Fashion

avadhar news

2017-12-21 08:41:09

ഫാഷന്‍ സെന്‍സ് പോര, വിദ്യയോടു സ്റ്റൈലിസ്റ്റിനെ മാറ്റൂ എന്ന് മിറ

ബോളിവുഡില്‍ ഏറ്റവും മനോഹരമായി സാരി ധരിക്കുന്ന നടി ആരാണെന്നു േചാദിച്ചാൽ ആദ്യം വരുന്ന ഉത്തരം വിദ്യാ ബാലന്റേതാകും. മലയാളക്കര കടന്നു ബോളിവുഡിൽ വെന്നിക്കൊടി പാറിച്ചപ്പോഴും ട്രഡീഷണൽ ഔട്ട്‌ലുക്കിൽ തന്നെ അവതരിക്കാനാണ് വിദ്യ ഇഷ്ടപ്പെട്ടത്. സാരി ഉടുക്കുന്നെങ്കിൽ അതു വിദ്യയെപ്പോലെ ആയിരിക്...Read More

avadhar news

2017-12-19 15:42:36

പുതിയ മേക്ക്‌ഓവറില്‍ ഷംനയുടെ ഫോട്ടോഷൂട്ട്

മലയാളത്തില്‍ നിന്നും തമിഴിലെത്തി സജീവമായ നായികയാണ് ഷംന കാസിം. അടുത്തിടെ കൊടിവീരന്‍ എന്ന ചിത്രത്തിനായി മുടി മുറിച്ച്‌ താരം നടത്തിയ മേക്ക് ഓവര്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ പുതിയ ഗെറ്റപ്പില്‍ വനിതയുടെ കവര്‍ ഗേളായിരിക്കുന്നു ഷംന. 

Read More

avadhar news

2017-12-19 15:32:32

ഒൗ​ട്ട്​​ഫി​റ്റ്​​സില്‍ സ്റ്റെ​ന്‍​സി​ല്‍ പെ​യി​ന്‍റിങ്​​

ഫാബ്രിക് പെയിന്‍റ് വളരെ ലളിതമായി സ്റ്റെന്‍സില്‍ ഉപയോഗിച്ച്‌ ചെയ്യാം. അഭിരുചിക്ക് അനുസരിച്ചു കാഷ്വല്‍സിലും പാര്‍ട്ടി വെയറിലുമൊക്കെ സ്വയം ഡിസൈന്‍ ചെയ്യാം. സാരി, വെസ്റ്റേണ്‍, ഇന്ത്യന്‍ ഒൗട്ട്ഫിറ്റ്സ് അങ്ങനെ ഏതിലും പരീക്ഷിക്കാം. ഫാബ്രിക് പെയിന്‍റിങ്ങിനെ അപേക്ഷിച്ച്‌ സ്റ്റെന്‍സില്&zw...Read More

avadhar news

2017-12-15 16:07:08

പടമിറങ്ങും മുൻപേ ഷാജി പാപ്പന്റെ മുണ്ട് സൂപ്പർഹിറ്റ്!

ഒരു ആടും അതിനെ ചുറ്റിപ്പറ്റിയുള്ള ചില ജീവിതങ്ങളുടെയും കഥ പറഞ്ഞ സിനിമയ്ക്ക് ഇത്ര സ്വീകാര്യത ലഭിക്കുമെന്ന് സംവിധായകൻ പോലും കരുതിക്കാണില്ല. മിഥുൻ മാനുവൽ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് ​എ​ന്ന ചിത്രത്തിന്റെ കാര്യമാണ് പറഞ്ഞു വന്നത്. മീശപിരിച്ചു പൊട്ടിച്ചിരിപ്പിച്ചുെകാണ്ടെത്തിയ ഷാജി പാപ്പന...Read More

avadhar news

2017-12-15 10:14:18

ബോളിവുഡ് താരറാണികളെ വിവാഹദിനത്തിൽ അതിസുന്ദരികളാക്കുന്നത്?

