Employment News

2017-12-22 11:43:16

ആരോഗ്യ വകുപ്പില്‍ ഒഴിവ്

മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആധാര്‍ എന്നിവയുടെ അസ്സലും പകര്‍പ്പും സഹി...Read More

2017-12-22 11:33:24

മാതൃഭൂമി ഡോട്ട് കോം കണ്ടന്റ് റൈറ്റര്‍മാരെ തേടുന്നു

മാതൃഭൂമി ഡോട്ട് കോം കണ്ടന്റ് റൈറ്റര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

Read More

2017-12-21 09:58:55

സര്‍വ്വേയര്‍ ഗ്രേഡ്2 ഒറ്റത്തവണ വെരിഫിക്കേഷന്‍ 22 മുതല്‍

കാറ്റഗറി നമ്ബര്‍ 415/2015 പ്രകാരം സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പില്‍ സര്‍വ്വേയര്‍ ഗ്രേഡ്2 തസ്തികയുടെ 07.11.2017 ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 22 മുതല്‍ 2018 ജനുവരി 22 വര...Read More

2017-12-20 11:02:50

അധ്യാപക ഒഴിവ്

പാങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒരു ഫിസിക്സ് (സീനിയര്‍) അധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 21ന് രാവിലെ 10ന് അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് സ്കൂളില്‍ എത്തണം.

Read More

2017-12-20 11:00:30

കേരള വനംവികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ജനുവരി ഒന്നിന്

തിരുവനന്തപുരം : കാറ്റഗറി നമ്ബര്‍ 492/2016 പ്രകാരം കേരള വനംവികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാനേജര്‍ (എന്‍.സി.എ. എസ്.സി.) തസ്തികയ്ക്ക് 2018 ജനുവരി 1 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ തിരുവനന്തപുരം ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ വച്ച്‌ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്&zw...Read More

2017-12-20 10:55:18

യുഎഇയില്‍ തൊഴില്‍ അവസരം ; ശമ്ബളം 20,000 ദിര്‍ഹം വരെ

മികച്ച ശമ്ബളത്തില്‍ വിദേശത്ത് ഒരു ജോലി ഏവരുടെയും ഒരു സ്വപ്നമാണ്. നിലവില്‍ വിദേശത്ത് നിറയെ തൊഴിലവസരങ്ങള്‍ ഉണ്ടെങ്കിലും മലയാളികള്‍ കൂടുതല്‍ ഗള്‍ഫ് മേഖലയാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഉയര്‍ന്ന ശമ്ബളമുള്ള ജോലി ലഭിക്കുക പ്രയാസം. എന്നാല്‍ ഇപ്പോള്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. തൊഴില്‍ മേഖല...Read More

2017-12-19 16:04:09

മുംബൈ പോര്‍ട് ട്രസ്റ്റില്‍

മുംബൈ പോര്‍ട് ട്രസ്റ്റില്‍ ക്ളാസ് ത്രി വിഭാഗത്തില്‍ ടൈപ്പിസ്റ്റ്- കം- കംപ്യൂട്ടര്‍ ക്ളര്‍ക് തസ്തികയിലെ 20 (ജനറല്‍-08, ഒബിസി-05, എസ്സി-01, എസ്ടി-06) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ആദ്യതവണ ഒന്നാം ക്ളാസോടെ പ്ളസ്ടു ജയിക്കണം. ബിരുദക്കാര്‍ക്ക് അഞ്ച് ശതമാനം, ബിരുദാനന്തരബിരുദക്കാര്‍ക്ക് പത്ത്, ...Read More

2017-12-19 16:01:48

വ്യോമസേനയില്‍ ഗ്രൂപ്പ് സി തസ്തിക: 122 ഒഴിവ്

വ്യോമസേനയുടെ ബംഗളൂരുവിലെ എച്ച്‌ക്യു ട്രെയിനിങ് കമാന്‍ഡന്റ് സ്റ്റേഷന്‍/യൂണിറ്റുകളില്‍ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളില്‍ ഒഴിവുണ്ട്. ആകെ 122 ഒഴിവാണുള്ളത്. ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്, കുക്ക്, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്, മെസ് സ്റ്റാഫ്, ഹൌസ് കീപ്പിങ് സ്റ്റാഫ്, ആയ, കാര്‍പന്റര്‍, കാഡറ്റ് ഓര...Read More

2017-12-19 16:00:20

59 തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം

തിരുവനനന്തപുരം : 59 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന പിഎസ്സി യോഗത്തിലാണ് തീരുമാനം. 

