Children

avadhar news

2017-12-21 15:34:12

കുരുന്നുകൾ നിറഞ്ഞൊരു പുൽക്കൂട്!!

ക്രിസ്മസ് ആഘോഷങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പുൽക്കൂടൊരുക്കൽ. പണ്ടൊക്കെ ദേവാലയങ്ങളിൽ മാത്രമായിരുന്നു, ഇപ്പോൾ എല്ലാ വീടുകളിലും പുൽക്കൂടൊരുക്കുന്നു. ഉണ്ണിയേശു ജനിച്ചു വീണ കാലിത്തൊഴുത്തും കന്നുകാലികളും മാതാവും ഔസേപ്പ് പിതാവും പൂജകാജാക്കൻമാരും മാലാഖയും നക്ഷത്രവും ഒക്കെ വച്ചാണ് ന...Read More

avadhar news

2017-12-08 13:11:16

കുരുന്നുകളോടും ക്രൂരത

മനുഷ്യനുള്ള കാലം തൊട്ടേയുണ്ട് അധികാരവും അടിച്ചമർത്തലും. അന്തസ്സ്, അഭിമാനം തുടങ്ങിയ സങ്കൽപങ്ങൾക്കും അത്രത്തോളം പഴക്കമുണ്ട്. എന്നാൽ, ഇന്നു വിലയിരുത്തപ്പെടുന്ന രീതിയിൽ മനുഷ്യാവകാശങ്ങൾ എന്ന പദം ഉരുത്തിരിഞ്ഞത് ഇരുപതാം നൂറ്റാണ്ടിലാണ്. 1215ലെ മാഗ്നകാർട്ടയും 1776ലെ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനവു...Read More

avadhar news

2017-12-02 12:59:37

അച്ചടക്കം എന്നാൽ തല്ലി അനുസരിപ്പിക്കൽ അല്ല !!

ആറ്റുനോറ്റിരുന്ന് ഒരു കുഞ്ഞുണ്ടായി കഴിയുമ്പോൾ മാതാപിതാക്കൾ സ്ഥിരം കേൾക്കുന്ന ഒരു ഉപദേശമുണ്ട് . ഒന്നേ ഉള്ളു എങ്കിൽ ഒലക്ക കൊണ്ട് അടിക്കണം എന്നാണ് എന്ന്. കൊച്ചിനെ പുന്നാരിച്ചു വഷളാക്കണ്ട എന്നാണ് ഇതിന്റെ ഉള്ളർത്ഥം. മാത്രമല്ല, പുന്നാരം കൂടിപ്പോയി തലതിരിഞ്ഞ പോയ ബന്ധുക്കളുടെയോ, അയൽവാസികളുടെയോ ഒക...Read More

avadhar news

2017-12-01 11:29:29

കുട്ടിയെ ഒന്നാമതാക്കണ്ടേ നമുക്ക്...ഇതാ ആ രഹസ്യം!

കുട്ടികളെ വളര്‍ത്തേണ്ടതെങ്ങനെയാണ്, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് എങ്ങനെയാണ്...ഇതിനെയൊന്നും സംബന്ധിച്ച് അത്ര വലിയ ധാരണയൊന്നുമില്ല നമ്മുടെ മാതാപിതാക്കള്‍ക്ക്, അവരെ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്കും. അതുകൊണ്ടാണ്, കെജി ക്ലാസുകളിലോ ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ എല്ലാം പഠിക്കുന്ന ...Read More

avadhar news

2017-11-24 14:32:16

പീറ്ററും ചെന്നായയും

ഒരിക്കൽ ഒരിടത്ത് പീറ്റർ എന്നു പേരുള്ള ഒരു ആൺകുട്ടിയുണ്ടായിരുന്നു . അവൻ അവന്റെ മുത്തശ്ശനൊപ്പം ഒരു പച്ച പുൽത്തകിടിയുടെ അടുത്തായിരുന്നു താമസം. അടുത്തുള്ള കാട്ടിൽ എല്ലാ തരത്തിലുമുള്ള അപകടങ്ങളും ഉണ്ടായിരുന്നു.


