ദുബൈ: എട്ടു വയസ്സുകാരന്‍ ഉബൈദ അല്‍ അക്രബാവി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ഉബൈദയുടെ പിതാവ് ആറ് ലക്ഷം ദിര്‍ഹം ദിയാ ധനം വാഗ്ദാനം നിരസിച്ചു. ജോര്‍ദ്ദാന്‍കാരനായ പ്രതിയുടെ ബന്ധുക്കളും അടുപ്പക്കാരുമാണ് തന്നെ സമീപിച്ചതെന്ന് ഇബ്രാഹിം അല്‍ അക്രബാവി പറഞ്ഞു. ഞാന്‍ ആ പണം വാങ്ങിയാല്&zwj...Read More

avadhar news

2017-12-19 09:42:33

മിഷെരിബ് ഡൗണ്‍ടൗണ്‍ ദോഹ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്‌

ദോഹ: ലോകത്തിലെ ആദ്യ സുസ്ഥിരപദ്ധതിയായ മിഷെരിബ് ഡൗണ്‍ടൗണ്‍ ദോഹ (എം.ഡി.ഡി.) പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. മുപ്പതിനായിരത്തിലധികം തൊഴിലാളികളും 11 പ്രധാന കരാറുകാരും 900 സുരക്ഷാ സൂപ്പര്‍വൈസറുമാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ദോഹയുടെ ഏറ്റവും പഴയ വാണിജ്യ കേന്ദ്രത്തെ പുനരുജ്ജീവിപ്പിച്ച് പ...Read More