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) 
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂറോ സര്‍ജറി, സീനിയര്‍ ലക്ചറര്‍ ഇന്‍ ...Read More

2017-12-18 09:32:34

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രോജക്ടിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രോജക്‌ട് ഫെല്ലോ/പ്രോജക്‌ട് സയന്റിസ്റ്റ്, ജി.ഐ.എസ് ടെക്നീഷ്യന്‍ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. എം.എസ്.സി ജിയോളജി/എം.എസ്.സി ജ്യോഗ്രഫിയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് പ്രോജക്‌ട് ഫെല്ലോ/പ്രോജക്‌ട് സയന...Read More

2017-12-16 16:46:32

കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഈ മാസം 23ന്

തിരുവനന്തപുരം :  കാറ്റഗറി നമ്ബര്‍ 217/2013 പ്രകാരം പാലക്കാട് ജില്ലയില്‍ കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയ്ക്കായി 23.02.2017, 29.08.2017 തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ ...Read More

2017-12-14 10:18:10

സഹകരണ സംഘങ്ങള്‍ വിളിക്കുന്നു

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളില്‍ അവസരം. ജൂനിയര്‍ ക്ലാര്‍ക്ക്, സെക്രട്ടറി/ അസി. സെക്രട്ടറി/ ഇന്റേണല്‍ ഓഡിറ്റര്‍/ബ്രാഞ്ച് മാനേജര്‍ ജി.എം./എ.ജി.എം, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലായി 295 ഒഴിവുകളിലേക്കാണ് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്...Read More

2017-12-14 10:15:02

ജോബ് ഫെയര്‍ 15 ന്

കേന്ദ്ര സര്‍ക്കാരിന്റേയും എംപ്ലോയ്മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്ററിന്റെയും സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെയും (കിക്മ) സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15 ന് രാവിലെ 9.30 മുതല്‍ തിരുവനന്തപുരം നെ...Read More

2017-12-14 10:12:09

ഡ്രൈവര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് സബോര്‍ഡിനേറ്റ് സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, മാതൃവകുപ്പില്‍നിന്നുള്ള എന്‍.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ ജനുവരി 12-നകം ബന്ധപ്പെട്ട അധികാരിവഴ...Read More

2017-12-14 09:56:49

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ലൈഫ് മിഷനില്‍ ഒഴിവുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ല) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക...Read More

2017-12-13 16:25:50

വ്യോമസേനയിലേക്ക് അവസരം

വ്യോമസേനയുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയര്‍മെന്‍ ഗ്രൂപ്പ് എക്സ് ട്രേഡ്സ്, ഗ്രൂപ്പ് വൈ വിഭാഗങ്ങളിലേക്കുള്ള സെലക്ഷന്‍ ടെസ്റ്റിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

മാര്‍ച്ച്‌ 10നും 11നും നടക്കുന്ന സെലക്ഷന്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ 1998 ജനുവരി 13നു...Read More

2017-12-13 10:58:43

സഹകരണ സംഘങ്ങളില്‍ 295 ഒഴിവുകള്‍; ഡിസംബര്‍ 16 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ 295 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് നല്‍കുന്ന ലിസ്റ്റില്‍ നിന്നും ...Read More

2017-12-13 10:55:15

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 19 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം ഉടന്‍

സെക്രട്ടേറിയറ്റ്/പി.എസ്.സി./ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ഓഡിറ്റര്‍ ഉള്‍പ്പെടെ 19 തസ്തികകളിലേക്ക് പി.എസ്.സിയുടെ വിജ്ഞാപനം തയ്യാറായി. വിശദ വിവരങ്ങള്‍ അടുത്ത ലക്കം തൊഴില്‍ വാര്‍ത്തയില്‍

