Breaking News

2017-08-15 16:00:08

വിടുവായത്തം സകല അതിരുകളും കടന്നിരിക്കുന്നു- പി.സി ​ജോര്‍ജി​നെതിരെ സ്​പീക്കര്‍

തിരുവനന്തപുരം: കൊച്ചിയില്‍ ആ​ക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് സ്പീക്കറുടെ രൂക്ഷ വിമര്‍ശനം. അര്‍ധരാത്രിയില്‍ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളില്‍ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവുട്ടിത്തേക്കുന്ന വിടുവായത...Read More

2017-08-15 15:59:07

ഇതാണ് രാജ്യസ്നേഹം, വെള്ളപ്പൊക്കത്തിനും മീതെ ദേശീയ പതാക ഉയര്‍ത്തി അവര്‍ !

ഡിസ്പൂര്‍ : ഒരു പ്രളയത്തിനും, പേമാരിക്കും ഇല്ലാതാക്കുവാന്‍ കഴിയുന്നതല്ല രാജ്യസ്നേഹമെന്ന് തെളിയിച്ചിരിക്കുകയാണ് അസമിലെ ഒരു സ്കൂളിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും.

കനത്ത വെള്ളപ്പൊക്കമുണ്ടായ ദുബ്രി ജില്ലയിലെ ഒരു സ്കൂളിലെ നാല് അധ്യാപകരും, രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വെള്ളപൊക...Read More

2017-08-15 15:39:07

വ്യാജ വാര്‍ത്തകളില്‍ മനംനൊന്ത് ചിമ്ബുവിന് എല്ലാം മതിയായി; നടന്‍ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു; എപ്പോഴും സ്നേഹിക്കുകയെന്ന് ആരാധകര്‍ക്ക് ചിമ്ബുവിന്റെ വിടവാങ്ങല്‍ സന്ദേശം

സിനിമാ താരങ്ങളായാല്‍ അവരെ വെറുതെ ആക്ഷേപിക്കാമെന്നും,പഴി പറയാമെന്നും കരുതുന്ന ആരാധകരുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി.നടന്‍ ചിമ്ബുവിനെ അതിന് കിട്ടില്ല.കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ്ബോസ് ഷോയില്‍ നിന്ന് പുറത്തായ നടി ഒവിയയെ വിവാഹം കഴിക്കാന്‍ ചിമ്ബു തയ്യാറാണെന്ന തരത്തില്‍ വ്യാജ വാര്‍...Read More

2017-08-15 15:37:46

ഭഗവത് പതാകയുയര്‍ത്തിയ സംഭവത്തില്‍ പ്രധാന അദ്ധ്യാപകനെതിരെ കേസെടുക്കും

പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്കൂളിലെ പ്രധാന അദ്ധ്യാപകനെതിരെ കേസെടുക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി എസ്.പിയ്ക്ക് കൈമാറിയിട്ടുണ്ട്.

2017-08-04 21:03:58

ഗുരുവായൂര്‍ എംഎല്‍എയുടെ ഇടപെടല്‍ ആ പെണ്‍കുട്ടിക്ക് സഹായമായി; സോഷ്യല്‍ മീഡിയയിലൂടെ തേപ്പുകാരിയെന്ന് വിളിച്ച്‌ അപമാനിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം; അപവാദ പ്രചരണം അതിര് കടന്നതോടെ വീടിന് വെളിയില്‍ ഇറങ്ങാന്‍ പോലുമാകാതെ പെണ്‍കുട്ടിയും വീട്ടുകാരും

തൃശ്ശൂര്‍: ഗുരുവായൂരിലെ കല്ല്യാണ വിവാദത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു. പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ വനിതാ കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. അതേസമയം പെണ്‍കുട്ടിയുടെ വീട് നാളെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സന്ദര്‍ശിക്കും. എന്താണ് ഈ സ...Read More

2017-08-03 22:12:41

ദിലീപിന്റെ അറസ്റ്റ്: ഡി.ജി.പിയ്ക്കെതിരെ വധഭീഷണി

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ ആളെ കസ്റ്റഡിയിലെടുത്തു. നെടുമ്ബാശേരി കപ്രശേരി സ്വദേശി നിഷാദിനെയാണ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാള്‍ മാനസിക ര...Read More

2017-08-03 22:09:42

ഇന്ത്യയിലും മറ്റു നാലു രാജ്യങ്ങളിലും പള്ളികള്‍ നിര്‍മ്മിക്കാന്‍ യു.എ.ഇ

ഇന്ത്യയിലും മറ്റു നാലു രാജ്യങ്ങളിലും പള്ളികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി യു.എ.ഇ രംഗത്ത്. യു.എ.ഇ നാഷണല്‍ ആര്‍ക്കൈവ്സ് എമിറേറ്റ്സ് റെഡ് ക്രസന്റ് ഓഫ് അബുദാബി ശാഖയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം അഞ്ചു പള്ളികളാണ് നിര്‍മിക്കുന്നത്. ഇതിനു പുറമെ യുഎഇയക്ക് പുറത്ത് രണ്ടു കിണറുക...Read More

2017-08-03 22:05:45

നാദിര്‍ഷ നല്‍കിയ മൊഴികളില്‍ പലതും പച്ച കള്ളം; സുനിയെ അറിയില്ലെന്ന് പറഞ്ഞ നാദിര്‍ഷയെ കുടുക്കിയത് അപ്പുണ്ണിയുടെ മൊഴി; നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഉറച്ച്‌ പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ദിലീപിനൊപ്പം ആദ്യം തന്നെ ആലുവാ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് വിധേയമായപ്പോള്‍ നാദിര്‍ഷ നല്‍കിയ മൊഴി തന്നെയാണ് താരത്തെ കുടുക്കിയിരിക്കുന്നത്. അന്ന് നല്‍കിയ മൊഴിയില്‍ പലതും പച്ചക്കള്ളമാണെ...Read More

2017-08-03 22:02:30

ക​ര്‍​ണാ​ട​ക മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ റെ​യ്ഡ്; 11.43 കോ​ടി പി​ടി​ച്ചെ​ടു​ത്തു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക ഊ​ര്‍​ജ മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ വ​സ​തി​യി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ 11.43 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. ശു​വ​കു​മാ​റി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളു​ടേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലും വ​സ​തി​ക​ളി...Read More

2017-08-03 21:19:56

പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു;ഹാക്കര്‍മാര്‍ ഇന്ത്യന്‍ ദേശീയഗാനവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തു; വിഷയം സ്ഥിരീകരിച്ച്‌ പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. വെബ്സെറ്റ് ഹാക്ക് ചെയ്ത സംഘം അതില്‍ ഇന്ത്യന്‍ ദേശീയഗാനവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെ ആയിരുന്നു സംഭ...Read More

2017-08-03 21:11:41

സി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂര്‍ വേദിയായേക്കും; കോണ്‍ഗ്രസ് കോട്ടയായിരുന്ന ജില്ലയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുവപ്പിച്ചത് സമ്മേളന വേദിയാകാന്‍ കാരണമായെന്നും സൂചന; ഔദ്യോഗിക പ്രഖ്യാപനം നാളെ തലസ്ഥാനത്ത്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം ഇത്തവണ തൃശൂരില്‍ നടത്തിയേക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന കമ്മിറ്റിക്കൊടുവില്‍ ഇതു സംബന്ധിച്ച്‌ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത ജില്ലകളിലൊന്നാണ് തൃശൂര്‍. ഒരു...Read More

