Crime News

avadhar news

2017-12-22 15:58:51

കൊച്ചിയില്‍ കഞ്ചാവ് വന്‍ വേട്ട; പത്ത് കിലോ മൈസൂര്‍ മാംഗോ കഞ്ചാവ് പിടിച്ചു

കൊച്ചി : പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയില്‍ വന്‍തോതില്‍ ലഹരി മരുന്ന് വ്യാപാരം. ഇന്നലെ ഹെറോയിന്‍ പിടികൂടിയതിന് പിന്നാലെ ആലുവയില്‍ ഇന്ന് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. എക്സൈസ് സ്പെഷ്യല്‍ സ്ക്...Read More

avadhar news

2017-12-22 15:55:08

രാജ്യതലസ്ഥാനത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു; ദില്ലിയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി

ദില്ലി : ദില്ലിയില്‍ 20 വയസുകാരിയെ അഞ്ച്പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ജഹാംഗിര്‍പുരിക്ക് സമീപത്തെ മാലിന്യ സംഭരണകേന്ദ്രത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതി പ...Read More

avadhar news

2017-12-22 13:45:50

നടുറോഡില്‍ യുവതിയെ െപട്രോള്‍ ഒഴിച്ച്‌​ തീ​െകാളുത്തി കൊന്നു

ഹൈദരാബാദ് : നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവ്​ ​െപട്രോള്‍ ഒഴിച്ച്‌​ തീ​െകാളുത്തിയ യുവതി മരിച്ചു. ​ൈഹദരാബാദ്​ സ്വദേശിയായ സന്ധ്യറാണി(23) ആണ്​ മരിച്ചത്​. സംഭവത്തില്‍ സന്ധ്യയു​െട മുന്‍ സഹപ്രവര്‍ത്തകന്‍ കാര്‍...Read More

avadhar news

2017-12-22 11:10:59

ക്ഷേത്രത്തില്‍ മോഷണം

കായംകുളം: കായംകുളത്തെ ചേരാവള്ളി മുട്ടേത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയായാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷ്ടാക്കള്‍ പണം അപഹരിക്കുകയായിരുന്നു...Read More

avadhar news

2017-12-22 11:09:30

കൂലിപ്പണിക്കാരന്റെ ലൈംഗിക വൈകൃതം കാരണം രണ്ട് ഭാര്യമാരും ജീവനും കൊണ്ടോടി; മദ്യലഹരയില്‍ സ്വന്തം പന്ത്രണ്ട് വയസ്സുള്ള മകളെ മുപ്പത്തിരണ്ടുകാരന്‍ പീഡിപ്പിച്ചത് മാസങ്ങളോളം; പാലോടുകാരനെ പൊക്കി പൊലീസ്; നരാധമനെ കുടുക്കിയത് മകളുടെ മൊഴി തന്നെ

തിരുവനന്തപുരം : 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവ് ലൈംഗിക വൈകൃതമുള്ള വ്യക്തിയെന്ന് പൊലീസ്. പാലോട് മേലേമുക്ക് സ്വദേശിയും കൂലിപ്പണിക്കാരനുമായ 32കാരനാണ് 12 വയസ്സുള്ള സ്വന്തം മകളെ പീഡിപ്പിച്ചതിന് പൊലീസിന്റെ പിടിയിലാ...Read More

avadhar news

2017-12-22 10:00:17

നെട്ടയം അനൂപ് വധം: ഒന്നാം പ്രതിക്ക് 25 വർഷം തടവും പിഴയും

കൊല്ലം ∙ നെട്ടയം മുതിയക്കോണം മേലേവിള വീട്ടിൽ അനൂപിനെ (30) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി നെട്ടയം മുളമ്പള്ളി ഹൗസിൽ അനൂപ്ഖാന് (27) 25 വർഷം തടവും 50,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷാ കാലാവ...Read More

avadhar news

2017-12-21 16:08:37

വീണ്ടും ക്രൂരത . . വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗംത്തിന് ഇരയാക്കി കൊലപ്പെടുത്തി

ബെംഗളുരു : രാജ്യത്തിന് അപമാനമായി ബെംഗളുരുവില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊട്ടുപോയി കൂട്ടബലാത്സംഗംത്തിന് ഇരയാക്കിയതിന് ശേഷം കൊലപ്പെടുത്തി.പശ്ചിമ ബെംഗളുരുവിലെ വിജയപുര മഞ്ജുനാഥ് നഗറിലാണ് സംഭവം.സ്കൂളില്‍ നിന്...Read More

avadhar news

2017-12-21 14:16:21

അമ്മയെ സന്തോഷിപ്പിച്ചില്ല; രാജസ്ഥാനില്‍ രണ്ട് ഭാര്യമാരെയും ഭര്‍ത്താവ് കാറില്‍ തീയിട്ട് കൊലപ്പെടുത്തി

