Entertainment News

avadhar news

2017-12-22 16:21:09

അതിഗംഭീര മേക്ക് ഓവറില്‍ മഞ്ജരിയുടെ പുതിയ ആല്‍ബം

യുവഗായകരില്‍ ഏറെ ശ്രദ്ധേയയായ മഞ്ജരി, ആലപിച്ച ഏറ്റവും പുതിയ ക്രിസ്ത്യന്‍ ആല്‍ബം റിലീസ് ചെയ്തു. ഇത്തവണയും പതിവ് തെറ്റിച്ചില്ല, അതിഗംഭീര മേക്ക് ഓവറിലാണ് മഞ്ജരി ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ദ് ഹോളി നൈറ്റ് എന്...Read More

avadhar news

2017-12-22 16:17:19

ഹിച്കിയിലുടെ ബോളിവുഡിലേയ്ക്ക് റാണി മുഖര്‍ജി തിരികെ എത്തുന്നു ; ട്രെയിലര്‍ കാണാം

നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സുന്ദരി റാണി മുഖര്‍ജി തിരികെ എത്തുന്നു.

ഹിച്കി എന്ന ചിത്രത്തിലൂടെയാണ് റാണി വീണ്ടും എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

സംസാര വൈകല്യമുള്ള അധ്യാപികയെയാണ് റാ...Read More

avadhar news

2017-12-22 16:10:14

എ​നി​ക്ക് കി​ട്ടാ​ത്ത അ​വ​സ​രം മ​ക​ള്‍​ക്ക് കി​ട്ടി

ഏ​തൊ​രു നാ​യി​ക​യ്ക്കും ചി​ല ചെ​റി​യ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ൾ കാ​ണും. എ​ന്നാ​ൽ എ​ല്ലാ ആ​ഗ്ര​ങ്ങ​ളും ന​ട​ക്ക​ണ​മെ​ന്നി​ല്ല​ല്ലോ. അ​ത്ത​ര​ത്തി​ൽ ത​നി​ക്ക് കി​ട്ടാ​തെ പോ​യ അ​വ​സ​ര​ത്തെക്കു​റി​ച്ച് ന​ടി മീ​ന പ​റ​യു​ക ഉ​ണ്...Read More

avadhar news

2017-12-22 15:52:08

ത്രില്ലടിപ്പിക്കാന്‍ വീണ്ടും റഹ്‌മാന്‍

റ​ഹ്മാ​ൻ ത​മി​ഴ് സി​നി​മ​ക​ളി​ൽ സജീ​വ​മാ​കു​ക​യാ​ണ്. ധ്രു​വ​ങ്ങ​ൾ പ​തി​നാ​റി​ന് ശേ​ഷം ഓ​പ്പ​റേ​ഷ​ൻ അ​ര​പ്പൈ​മാ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ത്രി​ല്ല​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് റ​ഹ്മാ​ൻ.​ചി​ത്ര...Read More

avadhar news

2017-12-22 15:45:13

ഉയരത്തില്‍ പറക്കുന്ന വിമാനം!

തിരുവനന്തപുരം കലാഭവന്‍. ഇന്ന് രാവിലെ 11.30ന് തുടങ്ങിയ വിമാനം എന്ന സിനിമയുടെ പ്രദര്‍ശനം കണ്ടിറങ്ങുമ്ബോള്‍ സമയം 2.20. നല്ല വെയില്‍ വെട്ടിത്തിളങ്ങുന്നുണ്ട് പുറത്ത്. വിമാനം പറന്നുയരുന്നത് തന്നെയായിരുന്നു അപ്പോഴും മനസ്സില്&zwj...Read More

avadhar news

2017-12-22 15:37:23

പതിഞ്ഞൊഴുകുന്ന മായാനദി

നദി ഒഴുകുന്നത് മിക്കപ്പോഴും ശാന്തമായാണ്. എന്നാല്‍,​ ചിലപ്പോഴവ സംഹാരഭാവം കൈവരിക്കും. മറ്റു ചിലപ്പോള്‍ ശാന്തമായി ഒഴുകിക്കൊണ്ട് മധുര പ്രതികാരം ചെയ്യും. അത്തരത്തില്‍ ശാന്തമായും ഇടയ്ക്കിടെ കലഹിച്ചും 136 മിനിട്ടില്‍ ഒഴുകി...Read More