2017-08-03 20:58:01

ചൈനീസ് അംബാസഡറെ രാഹുല്‍ സന്ദര്‍ശിച്ചത് തെറ്റെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ നിലപാടറിയും മുമ്ബേ ചൈനീസ് അംബാസഡറുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് തെറ്റാണെന്ന വിമര്‍ശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പാര്‍ലമ​​​െന്‍റില്‍ വിശദീകരണം നല്‍കവേയാണ് സുഷമ സ്വരാജ് രാ...Read More

2017-08-03 20:51:54

വിനായകന്‍ ജീവനൊടുക്കിയ സംഭവം; ലോകായുക്ത അന്വേഷണം ആരംഭിച്ചു: പോാസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്നും വിനായകന്റെ സുഹൃത്തില്‍ നിന്നും തെളിവെടുക്കും

തൃശൂര്‍: പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ദളിത് യുവാവ് വിനായകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ലോകായുക്ത അന്വേഷണം തുടങ്ങി. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്റെയും ഉത്തരവിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിനായകന്റെ മൃതദേ...Read More

2017-08-03 20:40:00

കുമ്മനത്തിന്റെ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകവും ബിജെപി സംസ്ഥാന കാര്യാലയത്തിനു നേര്‍ക്കുണ്ടായ അക്രമവും ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കേരളത്തിലേക്ക് അന്വേഷണ സംഘത്തെ അയക്കാനും കമ്മീഷന്‍ തീരുമാനിച്ചു. കമ്മീഷന്‍ സംസ്ഥാന സര്‍...Read More

2017-08-03 20:37:33

സിനിമയിലെ വനിത കൂട്ടായ്മയെ കുറിച്ച്‌ കേട്ടറിവ്​ മാത്രം -നടി ലക്ഷ്മി പ്രിയ

കോട്ടയം: ചലച്ചിത്രമേഖലയിലെ വനിത കൂട്ടായ്മയെക്കുറിച്ച്‌ കേട്ടറിവ്​ മാത്രമാണുള്ളതെന്ന്​ ചലച്ചി​ത്ര നടി ലക്ഷ്മിപ്രിയ. മാധ്യമങ്ങളിലും അവരുടെ ഫേസ്​ബുക്ക്​ പേജിലും ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ്​ തനിക്കുള്ളത്​. താന്‍ മാത്രമല്ല, ചലച്ചിത്ര മേഖലയിലെ ഭൂരിഭാഗം സ്​ത്രീകളും മാധ്യമങ്ങളിലൂടെയാണ്​ ക...Read More

2017-08-03 20:34:00

മകനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം

ഏഴുമാസം പ്രായമുള്ള മകനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലും മലയാളിയായ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യപ്രദേശ് സ്വദേശി സമീറുദീന് ജീവപര്യന്തവും പത്തുവര്‍ഷം തടവും. തൊടുപുഴ പോക്സോ കോടതിയുടേതാണ് വിധി. 2011 ഫെബ്രുവരി ഏഴിന് നെടുങ്കണ്ടത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശ് ബ...Read More

2017-08-03 20:30:17

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ തമിഴ്നാട്ടിലെന്ന് സൂചന; പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെ ചോദ്യം ചെയ്തതോടെ അന്വേഷണം തമിഴ്നാാട്ടിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങി പൊലീസ്

തിരുവനന്തപുരം: നടിയെ ഉപദ്രവിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ തമിഴ്നാട്ടിലെന്ന് സൂചന. മൊബൈല്‍ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ അഭിഭാഷകന്‍ രാജു ജോസഫിനെ പിന്തുടര്‍ന്ന പൊലീസിന് ദൃശ്യങ്ങള്‍ ഇയാള്‍ തമിഴ് നാട്ടിലേക്ക് കടത്തിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. കഴ...Read More

2017-08-03 20:26:31

നാലുവര്‍ഷം കൊണ്ട് ഇന്ത്യന്‍ യൂബറിന് അരക്കോടി യാത്രകള്‍

ന്യൂഡല്‍ഹി: നാലുവര്‍ഷം കൊണ്ട് ഇന്ത്യയില്‍ അരക്കോടി യാത്രകള്‍ തികച്ചതായി ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ യൂബര്‍. നാല് വര്‍ഷം മുമ്ബ് വെറും മൂന്ന് ജീവനക്കാരുമായി ആരംഭിച്ച കമ്ബനിയില്‍ ഇന്ന് ആയിരത്തിലധികം പേരുണ്ട്. പ്രതിവര്‍ഷം രണ്ടിരട്ടിയിലധികം വളര്‍ച്ച കൈവരിക്കാനായെന്നും കമ്ബനി അറിയിച്ചു. യൂബറ...Read More

2017-08-03 20:14:02

ഷാര്‍ജയില്‍ പ്രവാസി മലയാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ഖുലായ മേഖലയിലെ ഒരു പാര്‍ക്കിംഗ് ഏരിയയില്‍ നിറുത്തിയിട്ടിരുന്ന കാറില്‍ നിന്നും പ്രവാസി മലയാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്ബാവൂര്‍ സ്വദേശിയായ ഡിക്സണ്‍(35)ന്റെ മൃതദേഹം ബുധനാഴ്ച രാത്രിയാണ് കണ്ടെത്തിയത്. അയര്‍ലാന്റിലുള്ള കുടുംബത്തെ സന്ദര്‍ശിച...Read More

2017-08-03 19:52:33

ഭീ​ക​ര​വാ​ദ​വും സ​മാ​ധാ​ന ച​ര്‍​ച്ച‍​യും ഒ​രു​പോ​ലെ ന​ട​ക്കി​ല്ലെ​ന്ന് സു​ഷ​മ സ്വ​രാ​ജ്

ന്യൂ​ഡ​ല്‍​ഹി: ഭീ​ക​ര​വാ​ദ​വും സ​മാ​ധാന ച​ര്‍​ച്ച‍​യും ഒ​രു​പോ​ലെ ന​ട​ക്കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം നി​ല​നി​ര്‍​ത്തു​ക​യെ​ന്ന​താ​ണെ​ന്നും സു​ഷ​മ സ്വ​രാ​ജ് പ​റ​ഞ്ഞു. രാ​ജ്യ​സ​ഭ​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി...Read More

2017-08-03 09:53:36

അഞ്ചു വയസുകാരി മുതല്‍ 31 വയസുകാരി വരെയുള്ള ഈ ആറ് ബ്രിട്ടീഷ് വനിതകളും കൊല്ലപ്പെട്ടത് നീലച്ചിത്രത്തിന്റെ വലയത്തില്‍ പെട്ട്; ആര്‍ക്കും എപ്പോഴും ലഭിക്കുന്ന പോണോഗ്രഫി നമ്മുടെയും ഉറക്കം കെടുത്തേണ്ടിയിരിക്കുന്നു

നീലച്ചിത്രങ്ങൾ ഓൺലൈനിലൂടെ വിരൽത്തുമ്പിൽ ലഭിക്കുന്നത് യുകെയിൽ കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. അതിനെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത മാർഗങ്ങൾ നടപ്പിലാക്കാൻ ഗവൺമെന്റ് ഒരുങ്ങുന്നുവെന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാൽ പോണോഗ്രഫി വിതച്ച് കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ കണ്ട...Read More

2017-08-03 09:51:17

'ഗോഡ്ഫാദറിന്' കയ്യടിച്ചവര്‍ ആ കൊച്ചിനെയെന്തിന് ക്രൂശിക്കുന്നു?; പെണ്‍കുട്ടിക്ക് പിന്തുണയുമായി യുവനടി

ഗുരുവായൂര്‍ നടയില്‍ താലികെട്ടിന് ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിക്കുകയാണ്. എന്നാല്‍ അതല്ല സത്യാവസ്ഥയെന്ന് പറഞ്ഞ് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിക്ക് പ്രണയം ഉണ്ടെന്നത് സത്യമാണ്. എന്നാല്&zwj...Read More