റായ്പൂര്‍ : അമ്മയെ സന്തോഷിപ്പിച്ചില്ല എന്ന കാരണത്താല്‍ രാജസ്ഥാനില്‍ യുവാവ് രണ്ട് ഭാര്യമാരെയും കാറില്‍ തീയിട്ട് കൊലപ്പെടുത്തി. മൗലി ദേവി, ദരിയ ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനിടെ ഭര്‍ത്താവ് ദീപാറ...Read More

avadhar news

2017-12-21 11:39:39

മകന്റെ വിവാഹത്തില്‍ മനംനൊന്ത് കൂട്ട ആത്മഹത്യ: മൂന്നംഗ കുടുംബത്തിന്റെ സംസ്കാരം നടത്തി

മറയൂര്‍ : ഇതര ജാതിയില്‍പ്പെട്ട യുവതിയെ മകന്‍ വിവാഹം ചെയ്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ സംസ്കാരം നടത്തി. കാന്തല്ലൂര്‍ കീഴാന്തൂര്‍ സ്വദേശികളായ മുരുകന്‍(50), ഭാര്യ മുത്തുലക്ഷ്മി (45), മകള്‍ ഭാനുപ്...Read More

avadhar news

2017-12-21 11:05:23

വാടകവീട്ടിൽ കഞ്ചാവു ചെടി വളർത്തി; ജാർഖണ്ഡ് സ്വദേശി കൊച്ചിയിൽ അറസ്റ്റിൽ

തോപ്പുംപടി : വാടക വീട്ടിൽ കഞ്ചാവു ചെടി വളർത്തിയ ജാർഖണ്ഡ് സ്വദേശിയെ കൊച്ചി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിൽ ഡെംസി ലൈനിൽ വാടകയ്ക്കു താമസിക്കുന്ന ജാർഖണ്ഡ് ധൻബാദ് സ്വദേശി അശോക് കുമാർ മഹോത്...Read More

avadhar news

2017-12-21 11:03:29

മകളുമായി അമ്മ ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

ആര്യനാട് :  രണ്ടുവയസ്സുകാരി മകളുമായി മാതാവു കരമനയാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൊളിക്കോട് തേവൻപാറ തടത്തരികത്തുവീട്ടിൽ ഷൈജു(32)വിനെയാണ് ആര്യനാട് പൊലീസ് ഓയൂരിൽ നിന്നു പിടികൂടിയത്. ആത്മഹത്...Read More

avadhar news

2017-12-21 09:00:46

വൈദികന്റെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച സംഭവം : വികാരിയുടേയും കന്യാസ്ത്രീകളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി : കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഡോ. സിസ്റ്റര്‍ ടെസി ജോസഫ്, ഫാ. തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, ഡോ. സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ള...Read More

avadhar news

2017-12-21 08:57:20

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടിവി അവതാരകന് ജീവപര്യന്തം : ശിക്ഷിക്കപ്പെട്ടത് ക്രൈം ഷോ അവതാരകൻ

ന്യൂഡല്‍ഹി : പതിനേഴു വര്‍ഷം മുമ്ബ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ടിവി സീരിയല്‍ നിര്‍മാതാവും ക്രൈം ഷോ അവതാരകനുമായ സുഹൈബ് ഇല്യാസിക്ക് ഡല്‍ഹി കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. രണ്ടു ലക്ഷം രൂപ പിഴയ...Read More

avadhar news

2017-12-21 08:48:20

ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസിന്റെ പിന്‍സീറ്റില്‍വെച്ച്‌ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

തിരൂര്‍ : ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസിന്റെ പിന്‍സീറ്റില്‍വെച്ച്‌ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 13 വയസ്സുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വടക്കാഞ്ചേരി വേലൂര്‍ സ്...Read More

avadhar news

2017-12-21 08:32:56

പൊളളലേറ്റു മരിച്ച വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ തിന്നു; ശരീരത്തില്‍ ഭൂരിഭാഗവും തിന്നു; കാലുകളില്‍ അവശേഷിച്ചത് അസ്ഥികള്‍ മാത്രം

മാവേലിക്കര : ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പൊളളലേറ്റു മരിച്ച വയോധികയുടെ മൃതദേഹം ഭാഗികമായി തെരുവുനായ്ക്കള്‍ ഭക്ഷിച്ചു. മരിച്ച തഴക്കര അറനൂറ്റിമംഗലം തോട്ടിങ്കല്‍ വീട്ടില്‍ പരേതനായ ശുഭേന്ദ്രന്റെ ഭാര്യ സരസ്വതി(65)യ...Read More

avadhar news

2017-12-20 09:13:41

തൃപ്പൂണിത്തുറയിലെ മോഷണം ; കവർച്ച നടത്തിയത് ചൗഹാൻ ഗ്യാങ്

തൃപ്പൂണിത്തുറ : എരൂരിലെ വൻ കവർച്ചയ്ക്കു തലേന്നു രാത്രി സെൻട്രൽ തിയറ്ററിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ 11 അംഗ സംഘത്തിലെ ആരെയും കവർച്ചയ്ക്കിരയായവർക്കു തിരിച്ചറിയാനായില്ല. എങ്കിലും ഈ സംഘം തന്നെയാണു കവർച്ച 

നടത്...Read More

avadhar news

2017-12-20 08:52:50

മരണം തീര്‍ച്ചപ്പെടുത്തി അവര്‍ വിളിച്ചു പറഞ്ഞു ഞങ്ങള്‍ ആത്മഹത്യ ചെയ്യുന്നു ; മകളുമായി ദമ്ബതികള്‍ മരിച്ചത് ഊരുവിലക്ക് ഭയന്ന്?