പ്രധാന തസ്തികകള്‍

1. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസി...Read More

2017-12-13 10:27:30

ഹാന്‍ഡ്ലൂം/ഹാന്‍ടെക്സ് സെയില്‍സ്മാന്‍ പരീക്ഷ 16 ന് ; അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍

തിരുവനന്തപുരം : കാറ്റഗറി നമ്ബര്‍ 524/2013 പ്രകാരം ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ (ഹാന്‍ടെക്സ്) സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍ (പാര്‍ട്ട്-1) തസ്തികയിലേക്കുള്ള പരീക്ഷ ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കും. ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുക...Read More

2017-12-11 14:43:33

പുരാവസ്തു വകുപ്പിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പുരാവസ്തു വകുപ്പ് സൂക്ഷിക്കുന്ന പുരാതന നാണയ ശേഖരങ്ങളുടെ സമഗ്രമായ ഡോക്യുമെന്റേഷന്‍ നടത്തുന്നതിനുള്ള പ്രോജക്ടിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച്‌ അസിസ്റ്റന്റ്, കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലാണ് നിയമനം. റിസര്‍ച്...Read More

2017-12-11 13:57:25

കരസേനയില്‍ സൗജന്യ നഴ്സിങ് പഠനം; കമ്മിഷന്‍ഡ് ഓഫീസറായി ജോലി

രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളേജുകളിലേക്ക് നഴ്സിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2018 ജൂലായ്/ഒക്ടോബറില്‍ ആരംഭിക്കുന്ന നാലുവര്‍ഷത്തെ ബി.എസ്സി നഴ്സിങ് കോഴ്സിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായിരിക്കണം.

പൂര്‍ണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്സ് പൂര്‍ത്തിയാക്ക...Read More

2017-12-09 13:13:18

കരസേനയില്‍ നഴ്സ് ആകാന്‍ അവസരം

കരസേനയില്‍ നഴ്സ് ആകാന്‍ അവസരം. രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളേജുകളിലേക്ക് 2018 ജൂലായ്/ഒക്ടോബറില്‍ ആരംഭിക്കുന്ന നാലുവര്‍ഷത്തെ ബി.എസ്സി നഴ്സിങ് കോഴ്സിന് അപേക്ഷ കാണിച്ചു. പൂര്‍ണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്സിലേക്ക് അവിവാഹിതരായവര്‍ക്ക് അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂര്‍ത്തിയ...Read More

2017-12-08 10:43:35

ബെംഗളൂരു മെട്രോയില്‍ എന്‍ജിനീയര്‍ ആകാം

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.എം.ആര്‍.സി.എല്‍.) ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദം. കന്നട ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം,പ്രായം: 1...Read More

2017-12-08 10:42:32

കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്ക് ഇന്റര്‍വ്യൂ

തിരുവനന്തപുരം : കോഴിക്കോട് ജില്ലയില്‍ കാറ്റഗറി നമ്ബര്‍ 441/2014 പ്രകാരം കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയ്ക്ക് 2017 ഡിസംബര്‍ 6,7 തീയതികളിലും, കാറ്റഗറി നമ്ബര്‍ 215/2014 പ്രകാരം ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയ്ക്ക് 2017 ഡിസംബര്‍ 7 നും, കാറ്റഗറി നമ്ബര്‍ 435/2014 പ്രകാരം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പ...Read More

2017-12-07 12:08:31

സോയില്‍ സര്‍വെ ഓഫീസര്‍ ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്ത സോയില്‍ സര്‍വേ ഓഫീസറുടെ താത്കാലിക ഒഴിവുണ്ട്. 2017 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. (നിയമാനുസൃത വയസിളവ് ലഭിക്കും). 39,000-83,000 രൂപയാണ് ശമ്ബളം. ബി.എസ്.സി-അഗ്രികള്‍ച്ചറല്‍/തത്തുല്യമാണ് യോഗ്യത. സോയില്‍ സര്‍വെയില്‍ ജോലി ചെയ്ത പ്...Read More