2017-08-03 09:49:53

പപ്പായയുടെ ഇല കഴിച്ചാല്‍ ഡെങ്കി മാറുമെന്ന വ്യാജ പ്രചാരണത്തിനു പിന്നാലെ ഇലയുടെ സത്ത് ചേര്‍ത്ത ഗുളികയും; കാരിപില്‍ എന്ന ഗുളികയാണ് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കുമെന്ന പേരില്‍ വാട്ട്‌സ്‌ആപ്പില്‍ പ്രചരിക്കുന്നത്; തട്ടിപ്പെന്ന് ഡോക്ടര്‍മാര്‍

ഡെങ്കിപ്പനി മാറാൻ പപ്പായ ഇല കഴിക്കൂ എന്ന തെറ്റായ പ്രചാരണത്തിനു പിന്നാലെ 48 മണിക്കൂറിൽ ഡെങ്കിപ്പനി സുഖപ്പെടുത്തുമെന്ന വാഗ്ദാനവുമായി പപ്പായ ഇലയുടെ സത്ത് ചേർത്ത ഗുളികയുടെ വിവരങ്ങൾ വാട്‌സ്ആപ്പിൽ പ്രചരിക്കുന്നു. ബംഗളൂരു ആസ്ഥാനമായ മരുന്നു കമ്പനി ഉൽപാദിപ്പിക്കുന്ന കാരിപിൽ എന്ന ഗുളികയാണ് പ്ലേറ...Read More

2017-08-03 09:45:56

സീരിയല്‍ നടിയുമായി കറങ്ങിയ ജയില്‍ ഡി ഐ ജി പ്രദീപിന് ജയില്‍ മേധാവിയുടെ താക്കീത്; അര്‍ച്ചനയ്‌ക്കൊപ്പം അച്ഛനുണ്ടായിരുന്നുവെന്ന് വ്യക്തമായത് തുണയായി; ഒദ്യോഗിക വാഹന ദുരുപയോഗം ഇനി ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്; നടി അര്‍ച്ചനയ്‌ക്കൊപ്പമുള്ള യാത്രാ വിവാദത്തില്‍ തീര്‍പ്പു കല്‍പ്പിച്ച്‌ ശ്രീലേഖ

കൊച്ചി. സർക്കാർ അനുവദിച്ച ഒദ്യോഗിക വാഹനത്തിൽ സീരിയൽ നടി അർച്ചന ശിശുപാലനുമായി ജയിൽ വകുപ്പ് ദക്ഷിണ മേഖല ഡി ഐ ജി ബി പ്രദീപ് കറങ്ങിയ സംഭവത്തിൽ ജയിൽ ആസ്ഥാനത്ത് ലഭിച്ച പരാതിയുടെയും മറുനാടൻ വാർത്തയുടെയും പശ്ചാത്തലത്തിലാണ് ജയിൽ മേധാവി ആർ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചത്. ജയിൽ ഐ ജി നടത്തിയ അന്വേഷണത്...Read More

2017-08-03 09:39:23

പഠിക്കാതെ പോയാല്‍ ഇനി പാസാവില്ല

ന്യൂഡൽഹി : എട്ടാം ക്ലാസ് വരെ കുട്ടികളെ തോൽപ്പിക്കാൻ പാടില്ല എന്ന നയം കേന്ദ്ര സർക്കാർ എടുത്തു കളയുന്നു. ഇനി മുതൽ അഞ്ചാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും ജയിക്കാനുള്ള മാർക്ക് നേടാത്ത കുട്ടികളെ തോൽപ്പിക്കും. ഇതിനായി വിദ്യാഭ്യാസ നിയമഭേദഗതി ബില്ലിൽ വ്യവസ്ഥ കൊണ്ടുവരും.

പക്ഷെ തോൽപ്പിക്കു...Read More

2017-08-03 09:38:13

യെമനി ഭര്‍ത്താവിനെ 110 കഷ്ണങ്ങളാക്കിയ മലയാളി നഴ്‌സിന് നാട്ടിലും ഭര്‍ത്താവും കുട്ടിയും ; ആഭ്യന്തരകലാപത്തില്‍ ഇവര്‍ കേരളത്തിലേക്ക് മടങ്ങി

സനാ: യെമനി പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊന്ന് 110 കഷ്ണങ്ങളായി ചാക്കിലാക്കി വാട്ടര്‍ ടാങ്കില്‍ നിക്ഷേപിച്ച മലയാളി നഴ്‌സിന് നാട്ടില്‍ വേറെ ഭര്‍ത്താവും കുഞ്ഞുമുണ്ടെന്ന് റിപ്പോര്‍ട്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയെ കൊലപാതകവുമായി ബന്ധപ്പെട്ട് യെമന്‍ പോലീസ് തെരയ...Read More

2017-08-03 09:30:48

ബംഗ്ലാദേശില്‍ സയാമീസ് ഇരട്ടകളെ വിജയകരമായി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി

ധാക്ക: ബംഗ്ലാദേശില്‍ ജനനത്തിനുശേഷം 10 മാസം ശരീരം ഒട്ടിച്ചേര്‍ന്ന നിലയില്‍ കഴിയേണ്ടിവന്ന സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി.

ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ തൂഫ, തഹൂറ എന്നീ ഇരട്ടകളെയാണ് തമ്മില്‍ വേര്‍പിരിച്ചത്. ഇരട്ടകുട്ടികള...Read More

2017-08-03 09:26:39

ഭീകരന്‍ അബു ദുജാനയുടെ വധം; കാശ്മീര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു

ശ്രീനഗര്‍: ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ അബു ദുജാനയെ സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ കാശ്മീരില്‍ പലയിടത്തും അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നു. നേരത്തെ ബിഹ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹന്‍ വാണിയെ കൊലപ്പെടുത്തിയശേഷം താഴ്വര സംഘര്‍ഷ ഭൂമിയായി മാറിയിതിന് സമാനമാണ് കാര്യങ്ങളെ...Read More

2017-08-03 09:19:11

ശ്രീറാമിന് പകരക്കാരനായി എത്തിയ ദേവികുളം സബ്കളക്ടറും പണി തുടങ്ങി

മൂന്നാർ: ശ്രീറാമിന് പകരക്കാരനായി എത്തിയ ദേവികുളം സബ്കളക്ടറും പണി തുടങ്ങി. ദേവികുളം സബ് കലക്ടർ വി.ശ്രീറാമിന്റെ മാറ്റത്തെ തുടർന്നു മൂന്നാർ മേഖലയിൽ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ റവന്യു വകുപ്പ് പുനരാരംഭിച്ചു. ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കട്ടരാമനെ കയ്...Read More

2017-08-03 09:15:48

തന്നെ വെടിവെയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് 50 ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി; തെരഞ്ഞെടുപ്പ് ടിക്കറ്റ് ലക്ഷ്യം

ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ ടിക്കറ്റു കിട്ടാനും സഹതാപ തരംഗത്തില്‍ വിജയിച്ചു കയറാനും യൂത്ത് കോണ്‍ഗ്രസ് നേതാവ് നടത്തിയ വെടിവെയ്ക്കല്‍ നാടകം പോലീസ് കണ്ടെത്തി.