മരണം തീര്‍ച്ചപ്പെടുത്തിയ ശേഷം അവര്‍ ആദ്യം ചെയ്തത് വിവരം ബന്ധുക്കളെ വിളിച്ചു പറയുകയായിരുന്നു. '' മകന്‍ ഇതരസമുദായത്തില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. തങ്ങള്‍ ജീവനൊടുക്കാന്‍ പോകുകയാണ്.'' വിളിച്ചു പറഞ്ഞ ശേ...Read More

avadhar news

2017-12-19 15:48:52

വിദ്യാര്‍ത്ഥികള്‍ക്കു ലഹരി ഗുളികവിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനില്‍നിന്നും പുറത്തുചാടി

മലപ്പുറം : വിദ്യാര്‍ത്ഥികള്‍ക്കു ലഹരി ഗുളികകള്‍ വിതരണം ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയ അന്യസംസ്ഥാനക്കാരനായ പ്രതി പോലീസ് സ്റ്റേഷനില്‍നിന്നും കടന്നുകളഞ്ഞു. കൊല്‍ക്കത്ത ഹസ് നാബാദ് ബയ് ലാനി ബിസ്പ...Read More

avadhar news

2017-12-19 15:46:25

യുവതിയെ കൊന്ന് ഇലക്‌ട്രിക് കട്ടറുപയോഗിച്ച്‌ ഏ‍ഴ് കഷ്ണങ്ങളാക്കി; ഭര്‍ത്താവ് പിടിയിലായത് ഇങ്ങനെ !

ഭാര്യയെ കൊലപ്പെടുത്തി 7 കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പഞ്ചാബിലെ ജലന്ധറിലാണ് ഈ സംഭവം നടന്നത്. ഗീതാഞ്ജലിയാണ് കൊല്ലപ്പെട്ടത്. സംശയത്തിന്റെ പേരില്‍ നടത്തിയ ഈ കൊലപാതകത്തിന് ശേഷം ഇലക്&zwn...Read More

avadhar news

2017-12-19 09:38:12

പൊലീസ് കോൺസ്റ്റബിളിന്റെ വിരലുകൾ കടിച്ചുമുറിച്ചു; യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു : കോടിഗെഹള്ളിയിൽ പൊലീസ് കോൺസ്റ്റബിൾ ശാന്തലിംഗയുടെ വിരലുകൾ കടിച്ചുമുറിച്ച സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. മല്ലേശ്വരം സ്വദേശിയായ റോഷൻ രാജ (33), ഹെബ്ബാളിൽ നിന്നുള്ള ഗിരീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. കഴ...Read More

avadhar news

2017-12-19 09:34:24

വ്യാജ ലോട്ടറി ടിക്കറ്റുമായി പണം തട്ടി, യുവാവ് അറസ്റ്റിൽ

പുൽപള്ളി : സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജനുണ്ടാക്കി പണം തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൽപറ്റ ചുഴലി തച്ചംപറമ്പിൽ ഷെമീർ (27) ആണ് പിടിയിലായത്. കഴിഞ്ഞ 16ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ 5000 രൂപ സമ്മാ...Read More

avadhar news

2017-12-19 09:23:09

ഒറ്റനമ്പർ ലോട്ടറി തട്ടിപ്പ്: തളിപ്പറമ്പിൽ മൂന്നംഗ സംഘം അറസ്റ്റിൽ

തളിപ്പറമ്പ് ∙ ഒറ്റനമ്പർ ലോട്ടറി ഇടപാടിലെ പ്രധാന കണ്ണികളെന്നു കരുതുന്ന മൂന്നുപേർ പിടിയിലായി. പൂക്കോത്തുതെരു പി.സുനിൽ (42), മുള്ളൂൽ കുന്നോൽ കെ.പവിത്രൻ (52), കടമ്പേരി വി.വേണുഗോപാലൻ (50) എന്നിവരെയാണു മാർക്കറ്റ് റോഡിൽ വച്ച് പൊ...Read More

avadhar news

2017-12-19 09:05:10

കടുവാക്കണക്കെടുപ്പിന് സ്ഥാപിച്ച ക്യാമറ നശിപ്പിച്ച 7 പേർ അറസ്റ്റിൽ

എടക്കര : കടുവാക്കണക്കെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച സിസിടിവി ക്യാമറ നശിപ്പിച്ച കേസിലെ ഏഴുപേരടങ്ങുന്ന നായാട്ടുസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 

 മരുത സ്വദേശികളായ വെണ്ടേക്കുംപൊട്ടി കുന്നുമ്മൽ സ്മിനു (കുഞ്ഞ...Read More