Business News

avadhar news

2017-12-22 15:46:31

കൊച്ചി മാരിയറ്റ് ഹോട്ടലിന് മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനുള്ള കേരള ടൂറിസം അവാര്‍ഡ്

കൊച്ചി: കേരളത്തിലെ മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനുള്ള 2015-16 വര്‍ഷത്തെ കേരള ടൂറിസം അവാര്‍ഡ് കൊച്ചി മാരിയറ്റ് ഹോട്ടലിന്. തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ കൊച്ചി മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ ആനന്ദ് ഗണേശന്‍, ലുലു ഗ്രൂപ്പ് മീഡിയാ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എ...Read More

avadhar news

2017-12-22 15:35:09

ഈ യന്തിരന്‍ ബിരിയാണിയുണ്ടാക്കും, മണിക്കൂറില്‍ 800 എണ്ണം

തൃശ്ശൂര്‍: മലയാളികളുടെ ഇഷ്ടവിഭവമായ ബിരിയാണിയുണ്ടാക്കാനും 'യന്തിര'നെത്തി. കടല്‍ കടന്നെത്തിയ യന്ത്രം മണിക്കൂറില്‍ 800 ബിരിയാണിയുണ്ടാക്കും. ഒരുദിവസം 6000 വരെ. ബിരിയാണി വകഭേദങ്ങള്‍ മാത്രമല്ല ബീഫ് ഫ്രൈ, ചിക്കന്‍ ടിക്ക, ചില്ലിചിക്കന്‍ തുടങ്ങിയ ഏതിനങ്ങളും ഇവന്‍ തയ്യാറാക്കും.ജപ്പാന്‍, ഇന്ത്യ, ജ...Read More

avadhar news

2017-12-22 15:23:43

മാലിന്യങ്ങളുപയോഗിച്ച്‌ ഒമാനില്‍ ബയോഗ്യാസ് പ്ലാന്റ്

മസ്കറ്റ്: മാലിന്യങ്ങളും പാഴ്വസ്തുക്കളും ഉപയോഗിച്ച്‌ ഒമാനില്‍ പത്തു ബയോഗ്യാസ് പ്ലാന്റുകളെങ്കിലും നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍.ഇത്തരം പ്ലാന്റുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പ്രാദേശിക ആവശ്യങ്ങള്‍ക്കും വ്യവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും....Read More

avadhar news

2017-12-22 15:18:08

സ്വര്‍ണ വില കുറഞ്ഞു , പവന് 21,240 രൂപയില്‍ വ്യപാരം നടക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്.

സ്വര്‍ണം പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. എന്നാല്‍ വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

21,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,655 രൂപയിലെത്തി.

Read More

avadhar news

2017-12-22 13:26:59

മൂല്യമിടിയുന്നു, ബിറ്റ്കോയിന്‍ നിക്ഷേപമോ ലോട്ടറിയോ

ഹോങ്കോങ്: ബിറ്റ്കോയിന്റെ മോഹവലയത്തില്‍പ്പെട്ടവരും പെടാനിരിക്കുന്നവരും സൂക്ഷിക്കുക.

വെള്ളിയാഴ്ചയിലെ വ്യാപാരത്തില്‍ ബിറ്റ്കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞു. ഒരുമാസത്തിനിടെയുള്ള ദിനവ്യാപാരത്തിന്റെ ഉയര്‍ന്ന നിലവാരത്തില്‍നിന്നുള്ള നഷ്ടമാകട്ടെ 30 ശതമാനത്തിലേറെയും.അടിസ്ഥാന മൂല്യം, സുതാ...Read More

avadhar news

2017-12-22 13:23:51

ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് സൂപ്പര്‍ ബൈക്ക് വിപണിയിലെത്താനൊരുങ്ങുന്നു

ഇലക്‌ട്രിക് സൂപ്പര്‍ബൈക്കായ എംഫ്ളക്സ് വണ്‍ 2018 ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.ബാംഗളൂരു ആസ്ഥാനമായ എംഫ്ളക്സ് മോട്ടോഴ്സാണ് പുതിയ മോഡല്‍ ബൈക്ക് അവതരിപ്പിക്കുന്നത്.3 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ പുതിയ മോഡലിനു സാധിക്കും.പരമാ...Read More

avadhar news

2017-12-22 10:31:23

കുടിയേറ്റ തൊഴിലാളികളുടെ ജീവിതം മെച്ചമാക്കാൻ യുഎസ് സഹായം

കൊച്ചി ∙ ബിറ്റ് കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികൾക്കു നിദാനമായ ബ്ലോക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചു കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനു സഹായവുമായി ചെന്നൈയിലെ യുഎസ് കോൺസുലേറ്റ്. രാജ്യത്ത് ആദ്യമായാണു ബ്ലോക് ചെയിൻ സാങ്കേതികവിദ്യ ഇത്തരമൊരു ആവശ്യത്തിനായി ഉപയോഗിക്...Read More