ഹൈദരാബാദിലെ വിക്രം ഗൗഡ് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവാണ് അതിബുദ്ധികാണിച്ച് കുടുക്കിലായത്. കഴിഞ്ഞ ആഴ്ചയാണ് ശരീരത്തില്‍ വെടിയു...Read More

2017-08-03 09:03:14

ചിത്രയ്ക്ക് കേരളവും പണി കൊടുത്തു! കൂലിപ്പണിക്കാരായ അച്ഛന്റേയും അമ്മയുടേയും ദുരിതം അകറ്റാന്‍ താരം ആഗ്രഹിച്ചത് സ്ഥിര ജോലി; മന്ത്രിസഭ നല്‍കിയത് പാലും മുട്ടയും സ്‌കോളര്‍ഷിപ്പും: ഏഷ്യന്‍ മെഡല്‍ ജേതാവിനെതിരെ സ്വന്തം നാട്ടിലും പാരകള്‍?

തിരുവനന്തപുരം : പി.യു. ചിത്രയ്ക്ക് കേരള സർക്കാരിൽനിന്ന് പ്രതീക്ഷിച്ചിരുന്ന ജോലിയും അവസാന നിമിഷം ലഭിച്ചില്ല. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടും ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട ചിത്രയ്ക്ക് ഇത് തിരിച്ചടിയായി. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയ...Read More

2017-08-03 08:56:29

തമിഴ്​നാട്ടില്‍ കോഴിവില കുത്തനെ കുറഞ്ഞു; ഇവിടെ തോന്നുംപോലെ

കോ​ഴി​ക്കോ​ട്​: ത​മി​ഴ്​​നാ​ട്ടി​ൽ ഒ​രു കി​ലോ കോ​ഴി​യു​ടെ വി​ല​ കു​ത്ത​നെ കു​റ​ഞ്ഞ്​ 65 രൂ​പ​യി​ലെ​ത്തി. എ​ന്നാ​ൽ, കോ​ഴി​യി​റ​ച്ചി​ക്ക്​ 160 രൂ​പ​ക്കും അ​തി​നു മു​ക​ളി​ലും വി​ൽ​പ​ന തു​ട​രു​ക​യാ​ണ്​ ഇ​വി​ടു​ത്തെ ക​ച്ച​വ​ട​ക്കാ​ർ. പ​ല സ്ഥ​ല​ങ്ങ​ളി​ലും വ്യ​ത്യ​സ്​​ത വി​ല​ക​ളാ​ണ്​ ഇൗ​ട...Read More

2017-08-03 08:53:21

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞു ; നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞതായി അഡ്വ. രാജു ജോസഫ് മൊഴി നല്‍കി. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ സഹ അഭിഭാഷകനായ രാജു ജോസഫിനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്‌റ്റേ...Read More

2017-08-03 08:33:08

വ്യാജവിവാഹത്തിലൂടെ കോടികളുടെ സ്വത്ത് തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

പയ്യന്നൂര്‍: വ്യാജവിവാഹത്തിലൂടെ കോടികളുടെ സ്വത്ത് തട്ടിയ കേസില്‍ മുഖ്യപ്രതിയായ വയോധിക അറസ്റ്റിലായി. റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ സ്വത്ത് വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് പ്രതി ജാനകിയുടെ അറസ്റ്റ്. കോറോം കിഴക്കേവണ്ണാടില്‍ ജാനക...Read More

2017-08-02 23:21:39

16കാരന്‍ പയ്യന് ഗൂഗിളില്‍ ജോലി: വാര്‍ത്തയില്‍ ചെറിയ തിരുത്തുണ്ടെന്ന് അധികൃതര്‍

ചണ്ഡീഗഡ്: ഇന്റർനെറ്റ് ഭീമൻമാരായ ഗൂഗിളിൽ ഗ്രാഫിക് ‌ഡിസൈനറായി ജോലി ലഭിച്ച 16 കാരൻ പയ്യന്റെ വാർത്ത കഴിഞ്ഞ മാസം 29ആം തീയതിയാണ് ചണ്ഡീഗഡ് സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടത്.പരിശീലന കാലയളവിൽ പ്രതിമാസം 4 ലക്ഷവും അതിന് ശേഷം 12 ലക്ഷവും ശമ്പളം ലഭിക്കുന്ന ഹർഷിത് ശർമയുടെ കഥ പെട്ടെന്നാണ് വൈറലായത...Read More

2017-08-02 23:16:10

തിരുവനന്തപുരത്ത് വാഹന പ​രി​ശോ​ധ​ന​യ്ക്കി​ടെ അപകടം: വി​മു​ക്ത ഭ​ട​ന്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പൊലീ​സിന്റെ വാഹന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഉണ്ടായ അപകടത്തിൽ വിമുക്തഭടൻ മരിച്ചു. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കു​ഴി​വി​ള സ്വ​ദേ​ശി വി​ക്ര​മ​ൻ നാ​യ​ർ ആ​ണ് മ​രി​ച്ച​ത്. വാഹന പരിശോധനയ്ക്കിടെ നി​യ​ന്ത്ര​ണം വി​ട്ട ബൈക്ക് പോസ്റ്റിലി​ടി​ച്ചാണ് വിക്രമൻ നായർ മ​രി​ച്ചതെന്ന...Read More

2017-08-02 23:13:39

ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍, ആരോഗ്യനില തൃപ്തികരം

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ദിലീപ് കുമാര്‍ (94) ആശുപത്രിയില്‍. നിര്‍ജലീകരണത്തെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ദിലീപ് കുമാര്‍ വാര്‍ധക്യസഹജമായ അസ...Read More

2017-08-02 21:27:24

നിതീഷ് കുമാറിന്റെ അഹങ്കാരം അയാളെ ഇല്ലാതാക്കും: തേജസ്വി യാദവ്

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഹങ്കാരം അയാളെ ഇല്ലാതാക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാറിന്റെ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി നേതാവായ നിതീഷിന്റെ ധാര്‍ഷ്ട്യം ഇപ്പോഴത്തെ സര്‍ക്കാരിന്റെ പതനത...Read More

2017-08-02 21:24:11

ഗുരുവായൂരിലെ വിവാദ വിവാഹം: മകളെ അപകീര്‍ത്തിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ വരന്‍ ശ്രമിക്കുന്നതായി പരാതി

തൃശൂര്‍: ഗുരുവായൂരിലെ വിവാദമായ വിവാഹം വന്‍ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇതിനെതിരെ ട്രോള്‍ വരെ ഇറങ്ങി. പെണ്‍കുട്ടിയെ മോശമായ രീതിയിലായിരുന്നു സോഷ്യല്‍ മീഡിയ അവതരിപ്പിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ വരനെതിരെ പരാതിയുമായി രംഗത്തെത്തി. എല്ലാം പറഞ്ഞ് ഒത്തുതീര...Read More

2017-08-02 21:21:27

നടിയെ ആക്രമിച്ച കേസില്‍ രാജു ജോസഫ് അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ രാജു ജോസഫ് അറസ്റ്റില്‍.കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് അറസ്റ്റിലായ രാജു ജോസഫ്. ദൃശ്യങ്ങളടങ്ങിയ ഫോണ്‍ രാജു നശിപ്പിച്ചെന്നാണ് പ്രതീഷിന്റെ മൊഴി.അറസ്റ്റ് രേഖപ്പെടുത്തി രാജുവിനെ ജാമ്യത്...Read More

2017-08-02 21:13:01

'കടക്ക് പുറത്ത്' പ്രയോഗം കരുതിക്കൂട്ടിയല്ല, സ്വാഭാവിക പ്രതികരണം മാത്രമെന്ന് കോടിയേരി

തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയ്‌ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ ആട്ടിപ്പുറത്താക്കിയ സംഭവം സാന്ദര്‍ഭികമായി ഉണ്ടായ സ്വാഭാവിക പ്രതികരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി നടത്തി...Read More

2017-08-02 21:10:11

തിരുവനന്തപുരം- കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കാന്‍ കേന്ദ്രാനുമതി

