Education

2017-12-21 09:03:19

കൈന്റ് സര്‍ക്കിള്‍ മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് 2018

നിസ്സഹായരായ സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈന്റ് സര്‍ക്കിള്‍ മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് 2018 അപേക്ഷ ക്ഷണിച്ചു. അവരുടെ വിദ്യാഭ്യാസം നേടിയെടുക്കുന്ന അഭിനിവേശമുള്ള വിദ്യാര്‍ത്ഥികളെ പിന്തുണക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

യോഗ്യത

9 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠ...Read More

2017-12-21 08:57:54

റയാന്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് 2017

സമൂഹത്തിലെ നിസ്സഹായരായ വിഭാഗത്തില്‍പ്പെട്ട വിദ്യാസമ്ബന്നരായ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാനുള്ള റയാന്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ വീതമാണ് പ്രതിഫലം

യോഗ്യത

സ്റ്റാന്‍ഡേര്‍ഡ് 8 മുതല്‍ 12 വരെയുള്ള വ...Read More

2017-12-21 08:54:36

ഫാബ് ലാബിന്റെ ഫാബ് അക്കാദമി ഡിപ്ലോമ കോഴ്സ് : ഡിസംബര്‍ 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : ആശയങ്ങളെ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഉത്പ്പന്നങ്ങളാക്കുന്ന പ്രക്രിയയില്‍ വിദഗ്ധപരിശീലനം നല്‍കുന്ന ഫാബ് അക്കാദമിയുടെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന ഡിപ്ലോമ കോഴ്സിലേക്ക് കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി മു...Read More

2017-12-20 08:45:13

സൗജന്യ ഹ്രസ്വകാല കോഴ്സുകള്‍

വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയിന്‍കീഴില്‍ നടത്തുന്ന വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍, ഓട്ടോമോട്ടീവ് എന്‍ജിന്‍ റിപ്പയര്‍ ടെക്നീഷ്യന്‍, ഓട്ടോമോട്ടീവ് സര്&zw...Read More

2017-12-18 09:29:56

ഇഗ്നോ കോഴ്സുകളിലേക്ക് താലൂക്ക് പൊതുസേവന കേന്ദ്രങ്ങള്‍വഴി അപേക്ഷിക്കാം

കൊച്ചി > ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുസേവനകേന്ദ്രങ്ങള്‍ (സിഎസ്സി) വഴി അപേക്ഷിക്കാന്‍ സൌകര്യം. വിദൂരപ്രദേശങ്ങളിലുള്ളവര്‍ക്കും ബുദ്ധിമുട്ടില്ലാതെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനാണ് സി...Read More

2017-12-16 08:58:30

കേരളാ സര്‍വകലാശാലാ ക്യാമ്ബസിന് 22 വരെ അവധി

കേരളാ സര്‍വകലാശാലാ ക്യാമ്ബസിന് വൈസ് ചാന്‍സിലര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഈ മാസം 22 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. വനിതാ ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി അധികൃതര്‍ നടപടി എടുത്തിരുന്നു.

ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ നടത്തിവന്നിരുന്ന സ...Read More

2017-12-13 10:10:21

സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച്‌ ആര്‍. ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി.എം.കെ.വി.വൈയുടെയും എ.ഐ.സി.റ്റി.ഇ യുടെയും സഹകരണത്തോടെ ഡിസംബറില്‍ ആരംഭിക്കുന്ന വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഫ...Read More

2017-12-13 10:05:44

ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2018 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. കാസര്‍ഗോഡ് ജില്ലയിലെ പുലിക്കുന്ന് ബോസ് മെമ്മോറിയല്‍ ലൈബ്രറിയിലാണ് ഈ ബാച്ച്‌ നടക്കുന്നത്. പ്...Read More

2017-12-13 10:02:18

എംഎസ്സി (എംഎല്‍ടി) കോഴ്സ് പ്രവേശനപരീക്ഷ അഡ്മിറ്റ് കാര്‍ഡ്

തിരുവനന്തപുരം > ഞായറാഴ്ച നടക്കുന്ന ഈ വര്‍ഷത്തെ എംഎസ്സി (എംഎല്‍റ്റി) കോഴ്സ് പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയില്‍ അപാകത പറ്റിയവര്‍ 15ന് വൈകിട്ട് അഞ്ചിനുമുമ്ബ് വെബ്സൈറ്റില്‍ ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്യണം. 'ങലാീ' ലിങ്കില്‍ അപേക്ഷയിലെ അപ...Read More

2017-12-12 15:44:21

രണ്ടാംപാദ വാര്‍ഷിക പരീക്ഷ നാളെ (ഡിസംബര്‍ 13) മുതല്‍

2017-18 അധ്യയന വര്‍ഷത്തെ രണ്ടാംപാദവാര്‍ഷിക പരീക്ഷകള്‍ 13 ന് ആരംഭിക്കും. മൂന്നു മുതല്‍ ഏഴാം ക്ലാസുവരെയുള്ള പരീക്ഷകള്‍ 14 നും ഹൈസ്കൂള്‍ വിഭാഗം ക്ലാസുകളിലെ പരീക്ഷകള്‍ 13 നും ആരംഭിക്കും. പരീക്ഷാനടത്തിപ്പിന് മുന്നോടിയായി ചോദ്യപേപ്പറുകള്‍ സ്കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. ടൈംടേബിള്‍ പൊതുവിദ്യാഭ്...Read More