ബോളിവുഡ് എന്നും യുവതലമുറയ്ക്ക് ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെയാണ്. എതു ഫാഷനും സ്റ്റൈലും നമ്മളില്‍ പലരും കണ്ടുപിടിക്കുന്നതും പഠിക്കുന്നതും ഫോളോ ചെയ്യുന്നതുമെല്ലാം ബോളിവുഡിന്‍റേതാണ്. എന്നാല്‍ ആ ബോളിവുഡിനെപ്പോലും തന്‍റെ മാസ്മരിക കരവിരുതുകൊണ്ട് കൈപ്പിടിയില്‍ ആക്കിയ ഒരു പ്രതിഭയുണ്ട്, സബ്...Read More

avadhar news

2017-12-13 11:40:14

തരംഗമായി പുരികക്കൊടിയിലെ ക്രിസ്മസ് ട്രീ!!

ക്രിസ്മസ് എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ തെളി‍ഞ്ഞു വരുന്ന ചില രൂപങ്ങളുണ്ട്. ക്രിസ്മസ് അപ്പൂപ്പൻ, പുൽക്കൂട്, നക്ഷത്രങ്ങൾ, പിന്നെ വളരെ പ്രധാനപ്പെട്ട മറ്റൊന്നു കൂടിയുണ്ടല്ലോ, ക്രിസ്മസ് ട്രീ. നാളുകൾക്കു മുമ്പേ തുടങ്ങും ക്രിസ്മസ് ട്രീ മനോഹരമാക്കുന്നതെങ്ങനെ എന്നതിന്റെ ആലോചനകൾ. വീടിനകത്ത...Read More

avadhar news

2017-12-12 11:57:58

മനം മയക്കുന്ന ലുക്കില്‍ കോലിയുടെ വധു; വിസ്മയിച്ച്‌ ഫാഷന്‍ ലോകം

ന്ത്യന്‍ ക്രിക്കറ്റ് നായകന്റെയും ബോളിവുഡ് നായികയുടെയും വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത വന്നതുമുതല്‍ ബോളിവുഡ് സുന്ദരി ഇന്ത്യന്‍ നായകന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്താന്‍ എത്തിയത് എങ്ങനെയാണെന്നായിരുന്നു ആരാധകരുടെ പ്രധാന ആകാംഷ.

വിവ...Read More

avadhar news

2017-12-11 08:31:16

സ്വർണ്ണ ഗൗണിൽ രാജകുമാരിയായി ഐശ്വര്യ

മുൻലോകസുന്ദരിയ്ക്ക് ഏറ്റവും കൂടുതൽ പ്രശംസ കിട്ടുന്നത് അവർ ഗൗൺ ധരിക്കുമ്പോഴാണ്. റെഡ്കാർപ്പറ്റിലായാലും ബർത്ത്ഡേ പാർട്ടികളിലായാലും യുണീക് വസ്ത്രധാരണത്തിലൂടെയാണ് ഐശ്വര്യ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. അംബാനി പാർട്ടിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അലക്സീസ് മാബിൾസ് കലക്ഷനിലെ യെ...Read More

avadhar news

2017-12-07 15:43:08

ഡെനിം സ്റ്റൈൽ ശ്രീദേവിക്കു ചേരുന്നില്ലെന്നോ?

ഫാഷൻ സെൻസിന്റെ കാര്യത്തിൽ 54–ാം വയസിലും ശ്രീദേവി കപൂറിനെ തോൽപ്പിക്കാൻ ബോളിവുഡ് ഗോദയിൽ ആളില്ലാത്ത സ്ഥിതിയാണ്. ഡിസൈനർ ഗൗണിലും സാരിയിലും മാത്രമല്ല, യുവതാരങ്ങളുടെ വാർഡ്റോബിൽ വരെ ശ്രീദേവിക്കു അനായാസം തിളങ്ങാനാകുമെന്നത് പലപ്പോഴായി കണ്ടതാണ്.  