ഒരു ദിവസം മുത്തശ്ശൻ പീറ്ററിനു മുന്നറിയിപ്പ് നൽകി : "പീറ്റർ, നീ ഒരിക്കലും തന്നെ ...Read More

avadhar news

2017-11-17 13:58:36

ബുദ്ധിമാനായ മുയലും അഹങ്കാരിയായ സിംഹവും

പണ്ട് ഒരു കാട്ടിൽ ഒരു സിംഹരാജാവുണ്ടായിരുന്നു. അവൻ വലിയ അഹങ്കാരിയായിരുന്നു . കാട്ടിലെ മൃഗങ്ങൾക്കെല്ലാം അവനെ വലിയ പേടിയായിരുന്നു .  അങ്ങനെയിരിക്കെ അവൻ കാട്ടിലെ മൃഗങ്ങളെയെല്ലാം കൊന്നു തിന്നുവാൻ തുടങ്ങി. പിന്നെ മൃഗങ്ങളുടെ കഷ്ടകാലം തുടങ്ങി .
 

ഒരിക്കൽ അവർ ഒന്നിച്ചുചേർന്നു ഒരു ദിവസം സിംഹത...Read More

avadhar news

2017-11-15 16:00:00

നിങ്ങളുടെ കുട്ടികള്‍ സ്മാര്‍ട്ട് ഫോണില്‍ നിന്ന് കണ്ണെടുക്കുന്നില്ലേ? എങ്കില്‍ സൂക്ഷിച്ചോളൂ അവരില്‍ ആത്മഹത്യ പ്രവണത കൂടുതലായിരിക്കും

ലോകം ഡിജിറ്റലായി മാറിയതോടെ സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമിടയില്‍ സ്മാര്‍ട്ട്ഫോണ്‍ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ കൗമാരക്കാര്‍ക്കിടയിലെ സ്മാര്‍ട്ട് ഫോണിന്റേയും കംപ്യൂട...Read More

avadhar news

2017-11-10 16:06:33

കുട്ടികളിലെ വിശപ്പില്ലായിമ നിസാരമാക്കിക്കോളൂ...

കുഞ്ഞിന് തീരെ വിശപ്പില്ല, കുഞ്ഞ് ഒന്നും കഴിക്കുന്നില്ല തുടങ്ങിയ പരാതികള്‍ മിക്ക അമ്മമാരിലും ഉണ്ടാകാറുണ്ട്. വിശപ്പില്ലായ്മ ഒരു വലിയ രോഗമായാണ് അമ്മമാര്‍ കാണുന്നത്. ഇതിനായി ഡോക്ടറെ സമീപിക്കുകയാണ് സാധാരണ ചെയ്യുന്നത്.

ഇത്തരം ആവലാതികള്‍ കാണിക്കുന്ന അമ്മമാര്‍ ഒരു കാര്യം മനസിലാക്കണം ഇടയ്ക...Read More

avadhar news

2017-11-10 14:18:32

അമ്മ യാത്രയായത് അറിയാതെ ഷാൻ

ഈരാറ്റുപേട്ട : അമ്മ മിനിയുടെ രോഗക്കിടക്കയ്ക്ക് അരികിൽനിന്നാണു ഷാൻ പ്രദീപ് പ്രവൃത്തിപരിചയ മേളയ്ക്കെത്തിയത്. നാലാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയ ഷാൻ അറിഞ്ഞതേയില്ല; അമ്മ എന്നേക്കുമായി യാത്രയായെന്ന്. തലച്ചോറിൽ കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന മിനി (45) ബുധൻ വൈകിട്ടാണു പാലായിലെ സ്വക...Read More

avadhar news

2017-11-09 10:16:06

ഡിജിറ്റല്‍ സ്ക്രീനുകള്‍ കുട്ടികളെ ബാധിക്കുന്നതെങ്ങനെ

'ആദിക്ക് ഫോണ്‍ കിട്ടിയാല്‍ പിന്നെ വഴക്കൊന്നുമില്ല, മിണ്ടാതെ ഒരറ്റത്തിരുന്നോളും'. കുട്ടിക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടം കൊടുത്ത ലാഘവത്തോടെയാണ് നാല് വയസുകാരനെക്കുറിച്ച്‌ അമ്മ കൂട്ടുകാരിയോട് പറഞ്ഞത്. ശരിയാണ്, ബാര്‍ബി ഡോളും, ജെസിബിയും ആവശ്യപ്പെട്ടിരുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ സ്മാര്‍...Read More

avadhar news

2017-11-07 16:16:19

ഈ ഏഴുവയസ്സുകാരിയുടെ കൈയില്‍ മെരുങ്ങാത്ത വാഹനങ്ങളില്ല

പാവക്കുട്ടിയെ പിടിച്ചുകളിക്കേണ്ട പ്രായത്തില്‍ റിഫ പിടിച്ചത് വളയമാണ്. അതിന്റെ ഫലമാണ് ഏഴുവയസ്സില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങളടക്കം 16 വാഹനങ്ങള്‍ ഓടിച്ച്‌ ഗോള്‍ഡല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അവള്‍ ഇടംപിടിച്ചത്. കാര്‍, ട്രക്ക്, ടെമ്ബോ തുടങ്ങി ഈ കുഞ്ഞിക്കൈകളില്‍ വഴങ്ങാത്ത വാഹ...Read More

avadhar news

2017-11-07 15:22:53

കുഞ്ഞുങ്ങള്‍ ദിവസം എത്ര മണിക്കൂര്‍ ഉറങ്ങണം?