avadhar news

2017-12-22 15:26:17

ത്രിഷയുടെ മോഹിനി- ട്രെയ്ലര്‍ കാണാം

തെന്നിന്ത്യന്‍ താര സുന്ദരി ത്രിഷ മുഖ്യവേഷത്തില്‍ എത്തുന്ന ഹൊറര്‍ ചിത്രമാണ് മോഹിനി. ആര്‍ മധീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ കാര്‍ത്തിയാണ് ട്വിറ്ററിലൂടെ ആദ്യം ട്രെയ്ലര്‍ അവതരിപ...Read More

avadhar news

2017-12-22 14:32:58

സ്പെഷ്യല്‍ 26ന്റെ റീമേക്കാണ് ടിഎസ്കെ എന്നുറപ്പിച്ച്‌ വിഘ്നേശ് ശിവ

സൂര്യയുടെ അടുത്ത റിലീസ് താനാ സേര്‍ന്ത കൂട്ടം ഹിന്ദിയിലെ അക്ഷയ് കുമാര്‍ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്റെ റീമേക്ക് തന്നെയെന്ന് സ്ഥിരീകരണം. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രമേയത്തിലെ സാമ്യം ചര്‍ച്ചയായിരുന്ന...Read More

avadhar news

2017-12-22 13:50:00

മെര്‍സലിന്റെ വിഎഫ്‌എക്സ് വീഡിയോ കാണാം

ആറ്റ്ലിയുടെ സംവിധാനത്തില്‍ വിജയ് മൂന്നു വേഷങ്ങളില്‍ എത്തിയ മെര്‍സലിന്റെ വിഎഫ്‌എക്സ് വീഡിയോ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ തമിഴ് ചിത്രമാണ് മെര്‍സല്‍.

Read More

avadhar news

2017-12-22 11:57:37

ഷാഫി ചിത്രത്തില്‍ ചാക്കോച്ചന്‍ നായകന്‍

ഷെര്‍ലക് ടോംസിനു ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. ബെന്നി പി. നായരമ്ബലമാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. ഇത് അഞ...Read More

avadhar news

2017-12-22 11:52:20

അപ്പാനി രവിയായി തിളങ്ങിയ ശരത് ആദ്യമായി നായകനാകുന്ന കോണ്ടെസ കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി > അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രമായ അപ്പാനി രവിയിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശരത് ആദ്യമായി നായക വേഷത്തിലെത്തുന്ന സിനിമ 'കോണ്ടെസ'യുടെ പൂജ ചടങ്ങുകള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. സംവിധായകന്‍ അനില്‍ രാധ...Read More

avadhar news

2017-12-22 11:46:35

ഭാര്യയെ സൂക്ഷിക്കുക; അവള്‍ പിന്നാലെയുണ്ട്

വിവാഹേതര ബന്ധം കാത്തുസൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് താക്കീതായി ഒരു ഹ്രസ്വചിത്രം. തീര്‍ച്ചയായും ഭര്‍ത്താക്കന്മാരും ഭാര്യമാരും ഇതൊന്ന് കണ്ടിരിക്കണം. ഭാര്യയെ അവഗണിച്ചോ ഒച്ചയുയര്‍ത്തിയോ അവരെ ഒതുക്കിയാല്‍ ആ...Read More

avadhar news

2017-12-22 11:03:35

ആടിനും വിമാനത്തിനും ഭീഷണിയാണോ വേലൈക്കാരന്‍, തമിഴിലെ മത്സരം തുടങ്ങി! ഓഡിയന്‍സ് റിവ്യൂ വായിക്കാം!!

ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ എത്തിയിരിക്കുന്നത് ഒട്ടനവധി സിനിമകളാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ഇന്നലെ റിലീസ് ചെയ്തു. ഇന്ന് മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലുമായി ആറ് സി...Read More

avadhar news

2017-12-22 10:51:04

കൂവി തോല്‍പ്പിച്ചെങ്കിലും ഇത്തവണ ഷാജി പാപ്പനും പിള്ളേരും തകര്‍ക്കും! ഓഡിയന്‍സ് റിവ്യൂ വായിക്കാം!!

ഇന്ന് മുതല്‍ തിയറ്ററുകളില്‍ ഷാജി പാപ്പന്റെ പിള്ളേരുടെയും തരംഗമാണ്. ജയസൂര്യയെ നായകനാക്കി നവാഗതനായ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആട് 2 എന്ന പേരില്‍ വീണ്ടും തിയറ്ററുകളിലേക്ക് ...Read More

avadhar news

2017-12-22 10:19:10

മാസ്റ്റര്‍ പീസ്... പീസ്...പീസ്...

വായനയെ കുറിച്ച്‌ ഫ്രാന്‍സിസ് ബേക്കന്റെ ഒരു വാചകമുണ്ട്. ചില പുസ്കങ്ങള്‍ രുചിച്ചു നോക്കാം, മറ്റു ചിലവ വിഴുങ്ങാം, ഇനിയും ചിലത് ചവച്ചരച്ച്‌ തിന്നാം... (സ്വതന്ത്ര പരിഭാഷ).

സിനിമയുടെ കാര്യത്തിലും ഇത് പ്രസക്തമെന്നു തോന്...Read More

avadhar news

2017-12-22 08:49:44

ദുല്‍ഖറിന് പകരം നായകനാകുന്നത് ഷെയ്ന്‍ നിഗം; കഥ നടക്കുന്നത് പുതിയ കൊച്ചിയുടെ ജീവിതപശ്ചാത്തലത്തില്‍; കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു

ഒരേ സമയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റു വാങ്ങിയ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്ബോള്‍ നായകനായി എത്തുന്നത് ഷെയ്ന്‍ നിഗമാണെന്ന് റിപ്പോര്‍ട്ട്. ച...Read More

avadhar news

2017-12-22 08:36:31

കാത്തിരിപ്പിനൊടുവിൽ പ്രണവിന്റെ ആദി ട്രെയിലർ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’ യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു മിനിറ്റ് അൻപത്തിയെട്ട് സെക്കൻഡ് ദൈർഘ്യം. ആദിത്യ മോഹൻ എന്ന കഥാപാത്രമായാണ് പ്രണവ് ചിത്രത്തിൽ എ...Read More

avadhar news

2017-12-22 08:19:50

സായ് പല്ലവി സൂര്യയുടെ നായിക

പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സായ് പല്ലവി തമിഴില്‍ സൂര്യയുടെ നായികയാകുന്നു. പേരിട്ടിട്ടില്ലാത്ത, സൂര്യയുടെ 36-ാമത്തെ ചിത്രമാണിത്. സംവിധാനം സെല്‍വരാഘവന്‍. ഇരുവരുമൊന്നിക്കുന്ന ആദ്യചിത്രം.

avadhar news

2017-12-21 16:41:38

തുടക്കം മുതല്‍ ദുരൂഹത, ചിത്രത്തില്‍ രണ്ട് മരണം...?

അന്‍വര്‍ റഷീദ്-ഫഹദ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ട്രാന്‍സിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. സിനിമയിലെ ഫഹദിന്റെ ഫസ്റ്...Read More

avadhar news

2017-12-21 15:48:54

കുതിര പറഞ്ഞാല്‍ കേള്‍ക്കണ്ടേ? കായംകുളം കൊച്ചുണ്ണിയാകാന്‍ എടുത്ത പ്രയത്നങ്ങളെ കുറിച്ച്‌ നിവിന്‍ പോളി

അടുത്ത വര്‍ഷം വരാനിരിക്കുന്ന ചിത്രങ്ങളില്‍ താന്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയാണെന്ന് നിവിന്‍ പോളി. അടുത്ത വര്‍ഷത്തെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായിരിക്കും ഇത്. 1850-60 കാലഘട്ടത്തില...Read More

avadhar news

2017-12-21 15:28:39

സൂര്യയുടെ പുതിയ ചിത്രത്തില്‍ സായി പല്ലവി നായിക

സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി സായി പല്ലവി നായികാ വേഷത്തിലെത്തുന്നു. സൂര്യ നായകനാകുന്ന ചിത്രം ഡ്രീം വാരിയേഴ്സ് പിക്ചേഴാണ് നിര്‍മ്മിക്കുന്നത്. സൂര്യയുടെ 36-ാമത് ചിത്രം കൂടിയാണിത്.