ന്യൂഡല്‍ഹി: തിരുവനന്തപുരം- കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കാനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി ലഭിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. 15552.94 കോടി രൂപ ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നടത്തുന്നത്. 86.56 കിലോമീറ്റര്‍ പാതയാണ...Read More

2017-08-02 19:01:11

ഋഷിരാജ് സിംഗ് മാനനഷ്ടകേസ് ഫയല്‍ ചെയ്തു

തിരുവനന്തപുരം: അഡിക് ഇന്ത്യ ഡയറക്ടർ ജോൺസൺ ഇടയാറന്മുളയ്ക്കെതിരെ എക്സൈസ് കമ്മീഷണർ ഋഷിരാജ്സിംഗ് എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടകേസ് ഫയൽ ചെയ്തു. കേരള സർക്കാരിന്റെ ലഹരി വിമോചന പദ്ധതിയായ 'വിമുക്തി'യുടെ ചുവട് പടിച്ച് ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ് നടത്തി വരുന്ന പ്രവർത്തനങ്ങളെ ഒര...Read More

2017-08-02 18:58:10

വിന്‍സെന്‍റിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ കോവളം എം.എൽ.എ എം.വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം എട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ നടന്ന വാദത്തിൽ അഞ്ചോളം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. Read More

2017-08-02 18:56:15

തെരുവില്‍നിന്ന് രണ്ട്‌ലക്ഷം രൂപ കിട്ടിയ യുവാവ് ചെയ്തത് ആരെയും അത്ഭുതപ്പെടുത്തും

ആലപ്പുഴ: തെരുവില്‍ നിന്ന് പണം കിട്ടിയാല്‍ നിങ്ങള്‍ എന്തുചെയ്യും? ബംബര്‍ ലോട്ടറി അടിച്ച അവസ്ഥയായിരിക്കും പലര്‍ക്കും. എന്നാല്‍, ഇവിടെയൊരു യുവാവ് ചെയ്തത് എല്ലാവര്‍ക്കും മാതൃകയാണ്. രണ്ട് ലക്ഷം രൂപ കിട്ടിയ യുവാവ് ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. ഹൈവേയുടെ സമീപത്ത് ഒരു ചെറിയ പൊതി കണ്ട സണ...Read More

2017-08-02 18:53:52

ചൈനയുടെ സാമ്ബത്തിക ഇടനാഴിക്കെതിരേ പ്രതിഷേധം; നേട്ടം ചൈനയ്ക്ക് മാത്രം, പാകിസ്താന്‍ പെടും

ഇസ്ലാമാബാദ്: പാകിസ്താന്‍ വഴി വിദേശത്തേക്ക് ചരക്കുകടത്ത് ലക്ഷ്യമിട്ടാണ് ചൈന സാമ്ബത്തിക ഇടനാഴി പദ്ധതി തുടങ്ങിയത്. ചൈനയുടെ പടിഞ്ഞാറന്‍ നഗരമായ കഷ്ഗര്‍ വഴി ലോകത്തെ ഏറ്റവും വലിയ മലയോര മേഖലകള്‍ കടന്നാണ് ഈ പാത പോകുന്നത്. ഇന്ത്യന്‍ അതിര്‍ത്തി വഴിയുള്ള ഈ പാതക്കെതിരേ പാകിസ്താനില്‍ തന്നെ ചില അഭിപ്രായ വ...Read More

2017-08-02 16:53:16

ഇനി ഷൈജു ദാമോദരന്റെ അങ്കം ബ്രസീലും സ്‌പെയിനും ജര്‍മനിയും കളിക്കുന്ന ഫിഫ ലോകകപ്പ് വേദിയില്‍

കൊച്ചി: ( 02.08.2017)   ഐഎസ്എല്‍ കമന്ററിയിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ മനസിലിടം നേടിയ ഷൈജു ദാമോദരന്‍ ഇനി ബ്രസീലും സ്‌പെയിനും ജര്‍മനിയും കളിക്കുന്ന ഫിഫ ലോകകപ്പ് വേദിയിലെ നിറസാന്നിദ്ധ്യം. ഒക്ടോബറില്‍ നടക്കുന്ന ഫിഫാ അണ്ടര്‍ 17 ലോകകപ്പിനാണ് ഷൈജു ദാമോദരന്‍ ഒരുങ്ങുന്നത്. ഇത്തവണ കമന്റേറ്ററ...Read More

2017-08-02 16:43:28

സണ്ണിയുടെ സത്യസന്ധതയ്ക്ക് പോലീസ് സല്യൂട്ട്: കിട്ടിയ പണം തിരികെ നല്‍കി കടയുടമ മാത്യകയായി

ആലപ്പുഴ: മലപ്പുറം വഴിക്കടവ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ കരുനാഗപ്പള്ളി സ്വദേശി അരുണിന്റ് പണമടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടിരുന്നു. ബൈക്കിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയടങ്ങിയ ബാഗ് യാത്രയ്ക്കിടെ ബൈക്കിൽ നിന്ന് അറിയാതെ തെറിച്ചു പോകുകയായിരുന്നു.

ആലപ്പുഴ പാതിരപ്പള്ളി ജംഗ്ഷന് തെക്...Read More

2017-08-02 16:37:48

ഇതാണ് ഡോക്ടര്‍: തനിക്ക് കുഞ്ഞു ജനിക്കാന്‍ നിമിഷങ്ങളേ ബാക്കിയുള്ളൂ എന്നറിഞ്ഞിട്ടും വേദന കടിച്ചമര്‍ത്തി മറ്റൊരു യുവതിയുടെ പ്രസവമെടുത്തു

ന്യൂയോര്‍ക്ക് :സ്വന്തം പ്രസവവേദന കടിച്ചമര്‍ത്തി അവള്‍ ശബ്ദംകേട്ട സ്ഥലത്തേക്കെത്തി. അവിടെ ഒരു യുവതി പ്രസവവേദനകൊണ്ട് പുളയുകയായിരുന്നു. ഗര്‍ഭിണിയെ പരിശോധിച്ച ഡോക്ടര്‍ അമാന്‍ഡയ്ക്ക് ഒരു കാര്യം ഉറപ്പായി. ഈ പ്രസവം ഉടന്‍ നടന്നില്ലെങ്കില്‍ അവരുടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകും. കാരണം പൊക...Read More

2017-08-02 16:35:40

ഷാരുഖ് ഖാനെ കൂളായി എടുത്തു പൊക്കി ഉത്തരേന്ത്യയില്‍ സ്റ്റാറായ മലയാളി പയ്യന്‍

ഉത്തരേന്ത്യന്‍ സംഗീത റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ മലയാളി പയ്യന്‍ വൈഷ്ണവ് സാക്ഷാല്‍ കിങ് ഖാനെയും ഞെട്ടിച്ചിരിക്കുകയാണ്. പാട്ടിലൂടെ പ്രേഷകരെയും വിധി കര്‍ത്താക്കളെയും ഞെട്ടിക്കുന്ന വൈഷ്ണവ് ഷാരുഖിനെ കൂളായി എടുത്തു പൊക്കിയാണ് താരമായത്.

പുതിയ ചിത്രം ജബ് ഹാരി മെറ്റ് സെജാളിന്റെ പ്രമോ...Read More

2017-08-02 16:34:12

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ആയുസ് കുറവാണെന്നാണ് ​ വിജേന്ദര്‍ ; കാണിച്ചുതരാമെന്ന് മെയ്‌മെയ്തിയാലി

ശനിയാഴ്ച്ച നടക്കുന്ന വേള്‍ഡ് ബോക്‌സിങ് ഓര്‍ഗനൈസേഷന്‍ ‘ബാറ്റില്‍ഗ്രൗണ്ട് ഏഷ്യ’ മത്സരത്തില്‍ ചൈനയുടെ സുള്‍പികര്‍ മെയ്‌മെയ്തിയാലിയാണ് ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിംഗിന്റെ എതിരാളി. എന്നാൽ റിങ്ങിലെത്തുന്നതിന് മുമ്പ് തന്നെ ഇരുവരും വാഗ്‌വാദത്തിൽ ഏർപ്പെട്ടു.