avadhar news

2017-12-22 10:24:45

ആധാർ വിലക്ക് എയർടെലിന് ഉപാധികളോടെ ഇളവ്

ന്യൂഡൽഹി ∙ എയർടെൽ മൊബൈൽ കണക്‌ഷനുകൾക്ക് ആധാർ–അധിഷ്ഠിത തിരിച്ചറിയൽ (ഇ–കെവൈസി) നടത്താൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉപാധികളോടെ അനുമതി നൽകി. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച നിരോധനത്തിനു ജനുവരി 10 വരെയാണ് ഇളവ്. റിസർവ് ബാങ്കിന്റെയും ടെലികോം വകുപ്പിന്റെയും റിപ്പോർട്ട് അന്നു ലഭി...Read More

avadhar news

2017-12-22 10:18:32

ക്രാഷ്ഗാർഡ് മാറ്റിക്കോ അല്ലെങ്കിൽ കാശ് പോകും

ന്യൂഡൽഹി ∙ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ബുൾബാറുകൾക്കും ക്രാഷ് ഗാർഡുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സംസ്ഥാന ട്രാൻസ്പോർട് കമ്മിഷണർമാർക്ക് അയച്ച നിർദേശത്തിലാണ് മോട്ടോർവെഹിക്കിൾ ആക്ട് 1988 സെക‌്ഷൻ 52 പ്രകാരം ബുൾബാറുകളും ക്രാഷ് ഗാർഡുകളും ഘടിപ്പിക്കുന്നതു നിയമ വിരുദ്ധമാണെന്നും നിയമം...Read More

avadhar news

2017-12-22 10:02:11

ഇതാ, വിരലിനെക്കാൾ ചെറിയ ഫോൺ

ലണ്ടൻ ∙ സ്മാർട് ഫോണുകൾ വാഴുന്ന വിപണിയിലേക്ക് ഒരു ഇത്തിരിക്കുഞ്ഞൻ ഫോണെത്തുന്നു; സാൻകോ ടൈനി ടി 1. ലോകത്തിലെ ഏറ്റവും ചെറിയ മൊബൈൽ ഫോൺ എന്ന അവകാശവാദവുമായി, ബ്രിട്ടിഷ് കമ്പനിയായ ക്ലബിറ്റ് ന്യൂ മീഡിയ ലിമിറ്റഡാണ് ഈ 2 ജി ഫോൺ‌ അവതരിപ്പിച്ചത്. കൈയിലെ പെരുവിരലിനെക്കാളും ചെറുത്. ഭാരം 13 ഗ്രാം മാത്രം. ഫോൺ സൂക്...Read More

avadhar news

2017-12-22 09:59:18

കേരളത്തിൽ ലാപ്ടോപ് നിർമിക്കാൻ യുഎസ് കമ്പനി

തിരുവനന്തപുരം∙ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലാപ്ടോപുകൾ കേരളത്തിൽ നിർമിക്കാൻ സന്നദ്ധത അറിയിച്ചു യുഎസ് കമ്പനി. ലാപ്ടോപുകൾ വാങ്ങുമ്പോൾ സോഫ്റ്റ്‌വെയറുകൾക്കു നൽകേണ്ടിവരുന്ന അധികതുക ഇതോടെ ഒഴിവാക്കാനാകും. ലാപ്ടോപ് നിർമാണത്തിനുള്ള ചർച്ചകൾ ആരംഭിച്ചതായി യുഎസ് കമ്പനിയാ...Read More

avadhar news

2017-12-22 09:55:10

എസ്ബിഐ കാർഷിക വായ്പ: എഴുതിത്തള്ളൽ 31 വരെ നീട്ടി

തിരുവനന്തപുരം∙ കാർഷിക വായ്പയിൽ കുടിശികയുള്ളവർക്കു മുതലിന്റെ പകുതി തിരിച്ചടച്ചാൽ ബാക്കി തുക എഴുതിത്തള്ളുന്ന പദ്ധതി എസ്ബിഐ 2018 ജനുവരി 31 വരെ നീട്ടി. നിലവിൽ, കഴിഞ്ഞ നവംബർ 30 വരെയായിരുന്നു കടം എഴുതിത്തള്ളുന്നതിനു കർഷകർക്കു റജിസ്റ്റർ ചെയ്യാൻ അവസരം. വായ്പ അടച്ചുതീർക്കാനുള്ള കാലാവധി 2018 മാർച്ച് 31 എന്നത...Read More

avadhar news

2017-12-22 09:51:25

തൊഴിൽ സംരംഭകത്വ പദ്ധതിക്ക് കേരളത്തിൽ അകാലചരമം

തിരുവനന്തപുരം∙ 37 ലക്ഷം തൊഴിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തുടക്കമിട്ട പ്രധാനമന്ത്രി തൊഴിൽ സംരഭകത്വ പദ്ധതിക്ക് (പിഎംഇജിപി) കേരളത്തിൽ അകാലചരമം. സംസ്ഥാനത്തെ ബാങ്കുകൾ ഇതുവരെ നൽകിയത് ആകെ 411 വായ്പകൾ മാത്രം. നൽകേണ്ടിയിരുന്നതോ, 2626 വായ്പകൾ. 52 കോടി വിതരണം ചെയ്യേണ്ടിയിരുന്നിടത്ത് ഇതുവരെ 10 ...Read More

avadhar news

2017-12-21 16:32:26

7 വര്‍ഷത്തിനുശേഷം കനിമൊഴി സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു

ന്യൂഡല്‍ഹി: ( 21.12.2017) ടൂ ജി സ്പെക്‌ട്രം കേസില്‍ പ്രത്യേക കോടതി വിധി പറഞ്ഞപ്പോള്‍ ഡി. എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ മകള്‍ കനിമൊഴിയും രാജയുടെ ഭാര്യയും മകളും പൊട്ടിക്കരഞ്ഞു. കോടതി തങ്ങളെ കുറ്റവിമുക്തരാക്കിയെന്നറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ടാണ് ഇവര്‍ പൊട്ടിക്കരഞ്ഞത്.എന്നാല്‍, തികഞ്ഞ ...Read More

avadhar news

2017-12-21 16:29:54

രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി ഉടന്‍ നി‍ര്‍ത്തി വയ്ക്കും

ആര്‍ബിഐ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവയ്ക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നോട്ടുകള്‍ വിനിമയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനെ തു‍ടര്‍ന്ന് അച്ചടി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് എസ്ബിഐ ഏജന്‍സിയായ ഇകോ ഫ്ലാഷിന്റെ റിപ്പോര...Read More

avadhar news

2017-12-21 09:19:05

ക​ര്‍​ഷ​ക​ര്‍​ക്കാ​യി പി​ആ​ര്‍​എ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കിത്തു​ട​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ലു സം​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലും സം​​​ഭ​​​ര​​​ണവി​​​ല​ ല​​​ഭി​​​ക്കാ​​​തെ ക​​​ര്‍​​​ഷ​​​ക​​​ര്‍ ന​​​ട്ടം തി​​​രി​​​യു​​​മ്ബോ​​ള്‍ ദേ​​​ശ​​സാ​​​ല്‍​​​കൃ​​​ത ബാ​​​ങ്കാ​​​യ ഇ​​​ന്ത്യ​​​ന്‍ ഓ​​​വ​...Read More

avadhar news

2017-12-21 09:14:56

ആമസോണ്‍ ഫാഷന്‍ വാര്‍ഡ്രോബ് റിഫ്രെഷ് സെയില്‍ ഇന്നു മുതല്‍

ബം​ഗ​ളൂ​രു: ഫാ​ഷ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വ​ന്‍ ഡി​സ്കൗ​ണ്ടു​ക​ളു​മാ​യി ആ​മ​സോ​ണ്‍. ഇ​ന്നു രാ​ത്രി 12 മു​ത​ല്‍ 25ന് ​രാ​ത്രി 11.59 വ​രെ ന​ട​ക്കു​ന്ന ആ​മ​സോ​ണ്‍ ഫാ​ഷ​ന്‍ വാ​ര്‍​ഡ്രോ​ബ് റി​ഫ്രെ​ഷ് സെ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ ...Read More

avadhar news

2017-12-21 09:12:20

10,000 ക്ല​​​ബി​​​ലേ​​​ക്കു മാ​​​രു​​​തി സു​​​സു​​​കി

മും​​​ബൈ: മാ​​​രു​​​തി സു​​​സു​​​കി പ​​​തി​​​നാ​​​യി​​​രം ക്ല​​​ബി​​​ലേ​​​ക്ക്. ഓ​​​ഹ​​​രി​​​ക്കു പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യി​​​ലേ​​​റെ വി​​​ല​​​യു​​​ള്ള ഒ​​​ന്പ​​​തു ക​​​ന്പ​​​നി​​​ക​​​ളേ ഇ​​​ന്ത്യ​​​ന്‍ ക​​​ന്പോ​​​ള​​​ത്തി​​​ലു​​​ള്ളൂ. ഇ​​​ന്ന​​​ലെ 9,996 രൂ​​​പ വ​​​രെ എ​​​...Read More

avadhar news

2017-12-21 09:08:47

ധനസമാഹരണത്തിന് എച്ച്‌ഡിഎഫ്സി ബാങ്ക് ഓഹരികള്‍ വില്‍ക്കും

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ എ​ച്ച്‌ഡി​എ​ഫ്സി ബാ​ങ്ക് ഓ​ഹ​രി​ക​ള്‍ നി​ക്ഷേ​പ​ക​ര്‍​ക്കു വി​ല്‍​ക്കും. ഇ​തി​നാ​യി ഓ​ഹ​രി​യു​ട​മ​ക​ള്‍ അ​നു​മ​തി ന​ല്കി. 

എ​ന്നാ​ല്‍, ജ​നു​വ​രി ഒ​ന്പ​തി​ന് വോ​ട്ടെ​ടു​പ്പിലൂ​ടെ മാ​ത്ര​മേ അ...Read More

avadhar news

2017-12-21 09:04:42

ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങളുടെ ജി​എ​സ്ടി കു​റ​യ്ക്ക​ണം: ഐ​ബി​എ​ഫ്