സ...Read More

avadhar news

2017-12-21 14:56:43

മരണ മാസ്സായി മമ്മൂട്ടി ,തീയറ്റര്‍ പൂരപ്പറമ്ബാക്കി മാസ്റ്റര്‍പീസ് എത്തി: പ്രേക്ഷക പ്രതികരണം (വീഡിയോ)

വന്‍ പ്രതീക്ഷകളുടെ ചിറകിലേറി മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് തിയ്യേറ്ററുകളിലെത്തീ. മുന്നോറോളം സ്ക്രീനുകളില്‍ റിലീസ് ചെയ്യ്ത ചിത്രത്തെ നിരവധി ഫാന്‍സ് ഷോകളുമായാണ് ആരാധകര്‍ വരവേല്‍റ്റത്. രാവിലെ 9പമുതല്‍ ഫാന്‍സ് ഷ...Read More

avadhar news

2017-12-21 14:44:13

മകളുടെ വിവാഹവും, വീടിന്റെ പണിയും നടന്നത് ആ മഹാനടന്റെ സഹായംകൊണ്ട് : നടി ശാന്തകുമാരി

മോഹന്‍ലാലിന്റെ സഹായംകൊണ്ടാണ് മകളുടെ വിവാഹവും, വീടിന്റെ പണിയും നടന്നതെന്ന് നടി ശാന്തകുമാരി. അമൃതാ ടിവിയിലെ പരിപാടിയില്‍ പങ്കെടുത്തപ്പോളാണ് ശാന്തകുമാരി ഇക്കാര്യം പറഞ്ഞത്.മോഹന്‍ലാലിന്റെ സഹായം ലഭിച്ചതു കൊണ്ടാണ് തന്റ...Read More

avadhar news

2017-12-21 14:37:45

ശാന്തികൃഷ്ണയെ തിരിച്ചറിയാന്‍ ഗൂഗിള്‍ നോക്കേണ്ടി വന്നുവെന്ന് നടി അപര്‍ണ; അതൊരു മോശം കാര്യമാണോയെന്ന് ശാന്തികൃഷ്ണ

തന്നെ തിരിച്ചറിയാന്‍ യുവനടി അപര്‍ണ ഗോപിനാഥിന് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു നോക്കേണ്ടി വന്നുവെന്ന് നടി ശാന്തികൃഷ്ണ. എന്നാല്‍ അതൊരു മോശം കാര്യമായി താന്‍ കരുതുന്നില്ലെന്നും ശാന്തികൃഷ്ണ പറഞ്ഞു.

നേരത്തെ 'ഞണ്ടുകളുട...Read More

avadhar news

2017-12-21 13:24:10

ഹേയ് ജൂഡ് ടീസര്‍ എത്തി; നിവിന്‍-ശ്യാമപ്രസാദ് ചിത്രത്തില്‍ നായിക തൃഷ

നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഹേയ് ജൂഡി'ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദ് രാജ്ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായെത്തുന്നത്. 47 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തി...Read More

avadhar news

2017-12-21 13:05:58

മിഴി നിറഞ്ഞ്., ഈടയിലെ ഗാനം കാണാം

ഷൈന്‍ നിഗമും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയ ചിത്രമാണ് ഈട. ബി അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി സംഗീതമിട്ടിരിക്...Read More

avadhar news

2017-12-21 08:38:17

സായ് പല്ലവിയോട് ദേഷ്യപ്പെട്ട് ഷൂട്ടിങ് സെറ്റില്‍ നിന്നിറങ്ങി പോയെന്ന വാര്‍ത്ത ; നാനി പറയുന്നതിങ്ങനെ