അടുത്തിടെ അംബാനിയുടെ വസതിയായ ആന്റിലയിൽ നടന...Read More

avadhar news

2017-12-06 13:36:53

ശ്രീദേവിയോ മാനുഷിയോ കൂടുതൽ സുന്ദരി, ആരാധകർ കൺഫ്യൂഷനിൽ

ബോളിവുഡിന്റെ നിത്യഹരിത നായികമാരിലൊരാളാണ് ശ്രീദേവി. പ്രായം അമ്പത്തിനാലായെങ്കിലും ഇപ്പോഴും മക്കളായ ജാൻവിയെയും ഖുഷിയെയും കടത്തിവെട്ടുന്ന സ്റ്റൈലിലാണ് ശ്രീദേവി പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടു തന്നെ ശ്രീദേവിയുടെ അപ്പിയറൻസ് എന്നും ആരാധകരുടെ ഇഷ്ടവിഷയമാണ്. ഒരു സാരി ധരിച്ചു നിൽക്കുന്ന ശ...Read More

avadhar news

2017-12-06 13:30:03

സാരിയിലെ വെറൈറ്റികളുമായി രമാകുമാർ

സാരിയോളം ട്രഡീഷണൽ ലുക്ക് നൽകുന്ന വസ്ത്രമേതുമില്ല. വിവാഹമോ വിരുന്നോ പാർട്ടിയോ എന്തുമായിക്കൊള്ളട്ടെ സാരിയായാൽ സംഗതി കിടിലനാകും. സാരിയിലെ വ്യത്യസ്തതകൾക്കായി കാത്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ രമാ കുമാർ എന്ന ഡിസൈനർ നടത്തുന്ന  സാരി  എ​ക്സിബിഷൻ അതിനൊരുത്തരമാണ്. 'ടെക്സൈറ്റൈൽ ടെയില്‍...Read More

avadhar news

2017-12-02 12:27:10

റെഡ് ഹോട്ട് ലുക്കില്‍ ലെന; ഫോട്ടോഷൂട്ട്

മലയാളത്തില്‍ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. അമ്മ വേഷങ്ങളില്‍ ഇടക്കാലത്ത് തുടര്‍ച്ചയായി എത്തിയ ലെന ഇപ്പോള്‍ തിരിച്ചുപോക്കിന്റെ ഘട്ടത്തിലാണ്. പ്രായം കുറയുകയാണോ എന്നു സംശയിപ്പിക്കുന്നതാണ് ഗൃഹലക്ഷ്മി മാഗസിനായി താരം നടത്തിയ പുതിയ ഫോട്ടോഷൂട്ടും

Read More

avadhar news

2017-12-02 12:08:12

കൗള്‍ ടോപ്പ് തയ്​ക്കാം

ഒഴുകിക്കിടക്കുന്ന സിന്തറ്റിക്, ക്രെപ് തുടങ്ങിയ ഫാബ്രികില്‍ സ്വന്തമായി എളുപ്പം തയ്ച്ചെടുക്കാവുന്ന കൗള്‍ ടോപ്പ്. ജീന്‍സിന്‍റെയും സ്കര്‍ട്ടിന്‍റെയും കൂടെ ഈ ലൂസ് ഫിറ്റഡ് ടോപ് ധരിക്കാം. ഈ പാറ്റേണ്‍ പ്രത്യേകം ഫോര്‍മുലകളുടെ അടിസ്ഥാനത്തിലല്ലാത്തതിനാല്‍ തുടക്കക്കാര്‍ക്കുപോലും എളുപ്പത്ത...Read More

avadhar news

2017-12-01 10:48:20

സ്വര്‍ണ്ണവും വജ്രവും ഉപയോഗിച്ച്‌ നിര്‍മ്മാണം; ആരും ആഗ്രഹിച്ചു പോകും ഈ സുന്ദരന്‍ ബാഗിനെ; വിലയോ ഞെട്ടിക്കുന്നത്

സ്വര്‍ണ്ണം, വജ്രം, മുതലത്തോല്‍, എന്നിവ കൊണ്ട് നിര്‍മ്മിച്ച ഒരു മനോഹരമായ ബാഗ്. ആരും ആഗ്രഹിച്ചു പോകും ഈ സുന്ദരന്‍ ബാഗിനെ. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഈ ഹാന്‍ഡ് ബാഗ് ഹോങ്കോങ്ങിലെ ക്രിസ്റ്റീസ് ബ്രാഞ്ചില്‍ നിന്നും വിറ്റു പോയത് റിക്കോര്‍ഡ് വിലക്കാണ്.