കൊ​​​ച്ചി: ബേ​​​ക്ക​​​റി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​​​ക്ക് ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ജി​​​എ​​​സ്ടി നി​​​ര​​​ക്ക് കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ ബേ​​​ക്കേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ (ഐ​​​ബി​​​എ​​​ഫ്). ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്ക...Read More

avadhar news

2017-12-21 09:00:10

വി​ല​കു​റ​ഞ്ഞ സ്മാ​ര്‍​ട്ട്ഫോ​ണു​മാ​യി വോ​ഡ​ഫോ​ണ്‍

ന്യൂ​​​​ഡ​​​​ല്‍​​​​ഹി:​​ ജി​​​​യോ​​​​ക്കും മൈ​​​​ക്രോ​​​​മാ​​​​ക്സി​​​​നും പി​​​​ന്നാ​​​​ലെ വി​​​​ല കു​​​​റ​​​​ഞ്ഞ ഫോ​​​​ണു​​​​മാ​​​​യി വോ​​​​ഡ​​​​ഫോ​​​​ണും. എ20 ​​​​എ​​​​ന്ന 4ജി ​​​​സ്മാ​​​​ര്‍​​​​ട്ട്ഫോ​​​​ണാ​​​​ണ് ക​​​​ന്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രി​​​...Read More

avadhar news

2017-12-21 08:56:33

30,567 പേ​​​ര്‍​​​ക്ക് ഒ​​​രു​​​ കോ​​​ടി​​​യി​​​ലേ​​​റെ ശ​​​ന്പ​​​ള വ​​​രു​​​മാ​​​നം

ന്യൂ​​​ഡ​​​ല്‍​​​ഹി: ര​​​ണ്ടു​​​ വ​​​ര്‍​​​ഷം മു​​​ന്പ് ഒ​​​രു കോ​​​ടി​​​യി​​​ലേ​​​റെ വാ​​​ര്‍​​​ഷി​​​ക ശ​​​ന്പ​​​ള​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 30,567. ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​നു ല​​​ഭി​​​ച്ച നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​...Read More

avadhar news

2017-12-21 08:54:19

2000 രൂപ നോട്ട്​ ആര്‍.ബി.​െഎ പിടിച്ചുവെച്ചിട്ടുണ്ടാകാമെന്ന്​ എസ്​.ബി.​െഎ

ന്യൂഡല്‍ഹി: 2000 രൂപ നോട്ട്​ റിസര്‍വ്​ ബാങ്ക്​ ഒന്നുകില്‍ പിടിച്ചുവെക്കുകയോ അല്ലെങ്കില്‍ അതി​​െന്‍റ അച്ചടി നിര്‍ത്തുകയോ ചെയ്​തിട്ടുണ്ടാകാമെന്ന്​ ​ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ ഗവേഷണ വിഭാഗത്തി​​െന്‍റ റിപ്പോര്‍ട്ട്​. 2017 മാര്‍ച്ചുവരെ 3,50,100 കോടിയുടെ കുറഞ്ഞ മൂല്യമുള്ള കറന്‍സികള്‍ രാജ...Read More

avadhar news

2017-12-21 08:50:46

ടെസ്ലയുടെ തകര്‍പ്പന്‍ കാര്‍ ടെസ്ല X, അറിയേണ്ടതെല്ലാം

ടെസ്ല നിരയിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നാണ് ടെസ് ല X . അമേരിക്കയിലെ ഫ്രമോണ്ട് ഫാക്ടറിയില്‍ നിന്നുമാണ് ടെസ്ല മോഡല്‍ എക്സ് അണിനിരക്കുന്നത്.മോഡല്‍ എസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഡിസൈന്‍ ഭാഷയാണ് മോഡല്‍ എക്സില്‍ ടെസ്ല പിന്തുടരുന്നത്. സെഡാന്‍ പരിവേഷത്തിലാണ് മോഡല്‍X എസ്യുവിയുടെ ഇന...Read More

avadhar news

2017-12-20 09:40:20

വീണ്ടും ബിറ്റ്കോയിൻ മോഷണം, പാപ്പരായി സ്വയം പ്രഖ്യാപിച്ച് ദക്ഷിണകൊറിയയിലെ എക്സ്ചേഞ്ച്

സോൾ ∙ രണ്ടാമത്തെ സൈബർ ആക്രമണത്തിലൂടെ മൊത്തം ആസ്തിയുടെ 17 ശതമാനംകൂടി നഷ്ടപ്പെട്ടതിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളുടെ ഇടപാടു നടത്തുന്ന യൂബിറ്റ് എക്സ്ചേഞ്ച് സ്വയം പാപ്പരായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ഹാക്കിങ്ങിനു പുറമേ എട്ടുമാസം മുൻപു നടന്ന സൈബർ ആക്ര...Read More

avadhar news

2017-12-20 09:37:19

ഇ ടെൻഡർ വിട്ട് ഇ ലേലം: കടലയിൽ കൈ പൊള്ളി സപ്ലൈകോ

കൊച്ചി ∙ ഇ ടെൻഡർ വിട്ട് ഇ ലേലത്തിനു പോയ സപ്ലൈകോയ്ക്ക് കടലക്കച്ചവടത്തിൽ കൈ പൊള്ളി. 4.04 കോടി രൂപയ്ക്കു കടല വാങ്ങിയപ്പോൾ ലക്ഷങ്ങളുടെ നഷ്ടം. ഇ ലേലത്തിൽ രണ്ടു ദിവത്തിനകം പർച്ചേസ് ഓർഡർ കൊടുക്കണമെന്നാണു നിബന്ധന. ഇ ടെൻഡറിൽ പങ്കെടുത്ത കമ്പനികളുമായി വിലപേശലിനു പോലും നിൽക്കാതെ, ഇ ലേലത്തിൽ പങ്കെടുത്ത കമ്പ...Read More