ചൈനീസ് ഉല്‍പന്...Read More

2017-08-02 16:19:26

ഉത്തര കൊറിയയെ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞു; സെനറ്ററുടെ വെളിപ്പെടുത്തൽ

വാഷിങ്ടൺ∙ ഉത്തര കൊറിയയെ നശിപ്പിക്കാൻ യുദ്ധത്തിനുവരെ തയാറാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നോടു പറഞ്ഞതായി റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം. നേരിട്ടുള്ള യുദ്ധത്തിലൂടെയോ ദീർഘദൂര ആണവമിസൈൽ പ്രയോഗിച്ചോ ഉത്തര കൊറിയയെ തകർ‌ക്കാമെന്നു ട്രംപ് പറഞ്ഞതായാണു സെനറ്ററുടെ വെളിപ്പെടുത്തൽ....Read More

2017-08-02 16:16:47

എം.പിമാരുടെ ശമ്ബളവര്‍ധന അനാവശ്യമല്ലേ; വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: സ്വന്തം ശമ്പളം വര്‍ധിപ്പിക്കാനുള്ള എം.പിമാരുടെ അധികാരത്തെ ചോദ്യം ചെയ്ത് ബിജെപി എം.പി വരുണ്‍ ഗാന്ധി. എം.പിമാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കേണ്ട കാര്യമുണ്ടോയെന്നും ബ്രിട്ടീഷ് പാര്‍ലമെന്റിലേത് പോലെ ശമ്പളവര്‍ധന നടപ്പാക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ...Read More

2017-08-02 16:09:04

സെല്ലില്‍ എത്തിയപ്പോള്‍ കണ്ടത് തറയില്‍ പായ വരിച്ചു കിടന്നുറങ്ങുന്ന താര രാജാവിനെ; നിരപരാധിയൈന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ജനപ്രിയ നായകന്‍; മുഴുവന്‍ തടവുകാരേയും കണ്ട് തെളിവെടുത്തു; സിസിടിവി ക്യാമറയും പരിശോധിച്ചു: ദിലീപിന് വിഐപി പരിഗണനയില്ലെന്ന് ആര്‍ ശ്രീലേഖ; ആലുവ ജയിലില്‍ എഡിജിപിയുടെ മിന്നല്‍ സന്ദര്‍ശന വിശേഷം ഇങ്ങനെ

കൊച്ചി: ആലുവ ജയിലിൽ നടൻ ദിലീപിന് വി ഐ പി പരിഗണന നൽകുന്നുവെന്ന വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് ജയിൽ മേധാവി ആർ ശ്രീലേഖ മിന്നൽ സന്ദർശനം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കളമശേരി മെഡിക്കൽ കോളേജിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്ത ശേഷം മൂന്നരയോടെ ജയിൽ മേധാവി ആലുവ സബ് ജയിലിൽ എത്തുകയായിരുന്നു.

നേര...Read More

2017-08-02 15:51:03

ഹര്‍ത്താലുകാരോട്; ഇനിയും ആക്രമിച്ചാല്‍ ആംബുലന്‍സുകള്‍ പണിമുടക്കും

തിരുവനന്തപുരം: ഏതു സാഹചര്യത്തിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും അടിയന്തര ആവശ്യവുമായി പായുന്ന ആംബുലന്‍സുകളെപ്പോലും ആക്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന. അവശ്യ സര്‍വീസായ ആംബുലന്‍സുകളെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് തര...Read More

2017-08-02 15:41:01

പലിശനിരക്ക് 0.25 ശതമാനം കുറച്ച്‌ റിസര്‍വ് ബാങ്കിന്റെ വായ്പാ നയം

ന്യൂഡല്‍ഹി: അടിസ്ഥാന പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു.

പലിശനിരക്ക് 0.25 ശതമാനം ആണ് കുറച്ചിരിക്കുന്നത്.

റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കിയപ്പോള്‍ റിവേഴ്‌സ് റിപ്പോ 5.75 ശതമാനമാക്കുകയും ചെയ്തു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ന...Read More

2017-08-02 15:15:06

പാകിസ്ഥാന് തിരിച്ചടി, ജമ്മുവിലെ വൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോവാമെന്ന് ലോകബാങ്ക്

വാഷിംഗ്ടൺ: ചിരവൈരികളായ പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തിൽ ഒരിക്കൽ കൂടി വിജയം സമ്മാനിച്ച് 1960ലെ സിന്ധുനദീജല കരാർ പ്രകാരം സ്ഥാപിക്കുന്ന വൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോവാമെന്ന് ലോകബാങ്ക് വ്യക്തമാക്കി. ഝലം നദിയുടെ കൈവഴിയായ കിഷൻഗംഗയിൽ 330 മെഗാവാട്ടിന്റേയും ചെനാബിന്റെ കൈവഴിയായ റാ...Read More

2017-08-02 15:03:00

ഒടുവില്‍ നെയ്മര്‍ക്ക് ബാഴ്‌സ വിടാന്‍ അനുമതി

ബാഴ്‌സ ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ക്ക് ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യില്‍ ചേരാന്‍ അനുമതി ലഭിച്ചു. 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മറുടെ കൂടുമാറ്റം. ഈ കനത്ത തുക നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് പി.എസ്.ജി. അറിയിച്ചുകഴിഞ്ഞു.

നെ...Read More

2017-08-02 14:59:21

ചൂണ്ടിക്കാണിച്ചത് പൊലീസിന്റെ തെറ്റ് അല്ലാതെ നടിയുടെ മാന്യതയല്ല; പ്രതിഷേധം ശക്തമായപ്പോള്‍ ആക്രമണത്തിനിരയായ നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പി സി ജോര്‍ജ്

തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിക്കെതിരെ മോശം പരാമർശം നടത്തി വെട്ടിലായ പി സി ജോർജ് ഒടുവിൽ മാധ്യമങ്ങൾക്ക് മുന്നിൽ മലക്കം മറിഞ്ഞു. കേസിൽ പൊലീസിന്റെ തെറ്റാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ നടിയുടെ മാന്യതയല്ലെന്നും പിസിയുടെ വിശദീകരണം.

നിർഭയ കേസിനേക്കാൾ ക്രൂരമായാണ് നടി ആക്രമിക്കപ്...Read More

2017-08-02 14:54:54

മലയാളത്തെ മുറുകെ പിടിച്ചു കൊണ്ട് പിഎസ്‌സി: ഉന്നത പരീക്ഷകള്‍ക്ക് ഇനി 10 മാര്‍ക്കിന്റെ മലയാള ചോദ്യം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മലയാളം ഔദ്യോഗിക ഭാഷയാക്കിയതിന്റെ ഭാഗമായി പിഎസ്‌സിയുടെ ഉന്നത പരീക്ഷകളില്‍ ഇനി മുതല്‍ 10 മാര്‍ക്കിന്റെ മലയാള ചോദ്യമുണ്ടാക്കും. ബിരുദം അടിസ്ഥാന യോഗ്യതയായുള്ള പിഎസ്‌സിയുടെ പരീക്ഷകള്‍ക്കാണ് 10 മാര്‍ക്കിന്റെ മലയാളം ചോദ്യങ്ങള്‍ ഉണ്ടാവുക. ചീഫ് സെക്രട്ടറ...Read More