അഞ്ച് ലക്ഷത്തി അയ്യായിരം ഡോളറാണ് ഈ ...Read More

avadhar news

2017-12-01 09:43:36

വ്യത്യസ്തയാകാം സ്റ്റൈലിങ്ങിലൂടെ

ഫാഷന്‍ പേജിലോ, ബൊട്ടീക്കിലോ സിനിമയിലോ കണ്ട വില കൂടിയ ഒരു വസ്ത്രം വാങ്ങിച്ചുകൂട്ടി കനത്ത മേയ്ക്കപ്പും ഇട്ടു പോകുന്നതില്‍ ഒരു കാര്യവുമില്ല. ശരീര ഘടനയ്ക്കും സ്കിന്‍ടോണിനും ചേരുന്ന വസ്ത്രധാരണം (ഫാഷന്‍ പദാവലിയില്‍ ഇതിനെ സിലുവെറ്റ് (silhouette) എന്നു പറയും), അതിനിണങ്ങുന്ന മേക്കപ്പ്, ഹെയര്‍ സ്റ...Read More

avadhar news

2017-11-29 15:07:16

അമ്ബമ്ബോ.... എന്തൊരു ഹോട്ടാണ് ദീപിക; വീഡിയോയും ചിത്രങ്ങളും വൈറല്‍!!

ബോളിവുഡിന്റെ അഭിമാനമാണ് താര സുന്ദരി ദീപിക പദുക്കോണ്‍. പത്മാവതിയുമായി ബന്ധപ്പെട്ട വിവാദം കത്തിപടരുമ്ബോഴാണ് ദീപികയുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫിലിം ഫെയറിനുവേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ ഗ്ലാമറസായാണ് ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ദീപിക ...Read More

avadhar news

2017-11-27 11:03:15

മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ പുതിയ വിശ്വസുന്ദരി

ലാസ് വേഗാസ്: 2017ലെ വിശ്വസുന്ദരിയായി മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍ പീറ്റേഴ്സിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച രാത്രി ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയേറ്ററിലാണ് മത്സരം നടന്നത്. 

22 കാരിയായ ഡെമി ബിസിനസ് മാനേജ്മെന്‍റ് വിദ്യാര്‍ഥിയാണ്. ഫൈനല്‍ റൗണ്ടില്‍ 13 മത്സരാര്‍ഥികളാണ് ...Read More

avadhar news

2017-11-27 10:26:57

ജയിലിലുമുണ്ട് സൗന്ദര്യമത്സരങ്ങൾ, ഇതാ അഴികള്‍ക്കുള്ളിലെ സുന്ദരികൾ!!

ചെയ്ത തെറ്റിന് ശിക്ഷയനുഭവിക്കാന്‍ ജയിലില്‍ കിടക്കുന്നതൊക്കെ ശരി തന്നെ. എന്നുകരുതി അതൊന്നും സൗന്ദര്യ റാണിയുടെ കിരീടത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങളല്ല എന്ന് തെളിയിക്കുകയാണ് കൊളംബിയയിലെ ഒരു വനിത ജയിലും ഇവിടുത്തെ തടവുകാരികളും. 