avadhar news

2017-12-20 09:33:53

മുഖ്യമന്ത്രി ശ്രമിച്ചിട്ടും എങ്ങുമെത്താതെ മാലിന്യസംസ്കരണ പദ്ധതികൾ

കൊച്ചി ∙ നഗര മാലിന്യ സംസ്കരണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്ത് ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടും വകുപ്പുകളുടെ നിസ്സഹകരണം മൂലം സ്ഥലം കിട്ടുന്നില്ല. സംസ്ഥാനമാകെ വിവിധ നഗരകേന്ദ്രങ്ങളിൽ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ തുടരുകയാണ്.നാടാകെ ചവറുവീണ് ചീഞ...Read More

avadhar news

2017-12-20 09:24:44

പഞ്ചസാര സ്റ്റോക്ക് നിയന്ത്രണം പിന്‍വലിച്ചു

ന്യൂ​​​ഡ​​​ല്‍​​​ഹി: പ​​​ഞ്ച​​​സാ​​​ര ഉ​​​ത്പാ​​​ദ​​​നം കൂ​​​ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​ഞ്ച​​​സാ​​​ര സ്റ്റോ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണം നീ​​​ക്കി. നി​​​ശ്ചി​​​ത അ​​​ള​​​വി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍ സ്റ്റോ​...Read More

avadhar news

2017-12-20 09:19:29

സബ്സിഡി അക്കൗണ്ട് മാറ്റാന്‍ സമ്മതം തേടണം

ന്യൂ​​​ഡ​​​ല്‍​​​ഹി: ഗ​​​വ​​​ണ്‍​​​മെ​​​ന്‍റി​​​ല്‍​​​നി​​​ന്നു​​​ള്ള സ​​​ബ്സി​​​ഡി ല​​​ഭി​​​ക്കു​​​ന്ന ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് മാ​​​റ്റാ​​​ന്‍ അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​യു​​​ടെ വ്യ​​​ക്ത​​​മാ​​​യ അ​​​നു​​​മ​​​തി വാ​​​ങ്ങി​​​യി​​​രി​​​ക്ക​​​ണം. ആ​​​ധാ​​​ര്‍ ന​​​ന്പ​​...Read More

avadhar news

2017-12-20 09:16:38

ശ​ല്യ​ക്കാ​രെ നി​ശ​ബ്ദ​രാ​ക്കാ​ന്‍ സ്നൂ​സ് ഫീ​ച്ച​റു​മാ​യി ഫേ​സ്ബു​ക്ക്

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: ഫേ​​​​സ്ബു​​​​ക്കി​​​​ല്‍ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യി പോ​​​​സ്റ്റു​​​​ക​​​​ളും സെ​​​​ല്‍​​​​ഫി​​​​ക​​​​ളു​​​​മി​​​​ട്ട് വെ​​​​റു​​​​പ്പി​​​​ക്കു​​​​ന്ന സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളെ​​​​ക്കൊ​​​​ണ്ട് പൊ​​​​റു​​​​തി​​​​മു​​​​ട്ടി​​​​യ​​​​വ​​​​ര...Read More

avadhar news

2017-12-20 09:14:47

വസ്തുഇടപാടിന് ആധാര്‍ നിര്‍ബന്ധമല്ലെന്നു കേന്ദ്രം

ന്യൂ​​​ഡ​​​ല്‍​​​ഹി: വ​​​സ്തു ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍​​​ക്ക് ആ​​​ധാ​​​ര്‍​​​ബ​​​ന്ധ​​​നം നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​ക്കാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു കേ​​​ന്ദ്രം. അ​​​ങ്ങ​​​നെ ഒ​​​രു നി​​​ര്‍​​​ദേ​​​ശ​​​വും ഗ​​​വ​​​ണ്‍​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​...Read More

avadhar news

2017-12-20 08:57:16

സം​സ്ഥാ​ന ടൂ​റി​സം പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നാ​​​​ട്ടു​​​​കാ​​​​രെ കൂ​​​​ടി ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള ടൂ​​​​റി​​​​സം സം​​​​സ്കാ​​​​രം വ​​​​ള​​​​ര്‍​​​​ത്തി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്&zw...Read More

avadhar news

2017-12-20 08:54:17

ഗാല​ക്സി എ8,​ എ8 ​വി​പ​ണി​യി​ലേ​ക്ക്

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​​മു​​​​ള്ള സ്മാ​​​​ര്‍​​​​ട്ഫോ​​​​ണ്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ ത​​​​രം​​​​ഗം സൃ​​​​ഷ്ടി​​​​ച്ച ഗാ​​​​ല​​​​ക്സി സീ​​​​രീ​​​​സി​​​​ലെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​യി സാം​​​​സം​​​​ഗ്. ...Read More

avadhar news

2017-12-20 08:51:45

റെനോള്‍ട്ടിന് കൊച്ചിയില്‍ പുതിയ ഷോറൂം

കൊച്ചി:റെനോള്‍ട്ടിന്റെ കൊച്ചിയിലെ സര്‍വ്വീസ് സെന്ററോടുകൂടിയ രണ്ടാമത്തെ ഷോറൂം മരടില്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് റഫീല്‍ ട്രിഗര്‍ ഉദ്ഘാടനം ചെയ്തു. 16 ബേയോടുകൂടിയ സര്‍വ്വീസ് സെന്ററില്‍ വാഹനം 90 മിനിറ്റിനകം സര്‍വ്വീസ് പൂര്‍ത്തിയാക്കി നല്‍കും.