നമ്മുടെ ശരീരമാകുന്ന യന്ത്രത്തിനു വേണ്ട ഇന്ധനമാണ് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍. ഇങ്ങനെ ലഭിക്കുന്ന പോഷകാഹാരങ്ങള്‍ ശരീരത്തിന് വേണ്ടസമയത്ത് എത്തിക്കുക എന്നത് നമ്മുടെ കടമയാണ്. ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്.

വേണ്ടത്ര ദൈര...Read More

avadhar news

2017-11-06 14:49:01

കുട്ടികളിലെ നാണം

കുട്ടികള്‍ എപ്പോഴും വ്യത്യസ്ത സ്വഭാവക്കാരായിരിക്കും. ചിലര്‍ മനസ്സില്‍ എല്ലാം പൂട്ടിവയ്ക്കും. ചിലര്‍ എളുപ്പം മറ്റുളളവരുമായി അടുക്കും. ചില കുട്ടികള്‍ നാണിച്ചുനില്‍ക്കും. വളരെ ശ്രദ്ധിച്ചേ സംസാരിക്കൂ.

നാണം കൂടുതലുളള കുട്ടിക്ക് എന്തോ കുഴപ്പമുണ്ടെന്ന് കരുതാതെ, അതവന്റെ സ്വഭാവത്തിന്റെ പ...Read More

avadhar news

2017-11-03 11:24:59

ഡയപ്പര്‍ റാഷ് ഇല്ലാതാക്കാന്‍ മാര്‍ഗ്ഗങ്ങള്‍

ഡയപ്പര്‍ റാഷ് എന്താണെന്ന് പലര്‍ക്കും അറിയില്ല. കുട്ടികളില്‍ ഡയപ്പര്‍ ഉപയോഗിക്കുമ്ബോള്‍ അത് ശരീരത്തിന്റെ ഭാഗത്ത് ചുവന്ന തടിപ്പുകള്‍ ഉണ്ടാക്കുന്നു. ആദ്യം ഇതിന്റെ ഭാഗമായി ചുവന്ന നിറത്തിലുള്ള കുരുക്കളാണ് ഉണ്ടാവുന്നത്. എന്നാല്‍ പിന്നീട് സംഗതി അല്‍പം കൂടി ഗുരുതരമാകും. ഇത് കുഞ്ഞിന് വലിയ രീ...Read More

avadhar news

2017-11-02 12:18:02

കുഞ്ഞിനെ ഉറക്കാന്‍ എളുപ്പവഴികള്‍

എത്രയൊക്കെ ശ്രമിച്ചിട്ടും രാത്രി കുഞ്ഞിന് ഉറക്കമില്ലേ, എന്നാല്‍ ഇനി കുഞ്ഞിനെ ഉറക്കാന്‍ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍. കുഞ്ഞുങ്ങളുടെ ഉറക്കം അവരുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എപ്പോഴും മാതാപിതാക്കളുടെ വലിയൊരു പരാതിയാണ് കുഞ്ഞിന് ഉറക്കമില്ല എന്നത്. എത്രയൊക്കെ ശ്രമിച്ചിട്...Read More

avadhar news

2017-10-31 10:02:57

ആദ്യമായി അമ്മയുടെ ശബ്ദം കേട്ട കുട്ടിയുടെ മുഖം

അമ്മ അവനോട് പറഞ്ഞു "ഐ ലവ് യു', അപരിചിത്വമായിരുന്നു ആ മുഖത്ത്..അമ്മ വീണ്ടും ആവര്‍ത്തിച്ചു കുഞ്ഞുചാര്‍ലി ആദ്യം ഒന്ന് അമ്ബരന്നു, പിന്നെ പെറ്റമ്മയുടെ സ്നേഹവാക്കുകള്‍ മനസിലായിട്ടെന്നവണ്ണം ചിരിച്ചു, പിന്നെ കരഞ്ഞു.