ഫിദ എന്ന തെലുങ്ക് പടത്തിന് ശേഷം സായ് പല്ലവി വേഷമിടുന്ന മിഡില്‍ ക്ലാസ് അബ്ബായ് ഷൂട്ടിങ് നടന്നുവരികയാണ്. നാനിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സായി നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതിനെ തുടര്‍ന്ന് ന...Read More

avadhar news

2017-12-21 08:32:52

ഷങ്കറിന്റെ ഇന്ത്യന്‍ 2ല്‍ സംഗീതം അനിരുദ്ധ്

രണ്ടുപതിറ്റാണ്ടിനുശേഷം ഷങ്കറും കമല്‍ഹാസനും വീണ്ടും. 1996ലിറങ്ങിയ 'ഇന്ത്യന്റെ' രണ്ടാംഭാഗത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. ഇന്ത്യന്‍ 2ന്റെ സംഗീതം കൈകാര്യംചെയ്യുന്നത് അനിരുദ്ധ് രവിചന്ദറാണ്. നിരവധി ചിത്രങ്ങള്‍ക്ക് സ...Read More

avadhar news

2017-12-21 08:23:53

ആട് 2ലെ വടംവലി പാട്ടിന്റെ ലിറിക് വീഡിയോ കാണാം

ആട് 2ല്‍ ഷാജിപാപ്പന്റെ വീരവര്‍ണനയുമായി എത്തുന്ന വടംവലി പാട്ടിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ജയസൂര്യ ഷാജി പാപ്പനായി എത്തുന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ആടടാ ...Read More

avadhar news

2017-12-21 08:20:00

മഴവില്ലിന്‍ നിറമോടെ, ശ്രീഹള്ളിയിലെ ഗാനം കാണാം

സച്ചിന്‍ രാജിന്റെ സംവിധാനത്തില്‍ പുതുമുഖങ്ങള്‍ പ്രധാനവേഷത്തില്‍ അണിനിരക്കുന്ന ചിത്രമായ ശ്രീഹള്ളിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. രൂപേഷ് ഭാസ്കറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജേഷ് ബാബു സംഗീതം നല്‍കിയിരിക്കുന്നു...Read More

avadhar news

2017-12-20 16:03:59

കേരളമാകെ മാസ്റ്റര്‍പീസ് മാനിയ, മമ്മൂട്ടി തരംഗം; റെക്കോര്‍ഡുകള്‍ തകരാന്‍ മണിക്കൂറുകള്‍ മാത്രം!

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'മാസ്റ്റര്‍പീസ്' ഗ്രേറ്റ്ഫാദറിന്‍റെ കരുത്തനായ പിന്‍ഗാമിയായാണ് ഏവരും കാണുന്നത്. മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ഈ സിനിമ മാറുമെന്നാണ് സൂചന...Read More

avadhar news

2017-12-20 16:02:07

ചലച്ചിത്രരംഗത്ത് 25 വര്‍ഷം തികച്ച്‌ ഷാറൂഖ് ഖാന്‍

മുംബൈ: തനിക്ക് 52 വയസ്സായെങ്കിലും താനിപ്പോഴും ചെറുപ്പമാണെന്നും ഇനിയും ആരാധകരെ രസിപ്പിച്ചു കൊണ്ട് അഭിനയം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഷാറൂഖ് ഖാന്‍. ചലച്ചിത്രരംഗത്ത് 25 വര്‍ഷം തികയുന്ന വേളയിലാണ് നടന്‍ ഈ രീതിയില്‍ പ്...Read More

avadhar news

2017-12-20 15:59:43

ഒരേ ദിനത്തില്‍ ജനനം: പിറന്നാള്‍ ആഘോഷിച്ച്‌ നസ്രിയയും സഹോദരനും

പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് നസ്രിയ. മലയാളത്തില്‍ മാത്രമല്ല തമിഴിലും നസ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പൃഥിരാജ് നായകനാകുന്ന അഞ്ജലി മേനോന്‍ ചി...Read More