റെഫര്‍ ഫോര്‍ ക്യ...Read More

avadhar news

2017-12-20 08:48:55

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി.യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ കേന്ദ്രത്തിന്റെ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി.യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിപ്പെന്ന് കേന്ദ്രം. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുമായി സമവായമുണ്ടായശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്നും രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞ...Read More

avadhar news

2017-12-19 16:14:59

അതിസമ്ബന്നരായ ബിറ്റ്കോയിന്‍ ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്

മുംബൈ: രാജ്യത്തെ അതിസമ്ബന്നരായ ബിറ്റ്കോയിന്‍ ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്.അഞ്ച് ലക്ഷം ഇടപാടുകാര്‍ക്കാണ്നോട്ടീസ്അയച്ചിരിക്കുന്നത്.ആര്‍ബിഐയുടെയോ റെഗുലേറ്ററി അതോറിറ്റിയുടെയോ അംഗീകാരമില്ലാത്ത ബിറ്റ്കോയിന്‍ ഇടപാടുകള്‍ നിരീക്ഷിച്ച്‌ നടപടി സ്വീകരിക്കാന്‍ ആദായനികുതി...Read More

avadhar news

2017-12-19 16:11:39

സ്വര്‍ണ വില വര്‍ദ്ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. പവന് 21,280 രൂപയും ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച്‌ 2,660 രൂപയുമാണ് നിരക്ക്. ഇന്നലെ പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു.

Read More

avadhar news

2017-12-19 16:08:12

ആധാര്‍ ബന്ധിപ്പിച്ച്‌ തട്ടിയെടുത്ത സബ്‍സിഡി പണം തിരിച്ചുകൊടുക്കാമെന്ന് എയര്‍ടെല്‍

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ അറിയാതെ എയര്‍ടെല്‍ പേയ്മെന്‍റസ് ബാങ്കിലേക്ക് മാറ്റിയ 190 കോടി രൂപയുടെ പാചക വാതക സബ്‍സിഡി പലിശ സഹിതം തിരികെ നല്‍കുമെന്ന് ഭാരതി എയര്‍ടെല്‍ കമ്ബനി നാഷണല്‍ പേയ്മെന്‍റസ് കോര്‍പറേഷനെ അറിയിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ 31 ലക്ഷം ഉപഭോക്താക്കളുടെ സബ്സിഡി പണമാ...Read More

avadhar news

2017-12-19 09:24:15

എൽപിജി സബ്സിഡി തിരികെ നൽകാമെന്ന് എയർടെൽ ബാങ്ക്

ന്യൂഡൽഹി∙ 31 ലക്ഷം പാചക വാതക ഉപയോക്താക്കളുടെ സബ്സിഡിത്തുകയായ 190 കോടിയോളം രൂപ എയർടെൽ പേയ്മെന്റ്സ് ബാങ്കിലെത്തിയതു തിരികെ നൽകാമെന്ന് എയർടെൽ. ഓൺലൈൻ പണമിടപാടുകൾ നിയന്ത്രിക്കുന്ന ദേശീയ ഏജൻസിയായ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യ്ക്ക് ഇതുസംബന്ധിച്ച് എയർടെൽ കത്തയച്ചു. 

എയർടെൽ ...Read More

avadhar news

2017-12-19 09:19:45

ബിറ്റ്കോയിൻ: 5 ലക്ഷം പേർക്ക് ആദായനികുതി നോട്ടിസ്

ന്യൂഡൽഹി∙ ഓൺലൈൻ കറൻസിയായ ബിറ്റ്കോയിൻ നിക്ഷേപവും വ്യാപാരവും നടത്തുന്ന 4–5 ലക്ഷം ആളുകൾക്ക് ആദായനികുതി വകുപ്പ് നോട്ടിസ് അയയ്ക്കും. കഴിഞ്ഞയാഴ്ച ഒൻപതിടത്ത് വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. രാജ്യത്തെ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിൽ 20 ലക്ഷം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നാലഞ്ചു ലക്ഷം പേർ ...Read More

avadhar news

2017-12-19 09:15:24

വ്യവസായ സൗഹൃദ നയങ്ങളുമായി സർക്കാർ

കൊച്ചി∙ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ൈലസൻസുകളുടെ കാര്യത്തിൽ 15 ദിവസത്തിനകം തീർപ്പുണ്ടായില്ലെങ്കിൽ അവ നൽകിയതായി പരിഗണിക്കുന്നത് ഉൾപ്പെടെയുള്ള വ്യവസായ സൗഹൃദ നടപടികളുമായി സംസ്ഥാന സർക്കാർ. വേഗത്തിൽ അനുമതികൾ ലഭ്യമാക്കുന്നതിനായി ഓൺലൈൻ സിംഗിൾ വിൻഡോ ക്ലിയറൻസ് മെക്കാനിസവും (സ്വിഫ്റ്റ്) അപ...Read More