2017-08-02 14:47:16

11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം. ഒരു വ്യക്തി തന്നെ ഒന്നിലധികം കാര്‍ഡുകള്‍ കൈവശം വെച്ചുവെന്ന് കണ്ടൈത്തിയതിനെ തുടര്‍ന്നാണ് പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്. കേന്ദ്രധനകാര്യമന്ത്രി സന്തോഷ്‌കുമാര്‍ ഗാങ്വാറാണ് ഇക്കാര്യം രാജ്യ...Read More

2017-08-02 14:40:26

ചിത്രയെ ഒഴിവാക്കിയ സംഭവം: പി.ടി. ഉഷ കായികമന്ത്രിക്കു വിശദീകരണം നല്‍കി

തിരുവനന്തപുരം: ലോക ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ പി.ടി. ഉഷ കായികമന്ത്രി എ.സി. മൊയ്തീനു വിശദീകരണം നൽകി. ലോക ചാന്പ്യൻഷിപ്പിനു പങ്കെടുക്കാനുള്ള യോഗ്യത മാനദണ്ഡങ്ങൾ ചിത്രയ്ക്ക് ഇല്ലെന്നു അത്‌ലറ്റിക് ഫെഡറേഷൻ കണ്ടെത്തിയിരുന്നു. അതിനാൽ നിരീക്ഷക എന...Read More

2017-08-02 14:39:42

നിരക്ക് കൂട്ടണം; ഇല്ലെങ്കില്‍ സമരമെന്ന് സ്വകാര്യ ബസുടമകള്‍

 

കോട്ടയം: നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകൾ സമരത്തിലേയ്ക്ക് നീങ്ങുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി ആവശ്യങ്ങൾ ഉന്നയിച്ച ഓഗസ്റ്റ് 18ന് സൂചന പണിമുടക്ക് നടത്താനാണ് സംസ്ഥാനത്തെ ഒരു വിഭാഗം ബസുട...Read More

2017-08-02 14:37:34

കന്നുകുട്ടിയെ പരസ്യമായി കശാപ്പു ചെയ്ത യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി സി പി എമ്മിലേക്ക് പോകാന്‍ ഒരുങ്ങുന്നു; സി പി എം യെസ് മൂളിയേക്കും

കണ്ണൂര്‍: ( 02.08.2017) കന്നുകുട്ടിയെ പരസ്യമായി കശാപ്പു ചെയ്ത യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി സി പി എമ്മിലേക്ക് പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സി പി എം യെസ് മൂളിയേക്കുമെന്നാണ് വിവരം.

കശാപ്പിനുള്ള കാലി വില്‍പന നിരോധിച്ച കേന്ദ്രസര്&zwj...Read More

2017-08-02 14:34:49

നടിയെ ആക്രമിച്ച കേസ്: രണ്ട് അറസ്റ്റിനു കൂടി സാധ്യത

ആലുവ: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ ബന്ധുക്കളുടെ. മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. ഇതിന്റെ നടിയെ അക്രൈച്ച കേസിൽ രണ്ട് അറസ്റ്റ് കൂടി ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദര...Read More

2017-08-02 14:29:22

'തേപ്പുകാരി'യെന്ന് കേരളം ട്രോളിയ പെണ്‍കുട്ടിക്കും ചിലത് പറയാനുണ്ട്; അതായിരുന്നു അവളുടെ അവസ്ഥ

ഗുരുവായൂര്‍ നടയില്‍ താലികെട്ട് കഴിഞ്ഞ് കാമുകനൊപ്പം പോയ പെണ്‍കുട്ടിക്കെതിരെ ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമായിരുന്നു. അസാധാരണ സംഭവത്തില്‍ നായികയായ പെണ്‍കുട്ടിയെ വലിയ തേപ്പുകാരിയെന്ന് വിശേഷിപ്പിച്ചാണ് കളിയാക്കിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ അവസ്ഥയും കാര്യങ്ങളും ...Read More

2017-08-02 14:26:02

'വ്യാജ രസീത് പുറത്തുവിട്ടു'; ആര്‍എസ്‌എസ്സുകാരന് ബിജെപിക്കാരുടെ ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ബിജെപി കോഴിക്കോട് ദേശീയ കൗണ്‍സില്‍ വേളയില്‍ വ്യാജ രസീത് അച്ചടിച്ചു പിരിവു നടത്തിയതുമായി ബന്ധപ്പെട്ട് തെളിവ് പുറത്തുവിട്ടെന്ന് ആരോപിച്ച് ആര്‍എസ് പ്രവര്‍ത്തകനായ അധ്യാപകന് ക്രൂര മര്‍ദ്ദനം.

ആര്‍എസ്എസ് നേതൃത്വത്തിനു പരാതി നല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകനും എംഎച്ച്ഇഎസ് ...Read More

2017-08-02 14:19:19

മദനിക്ക് വേണ്ടി പിണറായി ഇടപെടുന്നു! മദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കും, സിദ്ധരാമ്മയ്യക്ക് കത്ത്....

തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മദനിയുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. മദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കാമെന്നും, ഇക്കാര്യം സൂചിപ്പിച്ച്‌ കര്‍ണ്ണാടക സര്‍ക്കാരിന് കത്തയക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കര്‍ണ...Read More

2017-08-02 13:44:55

നടിയെ ആക്രമിച്ച കേസ്​: മധുവാര്യരെ ചോദ്യം ചെയ്യുന്നു

ആലുവ: നടിയെ ആക്രമിച്ച കേസിൽ മഞ്​ജുവാര്യരുടെ സഹോദരൻ മധുവാര്യരെ പൊലീസ്​ ചോദ്യം ചെയ്യുന്നു. മഞ്​ജുവാര്യരും ദിലീപും തമ്മിലുള്ള വിവാഹബന്ധം വേർപ്പെടുത്താനിടയായ സാഹചര്യ​ത്തെ സംബന്ധിച്ച്​  ​പൊലീസ്​ വിവരങ്ങൾ ​ശേഖരിക്കും. വിവാഹ ബന്ധം വേർപ്പെടുത്തുന്നതിൽ അക്രമിക്കപ്പെട്ട നടിയു​ടെ പങ്ക്​ എന്...Read More

2017-08-02 13:42:43

സാധാരണക്കാരെ ലക്ഷ്യമിട്ട് ചെന്നിത്തല ഇറക്കിയ വാട് സ് ആപ്പ് ക്ലച്ച്‌ പിടിച്ചു; ദിവസവും വരുന്നത് 1000 ല്‍ അധികം സന്ദേശങ്ങള്‍, കോള്‍ വരുന്നതിനും ഒട്ടും കുറവില്ല

തിരുവനന്തപുരം: ( 02.08.2017) സാധാരണക്കാരെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറക്കിയ വാട് സ് ആപ്പ് ക്ലച്ച് പിടിച്ചു. ദിവസവും 1000 ല്‍ അധികം സന്ദേശങ്ങളും കോളുകളുമാണ് ഈ വാട് സ് ആപ്പില്‍ എത്തുന്നത്. നിയമസഭയില്‍ സാധാരണക്കാരനും ആവശ്യങ്ങളുയര്‍ത്താന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യവുമായാ...Read More

2017-08-02 13:39:21

വീഡിയോകോള്‍ക്കും ഇനി ട്രൂകോളര്‍ ഉപയോഗിക്കാം

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന കോളര്‍ ഐഡി ആപ്പാണ് ട്രൂകോളര്‍. വിളിച്ചതാരെന്നു മനസിലാക്കാന്‍ സേവ് ചെയ്തില്ലെങ്കില്‍പ്പോലും ഇതില്‍ സാധിക്കും. ഇപ്പോള്‍ ട്രൂകോളറില്‍ നിന്ന് നേരിട്ട് വീഡിയോ കോള്‍ വിളിക്കാം.