2017-12-07 12:02:42

40 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങി 40 തസ്തകകളിലേക്ക് (കാറ്റഗറി നമ്ബര്‍ 501 മുതല്‍ 540 വരെ) പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഇതില്‍ 38 തസ്തികകളും സംവരണ വിഭാഗക്കാര്‍ക്കുള്ളവയാണ്. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകള...Read More

2017-12-06 16:35:02

സെറ്റ് പരീക്ഷ ഫിബ്രവരി 25 - ന്

ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഫെബ്രുവരി 25ന് നടത്തും. പ്രോസ്പെക്ടസും സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ് സൈറ്റുകള...Read More

2017-12-05 11:25:43

എയര്‍മാന്‍ 15 മുതല്‍ അപേക്ഷിക്കാം

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അവിവാഹിതരായ പുരുഷന്മാര്‍ക്ക് എയര്‍മാനാകാം. ഗ്രൂപ്പ് X ( എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴികെ), ഗ്രൂപ്പ് Y തസ്തികകളിലാണ് ഒഴിവ്. വിദ്യാഭ്യാസ യോഗ്യത: പ്ളസ്ടു തത്തുല്യം. ജനുവരി 13, 1998നും ജനുവരി 02 2000നുമിടെ ജനിച്ചവരാകണം അപേക്ഷകര്‍. ഡിസംബര്‍ 15 മുതല്‍ www.airmenselection.cdac.inwww.airmenselection.cdac.in ല്&z...Read More

2017-12-05 11:24:22

റിസര്‍വ് ബാങ്കില്‍ അവസരം

റിസര്‍വ് ബാങ്കില്‍ PhDs in Grade 'B' for Research Positions ആറ് ഒഴിവുണ്ട്. യോഗ്യത: ഇന്ത്യയിലെയോ വിദേശത്തെയോ പ്രമുഖ സര്‍വകലാശാലകളില്‍നിന്ന് പിഎച്ച്‌ഡി (ഇക്കണോമിക്സ്/ ഫിനാന്‍സ്). പ്രായം 34ല്‍ താഴെ. ഇന്റര്‍വ്യു വഴിയാണ് തെരഞ്ഞെടുപ്പ്.www.rbi.org.in www.rbi.org.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരവും website ല്‍ ലഭിക്കും. അവസ...Read More

2017-12-05 11:21:29

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ സേഫ്റ്റി അസിസ്റ്റന്റ്

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ സേഫ്റ്റി അസിസ്റ്റന്റ്സിന്റെ ഒഴിവുണ്ട്. 15 ഒഴിവാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത എസ്‌എസ്‌എല്‍സി, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഒരുവര്‍ഷ ഡിപ്ളോമ/ സര്‍ടിഫിക്കറ്റ്. പൊതുമേഖലാ സ്ഥാപനത്തിലോ ഫാക്ടറിയിലോ സേഫ്റ്റി...Read More

2017-12-05 11:20:08

സൌത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ സ്പോര്‍ട്സ് ക്വാട്ട

സൌത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഗ്രൂപ്പ് സി തസ്തികകളില്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ (ഓപ്പണ്‍ അഡ്വര്‍ടൈസ്മെന്റ്, Employment Notice No. SCR/P-HQ/129/sports/2017-18) 12 വിഭാഗങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. 21 ഒഴിവാണുള്ളത്. അത്ലറ്റിക്സ്-മെന്‍: 03 , അത്ലറ്റിക്സ്-വുമണ്‍-04 , ബാഡ്മിന്റണ്‍(വുമണ്‍)- 01, ബാസ്കറ്റ്ബോള്‍(മെന്‍)- 02, ബോക്സിങ...Read More

2017-12-05 11:15:19

ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റിഡില്‍ എന്‍ജിനിയര്‍ ട്രെയിനി

ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റിഡില്‍ (BHEL) എന്‍ജിനിയര്‍ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. മെക്കാനിക്കല്‍-30, ഇലക്‌ട്രിക്കല്‍-20 എന്നിങ്ങനെയാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഗേറ്റ്-2018 അടിസ്ഥാനമാക്കിയാണ് ഇന്റര്‍വ്യൂവിന് വിളിക്കുക. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത എന്‍ജ...Read More