നമ്മുടെ നാട്ടിലെ ജയിലുകളിലൊക്കെ പലതരം ജോലികളാണ് തടവു...Read More

avadhar news

2017-11-25 14:25:38

റിമ കല്ലിങ്കലിന്റെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ ഫോട്ടോഷൂട്ട്

അഭിനയത്തില്‍ എന്ന പോലെ നൃത്തത്തിലും മോഡലിംഗിലും തന്റേതായ മികവ് പ്രകടമാക്കിയിട്ടുള്ള റിമ കല്ലിങ്കലാണ് ഇത്തവണ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന്റെ കവര്‍ ഗേളായത്. മാഗസിനായി റിമ നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് .

Read More

avadhar news

2017-11-25 12:09:39

അമ്മയുടെ സാരി കൊണ്ട് ഇങ്ങനെയുമുണ്ട് ഗുണങ്ങള്‍

കൂട്ടുകാരിയുടെ കല്യാണം വരുന്നു. കല്യാണം ആരുടേതാണെങ്കിലും പോകാന്‍ തീരുമാനിച്ചാല്‍ അപ്പോള്‍ തുടങ്ങും ടെന്‍ഷന്‍. വേറൊന്നുമല്ല കല്യാണത്തിന് ഏത് ഡ്രസ് ഇടും..ഓണവും വിഷുവും പെരുന്നാളും പോലുള്ള വിശേഷാവസരങ്ങള്‍ കഴിഞ്ഞതിന് പിറകെയാണെങ്കില്‍ ഒരു പുത്തന്‍ ഡ്രസ് എന്ന് വീട്ടില്‍ മിണ്ടാന്‍ കൂടെ ...Read More

avadhar news

2017-11-24 12:12:48

ആ സമയം മാനുഷി ധരിച്ച വസ്ത്രത്തിന്റെ വില കേട്ടാല്‍ ആരും ഒന്നു ഞെട്ടും

മാനുഷി ലോക സുന്ദരിപ്പട്ടം നേടിയ സമയം ധരിച്ചിരുന്ന ഗൗണ്‍ ആരാധര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഡിസൈനര്‍ ഇരട്ടകളായ ഫാല്‍ഗുനിയും ഷെയന്‍ പീകോക്കും ചേര്‍ന്നു തയാറാക്കിയ ഈ സല്‍മണ്‍ പിങ്ക് ഗൗണ്‍ മാനുഷിയുടെ പ്രത്യേക താല്‍പ്പര്യം അനുസരിച്ചു തിരഞ്ഞെടുത്ത നിറമായിരുന്നു എന്ന് പറയുന്നു. പിങ്ക് ലേയ്സ...Read More

avadhar news

2017-11-23 15:42:54

ഫാഷന്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡുമായി ബോളിവുഡ് സുന്ദരികള്‍

പുത്തന്‍ ഫാഷനുകള്‍ പരീക്ഷിക്കുന്നവരാണോ നിങ്ങള്‍? ഫാഷന്‍ ലോകത്തിലെ പുതിയ ട്രെന്‍ഡുകള്‍ ശ്രദ്ധിക്കാറുണ്ടോ? മനോഹരമായ വസ്തങ്ങളും ഡിസൈനുകളും ഇഷ്ടപ്പെടുന്നവരുടെ കണ്ണ് എപ്പോഴും ബോളിവുഡിലേക്കായിരിക്കും. ബോളിവുഡ് സുന്ദരികളുടെ ഫാഷന്‍ സങ്കല്‍പ്പം ഒന്ന് വേറെയാണ്. ഫാഷന്‍റെ മായാലോകമാണ് ബിടൗണ...Read More

avadhar news

2017-11-23 14:50:11

വെറൈറ്റി ഗെറ്റപ്പുകളില്‍ പാര്‍വതി

തന്റെ ആദ്യ ബോളിവുഡ് ചിത്രം തന്നെ ഏറെ ശ്രദ്ധേയമായതിന്റെ സന്തോഷത്തിലാണ് പാര്‍വതി. ഇനി തമിഴിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണെന്നു തോന്നുന്നു ഈ മലയാളി സുന്ദരി. തമിഴിലെ സിനിമാ ഗലാട്ട മാഗസിനായി പാര്‍വതി നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് .