avadhar news

2017-12-19 09:08:42

മുപ്പത് ദിവസ കാലയളവില്‍ ദിവസേന 3ജിബി ഡാറ്റ ഓഫറുമായി ജിയോ

ജിയോയ്ക്കു പിന്നാലെ ടെലികോം രംഗത്ത് മത്സരം ശക്തമാകുകയാണ്.ഇപ്പോള്‍ മത്സര രംഗത്ത് വോഡഫോണ്‍ ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത്.വോഡഫോണിന്റെ ഏറ്റവും പുതിയ ഓഫര്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് ജിയോ ഉപഭോക്താക്കള്‍ക്കായി ദിവസേന 3ജിബിയുടെ ഡാറ്റ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത്.എന...Read More

avadhar news

2017-12-19 09:04:15

ഇസാഫ് ഇനി ദല്‍ഹിയിലും

ന്യൂദല്‍ഹി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രവര്‍ത്തനം ദല്‍ഹി കരോള്‍ ബാഗില്‍ ഇന്ന് തുടക്കം കുറിക്കുന്നു. ഇസാഫ് ബാങ്ക് എംഡിയും സി.ഇ.ഒ.യുമായ കെ. പോള്‍ തോമസ് 63ാമത് ശാഖയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (കോര്‍പ്പറേറ്റ് സര്‍വീസ്) ജോര്‍ജ് തോമസ്, എക്സിക്യൂട്...Read More

avadhar news

2017-12-19 09:00:24

ടൊയോട്ട കിര്‍ലോസ്കര്‍ ഡ്രൈവ് ദ നേഷന്‍ പദ്ധതി 31 വരെ

കൊ​ച്ചി: ടൊ​യോ​ട്ട കി​ര്‍​ലോ​സ്ക​ര്‍ മോ​ട്ടോ​റി​ന്‍റെ ഡ്രൈ​വ് ദ ​നേ​ഷ​ന്‍ പ്ര​ചാ​ര​ണ പ​രി​പാ​ടി 31 വ​രെ നീ​ട്ടി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള ടൊ​യോ​ട്ട​യു​ടെ ഒ​രു പ്ര​ത്യേ​ക പ​ദ്ധ​തി​യാ​ണ് ഡ്രൈ​വ് ദി ​നേ​ഷ​ന്‍. 

പു​തി​യ എ​ത്തി​യോ​സ...Read More

avadhar news

2017-12-19 08:57:08

190 കോടി രൂപ മടക്കി നല്കും

ന്യൂ​ഡ​ല്‍​ഹി: ഉ​പ​യോ​ക്താ​ക്ക​ള്‍ അ​റി​യാ​തെ എ​യ​ര്‍​ടെ​ല്‍ പേ​മെ​ന്‍റ് ബാ​ങ്കി​ലേ​ക്കെ​ത്തി​യ 190 കോ​ടി രൂ​പ യ​ഥാ​ര്‍​ഥ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി ന​ല്കു​മെ​ന്ന് ഭാ​ര​തി എ​യ​ര്‍​ടെ​ല്‍. മൊ​ബൈ​ല്‍-​ആ​ധാ​ര്‍ ബ​ന്ധ​ന​ത്തി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ള്‍ അ​റി​യാ​തെ എ​യ​ര്‍​ടെ...Read More

avadhar news

2017-12-19 08:52:40

500 രൂപയ്ക്ക് 5000 കോടി

ന്യൂ​​ഡ​​ല്‍​​ഹി: 500 രൂ​​പ​​യു​​ടെ ക​​റ​​ന്‍​​സി അ​​ച്ച​​ടി​​ക്കാ​​ന്‍ 5000 കോ​​ടി രൂ​​പ ചെ​​ല​​വാ​​യെ​​ന്ന് കേ​​ന്ദ്ര​​സ​​ര്‍​​ക്കാ​​ര്‍. ക​​റ​​ന്‍​​സി റ​​ദ്ദാ​​ക്ക​​ലി​​നു​​ശേ​​ഷം പു​​തി​​യ ക​​റ​​ന്‍​​സി അ​​ച്ച​​ടി​​ക്കാ​​ന്‍ ചെ​​ല​​വാ​​യ തു​​ക​​യാ​​ണി​​തെ​​ന്ന് കേ​​ന്ദ്ര ധ​...Read More

avadhar news

2017-12-19 08:48:55

തെരഞ്ഞെടുപ്പുഫലം, കന്പോളങ്ങള്‍ ചാഞ്ചാടി

മും​​ബൈ: തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ഫ​​ല​​ത്തി​​ന്‍റെ പി​​ന്‍​​ബ​​ല​​ത്തി​​ല്‍ ഓ​​ഹ​​രി​​ക്ക​​മ്ബോ​​ള​​ങ്ങ​​ള്‍ ചാ​​ഞ്ചാ​​ടി. സെ​​ന്‍​​സെ​​ക്സ് 138.71 പോ​​യി​​ന്‍റ് ഉ​​യ​​ര്‍​​ന്ന് 33,601.68ലും ​​നി​​ഫ്റ്റി 55.50 പോ​​യി​​ന്‍റ് ഉ​​യ​​ര്‍​​ന്ന് 10,388.75ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു...Read More