ഗൂഗിളിന്റെ ഡ്യുയോ ആപ്പ് വഴിയാണ് ഇത് സാധ്യമാകുന്നത്. ഡ്യുയോ വേറെ ആപ...Read More

2017-08-02 13:37:22

വിന്‍സെന്‍റ് എംഎല്‍എയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

തിരുവനന്തപുരം: സ്ത്രീ പീഡന കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം. വിൻസെന്‍റിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം പൂർത്തിയായി. വിധി പറയുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയതായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അറിയിച്ചു. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ...Read More

2017-08-02 13:32:56

അന്വേഷണം ദിലീപിന്‍റെ ബന്ധുക്കളിലേക്ക്; കാവ്യയുടെ സഹോദരനെയും ചോദ്യം ചെയ്യുന്നു

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ദിലീപിന്‍റെ സഹോദരിയുടെ ഭർത്താവ്, ഭാര്യാ സഹോദരൻ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. 

കാവ്യയുടെ ഡ്രൈവറായി സുനി രണ്ടു മാസത്തോളം പ്രവർത്തിച്ചിട്ടുണ്ടെന്ന...Read More

2017-08-02 13:29:30

കര്‍ണാടക ഊര്‍ജമന്ത്രിയുടെ വസതിയില്‍ നിന്നും ആദായനികുതി വകുപ്പ് അഞ്ചുകോടി കണ്ടെത്തി

കര്‍ണാടക: കര്‍ണാടക ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് ആദായനികുതി വകുപ്പ് അഞ്ചുകോടി രൂപ കണ്ടെടുത്തു.

ഡല്‍ഹിയിലും ബംഗളൂരുവിലുമായി ശിവകുമാറുമായി ബന്ധപ്പെട്ട 29 സ്ഥലത്ത് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്.

ഡി കെ ശിവകുമാര്‍ അനധികൃത സ്വത്ത് സമ...Read More

2017-08-02 13:25:38

കോണ്‍ഗ്രസിന്​ പുതിയമുഖം: 'പ്രഫഷണല്‍ കോണ്‍ഗ്രസുമായി' ശശി തരൂര്‍

ന്യൂഡൽഹി: എഞ്ചിനീയർമാർ, ഡോക്​ടർമാർ, ചാർ​േട്ടഡ്​ അക്കൗണ്ടൻറുമാർ തുടങ്ങി പ്രഫഷണലുകൾ തെരഞ്ഞെടുപ്പിൽ മുൻ നിരയിൽ അണിനിരക്കാറില്ല. അതേസമയം, അഭിപ്രായ രൂപീകരണത്തിൽ ഇവർ പ്രധാന പങ്കു വഹിക്കുന്നുണ്ട്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.​െജ.പിയുമാണ്​ ഇത്തരം പ്രഫഷണലുകളെ പ്രചാരണത്തിന്​ ഉപയോഗിച്ച്​ ...Read More

2017-08-02 13:20:27

ഷേവിങ് ക്രീമിന് നിലവാരമില്ല: മുഖത്ത് മുഴുവന്‍ പാടുപിടിച്ച യുവാവ് പരാതിയമായി കോടതിയില്‍; പരസ്യത്തില്‍ അഭിനയിച്ച ഷാരൂഖ് ഖാനും കിട്ടി എട്ടിന്റെ പണി

ന്യൂഡൽഹി: ഷേവിങ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ച ഷാരൂഖ് ഖാനും എട്ടിന്റെ പണി കൊടുത്ത് ഭോപ്പാലുകാരനായ യുവാവ്. ഷാരുഖ് ഖാൻ സാക്ഷ്യപ്പെടുത്തിയ വിഐ ജോൺ എന്ന ഷേവിങ് ക്രീം ഉപയോഗിച്ച യുവാവിനാണ് പണി കിട്ടിയത്. കിട്ടിയ പണി തിരിച്ച് കൊടുക്കാനും കക്ഷി മറന്നില്ല.

ക്രീം ഉപയോഗിച്ച് മുഖത്ത് മുഴുവൻ പാടുക...Read More

2017-08-02 13:13:47

സമൂഹമാധ്യമങ്ങളില്‍ അശ്ലീലചിത്രം പ്രചരിപ്പിച്ച കേസിലെ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; ഒന്‍പതു വര്‍ഷം മുന്‍പ് സുഹൃത്തായിരുന്ന പ്രതിയുടെ ലക്ഷ്യം ബ്ലാക്‌മെയിലിങ്; ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ആവശ്യപ്പെട്ടത് 75 ലക്ഷം രൂപ

കൊച്ചി: അപകീർത്തികരമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ നടിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. പൊലീസിന്റെ നിർദേശപ്രകാരം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മുൻപാകെയാണ് നടി മൊഴി നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ സുഹൃത്തായിരുന...Read More

2017-08-02 13:10:59

റെക്കോര്‍ഡ് തകരുന്നത് കാണാന്‍ ഒരു അത്‌ലറ്റും ആഗ്രഹിക്കില്ല; വിടവാങ്ങല്‍ മത്സരത്തിനൊരുങ്ങി ഉസൈന്‍ ബോള്‍ട്ട്

ലണ്ടന്‍: ട്രാക്കിലെ തന്റെ റെക്കോര്‍ഡുകള്‍ക്ക് ഇളക്കം തട്ടരുതെന്നാണ് ആഗ്രഹം. തന്റെ റെക്കോര്‍ഡ് തകരുന്നത് കാണാന്‍ ഒരു അത്‌ലറ്റും ആഗ്രഹിക്കില്ലെന്നും സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ലോക അത്‌ലറ്റിക് മീറ്റിലെ വിടവാങ്ങല്‍ മത്സരത്തിനായി ലണ്ടനില്‍ എത്തി മാധ്യമപ്രവര്‍ത്തകരോട് സംസ...Read More

2017-08-02 13:09:10

ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസിൽ ജയിലിൽ കഴിയുന്ന ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈകോടതി ജാമ്യാപേക്ഷ തള്ളിയത്. ഗംഗേശാനന്ദക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യനിലയി...Read More

2017-08-02 13:07:32

ജീന്‍പോള്‍ ലാലും ശ്രീനാഥ് ഭാസിയും അറസ്റ്റിലായേക്കും

കൊച്ചി: യുവ നടിയുടെ ശരീരം മറ്റൊരു നടിയെ ഉപയോഗിച്ച് വ്യാജമായി ചിത്രീകരിച്ച കേസിൽ നടനും സംവിധായകനുമായ ലാലിന്‍റെ മകനും യുവ സംവിധായകനുമായ ജീൻപോൾ ലാലും മറ്റൊരു യുവ നടൻ ശ്രീനാഥ് ഭാസിയും അറസ്റ്റിലായേക്കും. അറസ്റ്റ് ഒഴിവാക്കാൻ ഇരുവരും എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടു...Read More

2017-08-02 13:05:27

74 രൂപയ്ക്ക് കോംബോ വൗച്ചറുമായി ബിഎസ്‌എന്‍എല്‍

ജിയോ ഓഫറുകളെ നേരിടാന്‍ ആകര്‍ഷകമായ താരിഫ് പ്ലാനുമായി ബി.എസ്.എന്‍.എല്‍. രാഖി പെ സൗഗാത്ത് എന്ന പേരില്‍ 74 രൂപയുടെ കോംബോ വൗച്ചര്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, 1 ജിബി ഡാറ്റ, മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 74 രൂപ ടോക്ക്ടൈം എന്നിവ 74 രൂ...Read More

2017-08-02 13:02:27

മഅദനിയുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിന് കത്തയക്കും

തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തിലുള്ള പിഡിപി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു.

മഅദനിയുടെ യാത്ര ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു...Read More