Read More

avadhar news

2017-11-22 14:29:54

സുസ്മിതയോടുള്ള കണക്കു തീർക്കലായിരുന്നു ഐശ്വര്യയുടെ ലോകസുന്ദരിപ്പട്ടം

പതിനേഴു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ സുന്ദരി ലോകസൗന്ദര്യത്തിന്റെ കിരീടം ചൂടുന്നത്. സൗന്ദര്യം മാത്രമല്ല ബുദ്ധിയും വിവേകവും അറിവുമൊക്കെ ഇവിടെ വിജയത്തിന്റെ ഘടകങ്ങളാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതെന്ന വിധികർത്താക്കളുടെ ചോദ്യത്തിന് മാനുഷി നൽകിയ ഉത്തരമാണ് ...Read More

avadhar news

2017-11-21 16:33:02

ഉദ്ദേശിച്ചത് റോയൽ ലുക്ക്, പക്ഷേ.. ഈ ദീപികയ്ക്ക് ഇതെന്തു പറ്റി?

അവാർഡ് വേദികളോ ഫാഷൻ ഷോകളോ സിനിമാ പ്രൊമോഷനുകളോ എന്തും ആയിക്കൊള്ളട്ടെ വസ്ത്രങ്ങളുടെ കാര്യത്തിൽ ബോളിവു‍‍ഡ് നടിമാരെ വെല്ലാൻ ആരും ഉണ്ടാവില്ല. ഓരോ ഫങ്ഷനുകൾക്കും ചേരുന്ന ഡിസൈനുകളും വസ്ത്രങ്ങളും നാളുകൾക്കു മുന്നേ തീരുമാനിച്ചിരിക്കും ഈ സുന്ദരികൾ. ചിലപ്പോഴൊക്കെ അതു ഫാഷന്‍ ദുരന്തവും ...Read More

avadhar news

2017-11-21 15:17:22

ലോകസുന്ദി മാനുഷി ഛില്ലറിന്റെ സീക്രട്‌സ്‌

പതിനേഴ് വര്‍ഷത്തിനു ശേഷം ലോകസുന്ദരിയായി തിരഞ്ഞെടുത്ത് രാജ്യത്തിന്റെ അഭിമാനം ലോകം മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്  മാനുഷി ഛില്ലര്‍ എന്ന സുന്ദരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതാനും പോയിന്റുകളുടെ വ്യത്യാസത്തില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന മലയാളിപ്പെണ്‍കുട്ടിക്ക് ലോകസുന്ദരിപ്പട്ട...Read More

avadhar news

2017-11-20 16:43:19

പൊക്കമില്ലായ്മയാണ് എന്റെ ഫാഷന്‍; ഫാഷന്‍ സങ്കല്‍പ്പത്തെ തിരുത്തിക്കുറിച്ച്‌ മൂന്നടി നാലിഞ്ചുകാരി

21കാരിയായ ദ്രു പ്രസ്റ്റയാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ അദ്ഭുതം. ഫാഷന്‍ സങ്കല്‍പ്പത്തെ തിരുത്തിക്കുറിച്ചുകൊണ്ടാണ് പ്രസ്റ്റ ആ ലോകം കീഴടക്കിയിരിക്കുന്നത്. 3 അടി 4 ഇഞ്ച് മാത്രം ഉയരമുള്ള പ്രസ്റ്റ വെല്ലുവിളികള്‍ ഏറെ നേരിട്ടാണ് തന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായുള്ള ജൈത്രയാത്ര തുടരുന്നത്.