avadhar news

2017-12-18 16:36:12

അദാനി ഗ്രൂപ്പും ആസ്ട്രേലിയന്‍ ഖനന കമ്ബനിയുമായുള്ള കരാര്‍ റദ്ദാക്കി

അദാനി ഗ്രൂപ്പും ആസ്ട്രേലിയന്‍ ഖനന കമ്ബനിയുമായുള്ള 2.6 ബില്ല്യണ്‍ ഡോളറിന്റെ കരാര്‍ റദ്ദാക്കി. ആസ്ട്രേലിയയിലെ സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡില്‍ നടത്താനിരുന്ന അദാനി ഗ്രൂപ്പിന്റെ കാര്‍മൈഖേല്‍ കല്‍ക്കരി ഖനി പദ്ധതിയാണ് വേണ്ടെന്ന് വയ്ക്കുന്നത്.പദ്ധതി നടപ്പാക്കുന്നതിന് എതിരേ രാജ്യ വ്യാപക...Read More

avadhar news

2017-12-18 16:25:19

സഹകരണ ബാങ്ക് പലിശ നിരക്ക് കുറച്ചു

സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളും നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കുമുള്ള പലിശ നിരക്ക് കുറച്ചു. നിക്ഷേപങ്ങള്‍ക്ക് കാല്‍ ശതമാനമാണ് കുറവ് വരുത്തിയത്.വായ്പകള്‍ക്ക് കാല്‍ മുതല്‍ അര ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 16 മുതലാണ് പുതിയ നിരക്കുകള്‍ നില...Read More

avadhar news

2017-12-18 16:19:49

വിമാന യാത്രക്കാ‍ര്‍ക്ക് സന്തോഷ വാ‍ര്‍ത്ത, ടിക്കറ്റ് റദ്ദാക്കാം പിഴ നല്‍കേണ്ട

വിമാന യാത്രക്കാ‍ര്‍ക്ക് സന്തോഷ വാ‍ര്‍ത്ത. ഇനി മുതല്‍ വിമാന ടിക്കറ്റ് റദ്ദാക്കുന്നതിനായി യാത്രക്കാര്‍ക്ക് പിഴയായ 3000 രൂപ അടയ്ക്കേണ്ടി വരില്ല. ആഭ്യന്തര വിമാനങ്ങളിലാണ് പിഴ നല്‍കേണ്ടാത്തത്.നിലവില്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് ടിക്കറ്റ് ബേസ് നിരക്കിന് പുറമേ ഇന്ധന സര്‍ചാര്‍ജ് ഉള്‍പ്പെടെ...Read More

avadhar news

2017-12-18 10:47:07

ജി.എസ്​.ടിയും നോട്ട്​ പിന്‍വലിക്കലും തിരിച്ചടിയായി

അഹമ്മദാബാദ്​: എക്​സിറ്റ്​പോള്‍ പ്രവചനങ്ങളെ അപ്രസ്​കതമാക്കിയുള്ള മുന്നേറ്റമാണ്​ കോണ്‍ഗ്രസ്​ നടത്തുന്നത്​. സംസ്ഥാനത്ത്​​ ബി.ജെ.പിക്ക്​ തിരിച്ചടിയായത്​​ ജി.എസ്​.ടിയും നോട്ട്​ പിന്‍വലിക്കിലുമാണ്​. ബി.ജെ.പിയുടെ പരമ്ബരാഗത വോട്ട്​ ബാങ്കുകളില്‍ ചോര്‍ച്ചയുണ്ടായെന്ന്​ തെളിയിക്കുന്നതാണ്​ തെര...Read More

avadhar news

2017-12-18 09:14:50

ദുബായ് ജയിലില്‍ എല്ലും തോലുമായി അറ്റ്ലസ് രാമചന്ദ്രന്‍

ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനിടെ മറ്റൊരു ഗള്‍ഫ് മലയാളി ബിസിനസുകാരന്റെ ചതിക്കുഴിയില്‍പെട്ടു ദുബായ് ജയിലിലായ അറ്റ്ലസ് രാമചന്ദ്രനെ സഹായിക്കാന്‍ ആരുമില്ല. ശാരീരികമായും മാനസികമായും തകര്‍ന്ന രാമചന്ദ്രന്‍ എല്ലുംതോലുമായെന്നും പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ച...Read More

avadhar news

2017-12-18 09:10:10

വില്‍പ്പനയ്ക്കുള്ള മീനുകളില്‍ മായം ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് ഇനി മിനിറ്റുകള്‍ മാത്രം

കൊച്ചി : വില്‍പ്പനയ്ക്ക് എത്തുന്ന മീനില്‍ മായം ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് ഇനി മിനിറ്റുകള്‍ മാത്രം മതിയാകും.വെറും മൂന്നു നിമിഷങ്ങള്‍ കൊണ്ട് തന്നെ മീനുകളില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്ന് ഇനി കണ്ടെത്തുവാന്‍ സാധിക്കും.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറിസിലെ രണ്ട് വനിതാ ശാസ്...Read More