ജന്മനാ ബധിരയായ, രണ്ടുമാസം മാത്രം പ്രായമുള്ള ഷാര്‍ലറ്റ് ശ്രവണസഹായി ഉപയോഗിച്...Read More

avadhar news

2017-10-23 10:34:33

കാക്കയും പാമ്പും

      ഒരു മരത്തിൻറെ ചില്ലയിൽ രണ്ടു കാക്കകൾ കൂട് കെട്ടിയിരുന്നു. അവർ ദുഖിതരായിരുന്നു. അസംതൃപ്തമായിരുന്ന ഒരു ജീവിതമാണ്‌ നയിച്ചിരുന്നത്.
             മുട്ട വിരിയിക്കാൻ കഴിയാത്തതായിരുന്നു അവരുടെ ഏറ്റവും വലിയ ദുഖം.
                             അവിടെ അടുത്തായി ഒരു പൊറ്റിൽ ...Read More

avadhar news

2017-10-23 10:30:22

നീലകുറുക്കൻ

ഒരു കാട്ടിൽ ഒരു കുറുക്കൻ വസിച്ചിരുന്നു. അന്ന് കാട്ടിൽ മുഴുവനും അലഞ്ഞു തിരിഞ്ഞിട്ടും ഇര കിട്ടാത്തതിനാൽ പട്ടണത്തിലേക്കു കടന്നു.


നഗരവീഥികളിലെത്തിയപ്പോൾ തന്നെ പട്ടികൾ പിന്തുടരുന്നത് കണ്ടു അടുത്തുള്ള ചായം മുക്കുന്ന ഒരു ശാലയിലേക്ക് കയറി. അവിടെ നീലനിറച്ചായം വച്ചിരുന്ന ചായത്തൊട്ടിയിൽ വീണു...Read More

avadhar news

2017-10-23 10:27:04

കുളത്തിലെ മീനുകൾ

    ഒരു കുളത്തിൽ മൂന്നു മത്സ്യങ്ങളുണ്ടായിരുന്നു.

അതിൽ, ഒരാൾ, ആപത്തുകൾ മുൻകൂട്ടി മനസ്സിലാക്കി രക്ഷപെടുമായിരുന്നു.

രണ്ടാമത്തെ മീൻ, ധൈര്യശാലിയായിരുന്നു. ഏതാപത്തിനെയും അവൻ  ധൈര്യത്തോടെ നേരിടുമായിരുന്നു.

മൂന്നാമത്തെ മീൻ, കുഴിമടിയനായിരുന്നു. വരുന്നത് വരുന്നിടത്ത് വച്ചു കാണാ...Read More

avadhar news

2017-10-23 09:41:28

ഇവന്‍ ലോകത്തിലെ ഏറ്റവും ഭാരമേറിയ കുഞ്ഞ്; ഭാരം 30 കിലോ; പ്രായം 10 മാസം

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുഞ്ഞ് എന്ന റെക്കോഡിട്ടിരിക്കുകയാണ് പത്തു മാസം പ്രായമുള്ള മെക്സിക്കോയിലെ ലൂയിസ് മാനുവല്‍. 30 കിലോയാണ് കുഞ്ഞിന്റെ ശരീരഭാരം.

ചില പ്രത്യേകതരം ജീനുകളുടെ തെറ്റായ പ്രവര്‍ത്തനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് എപ്പോഴും വിശപ്പുണ...Read More

avadhar news

2017-10-23 09:19:26

സിസേറിയന്‍ സമയത്ത് കുഞ്ഞിനുള്ള അപകടം

പ്രസവം സങ്കീര്‍ണമാണെന്ന് പറയുന്നത് പലപ്പോഴും സിസേറിയന്‍ സമയത്താണ്. കാരണം സാധാരണ പ്രസവത്തില്‍ കുഞ്ഞിന്റെ ആരോഗ്യവും അമ്മയുടെ ആരോഗ്യവും വളരെയധികം സുരക്ഷിതമാണ് എന്നാണ് പൊതുവേ ഉള്ള വിശ്വാസം. അതുകൊണ്ട് തന്നെയാണ് തീരെ നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍ മാത്രം സിസേറിയന്‍ എന്ന രീതി സ്വീകരിച്ചാല...Read More

avadhar news

2017-10-21 11:10:16

കുരങ്ങുരാജാവിന്റെ ത്യാഗം

 ഒരു കാട്ടിൽ ഒരു സംഘം കുരങ്ങന്മാർ വളരെ മധുരമുള്ള മാമ്പഴങ്ങളുള്ള ഒരു മാവിൻചുവട്ടിൽ വസിച്ചു വന്നു. എല്ലാ കുരങ്ങന്മാരും കുരങ്ങു രാജാവിന്റെ വാക്കുകൾ അനുസരിച്ചാണ് ജീവിച്ചു പോന്നത്.

                                                                           "കൂട്ടുകാര...Read More