...Read More

avadhar news

2017-11-20 14:40:33

ദ കാര്‍ഡിഗന്‍ ഫീല്‍

മോണ്ടി കാര്‍ലോ ബ്രാന്‍ഡി​ന്‍റെ പ്രശസ്​തമായ 'ഇറ്റ്​സ്​ ദ വേ യു മേക്ക്​ മി ഫീല്‍' എന്ന ആ പരസ്യചിത്രം ഒാര്‍ക്കുന്നവരുണ്ടോ? അതില്‍ കാണുന്ന പോലെയുള്ള, കമ്ബിളിനൂലു കൊണ്ട്​ നെയ്​തെടുത്ത ഭീമന്‍ സ്വെറ്റര്‍ ടൈപ്പ്​ കോട്ട്​ ആയി മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇന്നത്തെ കാര്‍ഡിഗന്‍. ഫോര്‍മല്...Read More

avadhar news

2017-11-20 08:59:04

അഭിമാനുഷി; ലോകസുന്ദരിയുടെ ബ്യൂട്ടി സീക്രട്ട്സ് അറിയണോ?

പതിനേഴു വർഷങ്ങൾക്കിപ്പുറം ഇന്ത്യ അഭിമാനത്തിന്റെ നെറുകയിൽ കയറിയ ദിനമായിരുന്നു ഇന്നലെ. ചൈനയിൽ നടന്ന മിസ് വേൾഡ് മൽസരത്തിൽ ഹരിയാനക്കാരിയായ മാനുഷി ഛല്ലാർ എന്ന സുന്ദരിയാണ് വിജയപ്പട്ടം സ്വന്തമാക്കിയത്.108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഈ മിടുക്കി ആ അവിസ്മരണീയ നേട്ടത്തിന് അർഹയായത...Read More

avadhar news

2017-11-20 08:55:43

ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യൻ സുന്ദരിമാർ

ചൈനയിൽ നടന്ന മിസ് വേൾഡ്  മൽസരത്തിൽ 108 സുന്ദരിമാരെ പിന്തള്ളി  ഇന്ത്യക്കാരിയായ ഇരുപതുകാരി മാനുഷി ഛില്ലർ 2017ലെ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 2000ത്തിൽ പ്രിയങ്ക ചോപ്രയ്ക്കു ശേഷം ഇന്ത്യയിലേക്ക് മിസ്‌വേൾഡ് പട്ടം എത്തിക്കുന്ന സുന്ദരിയാണ് മാനുഷി. 2016ലെ മിസ് വേൾഡ് ആയിരുന്ന പ്യൂട്ടേ...Read More

avadhar news

2017-11-18 12:46:01

തണുപ്പുകാലത്തെ കല്ല്യാണവും കാജോളിന്റെ സാരിയും

കൊടും തണുപ്പുള്ള സമയങ്ങളിലെ വിവാഹം പലര്‍ക്കും പേടി സ്വപ്നമാണ്. മനോഹരമായ വിവാഹവസ്ത്രങ്ങള്‍ക്ക് മുകളില്‍ സെറ്റ്വറും സ്റ്റോളുമൊക്കെ ധരിച്ച്‌ പൊതച്ചുമൂടി കല്ല്യാണം കഴിക്കേണ്ടിവരുന്ന അവസ്ഥ ഒന്നാലോചിച്ച്‌ നോക്കൂ. ഇതിനൊരു പരിഹാരമാണ് കാജോളിന്റെ സാരി.

ഓറഞ്ച് കളര്‍ സില്‍ക്ക് സാരി...Read More

avadhar news

2017-11-17 11:59:05

വിവാഹ ഗെറ്റപ്പില്‍ ദൃശ്യ രഘുനാഥും വീണ നായരും- ഫോട്ടോഷൂട്ട്

ഹാപ്പി വെഡ്ഡിംഗ്, മാച്ച്‌ ബോക്സ് എന്നീ ചിത്രങ്ങളിലെ നായികാ വേഷത്തിലൂടെ ശ്രദ്ധേയയായ ദൃശ്യ രഘുനാഥും കടംകഥയിലൂടെ അരങ്ങേറിയ വീണനായരും ഒരുമിച്ചെത്തുകയാണ് എഫ്ഡബ്ല്യുഡി മാഗസിന്റെ വിവാഹ് ഫോട്ടോഷൂട്ടില്‍.

Read More